AK Antony

National Desk 3 months ago
Keralam

പുതുപ്പള്ളിയില്‍ എ കെ ആന്റണി പോലും രാഷ്ട്രീയം പറഞ്ഞില്ല - എം വി ഗോവിന്ദന്‍ മാസ്റ്റര്‍

പുതുപ്പള്ളി വര്‍ഗീയതയ്‌ക്കെതിരെ നിലപാട് സ്വീകരിക്കും. പുതുപ്പള്ളിയില്‍ എല്‍ഡിഎഫ് ചരിത്ര വിജയം നേടും. വിജയം ജെയ്ക്കിനൊപ്പമാണെന്നും ഗോവിന്ദന്‍ പ്രത്യാശ പ്രകടിപ്പിച്ചു.

More
More
Web Desk 6 months ago
Keralam

ഇതുപോലൊരു പതനം മോദിക്കിനി ഉണ്ടാവാനില്ല, ബിജെപിക്ക് ഇനി തിരിച്ചടികളുടെ പരമ്പര- എ കെ ആന്റണി

വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുന്നതിനു പകരം ചെറുപ്പക്കാരും കൃഷിക്കാരും തൊഴിലാളികളും ഇടത്തരക്കാരുമടങ്ങുന്ന ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ ആര് മുന്നില്‍നില്‍ക്കുന്നോ അവര്‍ക്കൊപ്പമായിരിക്കും ജനങ്ങളെന്നാണ് കര്‍ണാടക തെരഞ്ഞെടുപ്പ് നല്‍കുന്ന മറ്റൊരു സന്ദേശം

More
More
Web Desk 7 months ago
Keralam

അനിലിന് കോണ്‍ഗ്രസില്‍ സ്ഥാനമാനങ്ങള്‍ നല്‍കുന്നതിനെ എ കെ ആന്റണി എതിര്‍ത്തിരുന്നു- എം എം ഹസന്‍

അനിൽ എ കെ ആന്റണിയോട് ചെയ്തത് മാപ്പർഹിക്കാത്ത തെറ്റാണെന്നും ബിജെപിയിൽ ചേരാനുളള അനിലിന്റെ തീരുമാനം ആന്റണിക്ക് കനത്ത ആഘാതമാണ് ഉണ്ടാക്കിയതെന്നും എം എം ഹസൻ പറഞ്ഞു

More
More
Web Desk 7 months ago
Social Post

അനിലിന്റെ തീരുമാനത്തോടുളള രോഷവും പരിഹാസവും തീര്‍ക്കേണ്ടത് എ കെ ആന്റണിയോടല്ല- കെ സി വേണുഗോപാല്‍

ബിജെപിയിലേക്ക് പോകാനുളള വിഡ്ഢിത്തം നിറഞ്ഞ തീരുമാനം അനില്‍ ആന്റണിയുടേത് തന്നെയാണെന്നും മകന്റെ രാഷ്ട്രീയ തീരുമാനത്തെ നൂറുശതമാനം ആത്മാര്‍ത്ഥതയോടെ ആര്‍ക്കെങ്കിലും തളളിക്കളയാന്‍ കഴിയുമെങ്കില്‍ അവിടെയും ഉത്തരം എ കെ ആന്റണി എന്നാണെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു

More
More
Web Desk 7 months ago
Keralam

പിതാവെന്ന നിലയില്‍ താങ്കളനുഭവിക്കുന്ന ഹൃദയവേദന മനസിലാക്കുന്നു- എ കെ ആന്റണിക്ക് പിന്തുണയുമായി വി ടി ബല്‍റാം

മതനിരപേക്ഷതയുടെ വിഷയത്തില്‍ സ്വജീവിതത്തില്‍ ഇന്നേവരെ വിട്ടുവീഴ്ച്ച ചെയ്തിട്ടില്ലാത്ത പ്രിയ നേതാവ് എ കെ ആന്റണിക്കൊപ്പം'- വി ടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.

More
More
Web Desk 7 months ago
Social Post

അന്ധമായ മാര്‍ക്‌സിസ്റ്റ് വിരോധത്തില്‍ ഉണ്ടുറങ്ങി ജീവിച്ചാല്‍ ഇനിയും അനില്‍ ആന്റണിമാരുണ്ടാവും- പി എ മുഹമ്മദ് റിയാസ്‌

ആരെങ്കിലും കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുമ്പോള്‍ സന്തോഷിക്കുന്നവരല്ല സിപിഎമ്മും ഇടതുപക്ഷവും എന്നും മതനിരപേക്ഷ ചേരി ദുര്‍ബലമാവരുത് എന്ന നിലപാടാണ് തങ്ങള്‍ക്കുളളതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

More
More
Web Desk 8 months ago
Keralam

അനിലിന്റെ തീരുമാനം വേദനയുണ്ടാക്കി- എ കെ ആന്റണി

ഒരു കാലഘട്ടത്തിൽ എന്നോടൊപ്പം വളർന്ന തലമുറയെ ഏറ്റവും കൂടുതൽ പ്രോത്സാഹിപ്പിച്ചത് ഇന്ദിരാ ഗാന്ധിയാണ്. ഒരുഘട്ടത്തിൽ ഇന്ദിരാഗാന്ധിയുമായി അകന്നുപോയി. വീണ്ടും ഇന്ദിരാഗാന്ധിയുമായി യോജിച്ച് കോൺഗ്രസിൽ തിരിച്ചുവന്നതിനുശേഷം എനിക്ക് ഇന്ദിരാഗാന്ധിയോടും ആ കുടുംബത്തോടും മുൻപുണ്ടായിരുന്നതിനേക്കാൾ ആദരവും ബഹുമാനവും സ്‌നേഹവുമുണ്ടായിട്ടുണ്ട്.

More
More
National Desk 8 months ago
National

അനില്‍ കെ ആന്റണി ബിജെപിയില്‍ ചേര്‍ന്നു

അനില്‍ ആന്റണിക്കെതിരെ രൂക്ഷവിമര്‍ശനവുമായി നിരവധി കോണ്‍ഗ്രസ് നേതാക്കളാണ് രംഗത്തെത്തിയത്. അനിലിനെതിരെ നടപടിയെടുക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കളും ആവശ്യപ്പെട്ടു.

More
More
Web Desk 10 months ago
Keralam

ഭാരത് ജോഡോ യാത്രയ്ക്കുശേഷം ഇന്ത്യ പുതിയൊരു രാഹുലിനെ കണ്ടെത്തി- എ കെ ആന്റണി

ഭാരത് ജോഡോ യാത്ര പൂര്‍ത്തിയായപ്പോള്‍ ഇന്ത്യ പുതിയൊരു രാഹുല്‍ ഗാന്ധിയെ കണ്ടെത്തി. പുതിയ രാഹുല്‍ ഗാന്ധിയുണ്ടായിരിക്കുന്നു. അദ്ദേഹം ഇന്ത്യയെ കണ്ടെത്തിയിരിക്കുന്നു

More
More
Web Desk 10 months ago
Keralam

അനില്‍ ആന്റണി എ കെ ആന്റണിയുടെ മനസ് വേദനിപ്പിക്കരുത് - കെ മുരളീധരന്‍

അനിലിന്റെ പിതാവ് എ കെ ആന്റണി ഒരു പുരുഷായുസ് മുഴുവന്‍ പ്രസ്ഥാനത്തിനുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചയാളാണ്. അദ്ദേഹത്തിന്റെ മനസിനെ വേദനിപ്പിക്കുന്ന തീരുമാനങ്ങളൊന്നും എടുക്കരുത് എന്നാണ് അനിലിനോട് പറയാനുളളത്

More
More
Web Desk 11 months ago
Keralam

കോണ്‍ഗ്രസ് ബിജെപിയുടെ സെക്കന്‍ഡ് ടീം; ആന്‍റണി നടത്തിയത് പരസ്യ പ്രഖ്യാപനം - എം വി ഗോവിന്ദന്‍

മൃദു ഹിന്ദുത്വനിലപാടിനെ തള്ളുകയല്ല എ കെ ആന്റണി ചെയ്‌തത്‌. അത്‌ സ്വീകരിക്കണമെന്നാണ്‌ അദ്ദേഹം പറയുന്നത്‌. കോൺഗ്രസിന്റെ ആ നിലപാടിനെ ഞങ്ങൾ പണ്ടേ വിമർശിക്കുന്നതാണ്‌.

More
More
Web Desk 11 months ago
Keralam

പീഡനക്കേസ് കെട്ടുകഥ, ഉമ്മന്‍ചാണ്ടി പത്തരമാറ്റുളള നേതാവ്- എ കെ ആന്റണി

പരാതിക്കാരിയുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്നും ഉമ്മന്‍ചാണ്ടി പീഡിപ്പിച്ചുവെന്ന് ആരോപിക്കുന്ന ദിവസങ്ങളില്‍ അദ്ദേഹം ക്ലിഫ് ഹൗസില്‍ ഉണ്ടായിരുന്നില്ലെന്നും സി ബി ഐ കണ്ടെത്തിയിരുന്നു.

More
More
Web Desk 1 year ago
Keralam

കോണ്‍ഗ്രസില്ലാതെ ഭരണമാറ്റം സാധ്യമല്ല- എ കെ ആന്റണി

കോണ്‍ഗ്രസ് ഒറ്റയ്ക്ക് വിചാരിച്ചാല്‍ 2024-ല്‍ ഭരണമാറ്റം സാധ്യമാവില്ല. കോണ്‍ഗ്രസുണ്ടെങ്കില്‍ തങ്ങളില്ലെന്നാണ് ചിലര്‍ പറയുന്നത്. അതിന്റെ പ്രയോജനം ലഭിക്കുക ഭരണഘടനയെ മാറ്റാന്‍ ശ്രമിക്കുന്നവര്‍ക്കാണ്

More
More
Views

ഖാർഗെയുടെ നോമിനേഷനില്‍ ഒപ്പിട്ട ആന്‍റണിയുടെ നടപടി മാന്യതയില്ലാത്തത്- തരൂരിനെ പിന്തുണച്ച് പ്രൊഫ. ജി ബാലചന്ദ്രൻ

സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും പ്രസിഡന്റ് തെരഞ്ഞെടുപ്പ് നിഷ്പക്ഷം ആകുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നിട്ടും എ കെ ആൻ്റണി വിമാനം പിടിച്ച് ഡൽഹിയിലെത്തി ഖാർഗെയുടെ നോമിനേഷൻ പേപ്പറിൽ ഒപ്പു വരച്ചു. തികച്ചും മാന്യതയില്ലാത്ത നടപടി. എല്ലാവരും മന:സാക്ഷിക്കനുസരിച്ച് വോട്ട് ചെയ്യട്ടെ.

More
More
Web Desk 1 year ago
Keralam

എ കെ ആന്റണിയുടെ മകന്‍ അജിത് ആന്റണി രാഷ്ട്രീയത്തിലേക്ക്

രാഹുല്‍ പ്രിയങ്കാ ഗാന്ധി സേനയുടെ ദേശീയ വൈസ് പ്രസിഡന്റായി ചുമതലയേറ്റ അജിത് പോള്‍ ആന്റണിക്ക് അഭിനന്ദനങ്ങള്‍'- എന്നാണ് ജഗദീഷ് ശര്‍മ്മയുടെ ട്വീറ്റ്

More
More
Web Desk 1 year ago
Keralam

അഹങ്കാരികള്‍ക്കുള്ള ഷോക്ക് ട്രീറ്റ്‌മെന്‍റാണ് തൃക്കാക്കരയിലെ പരാജയം - എ കെ ആന്‍റണി

തൃക്കാക്കര തെരഞ്ഞെടുപ്പ് ഫലം അനുകൂലമായ സാഹചര്യത്തില്‍ പിണറായി വിജയനെതിരെ കെ പി സി സി പ്രസിഡന്റ് കെ സുധാകരനും രംഗത്തെത്തി. ക്യാപ്റ്റന്‍ പിണറായി വിജയന്‍ നിലംപരിശായെന്ന് സുധാകരന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിന്‍റെ വിലയിരുത്തലാകുമെന്നാണ് എല്‍ ഡി എഫ് അവകാശപ്പെട്ടത്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു

More
More
Views

എ കെ ആന്‍റണിയുടെ ചോദ്യത്തില്‍ സതീഷസുധാരകരാദികള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്‌- ക്രിസ്റ്റിന കുരിശിങ്കല്‍

പ്രചാരണത്തിൻ്റെ മുന ചിതറിപ്പോയതിന് ഉദാഹരണങ്ങൾ നിരവധിയുണ്ട്. ഏറ്റവുമൊടുവിൽ ''നിങ്ങളെന്തിനാണ് തൃക്കാക്കര പിടിക്കാൻ ഇങ്ങനെ പെടാപാട് പെടുന്നത്? അത് ഞങ്ങളുടെ സീറ്റല്ലെ? ഞങ്ങൾക്ക് തന്നൂടെ?'' പറ്റില്ല അല്ലെ... '' എന്ന തരത്തിൽ 'ചിത്രം' സിനിമയിലെ മോഹന്‍ലാല്‍ ലെവലില്‍ ഉള്ളില്‍ തേങ്ങിയൊരു സുധാകര മൊഴി.

More
More
Web Desk 1 year ago
National

കൊച്ചിയില്‍ വികസനം കൊണ്ടുവന്നത് കോണ്‍ഗ്രസാണ്, കമ്മ്യൂണിസ്റ്റുകാര്‍ വികസന വിരോധികള്‍- എ കെ ആന്റണി

അത്രമാത്രം നരേന്ദ്രമോദിയില്‍ പിണറായി വിജയന് സ്വാധീനമുണ്ടെങ്കില്‍ ഉമ്മന്‍ചാണ്ടി തുടങ്ങിവെച്ച കൊച്ചി മെട്രോ കാക്കനാട് വരെ നീട്ടാന്‍ പ്രധാനമന്ത്രിയുടെ അനുമതി വാങ്ങാന്‍ എന്തുകൊണ്ടാണ് സാധിക്കാത്തത്

More
More
Web Desk 1 year ago
National

പാര്‍ലമെന്റിന് നല്‍കിയ മികച്ച സംഭാവനകള്‍ പരിഗണിച്ച് എ കെ ആന്റണിക്ക് ആജീവനാന്ത പുരസ്‌കാരം

പാര്‍ലമെന്റില്‍ നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത് നല്‍കുന്ന പുരസ്‌കാരമാണ് ലോക്മത് പുരസ്‌കാരം. എല്ലാ വര്‍ഷവും ലോക്‌സഭയില്‍ നിന്നും രാജ്യസഭയില്‍ നിന്നും തെരഞ്ഞെടുക്കുന്ന നാലുപേര്‍ക്ക് വീതമാണ് പുരസ്‌കാരം നല്‍കുക.

More
More
Web Desk 1 year ago
Keralam

രാജ്യസഭയിലേക്കില്ല ; പാര്‍ലമെന്ററി രാഷ്ട്രീയം ഞാന്‍ എന്നേ ഉപേക്ഷിച്ചതാണ്- വി എം സുധീരന്‍

എ കെ ആന്റണി രാജ്യസഭാ സീറ്റിലേക്ക് മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയതോടെ അദ്ദേഹത്തിന് പകരക്കാരനെ കണ്ടെത്താനുളള ചര്‍ച്ചകള്‍ കോണ്‍ഗ്രസില്‍ സജീവമാണ്.

More
More
Web Desk 1 year ago
Keralam

എല്ലാത്തിനും നന്ദി, ഇനി മത്സരിക്കാനില്ല- എ കെ ആന്റണി

കേരളമുള്‍പ്പെടെ ആറ് സംസ്ഥാനങ്ങളിലാണ് രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. മാര്‍ച്ച് പതിനാലിന് തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങും. മാര്‍ച്ച് ഇരുപത്തിയൊന്നാണ് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുളള അവസാന ദിവസം. മാര്‍ച്ച് 31-നായിരിക്കും രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കുക

More
More
Web Desk 2 years ago
Keralam

ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസില്‍; ചെറിയാന്‍ ഇതുവരെ മറ്റൊരു പാര്‍ട്ടിയിലും അംഗത്വമെടുക്കാത്ത നേതാവ്- എ കെ ആന്‍റണി

ചെറിയാന്‍ ഫിലിപ്പിന്റെ വരവ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആവേശം പകരുമെന്നും എല്ലാ കോണ്‍ഗ്രസ് നേതാക്കളും അദ്ദേഹത്തിന്റെ വരവിനെ സ്വാഗതം ചെയ്‌തെന്നും എ കെ ആന്റണി പറഞ്ഞു. ചെറിയാന്‍ ഫിലിപ്പിന് സിപിഎമ്മില്‍ ഏറ്റവും ഉന്നതരായ നേതാക്കള്‍ക്കൊപ്പം വളരെ സ്വാതന്ത്ര്യത്തോടെ പെരുമാറാനുളള അടുപ്പമുണ്ടായിരുന്നു. എ

More
More
Web Desk 2 years ago
Keralam

ഒരണാ സമരത്തില്‍ എ. കെ. ആന്‍റണി പങ്കെടുത്തില്ല?- ആന്‍റണിയുടെ പേരൊഴിവാക്കി പ്രൊഫ. ജി. ബാലചന്ദ്രൻ

ആലപ്പുഴയില്‍ നിന്ന് കുട്ടനാട്ടിലേക്കും തിരിച്ചുമുള്ള യാത്രയ്ക്ക് ബോട്ടു മാത്രമായിരുന്നു ശരണം. വിദ്യാര്‍ത്ഥികള്‍ക്ക് ബോട്ടില്‍ യാത്രക്കൂലി ഒരണയായിരുന്നു. അതായത് ആറു പൈസ. സർക്കാർ അത് 10 പൈസയാക്കി വര്‍ദ്ധിപ്പിച്ചു.

More
More
Web Desk 2 years ago
Assembly Election 2021

കേരളത്തില്‍ കോണ്‍ഗ്രസ് ശക്തമായി തിരിച്ചുവരും- എകെ ആന്റണി

പരാജയം വരുന്നതോടുകൂടി ലോകം അവസാനിക്കുമെന്ന് ചിന്തിക്കുന്ന നേതാവല്ല താനെന്നും ശരിയായ വാദങ്ങള്‍ ഉള്‍ക്കൊണ്ട് ഒറ്റക്കെട്ടായി നിന്നാല്‍ അതിജീവിക്കാന്‍ സാധിക്കുമെന്നും എകെ ആന്റണി പറഞ്ഞു.

More
More
Web Desk 2 years ago
Keralam

അഹങ്കാരവും പിടിവാശിയും പിണറായി ഭരണത്തിന്റെ മുഖമുദ്ര -എകെ ആന്റണി

വിധി നടപ്പാക്കരുതെന്നും വിശ്വാസികളുടെ സംഘടനകളുമായി ചര്‍ച്ച നടത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നവോത്ഥാനമാണ്, കോടതി വിധി നടപ്പിലാക്കുകയാണ് എന്നൊക്കെയാണ് മുഖ്യമന്ത്രി പറഞ്ഞത്

More
More
National Desk 3 years ago
National

എ. കെ. ആന്‍റണിക്ക് കൊവിഡ്‌

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും മുന്‍ പ്രതിരോധമന്ത്രിയുമായ എ കെ ആന്‍റണിക്ക് കൊവിഡ്‌ സ്ഥിരീകരിച്ചു. മകന്‍ അനില്‍ ആന്‍റണിയാണ് വിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്

More
More

Popular Posts

National Desk 7 hours ago
National

സമ്പദ് വ്യവസ്ഥ അതിവേഗം വളരുന്നുണ്ടെങ്കില്‍ എന്തുകൊണ്ട് അത് തൊഴിലില്ലായ്മ നിരക്കില്‍ പ്രതിഫലിക്കുന്നില്ല - പി ചിദംബരം

More
More
Web Desk 11 hours ago
Keralam

തൃശൂര്‍ മറ്റാര്‍ക്കും എടുക്കാന്‍ പറ്റില്ല- ടി എന്‍ പ്രതാപന്‍

More
More
Web Desk 12 hours ago
National

തുടര്‍ച്ചയായി മൂന്നാം വര്‍ഷവും ഇന്ത്യയിലെ ഏറ്റവും സുരക്ഷിത നഗരമായി കൊല്‍ക്കത്ത

More
More
National Desk 13 hours ago
National

രേവന്ത് റെഡ്ഡി നാളെ തെലങ്കാന മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

More
More
Web Desk 13 hours ago
Keralam

രാജ്ഭവനിലെ ജാതിപീഡന പരാതി; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
National Desk 1 day ago
National

ഒരു വർഷത്തിനുള്ളിൽ കെസിആർ വീണ്ടും മുഖ്യമന്ത്രിയാകും - BRS എംഎൽഎ

More
More