'രമയുടെ ശബ്ദം നിയമസഭയില്‍ മുഴങ്ങുമ്പോള്‍ ജനാധിപത്യത്തോടുള്ള സ്‌നേഹം കൂടി വരികയാണ്'; ഹരീഷ് പേരടി

നിയമസഭയില്‍ കെ. കെ. രമയ്ക്ക് ജനാധിപത്യത്തെ കാത്ത് സൂക്ഷിക്കുന്ന പ്രതിപക്ഷമാവാന്‍ കഴിയട്ടെയെന്ന് നടന്‍ ഹരീഷ് പേരടി. രമയുമായി രാഷ്ട്രീയമായ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും നിയമസഭയില്‍ അവരുടെ ശബ്ദം ഉയര്‍ന്ന് കേള്‍ക്കുമ്പോള്‍ ജനാധിപത്യത്തോടുള്ള സ്‌നേഹം കൂടി വരുകയാണെന്നും ഹരീഷ് ഫേസ്ബുക്കില്‍ കുറിച്ചു.

ഹരീഷ് പറയുന്നു:

Sfi യില്‍ രമയോടൊപ്പം പ്രവര്‍ത്തിച്ച അനുഭവം എന്റെ ഭാര്യ ബിന്ദു ഇപ്പോഴും സ്‌നേഹപൂര്‍വ്വം ഓര്‍ക്കാറുണ്ട്… ഒഞ്ചിയത്ത് ആദ്യമായി നാടകം കളിക്കാന്‍ പോയപ്പോള്‍ നാടകം കളിക്കാന്‍ ആകെ വേണ്ട സാധനങ്ങളായ ഒരു ബെഞ്ചും, രണ്ട് കസേരയും, ഒരു കുപ്പി വെള്ളവും എനിക്ക് ഒരുക്കി തന്ന പാര്‍ട്ടി വേദിയിലെ അമരക്കാരനായ TP യെയും സ്‌നേഹപൂര്‍വ്വം ഓര്‍ക്കുന്നു... രാഷ്ടീയ അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുമ്പോളും രമയുടെ ശബ്ദം ഇന്ന് നിയമസഭയില്‍ ഉറക്കെ കേള്‍ക്കുമ്പോള്‍... അത് ലോകം മുഴുവന്‍ കാണുമ്പോള്‍... ഞാന്‍ ജനാധിപത്യത്തെ ഒരായിരം മടങ്ങ് സ്‌നേഹിക്കുന്നു..രമ സഖാവേ..ജനാധിപത്യത്തെ കാത്തുരക്ഷിക്കാന്‍,ഒരു നല്ല പ്രതിപക്ഷമാവാന്‍ അഭിവാദ്യങ്ങള്‍… ലാല്‍സലാം.

Contact the author

Web Desk

Recent Posts

National Desk 4 days ago
Social Post

'പുതുമുഖങ്ങളെ സഹായിച്ച് സമയം കളഞ്ഞു, ഇനി എന്നെ കാണാന്‍ പണം നല്‍കണം'; കൂടിക്കാഴ്ച്ചയ്ക്ക് ഫീസ് നിശ്ചയിച്ച് അനുരാഗ് കശ്യപ്‌

More
More
Web Desk 1 week ago
Social Post

'സംസ്‌കാരഹീനമായ വൃത്തികെട്ട പ്രവൃത്തി' ; ജാസി ഗിഫ്റ്റിനെ അപമാനിച്ചതില്‍ ജി വേണുഗോപാല്‍

More
More
Web Desk 2 weeks ago
Social Post

വടകരയിലെ ആള്‍ക്കൂട്ടം കണ്ട് ആരും തിളയ്ക്കണ്ട, അത് ലീഗിന്റെ പണത്തിന്റെ പുളപ്പാണ്- കെ ടി ജലീല്‍

More
More
K T Kunjikkannan 1 month ago
Social Post

ഫാസിസത്തെ നാം പ്രണയം കൊണ്ട് പ്രതിരോധിക്കും- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Web Desk 1 month ago
Social Post

ആ 'മഹാനെ'ത്തേടി ഭാരതരത്‌നം മലപ്പുറത്തെത്തിയാല്‍ അത്ഭുതപ്പെടാനില്ല; സാദിഖലി തങ്ങള്‍ക്കെതിരെ കെ ടി ജലീല്‍

More
More
Niveditha Menon 2 months ago
Social Post

ഒരു സംസ്കാരത്തിന്റെ മരണത്തിന്റെ കഥയാണ് അയോദ്ധ്യ - നിവേദിത മേനോൻ

More
More