സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുതിക്കുന്നു

സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുതിക്കുന്നു. പവന് 400 രൂപ ഉയര്ന്ന് 32,300 രൂപയായി.  ഗ്രാമിന് വിലയില്‍ 50 രൂപയുടെ വര്‍ധിച്ച് 4040 രൂപയായി.

കഴിഞ്ഞ ദിവസം സ്വർണ വില 80 രൂപ കുറഞ്ഞിരുന്നു. തൊട്ടു മുൻപുള്ള ദിവസം 760 രൂപ വർദ്ധിച്ചതിന് പിന്നാലെയാണ് ഇന്നലെ വിലകുറഞ്ഞത്. ഫെബ്രവരി 24 നാണ് സ്വർണവില പവന് 32000 രൂപ പിന്നിട്ടത്.

സുരക്ഷിത നിക്ഷേപം എന്ന നിലയിൽ കൂടതലായി ആളുകൾ സ്വർണത്തിൽ ആകൃഷ്ടരായതാണ് വിലവർ​ദ്ധനക്ക് കാരണം. ലോകത്താകമാനം കോവിഡ് 19 ഭീതിയിൽ ഓഹരി വിപണികൾ കനത്ത നഷ്ടത്തെ നേരിടുന്നതും വിലകൂടാൻ കാരണമായി.

വരും ദിവസങ്ങളിലും സ്വര്‍ണവില ഉയരുമെന്നാണ് സൂചന

Contact the author

web desk

Recent Posts

Web Desk 5 hours ago
Economy

'എന്റെ പൊന്നേ'; അരലക്ഷം കടന്ന് സ്വര്‍ണവില

More
More
Web Desk 1 week ago
Economy

സ്വര്‍ണ്ണവില അമ്പതിനായിരത്തിലേക്ക്; പവന് 800 രൂപ കൂടി

More
More
Web Desk 2 months ago
Economy

യുപിഐ ഇടപാടുകളില്‍ പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ച് ആര്‍ ബി ഐ

More
More
Web Desk 3 months ago
Economy

സ്വര്‍ണ്ണ വിലയില്‍ വൻ ഇടിവ് - പവന് 800 രൂപ കുറഞ്ഞു

More
More
Web Desk 3 months ago
Economy

റെക്കോർഡിട്ട് സ്വർണവില; പവന് 47,080 രൂപ

More
More
Web Desk 7 months ago
Economy

ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യേണ്ട അവസാന ദിവസം ഇന്ന്; വൈകിയാല്‍ വലിയ പിഴ

More
More