A Vijayaraghavan

Web Desk 8 months ago
Social Post

ഉന്നതവിദ്യാഭ്യാസ രംഗത്തെ കക്ഷിരാഷ്ട്രീയ മാഫിയാ പ്രവര്‍ത്തനം അവസാനിപ്പിക്കണം- ആസാദ് മലയാറ്റില്‍

വിദ്യാർത്ഥികൾ അഥവാ യുവാക്കൾ വിദേശത്തേക്ക് കുതിക്കുന്നത് മെച്ചപ്പെട്ട വിദ്യാഭ്യാസംമാത്രം ലക്ഷ്യമാക്കിയാണോ? ജന്മനാട്ടിൽ പിടിച്ചു നിർത്തുന്ന പലവിധ നിർബന്ധങ്ങളിൽനിന്നും മുക്തരാണവർ.

More
More
Web Desk 1 year ago
Keralam

കേരളത്തിൽ സി പി എം ഭരിക്കുമ്പോൾ വികസനം വരരുത് എന്നാണ് കോൺഗ്രസിന്- എ വിജയരാഘവൻ

യുഡിഎഫ് എംപിമാര്‍ നടത്തുന്നത് പരിഹാസ്യമായ സമരമാണ്. കേരളത്തിലെ ജനങ്ങള്‍ക്കെതിരാണ് യുഡിഎഫ് എംപിമാര്‍ എന്ന സന്ദേശമാണ് അവര്‍ സമരം ചെയ്യുന്നതിലൂടെ നല്‍കുന്നത്. കേരളത്തിലെ ജനങ്ങളുടെ പിന്തുണയില്ലാത്ത ഒറ്റപ്പെട്ട സമരം മാത്രമാണ് യുഡിഎഫിന്റേത്.

More
More
Web Desk 1 year ago
Keralam

മോദിയുടെ ഭായിയും ബഹനും അംബാനിയും അദാനിയുമാണ്- എ വിജയരാഘവന്‍

രാജ്യത്തെ സാധാരണക്കാരന്റെ നില ഏറ്റവും പരിതാപകരമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്നും ഇത്തരമൊരു അവസ്ഥ രാജ്യത്ത് ഇതുവരെ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു

More
More
Web Desk 1 year ago
Keralam

സന്ദീപ് കൊലപാതകം; നാടിന്റെ സമാധാനം തകര്‍ക്കാനുളള ആര്‍ എസ് എസിന്റെ ആസൂത്രിക നീക്കമെന്ന് എ വിജയരാഘവന്‍

'ബിജെപി വിട്ട് പല പ്രവര്‍ത്തകരും സിപിഎമ്മിലേക്ക് എത്തിയതാണ് കൊലപാതകത്തിനുകാരണം. ആര്‍ എസ് എസിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരായി ശക്തമായ പ്രതിഷേധം ഉയരണം.

More
More
Web Desk 1 year ago
Keralam

രാഷ്ട്രീയക്കാരില്‍ വില കുറഞ്ഞ പരാമര്‍ശം നടത്തുന്നയാള്‍ വിജയരാഘവനാണ് - വി ഡി സതീശന്‍

കേരളത്തിലെ രാഷ്ട്രീയക്കാരില്‍ ഏറ്റവും വില കുറഞ്ഞ രീതിയില്‍ അഭിപ്രായപ്രകടനം നടത്തുന്നയാള്‍ വിജയരാഘവനാണ്. സിപിഎം പ്രവര്‍ത്തകരെ പോലും നാണം കെടുത്ത തരത്തിലുള്ള വാക്കുകളാണ് അദ്ദേഹം ഉപയോഗിക്കുക. ഇത്തരം പരാമര്‍ശങ്ങളെ സിപിഎം ന്യായികരണ തൊഴിലാളികള്‍ക്ക് പോലും പ്രതിരോധിക്കാന്‍ സാധിക്കാറില്ല. കേരളത്തില്‍ നവോഥാന മതില്‍ കെട്ടിയവരാണ് സിപിഎമ്മുകാര്‍.

More
More
Web Desk 1 year ago
Keralam

കെ റെയില്‍ 2.8 ലക്ഷം മണിക്കൂർ മനുഷ്യസമയമാണ് ലാഭിക്കാൻ പോകുന്നത്- എ വിജയരാഘവൻ

ഈ പദ്ധതിയെ എതിർക്കുന്ന യുഡിഎഫിന്റെയും പദ്ധതിയോട് പുറംതിരിഞ്ഞുനിൽക്കുന്ന മോദി സർക്കാരിന്റെയും ലക്ഷ്യം ഒന്നുതന്നെയാണ്. എൽഡിഎഫ്‌ സർക്കാരിന്റെ നേതൃത്വത്തിൽ ഇങ്ങനെയൊരു പദ്ധതി നടപ്പാകരുത്. നടപ്പായാൽ അത്‌ കോൺഗ്രസിന്റെയും ബിജെപിയുടെയും ഭാവിപ്രതീക്ഷകളെ തകിടംമറിക്കും.

More
More
Web Desk 2 years ago
Keralam

കോണ്‍ഗ്രസില്‍ ഇപ്പോള്‍ നേതാക്കളെ കാണലും കെട്ടിപ്പിടിക്കലും മാത്രമെന്ന് എ വിജയരാഘവന്‍

അതേസമയം, വി ഡി സതീശനുമായി നടന്ന ചര്‍ച്ചക്ക് ശേഷം പാര്‍ട്ടിയാണ് വലുതെന്നും, കോണ്‍ഗ്രസില്‍ ഗ്രൂപ്പുകള്‍ക്ക് രണ്ടാമതേ സ്ഥാനമുള്ളൂവെന്ന് ഉമ്മന്‍‌ചാണ്ടി പറഞ്ഞു. പാര്‍ട്ടിയില്‍ നിന്ന് വേദനയുണ്ടാക്കുന്ന ചില കാര്യങ്ങള്‍ സംഭവിച്ചിട്ടുണ്ട്. പഴയ കാര്യങ്ങളെക്കുറിച്ച് ഇനിയും സംസാരിക്കേണ്ടതില്ല.

More
More
Web Desk 2 years ago
Politics

കോണ്‍ഗ്രസിലെ ഗ്രൂപ്പുകളുടെ എണ്ണം രണ്ടില്‍ നിന്ന് അഞ്ചായെന്ന് എ. വിജയരാഘവന്‍

എ. വി ഗോപിനാഥ് പാലക്കാട് ജില്ലയില്‍ നിന്ന് ജനകീയ പിന്തുണയോടെ ഉയര്‍ന്നുവന്നൊരാളാണ്. താഴേത്തട്ടില്‍ നിന്ന് പ്രവര്‍ത്തിച്ചു വന്നൊരാളായതിനാലാണ് പാര്‍ട്ടിയുടെ ഇപ്പോഴത്തെ നിലപാടുകളില്‍ ആശങ്കയുയര്‍ത്തുന്നതെന്നും വിജയരാഘവന്‍ പറഞ്ഞു.

More
More
Web Desk 2 years ago
Keralam

ന്യൂനപക്ഷ സ്കോളര്‍ഷിപ്പിന്‍റെ പേരില്‍ കുഞ്ഞാലിക്കുട്ടി ഭിന്നതയുണ്ടാക്കുവാന്‍ ശ്രമിക്കുന്നു - എ വിജയരാഘവന്‍

പുതിയ സ്കോളര്‍ഷിപ്പ്‌ നയമനുസരിച്ച് നൂനപക്ഷ വിഭാഗങ്ങള്‍ക്ക് ആനുകൂല്യം ലഭ്യമാക്കും. സ്കോളര്‍ഷിപ്പിന്‍റെ ഭാഗമായി വരുന്ന അതികചിലവ് സര്‍ക്കാര്‍ വഹിക്കാനാണ് തീരുമാനമായിരിക്കുന്നത്. തെറ്റായ പ്രചരണങ്ങള്‍ ഇല്ലാതാക്കുവാനാണ് എല്ലാവരുമായും സര്‍ക്കാര്‍ ആശയവിനിമയം നടത്തിയത്.

More
More
Web Desk 2 years ago
Politics

സുപ്രീംകോടതിയിലെ പരാമര്‍ശത്തില്‍ മാണിയുടെ പേരില്ല- എ. വിജയരാഘവന്‍

യു.ഡി.എഫിനെതിരായ അഴിമതിക്കെതിരെയാണ് ഇടത് മുന്നണി സമരം ചെയ്തത്. കേസുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പം ഉണ്ടാക്കുവാന്‍ ഒരു വിഭാഗം മാധ്യമങ്ങൾ ശ്രമിച്ചു. ഇതിന്‍റെ ഭാഗമായാണ് വസ്തുതകള്‍ വളച്ചൊടിക്കപ്പെടുന്നത്. ബാര്‍ കൊഴക്കെസുമായി ബന്ധപ്പെട്ട് മാണിക്ക് നേരിട്ട് ബന്ധമൊന്നുമില്ല. കോടതി പരാമർശിച്ച അഴിമതിക്കാരൻ യു.ഡി.എഫാണെന്നും വിജയരാഘവന്‍ പറഞ്ഞു.

More
More
Web Desk 2 years ago
Keralam

രാജിയുടെ മൂഹൂര്‍ത്തം തീരുമാനിക്കേണ്ടത് മാധ്യമങ്ങളല്ല- വിജയരാഘവന്‍

ലോകയുകത വിധി വന്നതിനു ശേഷം അദ്ദേഹം എടുത്ത നടപടി പാര്‍ട്ടി സ്വാഗതം ചെയ്യുന്നു. യുഡിഫും എല്‍.ഡിഫും തമ്മില്‍ വ്യത്യാസമുണ്ട്. ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ ഉമ്മന്‍‌ചാണ്ടിയോ, ബാബുവോ രാജി വെച്ചിട്ടില്ല

More
More
Web Desk 2 years ago
Keralam

ചെന്നിത്തല ജാഥയില്‍ ഒരിടത്തുപോലും ബിജെപിയെ വിമര്‍ശിച്ചില്ല - എ വിജയരാഘവന്‍

കോണ്‍ഗ്രസിലെ ഹിന്ദുത്വ വിഭാഗത്തിന്റെ ശക്തിയാണ് ഇത് കാണിക്കുന്നത്. ബിജെപിയെ എതിര്‍ക്കുന്ന ഇടത് സര്‍ക്കാരിനെതിരെ നീങ്ങാനാണ് രമേശ്‌ ചെന്നിത്തല ശ്രമിക്കുന്നത്. ഇത് യഥാര്‍ത്ഥത്തില്‍ ബിജെപിയെ സംക്ഷിക്കലാണെന്നും വിജയരാഘവന്‍

More
More
Web Desk 2 years ago
Politics

ജമാഅത്തെ ഇസ്‌ലാമിയുടെ വോട്ട് വേണ്ടെന്ന് പറയില്ല: എ. വിജയരാഘവന്‍

രാഹുല്‍ ഗാന്ധിക്ക് പ്രതിപക്ഷ നേതാവാകാനുള്ള അംഗബലം പോലും നേടാനായില്ലെന്നും ഇത് ബിജെപിയുടെ വളര്‍ച്ചയുടെ വേഗത കൂട്ടാന്‍ കാരണമായി. കേരളത്തില്‍ വന്ന നോമിനേഷന്‍ കൊടുത്ത് മത്സരിച്ചത് തന്നെ ബിജെപി വളര്‍ച്ചയുടെ വേഗം കൂട്ടി. അദ്ദേഹം പ്രധാനമന്ത്രിയാകുമെന്ന തെറ്റിദ്ധരിപ്പിക്കപ്പെട്ടു

More
More
News Desk 2 years ago
Keralam

ന്യൂനപക്ഷ വർഗീയതയാണ് ഏറ്റവും വലിയ വർഗീയത - എ. വിജയരാഘവൻ

'ഒരു വര്‍ഗീയതയ്ക്ക് മറ്റൊരു വർഗീയത കൊണ്ട് പരിഹാരം കാണാന്‍ കഴിയുമോ? ന്യൂനപക്ഷ വര്‍ഗീയത ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഭൂരിപക്ഷ വര്‍ഗ്ഗീയതയെ ചെറുക്കാന്‍ കഴിയുമോ? അത് ഭൂരിപക്ഷ വര്‍ഗീയതയിലെ അക്രമ പ്രവര്‍ത്തനങ്ങളെ ന്യായീകരിക്കില്ലേ?

More
More
Web Desk 2 years ago
Keralam

റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരപന്തല്‍ ആസൂത്രിത ആക്രമണത്തിന് വേണ്ടിയാണെന്ന് എ. വിജയരാഘവൻ

പിഎസ് സി ലിസ്റ്റിന്‍റെ കാലാവധി നീട്ടാൻ വരെ ഉമ്മൻചാണ്ടി സര്‍ക്കാര്‍ കാശുവാങ്ങിയിട്ടുണ്ട്. ഉമ്മൻ ചാണ്ടി ഭരിക്കുമ്പോൾ ഇവർ ഉദ്യോഗാർത്ഥികളെ കൊണ്ട് മുട്ടുകാലിൽ ഇഴയിപ്പിച്ചോ എന്നും എ വിജയരാഘവൻ ചോദിച്ചു

More
More
News Desk 2 years ago
Politics

'വര്‍ഗീയത പറയുന്ന വിജയരാഘവന്‍ ആ കാലം ഓര്‍ക്കുന്നത് നല്ലതായിരിക്കും', സയ്യിദ് അബൂബക്കര്‍ ബാഫഖി തങ്ങള്‍

മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷനെ കോണ്‍ഗ്രസ് നേതാക്കള്‍ സന്ദര്‍ശിക്കാന്‍ പോയത് വര്‍ഗീയവല്‍ക്കരിച്ച സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍ പഴയകാലം ഓര്‍ക്കുന്നത് നല്ലതായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു

More
More
News Desk 2 years ago
Politics

വിജയരാഘവന് പാണക്കാട്ട് പോകാനാകാത്തതിന്റെ നിരാശ - ഉമ്മന്‍ ചാണ്ടി

എ വിജയരാഘവന്റെ പാണക്കാട് വിരുദ്ധ പ്രസ്താവനക്കെതിരെ ആക്ഷേപം ചൊരിഞ്ഞ് ഉമ്മന്‍ ചാണ്ടി. സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന് പാണക്കാട്ട് പോകാന്‍ കഴിയാത്തതിന്റെ നിരാശയാണ് അദ്ദേഹത്തിന്‍റെ വാക്കുകളിലുള്ളത് എന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു

More
More
Web Desk 2 years ago
Keralam

യുഡിഎഫിനെ നിയന്ത്രിക്കുന്നത് ലീഗ്; ചെന്നിത്തലയുടെയും ഉമ്മന്‍ ചാണ്ടിയുടെയും പാണക്കാട് സന്ദര്‍ശനം തെളിവ് - എ വിജയരാഘവന്‍

മതമൌലിക വാദികളുടെ ഏകോപനമാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പാണക്കാട്ട് പോയത് ഇതിന്റെ ഭാഗമായാണെന്നും എ വിജയാരഘവന്‍ ആരോപിച്ചു. സംസ്ഥാനത്തെ പിന്നോട്ട് നയിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്

More
More
Web Desk 2 years ago
Keralam

കാഞ്ഞങ്ങാട് കൊലപാതകം: രാഷ്രീയ ​ഗൂഡാലോചനയെന്ന് സിപിഎം

തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പ്രതിപക്ഷം സമനില തെറ്റിയതു പോലെയാണ് പെരുമാറുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജരാഘവൻ

More
More
Web Desk 2 years ago
Keralam

​ഗവര്‍ണറുടെ നടപടിക്കെതിരെ ഭരണഘടനാപരമായ പരിഹാരം തേടുമെന്ന് സിപിഎം

നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കാനുള്ള സംസ്ഥാന സർക്കാറിന്റെ അഭ്യർത്ഥന നിരാകരിക്കുക വഴി തെറ്റായ കീഴ്വഴക്കമാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളതെന്നും വിജയരാഘവൻ പറഞ്ഞു

More
More
Web Desk 2 years ago
Keralam

മതേതര മുസ്ലീങ്ങളെ ലീഗ് മൌലികവാദത്തിലെത്തിച്ചു - എ വിജയരാഘവന്‍

എല്ലാ വര്‍ഗീയതയോടും ലീഗ് സന്ധിചെയ്തിട്ടുണ്ട്. അത്തരത്തില്‍ കേരളത്തെ നിയന്ത്രിക്കാനാണ് ലീഗ് ശ്രമിച്ചു പോന്നിട്ടുള്ളത്. ലീഗിന്റെ ഇത്തരം രീതികള്‍ ഹിന്ദുത്വ തീവ്രവാദത്തെ സഹായിക്കുക മാത്രമേ ചെയ്യൂ എന്നും സിപിഎം സംസ്ഥാന സെക്രട്ടറി

More
More
Web Desk 2 years ago
Keralam

സ്പീക്കറെ അധിക്ഷേപിക്കുന്നത് മര്യാദയല്ലെന്ന് ചെന്നിത്തലയോട് വിജയരാഘവന്‍

സ്പീക്കര്‍ക്കെതിരെ വ്യക്തിപരമായ ആരോപണമുന്നയിക്കുന്നത് ജനാധിപത്യപരമായി നല്ല രീതിയല്ല. ചെന്നിത്തലയുടെ ഇത്തരം പ്രസ്താവനകള്‍ രാഷ്ട്രീയമായി അദ്ദേഹത്തിന് എത്രത്തോളം നിരാശ ബാധിച്ചിട്ടുണ്ട് എന്നതിന്റെ തെളിവാണെന്നും എ വിജയരാഘവന്‍

More
More
Web Desk 2 years ago
Politics

സ്വപ്നയുടെ ഇപ്പോഴത്തെ പ്രസ്താവന മാത്രം ചെന്നിത്തല വിശ്വസിക്കാത്തെതെന്ത്?- വിജയരാഘവന്‍

കേന്ദ്ര അന്വേഷണ എജന്‍സികള്‍ രാഷ്ട്രീയ ദൌത്യവുമായാണ് അന്വേഷണം തുടരുന്നത്. സര്‍ക്കാരിനെതിരെ മൊഴികള്‍ ഉണ്ടാക്കാനാണ് അവര്‍ ശ്രമിക്കുന്നത്. ഇത്തരത്തില്‍ മുന്നോട്ടു പോകാനാണ് തീരുമാനമെങ്കില്‍ ജനങ്ങളെ അണിനിരത്തി രാഷ്ട്രീയപ്രതിരോധം തീര്‍ക്കുമെന്ന് എല്‍ഡിഎഫ്

More
More
Web Desk 2 years ago
Keralam

കോടിയേരി സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു

കോടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു

More
More
Web Desk 2 years ago
Keralam

കേരളാ കോൺ​ഗ്രസ് മാണി വിഭാ​ഗം എൽഡിഎഫിൽ

ജോസ് കെ മാണിയെയും കൂട്ടരെയും മുന്നണിയിൽ ഉൾപ്പെടുത്തുന്ന കാര്യം മുഖ്യമന്ത്രി യോ​ഗത്തിൽ നിർദ്ദേശിച്ചു. ഘടകകക്ഷിൾ ഇതിനെ പിന്തുണച്ചു

More
More

Popular Posts

Web Desk 1 hour ago
Keralam

കെ അനില്‍ കുമാറിന്റെ തട്ടം പരാമര്‍ശം; പ്രതിഷേധവുമായി മുസ്ലീം സംഘടനകള്‍

More
More
Web Desk 2 hours ago
Social Post

കമ്മ്യൂണിസം നിഷ്‌കളങ്കമാണെന്ന് ഇനിയും നിഷ്‌കളങ്കമായി വിശ്വസിക്കണോ വിശ്വാസി സമൂഹമേ?- കെ എം ഷാജി

More
More
National Desk 2 hours ago
National

ബിജെപിയുടെ എതിര്‍പ്പിനെ വകവയ്ക്കാതെ ജാതി സെന്‍സസ് റിപ്പോര്‍ട്ട് പുറത്തുവിട്ട് ബിഹാര്‍

More
More
Web Desk 3 hours ago
Keralam

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ ഒരു പെണ്‍കുട്ടിയെയും തട്ടമിടാത്തവളാക്കി മാറ്റിയിട്ടില്ല- അനില്‍ കുമാറിനെ തളളി കെടി ജലീല്‍

More
More
Web Desk 22 hours ago
Social Post

സിപിഎമ്മിന്റെ ഹിപ്പോക്രസിയെ തുറന്നുകാട്ടാന്‍ ഞങ്ങളുടെ തട്ടമിട്ട പെണ്‍കുട്ടികള്‍ തന്നെ ധാരാളം- കെപിഎ മജീദ്

More
More
Web Desk 22 hours ago
Keralam

സംസ്ഥാനത്ത് വൈദ്യുതി അപകടങ്ങൾ കൂടുന്നു; ഈ വര്‍ഷം ഇതുവരെ ജീവന്‍ നഷ്ടമായത് 121 പേര്‍ക്ക്

More
More