കൊവിഡ്‌ : സര്‍വ്വകലാശാല പരീക്ഷകള്‍ മാറ്റി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ്‌ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വിവിധ സര്‍വ്വകലാശാലകളുടെ പരീക്ഷകള്‍ മാറ്റിവെച്ചു. പുതുക്കിയ തിയതികള്‍ പിന്നീട് അറിയിക്കും. എം.ജി, കേരള, കാലിക്കറ്റ്, കണ്ണൂര്‍, മലയാളം, ആരോഗ്യ സര്‍വ്വകലാശാലയുടെ തിങ്കളാഴ്ച് നടക്കാനിരുന്ന പരീക്ഷയാണ് മാറ്റിയത്. 

പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഗവര്‍ണര്‍ ആരിഫ്‌ മുഹമ്മദ് ഖാന്‍ പരീക്ഷകള്‍ മാറ്റണമെന്ന് അവശ്യപ്പെട്ട് വൈസ് ചാന്‍സിലര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പരീക്ഷകള്‍ മാറ്റിയത്.

കൊവിഡ്‌ രൂക്ഷമാകുന്ന സാഹചര്യത്തില്‍ പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് അവിശ്യപ്പെട്ട് ശശി തരൂര്‍ എം.പി ഗവര്‍ണര്‍ക്ക് കത്തയച്ചിരുന്നു.  സര്‍വ്വകലാശാല പരീക്ഷ നടത്തുന്നതിനെതിരെ അദ്ദേഹം വിമര്‍ശനമുന്നയിക്കുകയും ചെയ്തിരുന്നു.


Contact the author

National Desk

Recent Posts

National Desk 1 day ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 1 day ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More
National Desk 1 day ago
National

ഇന്ന് അവരാണെങ്കില്‍ നാളെ നമ്മളായിരിക്കും; മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ അകാലിദള്‍

More
More
National Desk 1 day ago
National

മോദിയില്‍ നിന്നും ഇതില്‍ക്കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല; വിദ്വേഷ പ്രസംഗത്തില്‍ കപില്‍ സിബല്‍

More
More
National Desk 2 days ago
National

ജയ് ഹോ ചിട്ടപ്പെടുത്തിയത് എ ആര്‍ റഹ്‌മാന്‍ തന്നെ, ഞാനത് പാടുക മാത്രമാണ് ചെയ്തത്- സുഖ്‌വീന്ദര്‍ സിംഗ്

More
More
National Desk 2 days ago
National

ജയിലില്‍ വെച്ച് കെജ്രിവാളിനെ കൊലപ്പെടുത്താന്‍ ശ്രമം നടക്കുന്നു- സുനിത കെജ്രിവാള്‍

More
More