കോവിഡ് 19: അഴിമതിക്കേസ് പ്രതികള്‍ക്ക് ജാമ്യം

സൗദി അറേബ്യയിൽ അഴിമതിക്കേസ് പ്രതികളിൽ ഏതാനും പേരെ ജാമ്യത്തിൽ വിട്ടയച്ചു.കോവിഡ് 19 കൊറോണ വ്യാപനം തടയുന്നതിന്റ ഭാഗമായാണ് നടപടി. താൽകാലികമായാണ് ഇവരെ ജാമ്യത്തിൽ വിട്ടത്. അന്വേഷണത്തെ ബാധിക്കാത്ത തരത്തിലാകും നടപടിയെന്ന് കൺട്രോൾ ആന്റ് ആന്റി കറപ്ഷൻ അതോറിറ്റി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം അറിയിച്ചു.

പ്രതികളെ ജാമ്യത്തിൽ വിട്ടയക്കുന്നതിന്  ഇൻവെസ്റ്റിഗേഷൻ വിഭാഗം മേധാവി നിർദേശിക്കുകയായിരുന്നു. കൊറോണ വ്യാപനം തടയുന്നതിനുള്ള മുൻകരുതലുകളുടെ ഭാഗമായി വിട്ടയച്ചതെന്ന് കൺട്രോൾ ആന്റ് ആന്റി കറപ്ഷൻ അതോറിറ്റി വക്താവ് അഹ്മദ് അൽഹുസൈൻ പറഞ്ഞു. അഴിമതി കേസുകളിൽ പങ്കില്ലെന്ന് വ്യക്തമായതിനെ തുടർന്ന് ഏതാനും പേരെ നേരത്തെ വിട്ടയച്ചിരുന്നു. വിചാരണ ആരംഭിക്കുന്നത് വരെയാണ് ഇവർക്ക് ജാമ്യം അനുവദിച്ചത്

Contact the author

web desk

Recent Posts

Web Desk 6 days ago
Gulf

ഒമാനില്‍ കനത്ത മഴ തുടരുന്നു; മരണസംഖ്യ 20 ആയി

More
More
News Desk 8 months ago
Gulf

വിദേശ ജയിലുകളില്‍ 8,330 ഇന്ത്യൻ തടവുകാര്‍; ഭൂരിഭാഗം പേരും ഗള്‍ഫ് രാജ്യങ്ങളില്‍

More
More
National Desk 9 months ago
Gulf

കടലില്‍ പോയ അരക്കോടിയുടെ റോളക്സ് വാച്ച് മണിക്കൂറിനുള്ളില്‍ മുങ്ങിയെടുത്ത് ദുബായ് പോലീസ്

More
More
Web Desk 1 year ago
Gulf

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കിയാല്‍ ഒന്നേകാല്‍ കോടി രൂപ പിഴ

More
More
Gulf

ബാല്‍ക്കണിയില്‍ തുണി ഉണക്കാനിടരുത്; മുന്നറിയിപ്പുമായി ഒമാന്‍

More
More
Web Desk 1 year ago
Gulf

ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഖത്തര്‍

More
More