രാജ്യത്ത് ഇന്ന് 3 ലക്ഷത്തിലധികം പേര്‍ക്ക് കൊവിഡ്‌; 2,263 മരണം

ഡല്‍ഹി: രാജ്യത്ത് തുടര്‍ച്ചയായി രണ്ടാം ദിവസത്തിലും കൊവിഡ്‌ രോഗികളുടെ എണ്ണം 3 ലക്ഷം കവിഞ്ഞു. 3,32,733 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൊവിഡ്‌ സ്ഥിരീകരിച്ചത്. ഇന്നലെയും (വ്യാഴം) പ്രതിദിന രോഗബാധ 3 ലക്ഷം കവിഞ്ഞിരുന്നു. ഇതോടെ രാജ്യത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 16.5 കോടി കവിഞ്ഞു. ഇതില്‍ 13.6 കോടിയിലധികം പേര്‍ രോഗമുക്തിന് നേടി. 

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൊവിഡ്‌ രാജ്യത്ത് 2,263 മരണപ്പെട്ടത്. ഇത് ലോകത്തുതന്നെ ഏറ്റവും ഉയര്‍ന്ന മരണനിരക്കാണ്. ഇതോടെ ഇന്ത്യയില്‍ കൊവിഡ്‌ മൂലം മരണപ്പെട്ടവരുടെ എണ്ണം ഒരു ലക്ഷത്തി എണ്‍പത്തിഎഴായിരം കടന്നു. ലോകത്ത് അമേരിക്ക കഴിഞ്ഞാല്‍ രോഗികളുടെ എണ്ണത്തില്‍ രാണ്ടാം സ്ഥാനത്താണ് ഇന്ത്യ. അമേരിക്കയില്‍ ഇതുവരെ രോഗം ബാധിച്ചത് 32.6 കോടി ആളുകള്‍ക്കാണ്. ഇന്ത്യയില്‍ ഏകദേശം നേര്‍ പകുതി പേര്‍ക്കാണ് രോഗബാധയുണ്ടായത്. മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന ബ്രസീലില്‍ ഇതുവരെ 14.17 കോടി പേര്‍ക്കാണ് അസുഖം റിപ്പോര്‍ട്ട് ചെയ്തത്.

രണ്ടാംഘട്ട കൊവിഡ്‌ വ്യാപനം രാജ്യത്തെ സ്ഥിതി രൂക്ഷമാക്കിയിരിക്കുകയാണ്. രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ ഉള്‍പ്പെടെ ഓക്സിജന്‍ കിട്ടാതെ രോഗികള്‍ വലയുകയാണ്.   

Contact the author

Web Desk

Recent Posts

National Desk 6 hours ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 6 hours ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 1 day ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 1 day ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More
National Desk 1 day ago
National

ഇന്ന് അവരാണെങ്കില്‍ നാളെ നമ്മളായിരിക്കും; മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ അകാലിദള്‍

More
More
National Desk 2 days ago
National

മോദിയില്‍ നിന്നും ഇതില്‍ക്കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല; വിദ്വേഷ പ്രസംഗത്തില്‍ കപില്‍ സിബല്‍

More
More