പുതുച്ചേരി; കോണ്‍ഗ്രസിനെ തള്ളി മുന്നണിയില്‍ ഡി.എം.കെ ഒന്നാം കക്ഷി

പുതുച്ചേരി : പോണ്ടിച്ചേരിയില്‍  തെരഞ്ഞെടുപ്പിനെ നേരിടാന്‍  ഡിഎംകെ- കോണ്‍ഗ്രസ് സഖ്യം. കോണ്‍ഗ്രസ് - ഡിഎംകെ സഖ്യത്തില്‍ കോണ്‍ഗ്രസ് 15 സീറ്റിലും ഡിഎംകെ 13 സീറ്റിലുമാണ് മത്സരിക്കുക. കഴിഞ്ഞ തവണ 21 ഇടങ്ങളില്‍ മത്സരിച്ച കോണ്‍ഗ്രസ് ഇത്തവണ 15 സീറ്റിലേക്ക് ചുരുങ്ങി. 30 അംഗ നിയമ സഭയില്‍ കേവല ഭുരിപക്ഷത്തിന് 16 സീറ്റുകളാണ് വേണ്ടത് .

ഇത്തവണ തെരഞ്ഞെടുപ്പിനെ ഒറ്റക്ക് നേരിടാന്‍ ഡിഎംകെ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇപ്പോഴത്തെ രാഷ്ട്രീയ  സാഹചര്യത്തെ മുന്‍നിര്‍ത്തി, കോണ്‍ഗ്രസ് -ഡിഎംകെ സഖ്യത്തില്‍ തന്നെ തെരഞ്ഞെടുപ്പിനെ നേരിടാന്‍ തീരുമാനിക്കുകയായിരുന്നു. ബിജെപിയോട്  കടുത്ത മത്സരത്തിനിറങ്ങുകയാണ് കോണ്‍ഗ്രസ്-ഡിഎംകെ സഖ്യം. കൊഴിഞ്ഞുപോക്ക് പാര്‍ട്ടിയെ ദുര്‍ബലപെടുത്തുന്നുണ്ടെങ്കിലും, ശക്തമായ മത്സരം കാഴ്ചവെക്കാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്.

Contact the author

National Desk

Recent Posts

Web Desk 2 years ago
Assembly Election 2021

സത്യപ്രതിജ്ഞ ചടങ്ങിൽ 250 പേർ മാത്രമെന്ന് അസിസ്റ്റൻഡ് പ്രോട്ടോക്കോൾ ഓഫീസർ

More
More
Web Desk 2 years ago
Assembly Election 2021

സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; പുതിയ മന്ത്രിസഭ ഇന്ന് അധികാരമേല്‍ക്കും

More
More
Web Desk 2 years ago
Assembly Election 2021

നേമത്തെ വീര പരിവേഷവുമായി വി. ശിവന്‍കുട്ടി മന്ത്രി സഭയിലേക്ക്

More
More
Web Desk 2 years ago
Assembly Election 2021

തൃത്താലയില്‍ നിന്നും കേരളത്തിനൊരു സ്പീക്കര്‍ - എം.ബി രാജേഷ്‌

More
More
Web Desk 2 years ago
Assembly Election 2021

ജലീലിനു പിന്നാലെ കോളേജില്‍ നിന്ന് ബിന്ദു ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി പദത്തിലേക്ക്

More
More
Web Desk 2 years ago
Assembly Election 2021

പി രാജീവ്: ദേശാഭിമാനി ചീഫ് എഡിറ്റര്‍ സ്ഥാനത്തുനിന്ന് വ്യവസായ മന്ത്രിപദത്തിലേക്ക്

More
More