കൊറോണ ബാധിതര്‍ 20 ; ഒമാനില്‍ സ്ക്കൂളുകള്‍ അടച്ചു.

മസ്ക്കറ്റ്:  ഒമാനില്‍ കൊറോണ ബാധിതരുടെ എണ്ണം 20 - ആയി ഉയര്‍ന്നു. ഇതുവരെ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ കോവിഡ്-19 വൈറസ് ബാധയെ തുടര്‍ന്ന് ഒരാള്‍ മരിച്ചു എന്ന വാര്‍ത്ത ഒമാന്‍ ഔദ്യാഗിക വൃത്തങ്ങള്‍ നിഷേധിച്ചു. ഒമാന്‍ റോയല്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള ഇയാള്‍ തീവ്ര പരിചരണ വിഭാഗത്തിലാണ് ഉള്ളതെന്ന് റോയല്‍ ആശുപത്രി ബുള്ളറ്റിന്‍ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും  ഔദ്യാഗിക വൃത്തങ്ങള്‍ അറിയിച്ചു.

അതേസമയം ഒമാന്‍ സുപ്രീം കമ്മിറ്റിയുടെ നിര്‍ദ്ദേശ പ്രകാരം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാന്‍ തീരുമാനമായി. ഒരുമാസം വരെ നീളുന്ന അവധി ഇന്ന്  (ഞായറാഴ്ച്ച) ആരംഭിക്കും. 

 

Contact the author

international desk

Recent Posts

News Desk 8 months ago
Gulf

വിദേശ ജയിലുകളില്‍ 8,330 ഇന്ത്യൻ തടവുകാര്‍; ഭൂരിഭാഗം പേരും ഗള്‍ഫ് രാജ്യങ്ങളില്‍

More
More
National Desk 8 months ago
Gulf

കടലില്‍ പോയ അരക്കോടിയുടെ റോളക്സ് വാച്ച് മണിക്കൂറിനുള്ളില്‍ മുങ്ങിയെടുത്ത് ദുബായ് പോലീസ്

More
More
Web Desk 1 year ago
Gulf

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കിയാല്‍ ഒന്നേകാല്‍ കോടി രൂപ പിഴ

More
More
Gulf

ബാല്‍ക്കണിയില്‍ തുണി ഉണക്കാനിടരുത്; മുന്നറിയിപ്പുമായി ഒമാന്‍

More
More
Web Desk 1 year ago
Gulf

ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഖത്തര്‍

More
More
Web Desk 1 year ago
Gulf

മോശം കാലാവസ്ഥ; വീടിന് പുറത്തിറങ്ങുന്നവരെ ജയിലിലടക്കുമെന്ന് യു എ ഇ

More
More