കർഷക നിയമത്തിനെതിരെ കെകെ രാ​ഗേഷ് എംപി സ്വകാര്യ ബിൽ അവതരിപ്പിക്കും

കേന്ദ്ര സർക്കാറിന്റെ വിവാദമായ കാർഷിക നിയമത്തിനെതിരെ സിപിഎം എംപി രാജ്യസഭയിൽ സ്വകാര്യ ബിൽ അവതരിപ്പിക്കും. സ്വകാര്യ ബില്ലിന് അനുമതി തേടി രാജ്യസഭാ സെക്രട്ടറി ജനറലിന്   കത്തുനൽകി. കേന്ദ്ര സർക്കാർ പാസാക്കിയ കാർഷിക ബില്ലുകൾ  പിൻവലിക്കണമെന്ന് സ്വകാര്യ ബില്ലിൽ ആവശ്യപ്പെടും. ബിൽ തയ്യാറാക്കാനുള്ള നടപടികൾ പുരോ​ഗമിക്കുകയാണെന്ന്  രാ​ഗേഷ് പറഞ്ഞു. ബില്ലിന് അവതരണാനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

കാർഷിക ബിൽ പാസാക്കുന്നതിൽ  പ്രതിഷേധിച്ച   രാ​ഗേഷ് അടക്കമുള്ള എംപിമാരെ രാജ്യസഭയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. കർഷക  നിയമത്തിതിരായ പ്രതിപക്ഷ പോരാട്ടത്തിൽ തുടക്കം മുതൽ  രാ​ഗേഷ് മുൻനിരയിലുണ്ട്. ഡൽഹി അതിർത്തിയിൽ നടക്കുന്ന കർഷക പ്രക്ഷോഭത്തിന് രാ​ഗേഷ് അടക്കമുള്ളവരാണ് നേതൃത്വം നൽകുന്നത്. 

Contact the author

Web Desk

Recent Posts

National Desk 16 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 17 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 19 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 19 hours ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 22 hours ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More