Aryan Khan

National Desk 1 month ago
National

പാസ്പോര്‍ട്ട്‌ തിരികെ വേണം; കോടതിയെ സമീപിച്ച് ആര്യന്‍ ഖാന്‍

ലഹരിമരുന്ന് കേസില്‍ എന്‍ സി ബി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ തന്‍റെ പേരില്ലെന്ന് ആര്യന്‍ ഖാന്‍ കോടതിയില്‍ വാദിച്ചു. കേസ് പരിഗണിച്ച കോടതി എന്‍ സി ബിയോട് മറുപടി നല്‍കാന്‍ നിര്‍ദ്ദേശം നല്‍കി. കേസ് പരിഗണിക്കുന്നത് ഈ മാസം 13-ലേക്ക് മാറ്റി. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മൂന്നിനായിരുന്നു നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ആര്യന്‍ ഖാന്‍ ഉള്‍പ്പടെയുള്ളവരെ അറസ്റ്റ് ചെയ്തത്.

More
More
National Desk 2 months ago
National

എന്നെ അന്താരാഷ്ട്ര മയക്കുമരുന്നുകടത്തുകാരനായി ചിത്രീകരിച്ചു, നിങ്ങളെന്നോട് വലിയ തെറ്റാണ് ചെയ്തത്- ആര്യന്‍ ഖാന്‍

സാർ നിങ്ങൾ എന്നെ ഒരു അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരനായി ചിത്രീകരിച്ചു. ഞാൻ മയക്കുമരുന്ന് കടത്താൻ പണം നൽകുന്നു എന്ന് പറയുന്നു. ഈ ആരോപണങ്ങൾ അസംബന്ധമാണെന്ന് നിങ്ങൾക്ക് തോന്നുന്നില്ലേ

More
More
National Desk 2 months ago
National

ലഹരിമരുന്ന് പാര്‍ട്ടി; ആര്യന്‍ ഖാന് ക്ലീന്‍ ചിറ്റ്

നേരത്തെ, ആര്യന്‍ ഖാനെതിരെ തെളിവുകളില്ലെന്ന് എന്‍ സി ബിയുടെ പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കപ്പലിലെ റെയ്ഡ് നടപടികള്‍ ചിത്രീകരിച്ചില്ലെന്നതാണ് അന്വേഷണ സംഘം പ്രധാന പിഴവായി ചൂണ്ടിക്കാണിക്കുന്നത്.

More
More
Entertainment Desk 4 months ago
Movies

ആര്യൻ ഖാൻ സംവിധാനത്തിലേക്ക്; നിര്‍മ്മാണം ഷാറൂഖ് ഖാന്‍

ആര്യന്‍ ഖാന്‍റെ വെബ് സീരിസിന് ഇതുവരെ പേര് ഇട്ടിട്ടില്ല. എന്നാല്‍ പ്രീ-പ്രൊഡക്ഷൻ ജോലികൾ ഇതിനകം ആരംഭിച്ചിട്ടുണ്ട്. ആര്യൻ ഖാൻ സിനിമ രംഗത്ത് സജീവകമാകുന്നത് വളരെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാണുന്നത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ ഡംബര കപ്പലിലെ ലഹരി മരുന്ന് കേസില്‍ ആര്യൻ ഖാൻ അറസ്റ്റിലായത് വാർത്തകളിൽ ഇടം നേടിയിരുന്നു

More
More
National Desk 5 months ago
National

ലഹരി മരുന്ന് കേസില്‍ ആര്യന്‍ ഖാനെതിരെ തെളിവുകളില്ല; പ്രത്യേക അന്വേഷണ സംഘം

കപ്പലിലെ റെയ്ഡ് നടപടികള്‍ ചിത്രീകരിച്ചില്ലെന്നതാണ് അന്വേഷണ സംഘം പ്രധാന പിഴവായി ചൂണ്ടിക്കാണിക്കുന്നത്. ആര്യന്‍ മയക്കുമരുന്ന് കൈവശം വച്ചിരുന്നില്ലന്നും മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കാന്‍ പാടില്ലായിരുന്നെന്നും അന്വേഷണ സംഘം വ്യക്തമാക്കി

More
More
National Desk 5 months ago
National

ആര്യന്‍ ഖാന്‍ എഴുത്തുകാരനായി അരങ്ങേറ്റം കുറിക്കുന്നുവെന്ന് റിപ്പോര്‍ട്ട്‌

ഷാറൂഖ് ഖാന്റെ മകള്‍ സുഹാനയും അഭിനയത്തില്‍ അരങ്ങേറ്റം കുറിക്കാനുളള തയാറെടുപ്പിലാണ്. നെറ്റ്ഫ്‌ളിക്‌സിനുവേണ്ടി സോയാ അക്തര്‍ സംവിധാനം ചെയ്യുന്ന വെബ് സീരീസിലൂടെയാകും സുഹാന അഭിനയരംഗത്തേക്കെത്തുക.

More
More
National Desk 8 months ago
National

മാധ്യമ വിചാരണക്ക് ഇരയാകുന്നു; ആത്മാഭിമാനത്തോടെ ജീവിക്കാന്‍ അനുവദിക്കണം - ആര്യന്‍ ഖാന്‍ കോടതിയില്‍

അതിനാല്‍ എല്ലാ ആഴ്ച്ചയും എന്‍സിബി ഓഫീസില്‍ ഹാജരാകുന്ന കാര്യത്തില്‍ ഇളവ് വേണമെന്നാണ് ആര്യന്‍റെ അഭ്യര്‍ത്ഥന. നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ ദില്ലിയിലെ കേന്ദ്ര സംഘമാണ് നിലവില്‍ ആര്യന്‍ പ്രതിയായ ആഡംബരക്കപ്പല്‍ മയക്കുമരുന്ന് കേസ് അന്വേഷിക്കുന്നത്.

More
More
National Desk 9 months ago
National

ആര്യന്‍ ഖാന്‍ പങ്കെടുത്ത പാര്‍ട്ടിയിലേക്ക് തന്നെയും ക്ഷണിച്ചിരുന്നുവെന്ന് മഹാരാഷ്ട്ര മന്ത്രി

ആഡംബര കപ്പലില്‍ നടന്ന ലഹരിപാര്‍ട്ടിയിലേക്ക് മന്ത്രി അസ്ലം ഷെയ്ഖിനെയും, മറ്റ് പല മന്ത്രിമാരുടെ മക്കളെയും പങ്കെടുപ്പിക്കാന്‍ ശ്രമം നടന്നുവെന്ന് എന്‍ സി പി നേതാവും മന്ത്രിയുമായ നവാബ് മാലിക് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അസ്ലം ഷെയ്ഖിന്‍റെ വെളിപ്പെടുത്തല്‍.

More
More
National Desk 9 months ago
National

ലഹരി പാര്‍ട്ടി: ആര്യന്‍ ഖാനെ വീണ്ടും ചോദ്യം ചെയ്യും

ലഹരി മരുന്ന് കേസിൽ ആര്യൻ ഖാനെ കുടുക്കിയതാണെന്ന വെളിപ്പെടുത്തലുമായി മറ്റൊരു സാക്ഷികൂടി രംഗത്തെത്തി. കിരൺ ഗോസാവി, മനീഷ് ബനുശാലി, സുനിൽ പാട്ടീൽ എന്നിവർ ചേർന്ന് ഷാരൂഖ് ഖാനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ പദ്ധതിയിട്ടതെന്നാണ് വിജയ് പഗാരെയുടെ വെളിപ്പെടുത്തൽ.

More
More
National Desk 9 months ago
National

ആര്യന്‍ ഖാന്‍ കേസ്; സമീര്‍ വാങ്കഡെയെ അന്വേഷണ ചുമതലയില്‍ നിന്നും നീക്കി

സമീര്‍ വാങ്കഡെക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മഹാരാഷ്ട്ര മന്ത്രിയും എന്‍ സി പി നേതാവുമായ നവാബ് മാലികും രംഗത്തെത്തിയിരുന്നു. സമീർ വാങ്കഡെ ബോളിവുഡ് താരങ്ങളായ ദീപിക പദുകോണ്‍, രാകുല്‍ പ്രീത് സിംഗ്, ശ്രദ്ധ കപൂര്‍, സാറ അലി ഖാന്‍, ഭാര്‍ത്തി സിംഗ് എന്നിവരെ ഭീഷണിപ്പെടുത്തി പണം തട്ടിയെന്നായിരുന്നു നവാബ് മാലിക് ആരോപിച്ചത്.

More
More
Web Desk 9 months ago
National

ആര്യനെ ഇരുകയ്യും നീട്ടി സ്വീകരിച്ച് ഷാറൂഖ്‌

ഒക്ടോബർ 28-നാണ് ആര്യന് ജാമ്യം ലഭിച്ചത്. ജസ്റ്റിസ് നിതിൻ സാംബ്രെയുടെ ബെഞ്ചാണ് ജാമ്യം നല്‍കിയത്. കോടതിയില്‍ ഒരു ലക്ഷം രൂപ ബോണ്ട് കെട്ടിവയ്ക്കണം. എല്ലാ വെളളിയാഴ്ച്ചകളിലും എന്‍സിബി ഓഫീസില്‍ ഹാജരാകണം.

More
More
National Desk 9 months ago
National

ആര്യന്‍ ഖാന് ജാമ്യം നിന്നത് ജൂഹി ചൗള

കോടതിയില്‍ ഒരു ലക്ഷം രൂപ ബോണ്ട് കെട്ടിവയ്ക്കണം. എല്ലാ വെളളിയാഴ്ച്ചകളിലും എന്‍സിബി ഓഫീസില്‍ ഹാജരാകണം. വിചാരണകള്‍ക്കും അന്വേഷണത്തിനും ഹാജരാകണം. രാജ്യം വിടരുത്. പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം തുടങ്ങിയ പതിനാല് വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് ആര്യന് ജാമ്യം അനുവദിച്ചത്.

More
More
National Desk 9 months ago
National

ആര്യന്റെ ജാമ്യം; സന്തോഷം പങ്കുവെച്ച് ഷാറൂഖ് ഖാന്‍

'ആര്യന്റെ ജാമ്യവാര്‍ത്ത അദ്ദേഹം സന്തോഷത്തോടെയാണ് കേട്ടത്. എന്നാല്‍ ആ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു. കഴിഞ്ഞ കുറച്ചുദിവസമായി ശരിയായി ഭക്ഷണം പോലും കഴിക്കാറില്ലായിരുന്നു

More
More
National Desk 9 months ago
National

ആര്യൻ ഖാന് ജാമ്യം

ഒക്ടോബർ രണ്ടിനാണ് ആര്യൻഖാനെയും സുഹൃത്തുക്കളെയും കപ്പലിലെ ലഹരി പാർട്ടിക്കിടെ എൻസിബി അറസ്റ്റ് ചെയ്തത്. ഒരു കാരണവും ബോധിപ്പിക്കാതെയാണ് ആര്യൻ ഖാനെ കസ്റ്റഡിയിൽ (Custody) എടുത്തിട്ടുള്ളതെന്നും ഇത് ഭരണഘടനയുടെ നേരിട്ടുള്ള ലംഘനമാണെന്നും ആര്യൻ ഖാനുവേണ്ടി ഹാജരായ അഭിഭാഷകൻ മുകുൾ റോഹ്ത​ഗി പറഞ്ഞു

More
More
National Desk 9 months ago
National

ആര്യന്‍ ഖാന്‍റെ ജാമ്യപേക്ഷയില്‍ വിധി ഇന്ന്

ആര്യന്‍ ഖാന്‍റെ കൈയില്‍ നിന്നും ലഹരിമരുന്ന് കണ്ടെത്തിയിട്ടില്ലെന്ന് നര്‍ക്കോട്ടിക് കണ്‍ട്രോള്‍ വിഭാഗം പറഞ്ഞിരുന്നു. ഇതിന്‍റെ അര്‍ഥം ആര്യന്‍ ഖാനെ തെറ്റായ രീതിയിലാണ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്നാണ്. ചെറിയ അളവില്‍ ലഹരി മരുന്ന് കൈവശം വെച്ചുവെന്ന കേസുകളില്‍ ജയിലേക്ക് അയക്കുന്നതിന് പകരം പുനരധിവാസം കേന്ദ്രങ്ങളില്‍ അയക്കുന്നതാണ് നല്ലത്.

More
More
National Desk 9 months ago
National

ആര്യന്‍ ഖാനുവേണ്ടി കോടതിയില്‍ ഹാജരാകുന്നത് മുന്‍ അറ്റോര്‍ണി ജനറല്‍

അതേസമയം, ആര്യന്‍ ഖാനെ ലഹരി മരുന്ന് കേസില്‍ നിന്നും ഒഴിവാക്കുന്നതിനായി പിതാവും നടനുമായ ഷാറുഖ് ഖാനോട് 25 കോടി ആവശ്യപ്പെട്ടെന്ന ആരോപണത്തിൽ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) മുംബൈ മേധാവി സമീർ വാങ്കഡെക്കെതിരെ വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്.

More
More
National Desk 9 months ago
National

ആര്യന്‍ കേസിലെ കോഴവിവാദം: സമീര്‍ വാങ്കഡെയെ ചുമതലയില്‍ നിന്നും നീക്കിയേക്കും

കോഴ വാങ്ങിയെന്ന ആരോപണം തള്ളിയ വാങ്കെഡെ തന്നെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തെ തടയണമെന്നും സെഷന്‍ കോടതിയോട് അവശ്യപ്പെട്ടു. ഈ കേസ് തനിക്കെതിരെ കെട്ടിച്ചമച്ചതാണെന്നും വാങ്കഡെ കോടതിയെ അറിയിച്ചു. അതോടൊപ്പം, കോഴ ആരോപണം ഉന്നയിച്ച സാക്ഷി പ്രഭാകര്‍ സെയ ലിന്‍റെ സത്യവാങ്മൂലം പരിഗണിക്കരുതെന്ന അപേക്ഷയും കോടതി തള്ളി. കോടതി നടപടിയും സമീര്‍ വാങ്കഡെക്ക് തിരിച്ചടിയായിരിക്കുകയാണ്.

More
More
National Desk 9 months ago
National

ആര്യന്‍ ഖാന്‍: ഷാറൂഖാന്‍റെ കൈയില്‍ നിന്നും പണം തട്ടാന്‍ സമീര്‍ വാങ്കഡെ ശ്രമിച്ചുവെന്ന് ആരോപണം

ആര്യന്‍ ഖാന്‍ കേസ് അന്വേഷിക്കുന്ന പ്രൈവറ്റ് അന്വേഷണ ഉദ്യോഗസ്ഥനായ കെ. പി. ഗോസാവിയുടെ സുരക്ഷാ ഉദ്യോഗസ്ഥനായ പ്രഭാകര്‍ സെയ്ല്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് വാങ്കഡെയ്‌ക്കെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. കെ.പി. ഗോസാവിയും വാങ്കഡെയും ചേര്‍ന്ന് കേസില്‍

More
More
Web Desk 9 months ago
National

'ഷാറൂഖ് ഖാന്‍ മാന്യനാണ്'; പിന്തുണച്ച് നടി സ്വരാ ഭാസ്‌കര്‍

'തകര്‍ന്ന ഹൃദയവുമായി മകനെ കാണാന്‍ പോകുന്ന അച്ഛനെ കഴുതപ്പുലികളെപ്പോലെ വേട്ടയാടുന്ന ടെലിവിഷന്‍ ക്യാമറകള്‍. അജ്മല്‍ കസബിനെ പാര്‍പ്പിച്ചിരിക്കുന്ന അതേ ജയിലിലാണ് ആര്യന്‍ ഖാനുളളത് എന്നാണ് മാധ്യമങ്ങളുടെ അവകാശവാദം.

More
More
National Desk 9 months ago
National

ഷാറൂഖ് ഖാന്റെ വീട്ടില്‍ എന്‍ സി ബി റെയ്ഡ്‌

ഒക്ടോബര്‍ 3 നായിരുന്നു മുംബൈ ക്രൂയിസ് മയക്കുമരുന്ന് കേസില്‍ 23 കാരനായ ആര്യന്‍ ഖാനെയും മറ്റ് 7 പേരെയും നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്യുന്നത്.

More
More
Web Desk 9 months ago
National

ആര്യനെ കാണാന്‍ ജയിലിലെത്തി ഷാരൂഖ് ഖാന്‍; ജാമ്യം തേടി ഹൈക്കോടതിയിലേക്ക്

ഒക്ടോബര്‍ 3 നായിരുന്നു മുംബൈ ക്രൂയിസ് മയക്കുമരുന്ന് കേസില്‍ 23 കാരനായ ആര്യന്‍ ഖാനെയും മറ്റ് 7 പേരെയും നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) അറസ്റ്റ് ചെയ്യുന്നത്.

More
More
National Desk 9 months ago
National

ആര്യന്‍ അഴിക്കുള്ളില്‍ തന്നെ; ഇത്തവണയും ജാമ്യമില്ല

ഒക്ടോബര്‍ രണ്ടിനാണ് ആര്യന്‍ ഉള്‍പ്പെടെയുള്ളവര്‍ ആഡംബര കപ്പലില്‍ നിന്ന് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ കസ്റ്റഡിയിലായത്. ഒക്ടോബര്‍ മൂന്നിന് ആര്യന്‍ ഉള്‍പ്പെടെ അറസ്റ്റിലായ പ്രതികളെ മുംബൈ കോടതി എന്‍ സി ബി കസ്റ്റഡിയില്‍ വിട്ടു. ആദ്യം ഒക്ടോബര്‍ നാല് വരേയും പിന്നീട് ഏഴാം തീയതി വരെയുമായിരുന്നു ആര്യന്‍റെ കസ്റ്റഡി നീട്ടിയത്.

More
More
Web Desk 10 months ago
National

ജയില്‍ മോചിതനായാല്‍ നല്ല കുട്ടിയാവും, പാവങ്ങളെ സഹായിക്കും- ആര്യന്‍ ഖാന്‍

ആഡംബര കപ്പലിലെ പരിപാടിക്കിടെ മയക്കുമരുന്നു ഉപയോഗവുമായി ബന്ധപ്പെട്ടാണ് ആര്യനെ നര്‍ക്കോട്ടിക് കണ്‍ട്രോള്‍ വിഭാഗം അറസ്റ്റ് ചെയ്തത്

More
More
National Desk 10 months ago
National

ആര്യന്‍റെ ചെലവിന് 4500 രൂപ ജയിലിലേക്ക് അയച്ച് ഷാറൂഖ് ഖാന്‍

കൊവിഡ് പോസിറ്റീവായതിനെത്തുടര്‍ന്ന് ആര്യന്‍ ഖാന്‍ ഉള്‍പ്പെടെ ആറുപേരെ ആര്‍തര്‍ റോഡ് ജയിലിലായിരുന്നു പാര്‍പ്പിച്ചിരുന്നത്. കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന റിപ്പോര്‍ട്ട് ലഭിച്ചതോടെ, ഐസൊലേഷന്‍ പിരിയഡ് അവസാനിപ്പിച്ച് ആര്യന്‍ ഖാനെയും മറ്റ് അഞ്ചു പ്രതികളെയും ക്വാറന്റീന്‍ ബാരക്കില്‍ നിന്നും ജനറല്‍ സെല്ലിലേക്ക് കഴിഞ്ഞ ദിവസം മാറ്റിയിരുന്നു.

More
More
National Desk 10 months ago
National

ആര്യന്‍ ഖാന്‍റെ അറസ്റ്റ്; ഷാരൂഖ്‌ ഖാന്‍ അഭിനയിച്ച പരസ്യം നിര്‍ത്തിവെച്ച് ബൈജൂസ്

ബൈജൂസ്​ ആപ്പിന്‍റെ കേരളത്തിനു​ പുറത്തുള്ള ബ്രാൻഡ്​ അംബാസിഡറാണ്​ ഷാരൂഖ്​ ഖാന്‍. 2017 മുതലാണ്​ ഷാരൂഖ്​ ഖാൻ ബൈജൂസിന്‍റെ ബ്രാൻഡ്​ അംബാസിഡർ സ്​ഥാനം ഏറ്റെടുത്തത്. ഷാരൂഖിന്‍റെ വൻ സ്​പോൺസർഷിപ്പ്​ ഡീലുകളിലൊന്നാണ്​ ബൈജൂസ്​ ആപ്പുമായുള്ളത്. ഷാരൂഖ്​ ഖാന്‍റെ ബ്രാൻഡ്​ നിലനിർത്താൻ

More
More
National Dek 10 months ago
National

ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട മയക്കുമരുന്നുകേസ്: നിര്‍മ്മാതാവ് ഇംതിയാസ് ഖത്രിയുടെ വീട്ടില്‍ എന്‍സിബി റെയ്ഡ്‌

കൊവിഡ് പോസിറ്റീവായതിനെത്തുടര്‍ന്ന് ആര്യന്‍ ഖാന്‍ ഉള്‍പ്പെടെ ആറുപേരെ ആര്‍തര്‍ റോഡ് ജയിലിലേക്കും രണ്ടു സ്ത്രീകളെ ബൈഖുള ജയിലിലേക്കും മാറ്റി. ലഹരിമരുന്ന് കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക കോടതിയില്‍ ആര്യന്‍ ഖാന്‍ ജാമ്യാപേക്ഷ നല്‍കും.

More
More
Web Desk 10 months ago
National

ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

ആഡംബര കപ്പലില്‍ നിന്ന് മയക്കുമരുന്ന് പിടിച്ച കേസില്‍ വിദേശ പൗരനടക്കം ഇതുവരെ 18 പേര്‍ അറസ്റ്റിലായിട്ടുണ്ട്. കസ്റ്റഡി ഒക്ടോബര്‍ 11 വരെ നീട്ടാനുള്ള എന്‍സിബിയുടെ ആവശ്യം ഇന്നലെ കോടതി തള്ളിയിരുന്നു. ഇന്നലെയാണ് ആര്യന്‍ ഖാന്റെ കസ്റ്റഡി അവസാനിച്ചത്. ഈ സാഹചര്യത്തിലാണ് അന്വേഷണ സംഘം പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കുന്നത്

More
More
National Desk 10 months ago
National

ആര്യന്‍ ഖാന്‍ നാലുവര്‍ഷമായി ലഹരി ഉപയോഗിക്കുന്നുണ്ട്, ലഹരി കൈമാറിയത് മലയാളിയെന്ന് എന്‍സിബി

ആര്യന്‍ ഖാനും സുഹൃത്തുക്കളും മയക്കുമരുന്ന് വാങ്ങിയതിനും വിറ്റതിനും തെളിവുകളുണ്ടെന്നും എന്‍സിബി കോടതില്‍ പറഞ്ഞു.

More
More
National Desk 10 months ago
National

ആഡംബര കപ്പലിലെ മയക്കുമരുന്ന് പാര്‍ട്ടി; ഷാരൂഖ്‌ ഖാന്‍റെ മകനെ എന്‍ സി ബി ചോദ്യം ചെയ്തു

'ക്രേ ആർക്ക്'​ എന്ന പേരില്‍​ ഫാഷൻ ടി വിയാണ് പരിപാടി സംഘടിപ്പിച്ചത്​. മൂന്ന് ദിവസങ്ങളിലായാണ് പരിപാടി ഒരുക്കിയിരുന്നത്. മിയാമിയിൽ നിന്നുള്ള ഡി.ജെ സതാൻ കോലേവ്​, ബുൽസിയ ബ്രോൺകോട്ട്​, ദീപേഷ്​ ശർമ്മ എന്നിവരുടെ പരിപാടികൾ ആദ്യദിവസവും, രണ്ടാം ദിവസം ഒരു മണി മുതൽ എട്ട്​ മണി വരെ ഐവറികോസ്റ്റിൽ നിന്നുള്ള ഡി.ജെ കോഹ്​റ, മൊറോക്കൻ കലാകാരൻ കയാസയും പരിപാടിയുമാണ്‌ ഒരുക്കിയിരുന്നത്.

More
More

Popular Posts

Web Desk 3 hours ago
Social Post

രാഷ്ട്രീയനാടകത്തിന്റെ ഫലപ്രാപ്തി; നിയമന നടപടികൾ ഗവർണർ മരവിപ്പിച്ചതിന് പിന്നാലെ പ്രതികരണവുമായി പ്രിയ വര്‍ഗീസ്‌

More
More
Web Desk 4 hours ago
Keralam

ബ്രാഹ്മണവല്‍കരണമെന്ന വിമര്‍ശനം; പൊന്നിയിന്‍ സെല്‍വന്‍ പോസ്റ്ററില്‍ മാറ്റം വരുത്തി അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 4 hours ago
Keralam

സിവിക് ചന്ദ്രനെതിരായ പീഡനക്കേസില്‍ വിവാദ ഉത്തരവിട്ട ജഡ്ജിയെ മാറ്റണമെന്ന് ആനി രാജ

More
More
National Desk 4 hours ago
National

ബില്‍ക്കിസ് ബാനു ഒരു സ്ത്രീയാണോ മുസ്ലീമാണോ എന്ന് രാജ്യം തീരുമാനിക്കേണ്ടിയിരിക്കുന്നു- മഹുവ മൊയ്ത്ര

More
More
National Desk 5 hours ago
National

ഗൗതം അദാനിക്ക് ഇസഡ് കാറ്റഗറി സുരക്ഷ നല്‍കി കേന്ദ്രസര്‍ക്കാര്‍

More
More
Web Desk 5 hours ago
Gulf

മോശം കാലാവസ്ഥ; വീടിന് പുറത്തിറങ്ങുന്നവരെ ജയിലിലടക്കുമെന്ന് യു എ ഇ

More
More