തെരഞ്ഞെടുപ്പ് ; സുരക്ഷാ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി ലോക്നാഥ്‌ ബഹ്റ

തിരുവനന്തപുരം: നിയമ സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ്‌ ബഹ്റ അറിയിച്ചു. സംസ്ഥാനം മുഴുവന്‍ പ്രത്യേക സുരക്ഷാ മേഖലകളാക്കി തിരിച്ച് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ  നേതൃത്വത്തില്‍ പോലീസിനെ വിന്യസിക്കുമെന്നും ലോക്നാഥ്‌ ബഹ്റവ്യക്തമാക്കി.

സിഐഎസ്എഫ്, സിആര്‍പിഎഫ്, ബിഎസ്എഫ്, എന്നീ കേന്ദ്ര സേനകളെ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി കേരളത്തില്‍ വിന്യസിപ്പിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഉണ്ടാകുന്ന സംഘര്‍ഷത്തെ നേരിടാന്‍ സേനക്ക് ഓട്ടോമാറ്റിക് തോക്കുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ നല്‍കിയിട്ടുണ്ട്. തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി ഇതാദ്യമായിട്ടാണ് ഇത്രയധികം സേനയെ സംസ്ഥാനത്ത് വിന്യസിപ്പിക്കുന്നത്.

ഇന്ന് മുതല്‍ സുരക്ഷാ ക്രമീകരണങ്ങള്‍ സംസ്ഥാനത്ത് നിലവില്‍ വരും. ഏപ്രില്‍ 6 നാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.

Contact the author

Web Desk

Recent Posts

Web Desk 10 hours ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 12 hours ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 14 hours ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 day ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More
Web Desk 3 days ago
Keralam

മോര്‍ഫ് ചെയ്ത വീഡിയോ ഇറക്കിയെന്നല്ല, പോസ്റ്റര്‍ പ്രചരിക്കുന്നുവെന്നാണ് പറഞ്ഞത്- കെ കെ ശൈലജ

More
More