Ahamed Devarkovil

Web Desk 1 year ago
Keralam

എ പി അബ്ദുല്‍ വഹാബിനെതിരെ നടപടി സൂചനയുമായി മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

പാര്‍ട്ടി സംസ്ഥാന കമ്മിറ്റി എന്നാല്‍ പ്രസിഡണ്ടല്ല. സംസ്ഥാന കമ്മിറ്റി ദേശീയ നേതൃത്വത്തോടപ്പമാണ്. ദേശീയ കമ്മിറ്റിയെ അംഗീകരിക്കുന്നവര്‍ക്ക് മാത്രമേ സംസ്ഥാന കമ്മിറ്റിയില്‍ തുടരാനാവൂ. ദേശീയ കമ്മിറ്റിയാണ് ആത്യന്തിക നേതൃത്വം. മറിച്ചാണ് സംസ്ഥാന പ്രസിഡന്റിനുണ്ടെങ്കില്‍ അതിന് മറുപടി പറയേണ്ടത് അദ്ദേഹമാണ്-അഹമ്മദ് ദേവര്‍കോവില്‍

More
More
Web Desk 2 years ago
Keralam

മോന്‍സന്‍ ഓഫീസില്‍ വന്നപ്പോള്‍ സംസാരിക്കുക മാത്രമാണ് ചെയ്തത് - മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

എറണാകുളത്തുവരുമ്പോള്‍ തന്റെ സ്ഥാപനം സന്ദര്‍ശിക്കണമെന്നും പറഞ്ഞു. ഇയാള്‍ കൂടെ നിന്ന് ഫോട്ടോ എടുത്തിട്ടാണ് പോയത്. ഉടന്‍ സുഹൃത്ത് വിളിച്ച് പറയുകയുണ്ടായി ഇയാള്‍ തട്ടിപ്പുവീരനാണെന്ന്. മോന്‍സനെതിരായ അന്വേഷണത്തിന്റെ രേഖകളും ലഭിച്ചു.

More
More
Web Desk 2 years ago
Keralam

തുറമുഖങ്ങളും ജലപാതകളും വഴിയുള്ള ചരക്ക് നീക്കത്തിന് തമിഴ്നാട് കേരളവുമായി കൈകോര്‍ക്കും - മന്ത്രി അഹ്മദ് ദേവര്‍കോവില്‍

കേരളം ചെറുകിട തുറമുഖങ്ങളെ വികസിപ്പിക്കുന്നതിനും ചരക്ക് ഗതാഗതം വർദ്ധിപ്പിക്കുന്നതിനുമുള്ള നടപടി സ്വീകരിച്ചുവരികയാണ്. വിഴിഞ്ഞം തുറമുഖത്തിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ ദക്ഷിണേന്ത്യയിലെ ചരക്കുഗതാഗതം ഊർജിതപ്പെടുത്താനും തദ്ദേശ ജലപാതകൾ വഴിയുള്ള വ്യാപാരം വർധിപ്പിക്കാനും ഇരു സംസ്ഥാനങ്ങളും ധാരണയിൽ എത്തി

More
More

Popular Posts

Web Desk 3 hours ago
Keralam

കാനത്തിന് വീട്ടുവളപ്പിലെ പുളിഞ്ചുവട്ടിൽ അന്ത്യവിശ്രമം

More
More
Web Desk 3 hours ago
Keralam

നവകേരള സദസിനിടെ പാര്‍ട്ടി പ്രവര്‍ത്തകന് മര്‍ദ്ദനമേറ്റ സംഭവം; അന്വേഷിക്കുമെന്ന് സിപിഎം

More
More
Web Desk 5 hours ago
Keralam

മഅ്ദനിയെ വീണ്ടും പിഡിപി ചെയര്‍മാനായി തെരഞ്ഞെടുത്തു

More
More
National Desk 6 hours ago
National

ഡാനിഷ് അലി എംപിയെ ബിഎസ്പി സസ്‌പെന്‍ഡ് ചെയ്തു; തെറ്റായ തീരുമാനമെന്ന് കോണ്‍ഗ്രസ്

More
More
Entertainment Desk 1 day ago
Movies

ഇവരൊക്കെ പ്രസ് മീറ്റിനിരുന്നാല്‍ പടത്തിന് റീച്ച് കിട്ടില്ലെന്ന് പറഞ്ഞ് അപമാനിച്ചിട്ടുണ്ട്- തിരക്കഥാകൃത്ത് ആദര്‍ശ് സുകുമാരന്‍

More
More
National Desk 1 day ago
National

സോണിയാ ഗാന്ധിയെ കര്‍ണാടകയില്‍ നിന്ന് രാജ്യസഭയിലേക്ക് മത്സരിപ്പിക്കാന്‍ ആലോചന

More
More