കേരളത്തില്‍ കോഴിയിറച്ചിക്ക് റെക്കോര്‍ഡ്‌ വില

തിരുവനന്തപുരം: കേരളത്തില്‍ കോഴിയിറച്ചിക്ക് റെക്കോര്‍ഡ്‌ വില. ഈ ആഴ്ച്ച 50 രൂപ കൂടി 150 രൂപയാണ് ചിക്കന്‍റെ വില. കേരളത്തില്‍ കോഴി ലഭ്യത കുറഞ്ഞതാണ് കോഴിയിറച്ചിക്ക് വില കൂടാന്‍ കാരണമായത്.

കേരളത്തില്‍ ഇറച്ചി കോഴി ഇല്ലാതിരിക്കുകയും, തമിഴ്‌നാട്ടില്‍ നിന്ന് കോഴിയെ ഇറക്കുമതി ചെയ്യേണ്ടി വന്നതുമാണ് വില കൂടാനുള്ള കാരണം. കൂടാതെ കോഴി തീറ്റക്ക് വില വര്‍ദ്ധിച്ചതും കോഴി വില ഉയരുന്നതിന് കാരണമായി. 

ചൂട് കൂടിയ സാഹചര്യത്തില്‍ ഇന്‍ക്യുബെറ്ററില്‍ വെച്ച്  വിരിയുന്ന കോഴി കുഞ്ഞുങ്ങള്‍ക്ക് തൂക്കം കുറവാണ്. 3- 4 മുതല്‍ കിലോ വരെ തൂക്കമുള്ള കോഴിക്ക് ഇപ്പോള്‍ ഒന്നര രണ്ട് കിലോ മാത്രമേ തൂക്കം വെക്കുന്നുള്ളൂ. ഇതിന് നല്‍കുന്ന ഭക്ഷണ ചെലവ് കൂടി നോക്കുമ്പോള്‍ കുറഞ്ഞ വിലക്ക് കോഴിയിറച്ചി വില്‍ക്കുന്നത്  ഫാം ഉടമകള്‍ക്ക് നഷ്ടമായതിനാലാണ്  വില കൂട്ടി വില്‍ക്കുന്നതെന്ന് കടയുടമകള്‍ പറഞ്ഞു.

 

Contact the author

Web Desk

Recent Posts

Web Desk 12 hours ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
Web Desk 1 day ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 2 days ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 3 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 3 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More