കൊറോണ: ദിനംപ്രതി കണക്കുകള്‍ പുറത്തുവിടരുതെന്ന് ഐഎംഎ

കൊറോണ ബാധിച്ചവരെയും സ്ഥിരീകരിച്ചവരെയും സംബന്ധിച്ച്  ദിനംപ്രതി വാര്‍ത്തകള്‍ പുറത്തുവിടുന്നത് ജനങ്ങളില്‍ ഭീതി പടര്‍ത്തുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ഇത്തരം അനാവശ്യ ഭീതി പടര്‍ത്തുന്നത് ഒഴിവാക്കാന്‍ പുറത്ത് വിടുന്ന വിവരങ്ങള്‍ കൂടുതൽ പരിശോധനക്ക് വിധേയമാക്കണമെന്ന് ഐഎംഎ ആവശ്യപ്പെട്ടു.

അസുഖം സംബന്ധിച്ച വിവരങ്ങള്‍ ഡോക്ടർമാർക്കും ആശുപത്രികൾക്കും ആരോ​ഗ്യ പ്രവർത്തകർക്കുമാണ് കൃത്യമായും തുടര്‍ച്ചയായും ലഭിക്കേണ്ടത്. സാധാരണക്കാര്‍ക്ക് എല്ലാ ദിവസമവും വിശദമായ വിവരങ്ങൾ ലഭ്യമാക്കേണ്ട. പ്രാദേശികാടിസ്ഥാനത്തിലുള്ള വിവരങ്ങള്‍ അതാത് പ്രദേശത്തെ ഡോക്ടര്‍മാര്‍ക്ക് ലഭിക്കുന്നതാവും ഉചിതമെന്ന് ഐഎംഎ വ്യക്തമാക്കി. അതേസമയം, പൊതുജനങ്ങള്‍ ജാഗ്രത പാലിക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ കൃത്യമായി അറിയണമെന്നും ഐഎംഎ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയിൽ രോ​ഗം സ്ഥിരീകരിച്ചവരുടെ എണ്ണം 108 ആയി. ഏറ്റവും കൂടുതൽ കോവിഡ്19 സ്ഥിരീകരിച്ചത്. മഹാരാഷ്ട്രിയിലാണ് ഏറ്റവും കൂടുതൽ കോവിഡ് 19 സ്ഥിരീകരിച്ചത്. 32 പേർക്കാണ് ഇവിടെ രോ​ഗം കണ്ടെത്തിയത്. പ്രതിരോധ നടപടികളുടെ ഭാ​ഗമായി മുംബൈന​ഗരത്തിൽ 144 പ്രഖ്യാപിച്ചു.

Contact the author

web desk

Recent Posts

National Desk 22 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 23 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 1 day ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 1 day ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 1 day ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 2 days ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More