ആര്‍എസ്എസിനെ ഇനിമേല്‍ സംഘപരിവാര്‍ എന്ന് വിളിക്കില്ല- രാഹുല്‍ ഗാന്ധി

ഡല്‍ഹി: ആര്‍എസ്എസിനെയും അനുബന്ധ ഗ്രൂപ്പുകളെയും സംഘപരിവാര്‍ എന്ന് വിളിക്കുന്നത് ശരിയല്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കുടുംബത്തില്‍ സ്ത്രീകളും പ്രായമായവരുമുണ്ട്. അവരോട് അനുകമ്പയും സ്‌നേഹവുമുണ്ട് എന്നാല്‍ ഇതൊന്നും ആര്‍എസ്എസിലില്ല - രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ ത്സാന്‍സിയില്‍ കന്യാസ്ത്രീകള്‍ക്കുനേരേയുണ്ടായ ആക്രമണത്തിലും സംഘ്പരിവാറിനെ രാഹുല്‍ ഗാന്ധി വിമര്‍ശിച്ചിരുന്നു. കേരളത്തില്‍ നിന്നുളള കന്യാസ്ത്രീകള്‍ക്കെതിരായ ആക്രമണം ഒരു സമുദായത്തെ മറ്റൊരു സമുദായത്തിനെതിരാക്കുന്നതിനും ന്യൂനപക്ഷങ്ങളെ ചവിട്ടിമെതിക്കുന്നതിനുളള സംഘ്പരിവാര്‍ അജണ്ടയുടെ ഫലമാണ്. ഇന്ത്യയിലെ ജനങ്ങള്‍ക്ക് രാജ്യത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന ഇത്തരം ശക്തികളെ പരാജയപ്പെടുത്താനും ആത്മപരിശോധന നടത്താനുമുളള സമയമാണിത് എന്നായിരുന്നു വിഷയത്തില്‍ രാഹുലിന്റെ പ്രതികരണം.

Contact the author

National Desk

Recent Posts

National Desk 10 hours ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 11 hours ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More
National Desk 12 hours ago
National

ഇന്ന് അവരാണെങ്കില്‍ നാളെ നമ്മളായിരിക്കും; മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ അകാലിദള്‍

More
More
National Desk 1 day ago
National

മോദിയില്‍ നിന്നും ഇതില്‍ക്കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല; വിദ്വേഷ പ്രസംഗത്തില്‍ കപില്‍ സിബല്‍

More
More
National Desk 1 day ago
National

ജയ് ഹോ ചിട്ടപ്പെടുത്തിയത് എ ആര്‍ റഹ്‌മാന്‍ തന്നെ, ഞാനത് പാടുക മാത്രമാണ് ചെയ്തത്- സുഖ്‌വീന്ദര്‍ സിംഗ്

More
More
National Desk 1 day ago
National

ജയിലില്‍ വെച്ച് കെജ്രിവാളിനെ കൊലപ്പെടുത്താന്‍ ശ്രമം നടക്കുന്നു- സുനിത കെജ്രിവാള്‍

More
More