മക്കള്‍ നീതി മയ്യം ജനങ്ങളെ ദ്രോഹിക്കുന്നവര്‍ക്കെതിരായിരിക്കും - കമല്‍ ഹാസന്‍

ചെന്നൈ: മക്കള്‍ നീതി മയ്യം  ജനങ്ങളെ ദ്രോഹിക്കുന്നവര്‍ക്കെതിരായിരിക്കുമെന്ന് കമല്‍ ഹാസന്‍. എതിരാളികളെ വിമര്‍ശിക്കുന്ന കാര്യത്തില്‍ പക്ഷപാതം കാണിക്കുന്നുവെന്ന ആരോപണത്തെ നിഷേധിച്ച കമല്‍ ഹാസന്‍, ജനങ്ങളെ ദ്രോഹിക്കുന്നവരെയെല്ലാം താന്‍ വിമര്‍ശിക്കുമെന്നും പറഞ്ഞു. എഐഎസ്എംകെ നേതാവ് ശരത് കുമാര്‍, ഐജെകെ നേതാവ് രവി പച്ചമുത്തു എന്നിവരോടൊപ്പമുളള ചര്‍ച്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിപ്പട്ടിക ബുധനാഴ്ച്ച പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു. ആരെങ്കിലും ജനങ്ങളുടെ ശത്രുക്കളാണെന്ന് തീരുമാനിച്ചുകഴിഞ്ഞാല്‍ അതാരായാലും അവരെ വിമര്‍ശിക്കുമെന്നും കമല്‍ ഹാസന്‍ കൂട്ടിച്ചേര്‍ത്തു. മുന്‍പ് കമല്‍ ഹാസന്‍ സ്റ്റാലിനെ വിമര്‍ശിക്കാറില്ലെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഏപ്രില്‍ ആറിനാണ് തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക.

Contact the author

National Desk

Recent Posts

National Desk 1 day ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 day ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 2 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 2 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More