കൊറോണ: പ്രാദേശികം, ദേശീയം, സാര്‍വദേശീയം

തിരുവനന്തപുരം : കേരളത്തില്‍ ഇതുവരെ കൊറോണ സ്ഥിരീകരിച്ചവരു ടെ എണ്ണം  24- ആയി. മൂന്നുപേര്‍ സുഖം പ്രാപിച്ചതിനെ തുടര്‍ന്ന് ആശുപത്രി വിട്ടു. നിരവധി പേര്‍ നിരീക്ഷണത്തിലാണ്. ഇത് വരെ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

അതേസമയം ദേശീയ തലത്തില്‍ 126 -പേര്‍ക്ക് കൊറോണ രോഗം ബാധിച്ചതായാണ് കണക്ക്. അതില്‍ 13 -പേര്‍ക്ക് രോഗം മാറി. കര്‍ണാടകയിലും മഹാരാഷ്ട്രയിലുമുള്‍പ്പെടെ 3 പേര്‍ മരണപ്പെട്ടു.

അന്തര്‍ദേശീയ തലത്തില്‍ ഇതുവരെ 182,511- (ഒരു ലക്ഷത്തി എണ്‍പത്തി രണ്ടായിരത്തി അഞ്ഞൂറ്റി പതിനൊന്ന്‌ ) പേര്‍ക്കാണ് ഇതുവരെ കൊറോണ സ്ഥിരീകരിച്ചത്. ഇതില്‍ 79 ,643- (എഴുപത്തി ഒന്‍പതിനായിരത്തി അറുനൂറ്റി നാല്‍പത്തിമൂന്ന് ) പേര്‍ സുഖം പ്രാപിച്ചു. 7,415- (ഏഴായിരത്തി നാനൂറ്റി പതിനഞ്ച് ) പേര്‍ മരണപ്പെട്ടു. 

Contact the author

web desk

Recent Posts

Web Desk 6 hours ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 1 day ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 1 day ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 2 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 2 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More
Web Desk 2 days ago
Keralam

അബ്ദുൾ റഹീമിനെ മോചിപ്പിക്കാനുളള മലയാളിയുടെ ശ്രമം ആർഎസ്എസിനുളള മറുപടി- രാഹുൽ ഗാന്ധി

More
More