നരേന്ദ്ര മോദി പെരുംനുണയനാണ്- കനയ്യ കുമാര്‍

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി വലിയൊരു നുണയനാണെന്ന് മുന്‍ ജെഎന്‍യു സ്റ്റുഡന്‍സ് യൂണിയന്‍ പ്രസിഡന്റും സിപിഐ നേതാവുമായ കനയ്യ കുമാര്‍. ബംഗ്ലാദേശിന്റെ സ്വാതന്ത്രത്തിനായി ജയിലില്‍ പോയിട്ടുണ്ടെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന തന്നെ പെരുംനുണയാണെന്നും കനയ്യ കുമാര്‍ പറഞ്ഞു. അസമിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തന്നോട് ഒരിക്കല്‍ ഒരാള്‍ പറഞ്ഞിരുന്നു മോദിയെ വെല്ലുവിളിക്കാനാവുമെന്ന് എന്നാല്‍ മോദിയെ വെല്ലുവിളിക്കണമെങ്കില്‍ ലോകത്തെ ഏറ്റവും വലിയ നുണയനാവണം. ബംഗ്ലാദേശില്‍ അദ്ദേഹം പറഞ്ഞത് ബംഗ്ലാദേശിന്റെ സ്വാതന്ത്രസമരത്തില്‍ പങ്കെടുത്തിട്ടുണ്ട്,  അതിനായി അദ്ദേഹം ജയിലില്‍ പോയിട്ടുണ്ട് എന്നൊക്കെയാണ്. ബിജെപി നേതാക്കള്‍ക്ക് മാത്രമേ ഇത്തരം നുണകള്‍ പറയാന്‍ സാധിക്കുകയുളളു എന്നും അദ്ദേഹം പറഞ്ഞു.

ദേശസ്‌നേഹത്തിന്റെ പേരില്‍ രാജ്യത്തെ വിഭവങ്ങള്‍ വിറ്റുതുലയ്ക്കുന്നവരെ പിന്തുണയ്ക്കരുതെന്നും കനയ്യ കുമാര്‍ ആവശ്യപ്പെട്ടു. മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന അസം നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. 47 സീറ്റുകളിലേക്കുളള തെരഞ്ഞെടുപ്പാണ് ആദ്യഘട്ടത്തില്‍ നടന്നത്.

Contact the author

National Desk

Recent Posts

National Desk 16 hours ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 17 hours ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More
National Desk 18 hours ago
National

ഇന്ന് അവരാണെങ്കില്‍ നാളെ നമ്മളായിരിക്കും; മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ അകാലിദള്‍

More
More
National Desk 1 day ago
National

മോദിയില്‍ നിന്നും ഇതില്‍ക്കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല; വിദ്വേഷ പ്രസംഗത്തില്‍ കപില്‍ സിബല്‍

More
More
National Desk 1 day ago
National

ജയ് ഹോ ചിട്ടപ്പെടുത്തിയത് എ ആര്‍ റഹ്‌മാന്‍ തന്നെ, ഞാനത് പാടുക മാത്രമാണ് ചെയ്തത്- സുഖ്‌വീന്ദര്‍ സിംഗ്

More
More
National Desk 1 day ago
National

ജയിലില്‍ വെച്ച് കെജ്രിവാളിനെ കൊലപ്പെടുത്താന്‍ ശ്രമം നടക്കുന്നു- സുനിത കെജ്രിവാള്‍

More
More