പെണ്‍കുഞ്ഞിനെ പെട്ടിയിലാക്കി ഗംഗ നദിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

ഗാസിപുര്‍: പെണ്‍കുഞ്ഞിനെ പെട്ടിയിലാക്കി ഗംഗ നദിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ദൈവങ്ങളുടെ ചിത്രങ്ങളോടൊപ്പം കുട്ടിയുടെ ജാതകവും പെട്ടിയുടെ അകത്ത് വെച്ചിരുന്നു. ഗാസിപുരിന് സമീപമുള്ള ദാദ്രിഘട്ടില്‍ നിന്ന് പ്രദേശവാസിയായ ഗുല്ലു ചൌധരിക്കാണ് പെട്ടിയില്‍ അടച്ച നിലയില്‍ കുട്ടിയെ കിട്ടിയത്. 

ഗംഗാ നദിയില്‍ ഒഴുകി നടക്കുന്ന പെട്ടി തുറന്ന് പരിശോധിച്ചപ്പോഴാണ് കുട്ടിയെ കണ്ടത്. ചുവന്ന പട്ടുകൊണ്ട് അലങ്കരിച്ച പെട്ടിയില്‍ ദൈവങ്ങളുടെ ചിത്രങ്ങളോടൊപ്പം കുട്ടിയുടെ ജാതകവും ഉണ്ടായിരുന്നു. സംഭവം പോലീസിനെ അറിയിക്കുകയും, അധികാരികള്‍ കുട്ടിയെ വൈദ്യപരിശോധനക്കായി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തുവെന്ന് ഗുല്ലു വ്യക്തമാക്കി.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മാതാപിതാക്കളെ  കണ്ടുപിടിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. കുഞ്ഞിനെ വളര്‍ത്തുന്നതിനായി സൗകര്യങ്ങള്‍ ഒരുക്കുമെന്നും യു.പി സര്‍ക്കാര്‍ അറിയിച്ചു. 

Contact the author

Web Desk

Recent Posts

Web Desk 23 hours ago
National

മഹാരാഷ്ട്രയില്‍ പ്രളയം; മരണസംഖ്യ 164 ആയി

More
More
National Desk 1 day ago
National

പൊട്ടിക്കരഞ്ഞ് യെദ്യൂരപ്പ; ഒടുവില്‍ രാജി

More
More
Web Desk 1 day ago
National

പെഗാസസ്: കൂടുതല്‍ വില സ്ത്രീകളുടെ സ്വകാര്യ വിവരങ്ങള്‍ക്ക്

More
More
National Desk 1 day ago
National

ട്രാക്ടറോഡിച്ച് പാര്‍ലമെന്റിലെത്തി രാഹുല്‍ ; 'നിയമം പിന്‍വലിക്കുന്നതു വരെ സമരം ചെയ്യും'

More
More
Web Desk 1 day ago
National

ഓണ്‍ലൈന്‍ ക്ലാസ് എന്ന് പേര്; 60% വിദ്യാര്‍ഥികളും മെസ്സേജ് ആപ്പുകളുടെ പിന്നാലെ

More
More
Web Desk 1 day ago
National

സ്വാതന്ത്ര്യദിനത്തില്‍ മന്ത്രിമാരെ പതാകയുയര്‍ത്താന്‍ അനുവദിക്കില്ലെന്ന് കര്‍ഷകര്‍

More
More