മെസ്സി സൌദി അല്‍ ഹിലാല്‍ ക്ലബിലേക്കെന്ന് സൂചന; താരത്തിന് വന്‍ പ്രതിഫല വാഗ്ദാനം
അൽ ഹിലാൽ ക്ലബ്ബ് വന്‍ ഓഫര്‍ മെസ്സിക്ക് മുന്നില്‍ വെച്ഛതായാണ് വിവരം. പ്രതിവര്‍ഷം 400 മല്ല്യന്‍ യൂറോ വാഗ്ടാനം ചെയ്ത അൽ ഹിലാൽ അതിനു പുറമെ ലയണൽ മെസ്സി മുന്നോട്ടുവെച്ച എല്ലാ ആവശ്യങ്ങളും അംഗീകരിച്ചു