Bail

Web Desk 4 months ago
Keralam

എം ശിവശങ്കര്‍ ജാമ്യത്തിലിറങ്ങി; മോചനം ഇടക്കാല ജാമ്യത്തില്‍

ശിവശങ്കറിന് മേല്‍ ഇ ഡി രജിസ്റ്റര്‍ ചെയ്ത ലൈഫ് മിഷന്‍ കോഴക്കേസില്‍ എം ശിവശങ്കര്‍ 5 മാസത്തിലധികമായി ജയിലിലാണ്. കേസില്‍ ഒന്നാം പ്രതിയാണ് ശിവശങ്കർ.

More
More
Web Desk 5 months ago
Keralam

ഷാജന്‍ സ്കറിയയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

ഷാജന്‍ സ്കറിയ വ്യക്തികളെ അവഹേളിക്കുകയാണെന്ന് പ്രോസിക്യൂഷന്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. പരാതിക്കാരനെ നിരന്തരം അപമാനിച്ചതിന് തെളിവുണ്ടെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി

More
More
Web Desk 9 months ago
Keralam

ഹരിദാസ് വധക്കേസ്; അഞ്ച് പ്രതികള്‍ക്ക് ജാമ്യം

മത്സ്യത്തൊഴിലാളിയായ ഹരിദാസ് പുലർച്ചെ ജോലി കഴിഞ്ഞ് മടങ്ങവെ രണ്ട് ബൈക്കുകളിലായെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

More
More
Web Desk 9 months ago
National

ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി മഅ്‌ദനി സുപ്രീംകോടതിയെ സമീപിക്കും

രോഗം മൂർച്ഛിച്ചതിനെ തുടര്‍ന്നാണ് ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി കോടതിയെ സമീപിക്കുന്നത്. വിചാരണ നടക്കുന്ന ബാംഗ്ലൂരിലെ പ്രത്യേക കോടതിയില്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിച്ചാണ് സുപ്രീംകോടതിയെ സമീപിക്കുന്നത്.

More
More
Web Desk 9 months ago
Keralam

പീഡനക്കേസ്: ജാമ്യവ്യവസ്ഥ ലംഘിച്ച് എല്‍ദോസ് കുന്നപ്പിള്ളി കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍

പാര്‍ട്ടിയില്‍ നിന്നും പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ടയാളാണ് പ്ലീനറി സമ്മേളനത്തിൽ പങ്കെടുത്തതെന്നും യുവതി കത്തിൽ പറയുന്നു.

More
More
Web Desk 9 months ago
Keralam

വേമ്പനാട്ട് കായല്‍ കയ്യേറ്റം; നടന്‍ ജയസൂര്യ ഒഴികെയുള്ള പ്രതികള്‍ക്ക് ജാമ്യം

കോടതിയിൽ നേരിട്ട് ഹാജരാകണം എന്നു നിർദേശിച്ച് കഴിഞ്ഞ നവംബറിൽ കേസിലെ എതിർകക്ഷികളായ ജയസൂര്യ ഉൾപ്പടയുള്ളവർക്ക് നോട്ടീസ് നൽകിയിരുന്നു.

More
More
National Desk 11 months ago
National

ഇഡി കേസിലും ജാമ്യം; സിദ്ദിഖ് കാപ്പന്‍ ജനുവരിയില്‍ ജയില്‍മോചിതനാവും

ഇഡി കേസില്‍ സിദ്ദിഖ് കാപ്പന് ജാമ്യം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ഭാര്യ റെയ്ഹാന സിദ്ദിഖ് പ്രതികരിച്ചു. വൈകി വന്ന നീതിയാണിതെന്നും ഒരുപാട് സന്തോഷമുണ്ടെന്നും റെയ്ഹാന പറഞ്ഞു

More
More
National Desk 1 year ago
National

ആക്രമിക്കപ്പെടുമെന്ന് ഭയന്ന് ജഡ്ജിമാര്‍ ജാമ്യം നല്‍കാന്‍ മടിക്കുന്നു- ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

ജാമ്യം അനുവദിക്കാന്‍ കീഴ്‌ക്കോടതികള്‍ വിമുഖത കാണിക്കുന്നതിനാല്‍ സുപ്രീംകോടതിയില്‍ ജാമ്യാപേക്ഷകള്‍ കെട്ടിക്കിടക്കുകയാണ്. ജഡ്ജിമാര്‍ ജാമ്യം അനുവദിക്കാന്‍ മടിക്കുന്നത് കുറ്റകൃത്യത്തെക്കുറിച്ച് മനസിലാവാത്തതുകൊണ്ടല്ല.

More
More
National Desk 1 year ago
National

ജാക്വിലിന്‍ ഫെര്‍ണാണ്ടസിന് ജാമ്യം

ജാക്വിലിന്‍ ഫെര്‍ണാണ്ടസിന് ജാമ്യം നല്‍കരുതെന്നാണ് ഇ ഡി കോടതിയെ അറിയിച്ചത്. നടിയുടെ കയ്യില്‍ പണമുള്ളതിനാല്‍ ജാമ്യം നല്‍കിയാല്‍ ജാക്വിലിന്‍ ഫെര്‍ണാണ്ടസ് രാജ്യം വിടുമെന്നാണ് ഇ ഡി കോടതിയില്‍ വാദിച്ചത്. ജാക്വിലിന്‍ ഫെര്‍ണാണ്ടസ് എപ്പോഴും അന്വേഷണ ഏജൻസികളുമായി സഹകരിക്കുകയും നാളിതുവരെ നൽകിയ എല്ലാ സമൻസുകളിലും ഹാജരാവുകയും ചെയ്തിട്ടുണ്ട്

More
More
Web Desk 1 year ago
Keralam

ജാമ്യത്തിനായി സിദ്ദിഖ് കാപ്പന്‍ സുപ്രീംകോടതിയിലേക്ക്

വര്‍ഗീയ കലാപം ഉണ്ടാക്കാനും സാമൂഹിക സൗഹാര്‍ദ്ദം തകര്‍ക്കാനും ശ്രമിച്ചെന്ന് ആരോപിച്ചാണ് യു എ പി എ ചുമത്തി കേസെടുത്തത്. രാജ്യദ്രോഹം, ക്രിമിനല്‍ ഗൂഢാലോചന, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം തുടങ്ങിയ വകുപ്പുകളും യുപി പോലീസ് സിദ്ദിഖ് കാപ്പനെതിരെ ചുമത്തിയിട്ടുണ്ട്

More
More
National Desk 1 year ago
National

ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിന് ജാമ്യം

ഡൽഹിക്ക് പുറത്ത് പോകില്ലെന്നും ട്വീറ്റുകൾ നടത്തില്ലെന്നുമുള്ള ഉപാധികളോടെയാണ് സുപ്രിംകോടതി സുബൈറിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഡിജിറ്റൽ തെളിവുകളിൽ മാറ്റം വരുത്താൻ ശ്രമിക്കരുതെന്ന നി‍ര്‍ദേശവും ജാമ്യവ്യവസ്ഥയിൽ കോടതി ഉൾപ്പെടുത്തിയിട്ടുണ്ട്.

More
More
Web Desk 1 year ago
Keralam

വിജയ്‌ ബാബുവിന്‍റെ ജാമ്യം റദ്ദാക്കണം; സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു

കഴിഞ്ഞ ശനിയാഴ്ച്ചയാണ് വിജയ്‌ ബാബുവിന് ഹൈക്കോടതി മുന്‍‌കൂര്‍ജാമ്യം അനുവദിച്ചത്. അഞ്ച് ലക്ഷം രൂപയുടെ ബോണ്ടിന്മേലാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഈ മാസം 27 മുതൽ അടുത്ത മാസം മൂന്നു വരെ അന്വേഷണസംഘത്തിന് മുന്നിൽ വിജയ് ബാബു ഹാജരാകണം. രാവിലെ 9 മുതൽ ആറുവരെ ചോദ്യം ചെയ്യാം.

More
More
Web Desk 1 year ago
National

വിജയ് ബാബുവിന്‍റെ ഇടക്കാല ജാമ്യം തുടരും

കേസില്‍ കുറ്റക്കാരനല്ലെന്നാണ് വിജയ്‌ ബാബു മൊഴി നല്‍കിയിരിക്കുന്നത്. ഉഭയകക്ഷി സമ്മത പ്രകാരമാണ് ലൈംഗീക ബന്ധം നടന്നതെന്നും തന്‍റെ പുതിയ സിനിമയില്‍ അവസരം നല്‍കാതിരുന്നതിനാലാണ് നടി ആരോപണം ഉന്നയിച്ചിരിക്കുന്നതെന്നുമാണ് വിജയ്‌ ബാബു അന്വേഷണ സംഘത്തോട് പറഞ്ഞത്. കൂടാതെ പരാതിക്കാരിയും താനുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നുവെന്നും ഒളിവില്‍ പോകാന്‍ തന്നെ ആരും സഹായിച്ചിട്ടില്ലെന്നും വിജയ്‌ ബാബു കൂട്ടിച്ചേര്‍ത്തു

More
More
Web Desk 1 year ago
Keralam

പ്രായം പരിഗണിച്ച് പി സി ജോര്‍ജിന് ജാമ്യം; ഏത് ഉപാധിയും അംഗീകരിക്കാമെന്ന് ജോര്‍ജ് കോടതിയില്‍

പ്രായവും ആരോഗ്യ സ്ഥിതിയും പരിഗണിച്ചാണ് ഉപാധികളോടെ കോടതി ജാമ്യം നല്‍കിയത്. വെണ്ണല കേസില്‍ കോടതി അറസ്റ്റ് തടഞ്ഞതിന് ശേഷം ഒരു പരാമര്‍ശവും താന്‍ നടത്തിയിട്ടില്ലെന്നും ജാമ്യത്തിന് ഏത് ഉപാധിയും അംഗീകരിക്കാന്‍ തയാറാണെന്നും പി.സി ജോര്‍ജ് കോടതിയില്‍ പറഞ്ഞു

More
More
National Desk 1 year ago
National

രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ പാടില്ല; ഇത്തരത്തില്‍ അറസ്റ്റിലായവര്‍ ജാമ്യത്തിനായി കോടതിയെ സമീപിക്കണം - സുപ്രീംകോടതി

രാജ്യദ്രോഹക്കേസ് മരവിപ്പിക്കരുതെന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സ്വീകരിച്ചത്. രാജ്യദ്രോഹ കേസ് രജിസ്റ്റർ ചെയ്യുന്നതില്‍ തീരുമാനം എസ്‍പി റാങ്കിലുള്ള ഉദ്യോഗസ്ഥരെയെടുക്കാന്‍ പാടുള്ളുവെന്ന് നിര്‍ദ്ദേശിക്കാം. കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന്‍റെ മേൽനോട്ടം പ്രത്യേക സമിതിക്ക് വിടാമെന്നുമാണ് കേന്ദ്രം കോടതിയെ അറിയിച്ചത്

More
More
Web Desk 1 year ago
National

പി സി ജോര്‍ജ്ജിന്‍റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി സര്‍ക്കാര്‍ കോടതിയില്‍

മത വിദ്വേഷ പ്രസംഗം നടത്തിയ പി സി ജോര്‍ജിനെ ജാമ്യാമില്ലാ വകുപ്പ് പ്രകാരമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ കോടതി ഹാജരാക്കിയതിന് തൊട്ടുപിന്നാലെ പി സി ജോര്‍ജിന് ജാമ്യം അനുവദിച്ചത് കേരളാ പൊലീസിന് വന്‍ തിരിച്ചടിയായിരുന്നു. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പി സി ജോര്‍ജിന് ജാമ്യം നല്‍കിയത്.

More
More
Web Desk 1 year ago
Keralam

പി സി ജോര്‍ജ്ജിന് ഉപാധികളോടെ ഇടക്കാല ജാമ്യം

ഇന്ന് രാവിലെയാണ് ഈരാറ്റുപേട്ടയിലുളള വീട്ടിലെത്തി പി സി ജോര്‍ജിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രിയാണ് വിദ്വേഷ പ്രസംഗം നടത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്തത്. എ ഡി ജി പി അനില്‍കാന്തിന്റെ നിര്‍ദേശപ്രകാരമായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തത്. ഐ.പി.സി 153എ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് എടുത്തത്

More
More
Web Desk 1 year ago
National

വിസ്മയ കേസ്; പ്രതി കിരണ്‍ കുമാറിന് ജാമ്യം അനുവദിച്ച് സുപ്രീംകോടതി

വിസ്മയ കേസിലെ സാക്ഷികളെയെല്ലാം വിസ്തരിച്ച സാഹചര്യത്തില്‍ പ്രതിക്ക് ജാമ്യം അനുവദിക്കുന്നതില്‍ തെറ്റില്ലെന്ന് സുപ്രീംകോടതി നിരീക്ഷിക്കുകയായിരുന്നു

More
More
Web Desk 1 year ago
Keralam

തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹർജിയിൽ കക്ഷിചേരണമെന്ന് അക്രമിക്കപ്പെട്ട നടി

നടിയെ ആക്രമിച്ച കേസിന്റെ വിചാരണയിൽ അനുകൂല നിലപാടുണ്ടാകില്ലെന്ന ഭീതിയിലാണ് അന്വേഷണ സംഘം തുടരന്വേഷണം നടത്തുന്നത്. അന്വേഷണത്തിനു മുതിർന്ന ഉദ്യോഗസ്ഥരുടെ അനുമതി ഉണ്ടായിരുന്നില്ലെന്നും ദിലീപ് വാദിക്കുന്നു. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോ​ഗസ്ഥരെ

More
More
Web Desk 1 year ago
Keralam

ദിലീപിന് നിര്‍ണായക ദിവസം; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

അന്വേഷണത്തോട് പൂ‍ർണമായി സഹകരിച്ചെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ട ഫോണുകളിൽ തങ്ങളുടെ കൈവശമുളളത് ഹാജരാക്കിയെന്നും അതിനാല്‍ മുൻകൂർ ജാമ്യം വേണമെന്നും ദിലീപ് ഇന്ന് കോടതിയില്‍ ആവശ്യപ്പെടും. എന്നാല്‍, കേസിനെ വഴി തിരിച്ചുവിടാൻ

More
More
Web Desk 2 years ago
Keralam

ജോജുവിന്‍റെ കാര്‍ തകര്‍ത്ത കേസ്: കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ജാമ്യം

മാധ്യമങ്ങളിലൂടെ അറിയിപ്പ് നല്‍കിയതിന് ശേഷമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡ്‌ ഉപരോധം നടത്തിയതെന്നും വാഹനങ്ങളെ കടത്തി വിടാന്‍ പൊലീസ് പ്രത്യേക ക്രമീകരണം നടത്തിയിരുന്നുമെന്നുമാണ് പ്രതികള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്. റോഡില്‍ കുടുങ്ങി കിടന്നവരില്‍ രോഗികള്‍ ഉണ്ടായിരുന്നുവെന്നത് വസ്തുതാ വിരുദ്ധമായ കാര്യമാണെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു.

More
More
Web Desk 2 years ago
National

ആര്യനെ ഇരുകയ്യും നീട്ടി സ്വീകരിച്ച് ഷാറൂഖ്‌

ഒക്ടോബർ 28-നാണ് ആര്യന് ജാമ്യം ലഭിച്ചത്. ജസ്റ്റിസ് നിതിൻ സാംബ്രെയുടെ ബെഞ്ചാണ് ജാമ്യം നല്‍കിയത്. കോടതിയില്‍ ഒരു ലക്ഷം രൂപ ബോണ്ട് കെട്ടിവയ്ക്കണം. എല്ലാ വെളളിയാഴ്ച്ചകളിലും എന്‍സിബി ഓഫീസില്‍ ഹാജരാകണം.

More
More
Web Desk 2 years ago
National

പുതിയ ജാമ്യക്കാരെത്തി; ബിനീഷ് കോടിയേരി ഇന്ന് ജയില്‍ മോചിതനാവും

അഞ്ചുലക്ഷം രൂപയുടെ രണ്ട് ആള്‍ജാമ്യത്തിലാണ് ബിനീഷിന് കോടതി ജാമ്യം അനുവദിച്ചത്. കര്‍ണാടകയില്‍ നിന്നുളള ആളുകള്‍ തന്നെ ജാമ്യം നില്‍ക്കണമെന്നായിരുന്നു കോടതി വിധി

More
More
National Desk 2 years ago
National

ആര്യൻ ഖാന് ജാമ്യം

ഒക്ടോബർ രണ്ടിനാണ് ആര്യൻഖാനെയും സുഹൃത്തുക്കളെയും കപ്പലിലെ ലഹരി പാർട്ടിക്കിടെ എൻസിബി അറസ്റ്റ് ചെയ്തത്. ഒരു കാരണവും ബോധിപ്പിക്കാതെയാണ് ആര്യൻ ഖാനെ കസ്റ്റഡിയിൽ (Custody) എടുത്തിട്ടുള്ളതെന്നും ഇത് ഭരണഘടനയുടെ നേരിട്ടുള്ള ലംഘനമാണെന്നും ആര്യൻ ഖാനുവേണ്ടി ഹാജരായ അഭിഭാഷകൻ മുകുൾ റോഹ്ത​ഗി പറഞ്ഞു

More
More
National Desk 2 years ago
National

ആര്യന്‍ ഖാന്‍റെ ജാമ്യപേക്ഷയില്‍ വിധി ഇന്ന്

ആര്യന്‍ ഖാന്‍റെ കൈയില്‍ നിന്നും ലഹരിമരുന്ന് കണ്ടെത്തിയിട്ടില്ലെന്ന് നര്‍ക്കോട്ടിക് കണ്‍ട്രോള്‍ വിഭാഗം പറഞ്ഞിരുന്നു. ഇതിന്‍റെ അര്‍ഥം ആര്യന്‍ ഖാനെ തെറ്റായ രീതിയിലാണ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്നാണ്. ചെറിയ അളവില്‍ ലഹരി മരുന്ന് കൈവശം വെച്ചുവെന്ന കേസുകളില്‍ ജയിലേക്ക് അയക്കുന്നതിന് പകരം പുനരധിവാസം കേന്ദ്രങ്ങളില്‍ അയക്കുന്നതാണ് നല്ലത്.

More
More
National Desk 2 years ago
National

കരണക്കുറ്റിയ്ക്കടി: കേന്ദ്രമന്ത്രിയും മഹാരാഷ്ട്രാ മുന്‍ മുഖ്യമന്ത്രിയുമായ നാരായണ്‍ റാണെക്ക് ജാമ്യം

ശിവസേന പ്രവര്‍ത്തകരുടെ പരാതിയില്‍ അറസ്റ്റു ചെയ്യപ്പെട്ട കേന്ദ്രമന്ത്രിക്ക്‌ 8 മണിക്കൂറിന് ശേഷമാണ് ജാമ്യം ലഭിച്ചത്. വിവാദ പ്രസ്താവനയെ തുടര്‍ന്ന് ശിവസേന പ്രവര്‍ത്തകര്‍ മുംബൈയിലെ നാരായണ്‍ റാണെയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. ഇതേതുടര്‍ന്നുണ്ടായ സംഘര്‍ഷം വ്യാപിക്കുകയും നാഗ്പൂരിലെ ബിജെപി ഓഫീസിനുനേരെ ശിവസേന കല്ലെറിയുകയും ചെയ്തിരുന്നു. ജന്‍ ആശിര്‍വാദ് യാത്ര എന്ന പേരില്‍ നാരായണ്‍

More
More
Web Desk 2 years ago
Keralam

ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിച്ചില്ല

ബിനീഷ് 6 മാസമായി ജയിലില്‍ ആണെന്ന് പ്രതിഭാഗം കോടതിയെ ഓര്‍മിപ്പിച്ചെങ്കിലും കോടതി കേസ് പരിഗണിക്കാതെ പിരിയുകയായിരുന്നു.

More
More
News Desk 2 years ago
Keralam

ശിവശങ്കരനെതിരായ ആരോപണം ​ഗുരുതരമെന്ന് കോടതി; ഇടപെടൽ പരിമിതമായതിനാൽ ജാമ്യം

ശിവശങ്കരന് ജാമ്യം അനുവദിച്ചുള്ള ഉത്തരവിലാണ് സാമ്പത്തിക കുറ്റന്വേഷണ കോടതിയുടെ നിരീക്ഷണം

More
More
News Desk 2 years ago
Keralam

നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

നടിയെ ആക്രമിച്ച കേസിൽ മാപ്പുസാക്ഷി വിപിൻലാലിന് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്.

More
More
National Desk 2 years ago
National

മുനവ്വര്‍ ഫാറൂഖിക്കും സിദ്ദീഖ് കാപ്പനും ജാമ്യം നിഷേധിക്കുന്നതിനെതിരെ പി ചിദംബരം

മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനും സ്റ്റാന്‍ഡ്അപ്പ് കൊമേഡിയന്‍ മുനവ്വര്‍ ഫാറൂഖിക്കും ജാമ്യം നിഷേധിച്ച കോടതി നടപടിയില്‍ അതൃപ്തി രേഖപ്പെടുത്തി മുന്‍ ധനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം.

More
More
Web Desk 3 years ago
National

സിദ്ദിക്ക് കാപ്പന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി വെളളിയാഴ്ചയിലേക്ക് മാറ്റി

ഹർജിയിന്മേൽ ഉത്തർപ്രദേശ് സർക്കാറിനും പൊലീസിനും നോട്ടീസ് അയക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു

More
More
Web Desk 3 years ago
National

മുംബൈ മയക്കുമരുന്ന് കേസിൽ റിയാ ചക്രബർത്തിക്ക് ജാമ്യം

സഹോദരൻ ഷൗവിക് ചക്രവർത്തിക്ക് ജാമ്യം അനുവദിച്ചില്ല. കഴിഞ്ഞ മാസം 8 നാണ് റിയയെ അറസ്റ്റ് ചെയ്തത്

More
More
Web Desk 3 years ago
Keralam

തിരുവനന്തപുരം കള്ളക്കടത്ത് കേസിൽ സ്വപ്നസുരേഷിന് ജാമ്യം

കേസ് റജിസ്റ്റർ ചെയ്ത് 60 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് പ്രതിക്ക് ജാമ്യം അനുവദിച്ചത്

More
More

Popular Posts

Web Desk 3 hours ago
Travel

ഇന്ത്യക്കാര്‍ക്ക് വിസ രഹിത പ്രവേശനം അനുവദിച്ച് ഇന്തോനേഷ്യ

More
More
Web Desk 4 hours ago
Keralam

'ഇപ്പോള്‍ സ്വന്തം പാര്‍ട്ടിക്കാരനു നേരെയും രക്ഷാപ്രവര്‍ത്തനം നടന്നു'; മുഖ്യമന്ത്രിക്കെതിരെ വി ഡി സതീശന്‍

More
More
Web Desk 6 hours ago
Keralam

കാനത്തിന് വീട്ടുവളപ്പിലെ പുളിഞ്ചുവട്ടിൽ അന്ത്യവിശ്രമം

More
More
Web Desk 7 hours ago
Keralam

നവകേരള സദസിനിടെ പാര്‍ട്ടി പ്രവര്‍ത്തകന് മര്‍ദ്ദനമേറ്റ സംഭവം; അന്വേഷിക്കുമെന്ന് സിപിഎം

More
More
Web Desk 9 hours ago
Keralam

മഅ്ദനിയെ വീണ്ടും പിഡിപി ചെയര്‍മാനായി തെരഞ്ഞെടുത്തു

More
More
National Desk 9 hours ago
National

ഡാനിഷ് അലി എംപിയെ ബിഎസ്പി സസ്‌പെന്‍ഡ് ചെയ്തു; തെറ്റായ തീരുമാനമെന്ന് കോണ്‍ഗ്രസ്

More
More