പിണറായിക്കെതിരായ സുധാകരന്റെ പ്രസ്താവന ഒഴിവാക്കണമായിരുന്നു - രമേശ്‌ ചെന്നിത്തല

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരായി കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ എംപി നടത്തിയ അധിക്ഷേപകരമായ പ്രസ്താവന ഒഴിവാക്കേണ്ടതായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല പറഞ്ഞു. ഐശ്വര്യ കേരളയാത്രയുടെ ഭാഗമായി കോഴിക്കോട്ടെത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

അതേസമയം സുധാകരന്‍ എം പി നടത്തിയ അധിക്ഷേപകരമായ പ്രസ്താവനക്കെതിരെ നടപടിയുണ്ടാകുമോ എന്ന ചോദ്യത്തില്‍ നിന്ന് പ്രതിപക്ഷ നേതാവ് ഒഴിഞ്ഞു മാറി. പിണറായി വിജയന്‍ ചെത്തുകാരന്റെ വീട്ടില്‍ നിന്ന് എങ്ങനെ മുഖ്യമന്ത്രി കസേരയിലെത്തി, അധികാര ദുര്‍വിനിയോഗം നടത്തിയാണോ? തുടങ്ങിയ ജാത്യാധിക്ഷേപകരമായ പരമാര്‍ശങ്ങളാണ് കഴിഞ്ഞ ദിവസം തലശ്ശേരിയില്‍ നടന്ന ഐശ്വര്യയാത്രയുടെ സ്വീകരണ പരിപാടിയില്‍ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കൂടിയായ കെ സുധാകരന്‍ എംപി നടത്തിയത്.

Contact the author

News Desk

Recent Posts

Web Desk 13 hours ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
Web Desk 1 day ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 2 days ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 3 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 3 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More