രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ കൂടുന്നു

ഡല്‍ഹി: രാജ്യത്ത് കോവിഡ് രോ​ഗികളുടെ എണ്ണം വർദ്ധിക്കുന്നു. ഏറ്റവും അധികം  കോവിഡ് കേസുകളും,മരണങ്ങളും   ഇപ്പോഴും രജിസ്റ്റര്‍  ചെയ്യുന്നത് മഹാരാഷ്ട്രയിലാണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട കണക്കുകള്‍ അനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറില്‍ 40,715 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട്‌ ചെയ്തത്. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,16,86,796 ആയി ഉയര്‍ന്നിരിക്കുന്നത്. രാജ്യത്ത് ഇപ്പോള്‍ നിലവിലുള്ള ആക്ടിവ് കേസുകള്‍  3,45,377 ആണ്.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട്‌ ചെയ്ത മരണങ്ങളിലും വര്‍ധനവുണ്ടായിയിട്ടുണ്ട്. 24മണിക്കൂരിനിടെ 199 മരണമാണ് റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുന്നത്. ഇതോടെ രാജ്യത്തെ മരണം 1,60,166 ആയി ഉയര്‍ന്നിരിക്കുകയാണ്.

രാജ്യത്ത് കൊവിഡ ് പരിശോധന വര്‍ധിപ്പിച്ചിരുന്നു. കഴിഞ്ഞ 24 മണിക്കൂര്‍ 9,67,459 സാമ്പിളുകളാണ് പരിശോധിച്ചിരുന്നു. 


Contact the author

Web Desk

Recent Posts

National Desk 5 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 6 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 8 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 8 hours ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 11 hours ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More