ഓണ്‍ലൈനില്‍ പ്രചരിക്കുന്ന എന്റെ ഡീപ്പ് ഫേക്ക് വീഡിയോയെക്കുറിച്ച് സംസാരിക്കേണ്ടിവന്നതില്‍ ശരിക്കും വേദന തോന്നുന്നു. സാങ്കേതിക വിദ്യയുടെ ദുരുപയോഗം ഭയപ്പെടുത്തുന്നു. ഒരു സ്ത്രീയെന്ന നിലയിലും അഭിനേത്രിയെന്ന നിലയിലും എനിക്ക് സംരക്ഷണവും പിന്തുണയും നല്‍കുന്ന എന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും അഭ്യുദയാകാംക്ഷികള്‍ക്കും നന്ദി.
തമാശയ്ക്കും കൗതുകത്തിനും അൽപ്പനേരത്തെ രസത്തിനുമപ്പുറം വൈറൽ ഫോട്ടോ ആപ്പുകള്‍ ഉയര്‍ത്തുന്ന സുരക്ഷാ ഭീഷണി നിരവധിയാണ്. സൈബര്‍ ലോകത്തെ ഏറ്റവും വലിയ രഹസ്യമായ ഡാറ്റ ചോര്‍ച്ചയിലേക്കാണ് ആപ്പിലൂടെ നമ്മള്‍ മുഖം വച്ച് നല്‍കുന്നത്.
ഗൂഗിളില്‍ തിരയുമ്പോള്‍ ആ വിവരവുമായി ബന്ധപ്പെട്ട പേജുകളുടെ ഒരു ലിസ്റ്റാണ് ഗൂഗിൾ അവതരിപ്പിക്കുക. അവ ഓരോന്നും തുറന്ന് നമുക്കു വേണ്ട കാര്യങ്ങള്‍ നാംതന്നെ കണ്ടെത്തണം.
ഈ അപ്ഡേഷന്‍ ലഭ്യമായി തുടങ്ങുമ്പോള്‍ ഉപയോക്താക്കൾ ഗൂഗിള്‍ ഡോക്‌സിൽ ഒരു ഐക്കൺ കാണാന്‍ സാധിക്കും. ഇതില്‍ ഹെൽപ്പ് മി റൈറ്റ് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
റോഷന്റെ ഏഴാം ക്ലാസുകാരനായ കസിന്‍ ഇംഗ്ലീഷ് ടീച്ചര്‍ നല്‍കിയ ഹോംവര്‍ക്ക് ചാറ്റ് ജിപിടിയുടെ സഹായത്താലാണ് ചെയ്തു തീര്‍ത്തത്. കുട്ടി ചാറ്റ്ജിപിടി ഉപയോഗിച്ചെന്ന് കണ്ടെത്താന്‍ ടീച്ചറെ സഹായിച്ചത് അവന്‍ തന്നെ എഴുതിയ വാചകമായിരുന്നു.
അമിത ഭാരം, ഇന്‍ഷുറന്‍സ്, മലീനീകരണ സര്‍ട്ടിഫിക്കറ്റ്, ഡ്രൈവ് ചെയ്യുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കല്‍, അനധികൃത പാര്‍ക്കിങ് തുടങ്ങിയ കാര്യങ്ങള്‍ക്ക് ഇനി കയ്യോടെ പിഴ വീഴും. ഏതൊക്കെ ക്യാമറയുടെ പരിധിയില്‍ എത്തുന്നോ അവയില്‍ നിന്നൊക്കെ പിഴ വരും.
ചുരുങ്ങിയ സമയത്തിനുള്ളിൽ 100 കോടി പ്രതിമാസ സജീവ ഉപയോക്താക്കളിൽ എത്തുന്ന ഏറ്റവും വേഗതയേറിയ വെബ്‌സൈറ്റ് എന്ന റെക്കോർഡ് അടുത്തമാസംതന്നെ ചാറ്റ് ജിപിടി സ്വന്തമാക്കിയേക്കുമെന്നാണ് വെസ ഡിജിറ്റലിന്റെ സിഇഒ സ്റ്റെഫാൻ കറ്റാനിക് പറയുന്നത്
ടെക്നോളജി വിദഗ്ധരുടെ നിയന്ത്രണത്തിൽ തന്നെയാണ് എഐ ഉള്ളത്. മനുഷ്യരാണ് അതിന്റെ നിയന്ത്രണമേറ്റെടുത്തിരിക്കുന്നത്. അതുകൊണ്ട് ഒട്ടും ഭയപ്പെടേണ്ടതില്ല.
തുടക്കത്തില്‍ യു എസിലും യു കെയിലും മാത്രം ലഭ്യമായിരുന്ന ബാര്‍ഡ് ഇപ്പോള്‍ ഇന്ത്യ ഉള്‍പ്പെടെ 180 രാജ്യങ്ങളില്‍ ലഭ്യമാണ്. ഇംഗ്ലീഷ് കൂടാതെ കൊറിയന്‍, ജപ്പാനീസ് ഭാഷകളും ബാര്‍ഡിന് വഴങ്ങും
മനുഷ്യബുദ്ധിക്ക് സമാനമായി വിവേകം, തിരിച്ചറിയല്‍, തീരുമാനമെടുക്കല്‍, സംസാരിക്കല്‍, വിശകലനം ചെയ്യല്‍, വിവര്‍ത്തനം ചെയ്യല്‍ തുടങ്ങിയ കാര്യങ്ങള്‍ കംപ്യൂട്ടറുകള്‍ അല്ലെങ്കില്‍ റോബോട്ടുകള്‍ പ്രാവര്‍ത്തികമാക്കുന്ന സാങ്കേതിക വിദ്യയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്സ്.
പലതരത്തിലുള്ള സര്‍വീസുകള്‍ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ടൂളുകള്‍ സഹായകമാകമാണ് എന്ന വസ്തുത അംഗീകരിച്ചുകൊണ്ടുതന്നെ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഓട്ടോമേറ്റഡ് സിസ്റ്റങ്ങള്‍ യുഎസ് ഫെഡറല്‍ നിയമങ്ങള്‍ക്ക് അനുസൃതമായ രീതിയില്‍ ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കുമെന്നും സര്‍ക്കാര്‍ ഏജന്‍സികള്‍ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി.
ഗവേഷകരുടെയും എഞ്ചിനീയർമാരുടെയും ഒരു ടീം രൂപികരിക്കുകയും നിരവധി നിക്ഷേപകരുമായി സംരംഭത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തു.
ഇപ്പോള്‍ ഏറ്റവുമധികം ശ്രദ്ധ ലഭിച്ചിട്ടുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സില്‍ (കൃത്രിമ ബുദ്ധി) ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഗൂഗിള്‍ ശ്രമിക്കുന്നതെന്നും സി ഇ ഒ വ്യക്തമാക്കി.
സോഫ്റ്റ്‌വെയറുകളിലെ തകരാറുകള്‍ കണ്ടെത്തുന്നതിന് പല കമ്പനികളും ഇത്തരത്തിലുള്ള ബഗ് ബൗണ്ടി പ്രോഗ്രാമുകൾ നടത്താറുണ്ട്. ഇതേ മാതൃകയിലാണ് ഓപ്പൺഎഐ പ്രതിഫലം പ്രഖ്യാപിച്ചിരിക്കുന്നത്.
ഉല്‍പ്പാദനക്ഷമത കൂട്ടുക, ആശയങ്ങൾ ത്വരിതപ്പെടുത്തുക, ജിജ്ഞാസ വർദ്ധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളുമായി ബാര്‍ഡ് നിങ്ങളിലേക്കെത്തുകയാണ്. ഇതും ഒരു ചരിത്രമാകും' എന്ന് ബാര്‍ഡിന്‍റെ ഔദ്യോഗിക ലോഞ്ചിനു മുന്നോടിയായി ഗൂഗിളിന്റെ വൈസ് പ്രസിഡന്റ് സിസി ഹ്സിയാവോ പറഞ്ഞു.
പഴയ യന്ത്രങ്ങളുടെ യാന്ത്രികതയെ മറികടക്കുന്ന, ഒരു സന്ദര്‍ഭത്തില്‍ അതിന്റെ പ്രത്യേക ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന യന്ത്രങ്ങളാണ് എ ഐയിലൂടെ പുറത്തുവരുന്നത്. മനുഷ്യരെപ്പോലെ വിവേചന ബുദ്ധിയുള്ള യന്ത്രങ്ങള്‍ എന്ന ചിന്തയില്‍ നിന്നാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വഹിക്കുന്ന
2017ൽ മൈക്രോസോഫ്റ്റിൽ തിരികെയെത്തിയ അദ്ദേഹം ബ്ലോക്ചെയിൻ, അനലിറ്റിക്സ്, ഇന്റർനെറ്റ് ഓഫ് തിങ്സ്, മിക്സ്ഡ് റിയാലിറ്റി തുടങ്ങിയവയുടെ ചുമതല വഹിക്കുകയായിരുന്നു.
ചൈനീസ് നിരീക്ഷണവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇന്ത്യന്‍ രാഷ്ട്രീയത്തേയും രാജ്യസുരക്ഷയേയും ബാധിക്കുന്ന സുപ്രധാന തസ്തികകള്‍ വഹിക്കുന്നയാളുകളെയാണ് ചൈന നിരീക്ഷിക്കുന്നതെന്നാണ് ശ്രദ്ധേയം.