Alan Shuhaib

Web Desk 9 months ago
Keralam

അലന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം എന്‍ ഐ എ കോടതി തളളി

കണ്ണൂര്‍ പാലയാട് ക്യാംപസിലെ എസ് എഫ് ഐയുമായുളള സംഘര്‍ഷം ചൂണ്ടിക്കാട്ടിയാണ് അലന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ ഐ എ കോടതിയെ സമീപിച്ചത്.

More
More
Web Desk 11 months ago
Keralam

അലന്‍ ഷുഹൈബിനെതിരായ എസ് എഫ് ഐയുടെ റാഗിങ് പരാതി വ്യാജമെന്ന് ആന്റി റാഗിങ് കമ്മിറ്റി റിപ്പോര്‍ട്ട്

യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് കോളേജില്‍ പ്രശ്‌നമുണ്ടായത്. അലന്റെ സുഹൃത്ത് ബദറുദ്ദീനുമായി അഥിന്‍ സുബി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും അലന്‍ ഇരുവരെയും പിടിച്ചുമാറ്റാനായി എത്തുകയുമായിരുന്നു എന്നും ഇക്കാര്യം കോളേജിലെ സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

More
More
Web Desk 1 year ago
Keralam

അലന്‍ ഷുഹൈബിനെതിരായ റാഗിങ് പരാതി മടക്കി നല്‍കി പൊലീസ്

അധിന്‍ സുബിന്‍ നല്‍കിയ പരാതി കോളേജ് അധികൃതരാണ് പൊലീസിന് കൈമാറിയത്. എന്നാല്‍ അധിന്റെ പരാതിയില്‍ കോളേജിലെ ആന്റി റാഗിങ് സെല്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് തയാറാക്കണം

More
More
Web Desk 1 year ago
Keralam

തനിക്കെതിരായ റാഗിങ് പരാതി എസ് എഫ് ഐയുടെ പകപോക്കലെന്ന് അലന്‍ ഷുഹൈബ്

കഴിഞ്ഞ വര്‍ഷം ഒരു വിദ്യാര്‍ത്ഥിയെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ റാഗ് ചെയ്തിരുന്നു. അതിനെ ഞങ്ങള്‍ ചോദ്യംചെയ്യുകയും വലിയ സംഘര്‍ഷത്തിലേക്ക് പ്രശ്നം വഴിമാറുകയും ചെയ്തു. അതിന് പകരംവീട്ടാനാണ് ഇപ്പോള്‍ എസ് എഫ് ഐ വ്യാജ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

More
More
Web Desk 1 year ago
Social Post

ജയിലിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് പഠിക്കാന്‍ ഒരുങ്ങി അലനും താഹയും

ജയിൽ എന്നത് ഒരു മനുഷ്യനെ മാനസികമായും ശാരീരികമായും മറ്റു പല തരത്തിലും ബാധിക്കുന്ന ഒന്നാണ്. ഒട്ടനവധി അനാവശ്യ നിയമകുരുക്കുകളും, മറ്റു പ്രശ്നങ്ങളുമായി ജയിൽ ഒരു നരകമായി അനുഭവപെട്ടിട്ടുണ്ട്. ഞങ്ങളെക്കാൾ ദുരനുഭവമുള്ള മനുഷ്യരുടെ അവസ്ഥ നേരിട്ട് കണ്ടിട്ടുണ്ട്. ഒരുപാട് മനുഷ്യാവകാശലംഘനങ്ങൾ അവിടെ നടക്കുന്നുണ്ട്.

More
More
Web Desk 1 year ago
Social Post

എന്നെ ഇനിയും അറസ്റ്റ് ചെയ്യുമോ എന്ന ഭയത്തിലാണ് ജീവിക്കുന്നത്- അലന്‍ ഷുഹൈബ്

എന്നെ ഇനിയും അറസ്റ്റ് ചെയ്യുമോ ഞാനുമായി ബന്ധമുണ്ടെന്ന് പറഞ്ഞ് ആരെയെങ്കിലും അറസ്റ്റ് ചെയ്യുമോ എന്ന ഭയത്തിലാണ് ഞാന്‍ ജീവിക്കുന്നത്

More
More
Web Desk 2 years ago
Keralam

'ചായകുടിച്ച്' പിണറായി വിജയന് മറുപടി നല്‍കി അലനും താഹയും

മനുഷ്യാവകാശ പ്രവര്‍ത്തകന്‍ എ വാസുവാണ് പ്രതിഷേധപരിപാടി ഉദ്ഘാടനം ചെയ്തത്. ലഘുലേഖ കൈവശം വച്ചതിനാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ വര്‍ഷങ്ങളായി ഈ ലഘുലേഖകള്‍ വില്‍ക്കുന്നയാളാണ് താനെന്നും അതിനെതിരെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും എ വാസു പറഞ്ഞു.

More
More
Web Desk 2 years ago
Social Post

താഹയും അലനും അനുഭവിച്ച പീഡനങ്ങള്‍ക്ക് സര്‍ക്കാര്‍ ഉത്തരം പറയണം-ഡോ. ആസാദ്

യു എ പി എ വിരുദ്ധ നിലപാടുള്ള സി പി ഐ എം നയിക്കുന്ന സര്‍ക്കാര്‍ ഒരു തെളിവുമില്ലാതെ സ്വന്തം പ്രവര്‍ത്തകരായ രണ്ടു വിദ്യാര്‍ത്ഥികളെ യു എ പി എയുടെ 20, 38, 39 വകുപ്പുകള്‍ ചാര്‍ത്തി തടവിലിട്ടത് എന്തിനാവും

More
More
Web Desk 2 years ago
Views

അലന്‍-താഹ: ആരുമില്ലാത്തവരുടെ ദൈവമാണ് പരമോന്നത നീതിപീഠം - സുഫാദ് സുബൈദ

ഏറ്റുമുട്ടലിലാണ്, കൊലചെയ്യപ്പെട്ടത് മാവോയിസ്റ്റുകളല്ലേ എന്ന് നാം സമാധാനിക്കും. പെട്രോളിന് വിലകൂടിയാല്‍ നാം കൂടിയ വില കൊടുക്കും, അല്ലെങ്കില്‍ വണ്ടി ഷെഡില്‍ കയറ്റും, ബി എസ് എന്‍ എല്‍ വിറ്റാല്‍ നാം ജിയോയുടെ സിമ്മുവെച്ച് അഡ്ജസ്റ്റ് ചെയ്യും, എയര്‍ ഇന്ത്യ ടാറ്റക്ക് കൊടുത്താല്‍ നാം യാത്ര ഇനി ടാറ്റയുടെ വിമാനത്തിലാക്കും.

More
More
Web Desk 2 years ago
Social Post

അലന്‍ - താഹ: പൊളിഞ്ഞത് എന്‍ഐഎയുടെ കെട്ടുകഥകള്‍ - ആസാദ്

മോദി സര്‍ക്കാര്‍ എന്‍ ഐ എ - യു എ പി എ നിയമങ്ങള്‍ പരിഷ്കരിച്ച ശേഷം ആദ്യമെടുത്ത ഈ കേസ് കേരള സര്‍ക്കാറിന്റെ കേന്ദ്ര വിധേയത്വം ഏറ്റവും പ്രകടമാക്കിയ സംഭവമാണെന്നും ആസാദ് പറയുന്നു.

More
More
Web Desk 2 years ago
Keralam

താഹ ഫസലിന് ജാമ്യം

കേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പന്തീരാങ്കാവ് മാവോയിസ്റ്റ് കേസില്‍ സുപ്രീംകോടതിയില്‍ വാദം നേരത്തെ പൂര്‍ത്തിയായിരുന്നു. അലന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന എന്‍ഐഎയുടെ ആവശ്യത്തിലും, താഹ ഫസല്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയിലുമാണ് വാദം പൂര്‍ത്തിയായത്

More
More
Web Desk 2 years ago
National

പന്തീരാങ്കാവ് യുഎപിഎ കേസ്: ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ അലന്‍ ഷുഐബിന് സുപ്രീം കോടതി നോട്ടീസയച്ചു

2019 നവംബര്‍ 1-ന് രാത്രിയാണ് കോഴിക്കോട് പന്തീരാങ്കാവില്‍ വെച്ച് കേരളാ പൊലിസ് അലന്‍ ഷുഐബ്, താഹാ ഫസല്‍ എന്നിവരെ കസ്റ്റഡിയില്‍ എടുത്ത് യുഎപിഎ ചുമത്തി അറസ്റ്റുചെയ്തത്.

More
More
Mehajoob S.V 2 years ago
Editorial

താഹ അറസ്റ്റ്, ഏറ്റുമുട്ടല്‍ കൊല - ഡിവൈഎഫ്ഐക്ക് എന്തുപറയാനുണ്ട്?- എസ്. വി. മെഹ്ജൂബ്

കേസ് നടത്തിപ്പുകാലയളവില്‍ ആരെ സ്വാധീനിക്കുമെന്ന് കണ്ടാണ്‌ കോടതി ഈ ചെറുപ്പക്കാരനെ ജയിലില്‍ തന്നെ പാര്‍പ്പിക്കണമെന്ന് തീരുമാനിച്ചത് എന്ന് മനസ്സിലാകുന്നില്ല. ഇന്ന് താഹയെ മാത്രം ഒറ്റ തിരിച്ചു ജയിലിലയക്കുമ്പോള്‍ കോടതിയിലും അതിന്റെ വിധികളിലുമുള്ള ഹതാശരായ മനുഷ്യരുടെ പ്രതീക്ഷകളാണ് മങ്ങിപ്പോകുന്നത്.

More
More
Web Desk 3 years ago
Keralam

അലന്റെയും താഹയുടെയും ജാമ്യം റദ്ദാക്കണമെന്ന ഹർജി ഇന്ന് ഹൈക്കോടതി പരി​ഗണിക്കും

മാവോയിസ്റ്റ് ബന്ധത്തിന് ശക്തമാകയ തെളിവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് എൻഐഎ കോടതി അനുവദിച്ച ജാമ്യം റദ്ദാക്കാൻ എൻഐഎ ഹർജി നൽകിയത്

More
More
News Desk 3 years ago
Keralam

അലന്‍-താഹ: ജാമ്യം റദ്ദാക്കമെന്ന എന്‍ ഐ എ യുടെ ഹര്‍ജി പരിഗണിക്കുന്നത് ബുധനാഴ്ചയിലേക്ക് മാറ്റി

നേരത്തെ അലനും താഹയ്ക്കും ജാമ്യം നിഷേധിച്ച ജഡ്ജി ഉള്‍പ്പെട്ട ബഞ്ചിനു മുന്‍പാകെയാണ് ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി എത്തിയത്. അക്കാരണം കൊണ്ടുതന്നെ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ബഞ്ച് പിന്മാറുകയായിരുന്നു

More
More
Web Desk 3 years ago
Keralam

അലന്റെയും താഹയുടെയും ജാമ്യം റദ്ദാക്കണമെന്ന ഹർജി ഇന്ന് ഹൈക്കോടതിയിൽ

മാവോയിസ്റ്റ് ബന്ധത്തിന് ശക്തമാകയ തെളിവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് എൻഐഎ കോടതി അനുവദിച്ച ജാമ്യം റദ്ദാക്കാൻ എൻഐഎ ഹൈക്കോടതിയിൽ ഹർജി നൽകിയത്

More
More
Mehajoob S.V 3 years ago
Editorial

അലനും താഹയ്ക്കുമല്ല, ജാമ്യം കിട്ടിയത് പിണറായിക്കും സിപിഎമ്മിനുമാണ്

കേരളത്തിനുപുറത്ത് അക്കാദമിക മേഖലയിലുള്ളവരും ആക്ടീവിസ്റ്റുകളുമായ നിരവധി പേർ അറസ്റ്റു ചെയ്യപ്പെടുമ്പോൾ അത് ഉന്നയിക്കാനുള്ള രാഷ്ട്രീയമായ ഊക്ക് ഇടതുപക്ഷത്തിന് കൈമോശം വന്നത് അലൻ - താഹ അറസ്റ്റോടുകൂടിയാണ്.

More
More
Web Desk 3 years ago
Keralam

അലനും താഹക്കും ജാമ്യം കിട്ടിയതിൽ സന്തോഷമെന്ന് എംഎ ബേബി

ഇന്ത്യയിലെ വിവിധ ജയിലുകളിലായി കഴിയുന്ന എല്ലാ രാഷ്ട്രീയ തടവുകാർക്കും ജാമ്യം നൽകണമെന്ന് ബേബി ആവശ്യപ്പെട്ടു.

More
More
Web Desk 3 years ago
Keralam

3 മണിക്കൂർ പരോളിൽ അലൻ കോഴിക്കോട്ടെ ബന്ധുവീട്ടിൽ എത്തി

രോ​ഗം ബാധിച്ച് കിടപ്പിലായ അലന്റെ അമ്മയുടെ ബന്ധുവിനെ കാണാനാണ് പരോൾ അനുവദിച്ചത്

More
More

Popular Posts

National Desk 6 hours ago
National

ഒരു വർഷത്തിനുള്ളിൽ കെസിആർ വീണ്ടും മുഖ്യമന്ത്രിയാകും - BRS എംഎൽഎ

More
More
Web Desk 8 hours ago
Economy

സ്വര്‍ണ്ണ വിലയില്‍ വൻ ഇടിവ് - പവന് 800 രൂപ കുറഞ്ഞു

More
More
Web Desk 9 hours ago
Keralam

ഫൈവ് സ്റ്റാര്‍ ഹോട്ടലെന്ന് കരുതി ആളുകള്‍ സ്‌കൂളിലേക്ക് കയറുന്ന സ്ഥിതി - മന്ത്രി വി ശിവന്‍കുട്ടി

More
More
National Desk 10 hours ago
National

അരവിന്ദ് കെജ്‌റിവാളിനെ ബിജെപിക്ക് ഭയമാണ്- ആം ആദ്മി പാര്‍ട്ടി

More
More
National Desk 10 hours ago
National

'നരേന്ദ്രമോദി എന്നെക്കുറിച്ച് തെറ്റായ കാര്യങ്ങളും അപവാദങ്ങളും പ്രചരിപ്പിക്കുന്നു'-ഉദയനിധി സ്റ്റാലിന്‍

More
More
National Desk 11 hours ago
National

തെരഞ്ഞെടുപ്പ് തോല്‍വി: കമല്‍നാഥ് മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഒഴിഞ്ഞേക്കും

More
More