2nd Pinarayi Ministry

Web Desk 7 months ago
Keralam

കെ. കെ. രമക്കെതിരെ ചട്ടലംഘനത്തിന് സ്പീക്കർ നടപടിയെടുക്കില്ല

കെകെ രമ ബാഡ്ജ് ധരിച്ച് സത്യപ്രതിജ്ഞ ചെയ്തത് ചട്ടലംഘനമാണെന്നാരോപിച്ച് ജനതാദള്‍ എസ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി ടിപി പ്രേംകുമാര്‍ സ്പീക്കര്‍ക്ക് പരാതി നല്‍കിയിരുന്നു.

More
More
Sufad Subaida 7 months ago
Views

ഈ സഭയില്‍ ഏറ്റവുമധികം ഇച്ഛാഭംഗം നേരിട്ടവര്‍ ഇവര്‍ നാലുപേരുമാണ് - സുഫാദ് സുബൈദ

പാളിയ തന്ത്രവും തെരഞ്ഞെടുപ്പ് തോല്‍വിയും ഗ്രൂപ്പ് കളിയുമെല്ലാം ഇതില്‍വരും. ജോസ് കെ മാണി, എം. വി. ശ്രേയാംസ് കുമാര്‍, കെ. പി. മോഹനന്‍, മാണി. സി. കാപ്പന്‍ എന്നിവരാണാ നിര്‍ഭാഗ്യവാന്മാര്‍.

More
More
Web Desk 7 months ago
Assembly Election 2021

സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; പുതിയ മന്ത്രിസഭ ഇന്ന് അധികാരമേല്‍ക്കും

രാവിലെ മുഖ്യമന്ത്രിയും, മറ്റ് മന്ത്രിമാരും പുന്നപ്ര വയലാര്‍ സ്മാരകത്തിലും, വലിയ ചുടുകാടിലേയും രക്തസാക്ഷി മണ്ഡപത്തിലെത്തി പുഷ്പാര്‍ച്ചന നടത്തിയിരുന്നു

More
More
Web Desk 7 months ago
Assembly Election 2021

പി രാജീവ്: ദേശാഭിമാനി ചീഫ് എഡിറ്റര്‍ സ്ഥാനത്തുനിന്ന് വ്യവസായ മന്ത്രിപദത്തിലേക്ക്

റവന്യൂ ഇന്‍സ്‌പെക്ടറായ പി വാസുദേവന്റയും രാധാ വാസുദേവന്റെയും മകനായി ജനിച്ച രാജീവ് സ്‌കൂള്‍ കാലഘട്ടത്തില്‍ തന്നെ രാഷ്ട്രീയത്തില്‍ സജീവമായിരുന്നു

More
More
Nikesh Sreedharan 7 months ago
Views

ചിഞ്ചുറാണി പിളർപ്പിന് ശേഷം CPl യുടെ ആദ്യത്തെ വനിതാ മന്ത്രി - നികേഷ് ശ്രീധരന്‍

അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി സി പി ഐ, സി പി ഐ എം എന്നിങ്ങനെ രണ്ടായി പിളർന്ന 1964-ന് ശേഷം സിപിഐക്ക് ആദ്യമായുണ്ടാകുന്ന വനിതാ മന്ത്രിയാണ് ജെ. ചിഞ്ചുറാണി.

More
More
Mehajoob S.V 7 months ago
Views

അഹമദ് ദേവര്‍കോവിലിന്‍റെ മന്ത്രിസ്ഥാനം: ഐ എന്‍ എല്ലിന്‍റെ നീണ്ടകാലത്തെ ക്ഷമക്കുള്ള അംഗീകാരം

എല്‍ ഡി എഫിന്‍റെ കൂടെ നിന്നെങ്കിലും അതിന്റെ ഭാഗമാകാന്‍ ഐ എന്‍ എല്ലിന് കഴിഞ്ഞില്ല. മുന്നണി യോഗങ്ങളില്‍ പങ്കെടുക്കാന്‍ കഴിയാതെ എന്നും ഏ കെ ജി സെന്‍ററിന്‍റെ ഇറയത്തുതന്നെ പരാതികളില്ലാതെ നിന്നു. ഇതിനിടയില്‍ സ്ഥാപക നേതാക്കളായ ഇബ്രാഹിം സുലൈമാന്‍ സേട്ട്, യു എ ബീരാന്‍, എസ് എ പുതിയ വളപ്പില്‍ തുടങ്ങിയ തലയെടുപ്പുള്ള നേതാക്കള്‍ മരണപ്പെട്ടു. ഐ എന്‍ എല്ലിന് ഇടതുമുന്നണി ബന്ധം മൂലം ലഭിച്ച ഏക എംഎല്‍എ പി എം എ സലാം ലീഗിലേക്ക് തിരിച്ചുപോയി

More
More

Popular Posts

International Desk 13 hours ago
International

സംഗീതോപകരണം കത്തിച്ച് താലിബാന്‍ ക്രൂരത; പൊട്ടിക്കരഞ്ഞ് കലാകാരന്‍

More
More
Web Desk 13 hours ago
Keralam

സിപിഎം തൃശ്ശൂര്‍ ജില്ലാ പൊതുസമ്മേളനം ഒഴിവാക്കി ; ഉദ്ഘാടനം ഓണ്‍ലൈനായി

More
More
Web Desk 14 hours ago
Social Post

പാർട്ടി സമ്മേളനങ്ങളിലെ നിയമ ലംഘനത്തിനെതിരെ മുഖംനോക്കാതെ പോലീസ് നടപടി എടുക്കണം - രമേശ്‌ ചെന്നിത്തല

More
More
Web Desk 15 hours ago
Keralam

തൃശ്ശൂരിലെ സി പി എം തിരുവാതിര; കൊവിഡ് മാനദണ്ഡം ലംഘിച്ചതിനെതിരെ പരാതി

More
More
Web Desk 16 hours ago
Keralam

ഡബ്ല്യൂ.സി.സി ഇന്ന് ചെയ്യുന്നതിന്‍റെ ഗുണം നാളെ എല്ലാവര്‍ക്കും ലഭിക്കും - നടി നിഖില വിമല്‍

More
More
Web Desk 17 hours ago
Coronavirus

മമ്മൂട്ടിക്ക് കൊവിഡ്

More
More