താന്‍ പിണറായി വിജയന്‍റെ ആരാധകനെന്ന് ബോബി ചെമ്മണ്ണൂര്‍

തിരുവനന്തപുരം: നാടിന്‍റെ വികസനത്തിനായി അറിയാവുന്ന കാര്യങ്ങൾ ആത്മാർത്ഥമായി ധൈര്യത്തോടും ചങ്കൂറ്റത്തോടെയും ചെയ്യുന്ന ഒരു മുഖ്യമന്ത്രിയാണ് പിണറായി വിജയൻ എന്ന് ബോബി ചെമ്മണ്ണൂർ. അതുകൊണ്ടുതന്നെ വ്യക്തിപരമായി ഞാൻ അദ്ദേഹത്തിൻറെ ആരാധകനാണ്. അത് പ്രത്യേക ഒരു പാർട്ടി എന്നൊന്നും ഒന്നും മനസ്സിൽ ഉള്ളതുകൊണ്ടല്ല. ഒരു ബിഗ് സല്യൂട്ട് മുഖ്യമന്ത്രിക്ക്… തുടർന്നും ശക്തമായി ചങ്കൂറ്റത്തോടെ മുന്നോട്ടു പോണം എന്നും ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങല്‍ മാത്രമാണ് ശേഷിക്കുന്നത് നാടും നഗരവും തെരഞ്ഞെടുപ്പ് ചൂടിലേക്ക് ഉണര്‍ന്നു കഴിഞ്ഞു. ചായക്കടകളും നാല്‍ക്കവലകളും രാഷ്ട്രീയ ചര്‍ച്ചകളാലും സജീവമായിക്കഴിഞ്ഞു. സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടെ എല്‍ഡിഎഫ് ക്യാമ്പ് പൂര്‍ണ്ണമായും തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങിക്കഴിഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും. ഒരു മണ്ഡലത്തില്‍ ഒഴികെ പ്രധാന മത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മിലായതിനാല്‍ ബിജെപി ഇപ്പോള്‍ ചിത്രത്തില്‍തന്നെയില്ല.

Contact the author

Web Desk

Recent Posts

Web Desk 2 years ago
Assembly Election 2021

സത്യപ്രതിജ്ഞ ചടങ്ങിൽ 250 പേർ മാത്രമെന്ന് അസിസ്റ്റൻഡ് പ്രോട്ടോക്കോൾ ഓഫീസർ

More
More
Web Desk 2 years ago
Assembly Election 2021

സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; പുതിയ മന്ത്രിസഭ ഇന്ന് അധികാരമേല്‍ക്കും

More
More
Web Desk 2 years ago
Assembly Election 2021

നേമത്തെ വീര പരിവേഷവുമായി വി. ശിവന്‍കുട്ടി മന്ത്രി സഭയിലേക്ക്

More
More
Web Desk 2 years ago
Assembly Election 2021

തൃത്താലയില്‍ നിന്നും കേരളത്തിനൊരു സ്പീക്കര്‍ - എം.ബി രാജേഷ്‌

More
More
Web Desk 2 years ago
Assembly Election 2021

ജലീലിനു പിന്നാലെ കോളേജില്‍ നിന്ന് ബിന്ദു ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി പദത്തിലേക്ക്

More
More
Web Desk 2 years ago
Assembly Election 2021

പി രാജീവ്: ദേശാഭിമാനി ചീഫ് എഡിറ്റര്‍ സ്ഥാനത്തുനിന്ന് വ്യവസായ മന്ത്രിപദത്തിലേക്ക്

More
More