തമിഴ്നാട് ബിജെപിയെ തകര്‍ത്തെറിയും- രാഹുല്‍ ഗാന്ധി

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയും ആര്‍എസ്എസും തകര്‍ത്തെറിയപ്പെടുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തമിഴ്നാട്ടില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലല്ല  എഐഎഡിഎംകെ -ബിജെപി സഖ്യവും  തമിഴ്നാട്‌ ജനതയും തമ്മിലാണ് മത്സരം. ചെന്നൈയില്‍ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തമിഴ് ജനതയുടെയും തമിഴ്‌നാടിന്റെയും താല്‍പ്പര്യത്തിന് വിരുദ്ധമായ ഒന്നും ഡിഎംകെയും കോണ്‍ഗ്രസും ചെയ്യില്ലെന്നും രാഹുല്‍ ഉറപ്പുനല്‍കി. തമിഴ്‌നാട് മുഖ്യമന്ത്രി മോദിയുടെയും അമിത് ഷായുടെയും മുന്നില്‍ തല കുനിച്ചു നില്‍ക്കുന്നത് അദ്ദേഹം അഴിമതിക്കാരനായതുകൊണ്ടാണ്. നേരായ വഴിയില്‍ സഞ്ചരിക്കുന്നവര്‍ ഒരിക്കലും മറ്റുളളവരുടെ മുന്നില്‍ തല കുനിക്കില്ല  കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത് തമിഴ്‌നാടിനെ തമിഴ്നാട്ടില്‍ നിന്നുള്ളവര്‍ തന്നെ ഭരിക്കണമെന്നാണ് അല്ലാതെ ഡല്‍ഹിയില്‍ നിന്നുള്ളവരല്ലെന്നും രാഹുല്‍ പറഞ്ഞു. 

Contact the author

National Desk

Recent Posts

National Desk 8 hours ago
National

ഷിന്‍ഡേക്കൊപ്പം പോയ 22 എംഎല്‍എമാര്‍ ഉദ്ധവിനൊപ്പം ചേരുമെന്ന് ശിവസേന മുഖപത്രം

More
More
National Desk 8 hours ago
National

മണിപ്പൂരില്‍ 24 മണിക്കൂറിനിടെ 10 പേര്‍ കൊല്ലപ്പെട്ടു

More
More
National Desk 9 hours ago
National

മെഡലുകള്‍ ഗംഗയിലെറിയും, മരണം വരെ നിരാഹാരമെന്ന് ഗുസ്തി താരങ്ങള്‍

More
More
National Desk 11 hours ago
National

ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണ ; രാജ്യവ്യാപക പ്രക്ഷോഭം പ്രഖ്യാപിച്ച് കര്‍ഷകർ

More
More
National Desk 11 hours ago
National

പഴയതോ പുതിയതോ അല്ല, എനിക്കെന്റെ ഇന്ത്യയെ തിരികെ വേണം- കപില്‍ സിബല്‍

More
More
National Desk 12 hours ago
National

ഗുസ്തി താരങ്ങളോട് അതിക്രൂരമായാണ് പൊലീസ് പെരുമാറിയത് - സാക്ഷി മാലിക്

More
More