Arya Rajendran

Web Desk 2 weeks ago
Social Post

ആര്യ രാജേന്ദ്രനെ വേട്ടയാടുന്നത് മര്യാദയല്ലെന്ന് പറഞ്ഞു കൊടുക്കാന്‍ കോണ്‍ഗ്രസില്‍ ആരുമില്ലേ ? - പി കെ ശ്രീമതി

രാഷ്ട്രപതി എത്ര വാത്സല്യത്തോടെയാണ് ആര്യയോട് പെരുമാറിയത്. ആര്യയെപ്പോലൊരു പെൺകുട്ടിയോട് രാഷ്ട്രപതി കാണിച്ച വാത്സല്യവും സ്നേഹവുമൊന്നും മുരളീധരനിൽ നിന്ന് പ്രതീക്ഷിക്കുന്നില്ല. അതിനുള്ള ഹൃദയവിശാലതയും നന്മയുമൊന്നും മുരളിക്കില്ലെന്ന് അദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കുന്ന ആർക്കും മനസ്സിലാകും.

More
More
Web Desk 2 weeks ago
Keralam

'കീ എന്ന് ഹോണടിച്ച് രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിലേക്ക് കയറിയാല്‍ ഠേ എന്ന് മറുപടി കിട്ടും'; വീണ്ടും ആര്യാ രാജേന്ദ്രനെതിരെ കെ മുരളീധരന്‍

മുന്‍പ് തിരുവനന്തപുരത്തെ മേയറെ വിമര്‍ശിച്ചതിന്റെ പേരിലാണ് എനിക്കെതിരെ കേസ് വന്നത്. പക്ഷേ ഇപ്പോ ഒരു കാര്യം മനസിലായി. അതിന് വിവരമില്ല. ആരെങ്കിലും രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിനുളളിലേക്ക് ഹോണടിച്ച് അതിക്രമിച്ച് കയറുമോ

More
More
Web Desk 2 months ago
Keralam

മേയര്‍ ആര്യ രാജേന്ദ്രനെതിരായ പരാമര്‍ശത്തില്‍ കെ മുരളീധരനെതിരെ കേസ് എടുത്തു

'കാണാന്‍ നല്ല സൗന്ദര്യമൊക്കെയുണ്ട്. പക്ഷേ വായില്‍ നിന്ന് കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടിനേക്കാള്‍ ഭയാനകമായ ചില വര്‍ത്തമാനങ്ങളാണ് വരുന്നത്. ഇതൊക്കെ ഒറ്റ മഴയത്ത് കിളിര്‍ത്തതാണ്. ആ മഴ കഴിയുമ്പോഴേക്ക് തീരും. ഇങ്ങനുളള ഒരുപാടുപേരെ കണ്ട നഗരസഭയാണിത്. ഒരുപാട് മഹത് വ്യക്തികളിരുന്ന കസേരയിലാണ് അവരിപ്പോളിരിക്കുന്നത്.

More
More
Web Desk 2 months ago
Keralam

ആര്യാ രാജേന്ദ്രന്‍: വെല്ലുവിളിച്ചും ഖേദം പ്രകടിപ്പിച്ചും കെ മുരളീധരന്‍

ഞാന്‍ കാരണം ഒരു സ്ത്രീക്കും ബുദ്ധിമുട്ട് ഉണ്ടാകരുതെന്ന് ആഗ്രഹമുണ്ട്. മേയറെക്കുറിച്ച് മോശമായി ഒന്നും പറഞ്ഞിട്ടില്ല. എന്‍റെ പ്രസ്താവനയില്‍ അവര്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയാല്‍ ഖേദം പ്രകടിപ്പിക്കുന്നു. എന്‍റെ സംസ്കാരത്തിന് മാര്‍ക്കിടാന്‍ സിപിഎമ്മില്‍ ഇപ്പോള്‍ ആരുമില്ല. ആര്യാ രാജേന്ദ്രന്‍ കേസുമായി മുന്‍പോട്ട് പോകട്ടെ, അതിനെ ആ രീതിയില്‍ നേരിടാനാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. - കെ മുരളിധരന്‍ പറഞ്ഞു. നാക്കു പിഴയാണോ സംഭവിച്ചതെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അല്ലായെന്നായിരുന്നു മുരളിധരന്‍റെ മറുപടി.

More
More
Web Desk 2 months ago
Keralam

മോശം പരാമര്‍ശം; കെ മുരളീധരനെതിരെ പരാതി നല്‍കി മേയര്‍ ആര്യാ രാജേന്ദ്രന്‍

കാണാന്‍ നല്ല സൗന്ദര്യമൊക്കെയുണ്ട്. പക്ഷേ വായില്‍ നിന്ന് കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടിനേക്കാള്‍ ഭയാനകമായ ചില വര്‍ത്തമാനങ്ങളാണ് വരുന്നത്. ഇതൊക്കെ ഒറ്റ മഴയത്ത് കിളിര്‍ത്തതാണ്. ആ മഴ കഴിയുമ്പോഴേക്ക് തീരും

More
More
Web Desk 2 months ago
Keralam

കാണാന്‍ നല്ല സൗന്ദര്യമൊക്കെയുണ്ട് പക്ഷേ വായില്‍ നിന്ന് വരുന്നത് കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ട്- മേയര്‍ ആര്യാ രാജേന്ദ്രനെ അധിക്ഷേപിച്ച് കെ മുരളീധരന്‍

ഒരുപാട് മഹത് വ്യക്തികളിരുന്ന കസേരയിലാണ് അവരിപ്പോളിരിക്കുന്നത്. അതുകൊണ്ട് ദയവുചെയ്ത് അരക്കളളന്‍ മുക്കാല്‍ കളളനിലെ 'കനകസിംഹാസനത്തില്‍' എന്ന പാട്ട് ഞങ്ങളെക്കൊണ്ട് പാടിപ്പിക്കരുത്' മുരളീധരന്‍ പറഞ്ഞു.

More
More
Web Desk 2 months ago
Keralam

നഗരസഭയില്‍ ഹോമം നടത്തിയത് മതേതരത്വം അട്ടിമറിക്കാന്‍- മേയര്‍ ആര്യാ രാജേന്ദ്രന്‍

. കേരളത്തെ വര്‍ഗ്ഗീയ കലാപത്തിന്റെ വേദിയാക്കാനാണ് ഇത്തരം ശ്രമങ്ങള്‍ നടക്കുന്നതെന്നും ആര്യാ രാജേന്ദ്രന്‍ കുറ്റപ്പെടുത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മേയറുടെ പ്രതികരണം.

More
More
Web Desk 3 months ago
Keralam

നികുതിപ്പണം: തിരിമറി നടന്നിട്ടുണ്ടെന്ന് സമ്മതിച്ച് തിരുവനന്തപുരം മേയര്‍

ആറ്റിപ്ര, ശ്രീകാര്യം, നേമം സോണല്‍ ഓഫീസുകളില്‍ നിന്നായി 32 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നതായാണ് നഗരസഭ ഓഡിറ്റില്‍ കണ്ടെത്തിയത്. സംഭവത്തില്‍ അഞ്ച് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു

More
More
Web Desk 8 months ago
Keralam

മരിച്ചു കഴിഞ്ഞാൽ അന്തസായി കിടക്കാൻ പൊതു ശമ്ശാനം ഉണ്ടെന്ന് പറയുന്നതില്‍ ഒരു തെറ്റുമില്ല; ആര്യയ്ക്ക് പിന്തുണയുമായി ഹരീഷ് പേരടി

കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ യുദ്ധകാലടിസ്ഥാനത്തില്‍ പൂര്‍ത്തീകരിച്ച ഗ്യാസ് ശ്മശാനം പ്രവര്‍ത്തനം ആരംഭിച്ചുവെന്ന ആര്യയുടെ വാക്കുകള്‍ സമൂഹ മാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു

More
More
Web Desk 1 year ago
Keralam

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെ അഭിനന്ദിച്ച് കമലഹാസൻ

തിരുവനന്തപുരം കോർപ്പറേഷൻ മേയറായി തെരഞ്ഞെടുക്കപ്പെട്ട സഖാവ് ആര്യാ രാജേന്ദ്രന് അഭിനന്ദനം എന്ന് കമൽ ഫേസ്ബുക്കിൽ കുറിച്ചു

More
More
Web Desk 1 year ago
Keralam

21 കാരി ആര്യാ രാജേന്ദ്രനെ തിരുവനന്തപുരം മേയറാക്കാൻ സിപിഎം തീരുമാനം

21 കാരിയായ ആര്യാ രാജേന്ദ്രനെ മേയറാക്കാൻ ഇന്ന് ചേർന്ന സിപിഎം തിരുവനന്തപുരം ജില്ലാ കമറ്റിറ്റി തീരുമാനിക്കുകയായിരുന്നു

More
More

Popular Posts

International Desk 13 hours ago
International

സംഗീതോപകരണം കത്തിച്ച് താലിബാന്‍ ക്രൂരത; പൊട്ടിക്കരഞ്ഞ് കലാകാരന്‍

More
More
Web Desk 13 hours ago
Keralam

സിപിഎം തൃശ്ശൂര്‍ ജില്ലാ പൊതുസമ്മേളനം ഒഴിവാക്കി ; ഉദ്ഘാടനം ഓണ്‍ലൈനായി

More
More
Web Desk 14 hours ago
Social Post

പാർട്ടി സമ്മേളനങ്ങളിലെ നിയമ ലംഘനത്തിനെതിരെ മുഖംനോക്കാതെ പോലീസ് നടപടി എടുക്കണം - രമേശ്‌ ചെന്നിത്തല

More
More
Web Desk 15 hours ago
Keralam

തൃശ്ശൂരിലെ സി പി എം തിരുവാതിര; കൊവിഡ് മാനദണ്ഡം ലംഘിച്ചതിനെതിരെ പരാതി

More
More
Web Desk 16 hours ago
Keralam

ഡബ്ല്യൂ.സി.സി ഇന്ന് ചെയ്യുന്നതിന്‍റെ ഗുണം നാളെ എല്ലാവര്‍ക്കും ലഭിക്കും - നടി നിഖില വിമല്‍

More
More
Web Desk 17 hours ago
Coronavirus

മമ്മൂട്ടിക്ക് കൊവിഡ്

More
More