‘മുരളി ഒരു ഇരുതലവാളായിരുന്നു’; എന്‍. എസ്. മാധവന്‍

നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സിറ്റിങ്ങ് സീറ്റായ നേമത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി. ശിവന്‍കുട്ടി ജയിച്ചതിന് കാരണം കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് കെ. മുരളീധരനാണെന്ന വിശകലനം തള്ളി എഴുത്തുകാരന്‍ എന്‍. എസ്. മാധവന്‍.

മുരളി ഒരു ഇരുതലവാളായിരുന്നെന്നും, അദ്ദേഹത്തിന് ന്യൂനപക്ഷ വോട്ടുകള്‍ വിഭജിപ്പിച്ച് കുമ്മനത്തെ ജയിപ്പിക്കാമായിരുന്നു. അങ്ങനെ സംഭവിക്കാത്തത് വോട്ടര്‍മാരുടെ ജാഗ്രത കൊണ്ട് മാത്രമാണെന്നും എന്‍. എസ്. മാധവന്‍ വിലയിരുത്തുന്നു. 

അതേസമയം,എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ വി ശിവന്‍കുട്ടി അയ്യായിരത്തിലേറെ വോട്ടുകള്‍ക്കാണ് നേമത്ത് വിജയിച്ചത്. ഇവിടെ മണ്ഡലം നിലനിര്‍ത്താന്‍ ബിജെപി കുമ്മനം രാജശേഖരനെയായിരുന്നു സ്ഥാനാര്‍ത്ഥിയാക്കിയത്. 2016ല്‍ വി. ശിവന്‍കുട്ടിയെ പരാജയപ്പെടുത്തിയാണ് ബിജെപി ഒ രാജഗോപാലിലൂടെ ഇവിടെ അക്കൗണ്ട് തുറന്നത്. 8671 വോട്ടിന്റെ ഭൂരിപക്ഷമാണ് അന്ന് ബിജെപി നേടിയത്. 

Contact the author

Web Desk

Recent Posts

Web Desk 6 days ago
Politics

'വംശഹത്യക്ക് ആഹ്വാനം ചെയ്ത ഒരു വ്യക്തിയുമായി സൗഹൃദത്തിനുള്ള സാധ്യത എവിടെയാണ്?'; എം.ബി രാജേഷിനെതിരെ ദീപാ നിശാന്ത്

More
More
Web Desk 6 days ago
Politics

ഈ സൗഹൃദമില്ലായ്മയില്‍ ഞാന്‍ സന്തോഷിക്കുന്നു, അഭിമാനിക്കുന്നു'; എം. ബി. രാജേഷിനെതിരെ വി. ടി. ബല്‍റാം

More
More
Web Desk 1 month ago
Politics

വി ഡി സതീശന്റെ കച്ചവടം കോണ്‍ഗ്രസ്, താന്‍ ജീവിക്കുന്നത് അധ്വാനിച്ച്- പി വി അന്‍വര്‍

More
More
Political Desk 1 month ago
Politics

രാഹുല്‍ ഗാന്ധി കേരളത്തില്‍; പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങളില്‍ ഇടപെടല്‍

More
More
Web Desk 2 months ago
Politics

കോണ്‍ഗ്രസിനെ നയിക്കേണ്ടത് ജനാധിപത്യ ആദര്‍ശമുളളവരായിരിക്കണം- തുറന്നടിച്ച് മുല്ലപ്പളളി

More
More
Web Desk 2 months ago
Politics

സുധീരൻ എ ഐ സി സി അംഗത്വവും രാജിവെച്ചു

More
More