Arif muhammed khan

Sufad Subaida 5 months ago
Views

ബിജെപി ഇത്തവണ രാഷ്ട്രപതി സ്ഥാനത്തേക്ക് മുസ്ലിം പേര് പരിഗണിക്കുമോ?- സുഫാദ് സുബൈദ

. മതനിരപേക്ഷ കക്ഷികളുടെ കൂട്ടായ്മയെ തുരങ്കം വെച്ച് ത്രികോണ, ചതുഷ്കോണ മത്സരത്തിലേക്ക് കാര്യങ്ങളെ കൊണ്ടുചെന്നെത്തിക്കുകയും മതേതര വോട്ടുകള്‍ ഭിന്നിപ്പിച്ച് ബിജെപിയെ വീണ്ടും അധികാരത്തിലെത്തിക്കുകയും ചെയ്യുന്ന പണിയാണ് അവര്‍ മിക്കപ്പോഴും ചെയ്തിട്ടുള്ളത്.

More
More
Web Desk 8 months ago
Keralam

ആരിഫ് മുഹമ്മദ്‌ ഖാന്‍ മതപണ്ഡിതനാവണ്ട, ഗവര്‍ണ്ണരുടെ പണിയെടുത്താല്‍ മതി- കെ പി എ മജീദ്‌

സംഘപരിവാറിന്‍റെ താളത്തിന് തുള്ളുന്ന പ്രവണതയാണ് ഗവര്‍ണര്‍ കാണിക്കുന്നത്. രാജാവിനേക്കാൾ വലിയ രാജഭക്തി കാണിക്കുന്ന ഈ രീതി മുന്‍പും ഗവർണറിൽ നിന്ന് ഉണ്ടായിട്ടുണ്ട്. ഗവർണർ അദ്ദേഹത്തെ ഏൽപിച്ച പണി ചെയ്താൽ മതിഎന്നും മജീദ്‌ പറഞ്ഞു.

More
More
Web Desk 9 months ago
Keralam

സ്വന്തം കാര്യം നടക്കാന്‍ അഞ്ച് പാര്‍ട്ടി മാറി നടന്നയാളുടെ ഉപദേശം വേണ്ട- ഗവര്‍ണര്‍ക്കെതിരെ പ്രതിപക്ഷ നേതാവ്

''ആരിഫ്‌ മുഹമ്മദ്‌ ഖാന്‍ ഗവര്‍ണര്‍ പദവിയില്‍ ഇരിക്കാന്‍ യോഗ്യനല്ല. അദ്ദേഹം ബിജെപിയുടെ തിരുവനന്തപുരം വക്താവ് മാത്രമാണ്. അദ്ദേഹത്തെ നിലക്ക് നിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

More
More
Web Desk 11 months ago
Keralam

സര്‍ക്കാരിന്‍റെ രാഷ്ട്രീയ പ്രവര്‍ത്തനം അതിരുവിടുന്നു; ചാന്‍സിലര്‍ കസേരയില്‍ ഇരിക്കാന്‍ താത്പര്യമില്ല- ഗവര്‍ണര്‍

'ഇന്ത്യയിലെ എല്ലാ സര്‍വ്വകലാശാലയിലും സർക്കാർ തന്നെയാണ് ചാൻസലേഴ്‌സിനെ നിയമിക്കുന്നത്. എന്നാല്‍ അതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടാറില്ല. കേരളത്തിലെ സ്ഥിതി മറിച്ചാണ്. സര്‍ക്കാരിന്‍റെ രാഷ്ട്രീയ പ്രവര്‍ത്തനം അതിരുവിട്ടിരിക്കുകയാണ്. ചാൻസലറുടെത് ഭരണഘടനാ പദവിയല്ല. എന്നാല്‍ ഗവർണർ ഈ ചുമതല കൂടി വഹിക്കുന്നത് സുതാര്യത ഉറപ്പാക്കാനാണ്' - ആരിഫ് മുഹമ്മദ്‌ ഖാന്‍ പറഞ്ഞു.

More
More
Web Desk 1 year ago
Keralam

​ഗവര്‍ണറുടെ നടപടിക്കെതിരെ ഭരണഘടനാപരമായ പരിഹാരം തേടുമെന്ന് സിപിഎം

നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കാനുള്ള സംസ്ഥാന സർക്കാറിന്റെ അഭ്യർത്ഥന നിരാകരിക്കുക വഴി തെറ്റായ കീഴ്വഴക്കമാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളതെന്നും വിജയരാഘവൻ പറഞ്ഞു

More
More
Web Desk 2 years ago
Keralam

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്‌ ഖാന് കൊവിഡ്‌

തന്റെ ട്വിറ്റര്‍ സന്ദേശത്തിലൂടെ ഗവര്‍ണര്‍ തന്നെയാണ് കൊവിഡ്‌ ബാധിതനായ വിവരം പുറത്തുവിട്ടത്. ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും അദ്ദേഹം തന്റെ സന്ദേശത്തില്‍ അറിയിച്ചു

More
More
Web Desk 2 years ago
Keralam

എല്ലാ ഭവനങ്ങളും സമൃദ്ധികൊണ്ടനുഗ്രഹീതമാകട്ടെ ! - ഓണാശംസകള്‍ നേര്‍ന്ന് ഗവര്‍ണറും മുഖ്യമന്ത്രിയും

ഓണം വലിയൊരു പ്രതീക്ഷയും പ്രത്യാശയുമാണ്. ഏത് പ്രതികൂല സാഹചര്യത്തിലും അപ്പുറത്ത് അനുകൂലമായ പ്രകാശപൂർണമായ ഒരു കാലമുണ്ട് എന്ന പ്രതീക്ഷ.

More
More
News Desk 2 years ago
Keralam

നാം ജനാധിപത്യത്തിന്റെ ഉദാത്തമാതൃക മാതൃകയാവണം - ഗവര്‍ണ്ണര്‍

നമ്മുടെ സ്വാതന്ത്ര്യത്തിനായി ജീവൻ ബലിയർപ്പിച്ചവരോടുള്ള കടപ്പാട് ഉന്നതമായ പൗരബോധത്തിലൂടെ സ്വാതന്ത്ര്യത്തെ സംരക്ഷിച്ചുകൊണ്ട് നിറവേറ്റാം. രാഷ്ട്രപുരോഗതിക്കായി സംഭാവനചെയ്യാൻ എല്ലാ ജനങ്ങളെയും ശാക്തീകരിച്ചുകൊണ്ട് സ്വാശ്രയഭാരതസൃഷ്ടിക്കായി നമുക്ക് ഒന്നിക്കാമെന്ന് ഗവർണർ ആശംസിച്ചു.

More
More
Web Desk 2 years ago
Keralam

ഗവർണക്കെതിരായ പ്രമേയം: പ്രതിപക്ഷം കലക്കുവെള്ളത്തിൽ മീൻ പിടിക്കുന്നെന്ന് എ.കെ ബാലൻ

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ചു വിളിക്കണമെന്നാവശ്യപ്പെട്ട് നിയമസഭയിൽ പ്രമേയം അവതരിപ്പിക്കാനുള്ള പ്രതിപക്ഷത്തിന്റെ നീക്കത്തിൽ പ്രതികരണവുമായി നിയമമന്ത്രി എ.കെ ബാലൻ.

More
More

Popular Posts

National Desk 15 hours ago
National

കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചുളള തരംതാഴ്ന്ന രാഷ്ട്രീയക്കളി മോദി അവസാനിപ്പിക്കണം- കെ സി ആറിന്റെ മകള്‍ കവിത

More
More
National Desk 16 hours ago
National

സുനന്ദ പുഷ്കറിന്‍റെ മരണം: ശശി തരൂരിനെതിരെ ഡല്‍ഹി പോലീസ് വീണ്ടും കോടതിയില്‍

More
More
Web Desk 16 hours ago
Keralam

വിഴിഞ്ഞം; കലാപത്തിലൂടെ പദ്ധതി തടയാനുള്ള നീക്കം നടക്കില്ല - എം വി ഗോവിന്ദന്‍

More
More
Narendran UP 16 hours ago
Views

മെസ്സിക്ക് മിസ്സായാലും ഗോളടിക്കാൻ ആളുണ്ടെന്ന് അർജന്റീന തെളിയിച്ചു- യു പി നരേന്ദ്രന്‍

More
More
Web Desk 18 hours ago
Keralam

'ഏത് അന്വേഷണവും നേരിടാന്‍ തയ്യാര്‍' - വെള്ളാപ്പള്ളി നടേശന്‍

More
More
Web Desk 19 hours ago
Keralam

ആദ്യം മത്സ്യത്തൊഴിലാളികളെ രാജ്യദ്രോഹികളെന്ന് വിളിച്ച മന്ത്രിക്കെതിരെ നടപടിയെടുക്കണം- കെ മുരളീധരന്‍

More
More