പ്രദേശത്ത് നിന്നും കണ്ടെത്തിയ ആരാധനാലയം തുവൈഖ് പര്‍വതനിരകള്‍ക്ക് സമീപം താമസിച്ചിരുന്നവരുടെ വിശ്വാസവുമായി ബന്ധപ്പെട്ടുള്ളതാണ്. ഈ പ്രദേശത്ത് നിന്നും ലിഖിതങ്ങള്‍, കല്ലു കൊണ്ട് നിര്‍മ്മിച്ച ക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങള്‍, ബലി പീഠം എന്നിവയും കണ്ടെത്തിയിട്ടുണ്ട്.