അടിതെറ്റിയാൽ 'രജനീകാന്തും' തലകുത്തി വീഴും; വൈറലായി വീഡിയോ

തിരശ്ശീലയിൽ അമാനുഷിക ശക്തിയുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന രജനീകാന്തിനെ അനുകരിച്ചയാൾ കസേലയിൽ തട്ടി തലകുത്തിവീണു. സ്റ്റേജിൽ രജനീകാന്തിന്റെ കബാലിയെ അവതരിപ്പിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഡയലോ​ഗിനിടെ ആവേശം മൂത്ത് കസേല തട്ടിതെറിച്ചപ്പോൾ കാൽകുരുങ്ങി വീഴുകയായിരുന്നു. 'രജനീകാന്തിന്റെ' വീഴ്ചയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. 'രജനീകാന്തിന്റെ' വീഴ്ച നിരഞ്ജൻ മഹാപാത്രയെന്നയാളാണ് ഇൻസ്റ്റാ​ഗ്രാമിൽ പോസ്റ്റ് ചെയ്തത്.

രജനീകാന്തിന്റെ അനുകരിച്ചയാളുടെ പേരും വിവരങ്ങളും ലഭ്യമല്ല. എന്ന് എവിടെ വെച്ച് സംഭവിച്ചതാണെന്നും രേഖപ്പെടുത്തിയിട്ടില്ല. എന്തായാലും എല്ലാ പ്രതിസന്ധികളെ അതീജീവിച്ച് അപരനും അണ്ണനെ പോലെ തിരിച്ചുവരും എന്ന പ്രതീക്ഷയിലാണ് ആരാധകർ.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക


Contact the author

Web desk

Recent Posts

National Desk 10 hours ago
National

'ആസാദ് കാശ്മീര്‍' പരാമര്‍ശം; കെ ടി ജലീലിനെതിരെ ഡല്‍ഹിയില്‍ പരാതി

More
More
National Desk 10 hours ago
National

ജന്മം കൊണ്ട് മുസ്ലിമല്ല; ജാതി സര്‍ട്ടിഫിക്കറ്റ് കേസില്‍ സമീര്‍ വാങ്കഡെക്കെ് ക്ലീൻ ചിറ്റ്

More
More
National Desk 10 hours ago
National

വി എൽ സി മീഡിയാ പ്ലേയർ ഇന്ത്യയിൽ നിരോധിച്ചെന്ന് റിപ്പോർട്ട്

More
More
National Desk 15 hours ago
National

പതാകയുയര്‍ത്താത്ത വീടുകളുടെ ചിത്രമെടുക്കാന്‍ ബിജെപി നേതാവിന്റെ നിര്‍ദേശം-വിവാദം

More
More
National Desk 16 hours ago
National

നഗ്ന ഫോട്ടോഷൂട്ട്‌; രണ്‍വീര്‍ സിങ്ങിനെ ചോദ്യം ചെയ്യും

More
More
National Desk 1 day ago
National

മുത്തശ്ശിക്ക് അന്ത്യചുംബനം നല്കാന്‍ കഴിയാത്ത വിധം സർക്കാരിന് ഞാൻ ക്രിമിനലാണ്- സംവിധായിക ലീനാ മണിമേഖലൈ

More
More