ജീപ്പ് കോംപസ് മോഷ്ടിക്കുന്ന വിഡിയോ; കണ്ടെത്തുന്നവര്‍ക്ക് 2 ലക്ഷം രൂപ സമ്മാനം

ഡല്‍ഹിയില്‍ വന്‍ വാഹന മോഷണ റാക്കറ്റുതന്നെ പ്രവര്‍ത്തിക്കുന്നുണ്ടാണ് വിവരം. ഇപ്പോള്‍ പ്രീമിയം വാഹനങ്ങളോടാണ് മോഷ്ടാക്കള്‍ക്ക് ഏറെ പ്രിയം. കീ പ്രോഗ്രാമറുകൾ, ജി.പി.എസ് ജാമറുകൾ പോലുള്ള അത്യാധുനിക ‌ഉപകരണങ്ങൾ ഉപയോഗിച്ച് നിമിഷങ്ങള്‍ക്കകം വാഹനം മോഷ്ടിച്ചു കടത്തപ്പെടും. അത്തരത്തിലൊരു കഥയാണ് ഡൽഹി സ്വദേശി ജസ്‌രാജ് സിങ്ങിനും പറയാനുള്ളത്.

ഫെബ്രുവരി 9-നാണ് ജസ്‌രാജിന്‍റെ 2017 മോഡല്‍ ജീപ്പ് കോംപസ് മോഷണം പോകുന്നത്. വീടിന്‍റെ മുന്നില്‍ റോഡിനോട്‌ ചേര്‍ന്നു പാര്‍ക്ക് ചെയ്ത വാഹനം രാത്രിയായപ്പോള്‍ ഹ്യുണ്ടായ് ക്രേറ്റയിലെത്തിയ മോഷ്ടാക്കൾ അനായാസം ലോക്കു തുറന്നു കൊണ്ടുപോയി. വാഹനം മോഷ്ടിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ജസ്‌രാജ് കണ്ടെത്താൻ സഹായിക്കുന്നവർക്ക് 2 ലക്ഷം രൂപ സമ്മാനം നല്‍കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.

സിസിടിവി ദൃശ്യങ്ങള്‍ കാണാം:

Contact the author

Tech Desk

Recent Posts

Web Desk 3 months ago
Automobile

ജിപ്സിയെക്കാള്‍ കരുത്തന്‍; ജിംനിക്ക് മികച്ച പ്രതികരണം

More
More
Web Desk 5 months ago
Automobile

'അത് വെളിപ്പെടുത്താനാകില്ല'; കാര്‍ കളക്ഷനെ കുറിച്ച് ദുല്‍ഖര്‍ സല്‍മാന്‍

More
More
National Desk 1 year ago
Automobile

പിൻസീറ്റിലും സീറ്റ് ബെൽറ്റ് നിര്‍ബന്ധമാക്കും - കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി

More
More
Web Desk 1 year ago
Automobile

ടയര്‍ കമ്പനികളുടെ പകല്‍കൊള്ള കയ്യോടെ പിടിച്ച് സിസിഐ; 1,788 കോടി രൂപ പിഴയടക്കണം

More
More
Web Desk 2 years ago
Automobile

പത്തുവര്‍ഷത്തെ കാത്തിരിപ്പ്; 1.84 കോടിയുടെ പോര്‍ഷെ കരേര സ്വന്തമാക്കി മംമ്ത മോഹന്‍ദാസ്

More
More
Web Desk 2 years ago
Automobile

ടാറ്റയുടെ പുതിയ ഇലക്ട്രിക് കാറിന് ക്രാഷ് ടെസ്റ്റിൽ 4 സ്റ്റാർ

More
More