Bhima Koregaon

Web Desk 11 months ago
Keralam

ഭീമ കൊറഗാവ്: യുഎപിഎ ചുമത്തി അറസ്റ്റുചെയ്ത എല്ലാവരെയും വിട്ടയക്കണം - സിപിഎം

പരിപാടിക്ക് അക്രമത്തിൽ പങ്കില്ലെന്ന് സത്യവാങ്മൂലം നൽകിയിട്ടുണ്ട്. ഇത് കണക്കിലെടുത്ത് ഇതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എല്ലാ യുഎപിഎ തടവുകാരെയും ഉടൻ നിരുപാധികം വിട്ടയക്കണമെന്ന സിപിഎം പോളിറ്റ്ബ്യൂറോ പുറത്തിറക്കിയ പ്രസ്താവനയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

More
More
Web Desk 11 months ago
Social Post

ഇനിയെങ്കിലും ഭീമാ കൊറേഗാവ് തടവുകാരെ മോചിപ്പിക്കാനുളള നട്ടെല്ല് കോടതിക്കുണ്ടാവണം- തോമസ് ഐസക്

സോഷ്യോളജി പണ്ഡിതനും അധ്യാപകനുമായിരുന്ന അദ്ദേഹം തന്റെ ജീവിതം ആദിവാസികളുടെ ഉന്നമനത്തിനായാണ് ഉഴിഞ്ഞുവച്ചത്. നാം അറിയുന്ന അർത്ഥത്തിൽ അദ്ദേഹം ഒരു ആക്ടിവിസ്റ്റുപോലും ആയിരുന്നില്ല.

More
More
K T Kunjikkannan 2 years ago
Views

ഭീമാകൊറോഗാവിൽ നടന്നത് എന്താണ്?- കെ. ടി. കുഞ്ഞിക്കണ്ണന്‍

ഭീമാകൊറോഗാവ് സംഭവം തന്നെ നിരപരാധികളായ ദളിത് ജനസമൂഹത്തിന് മേൽ തീവ്രഹിന്ദുത്വ സംഘടനകൾ നടത്തിയ വളരെ ആസൂത്രിതമായ ആക്രമണമായിരുന്നു

More
More
Web Desk 2 years ago
National

സ്റ്റാന്‍ സ്വാമിക്ക് മുന്നില്‍ കോടതി കണ്ണുകെട്ടിയിരുന്നു - എം. എ. ബേബി

84 വയസുളള, പ്രായമായതിന്റെ രോഗപീഡകളും അവശതകളുമുളള ഒരു അതിപ്രശസ്തനായ മനുഷ്യാവകാശ പ്രവര്‍ത്തകനെയാണ് കണ്ണില്‍ചോരയില്ലാതെ ഭീകരവാദിയെന്ന് മുദ്രകുത്തി, കളളക്കേസില്‍ കുടുക്കി നമ്മുടെ ഭരണവ്യവസ്ഥ ജയിലിലടച്ചത്.

More
More
Web Desk 2 years ago
Keralam

സ്റ്റാന്‍ സ്വാമിയുടെ മരണം കൊലപാതകമെന്ന് എ. കെ. ആന്റണി

ഇനിയും കേരളത്തിലും ഇന്ത്യയിലും സ്റ്റാന്‍ സ്വാമിയെപ്പോലുളളവരുടെ മരണമുണ്ടാവാതിരിക്കണമെങ്കില്‍ ഭരണകൂടവും കോടതികളും പാഠം പഠിക്കണമെന്നും അവര്‍ക്ക് കുറ്റബോധമുണ്ടാകണമെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു

More
More
National Desk 2 years ago
National

കോടതിയെ 'ഞെട്ടിച്ച്' സ്റ്റാൻ സ്വാമി പോയി

തലോജ ജയിലിലടച്ചതുമുതല്‍ കഴിഞ്ഞ എട്ട് മാസത്തിലേറെയായി തന്റെ ആരോഗ്യം വളരെ മോശമായെന്നും ജയിലിലെത്തുന്നത് വരെ തനിക്ക് എഴുന്നേറ്റ് നടക്കാനും ഒറ്റക്ക് ഭക്ഷണം കഴിക്കാനും കഴിയുമായിരുന്നു സ്റ്റാന്‍ സ്വാമി കോടതിയില്‍ പറഞ്ഞിരുന്നു. തലോജ ജയിലിലെ ചികിത്സ തനിക്ക് വേണ്ടെന്നും അതിലും ഭേദം മരിക്കുന്നതാണെന്നും സ്റ്റാന്‍ സ്വാമി കോടതിയോട് പറഞ്ഞിരുന്നു

More
More
Web Desk 2 years ago
National

സ്റ്റാന്‍ സ്വാമിയുടെ ആരോഗ്യനില വഷളായി; വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു

സ്റ്റാന്‍ സ്വാമിക്ക് ജാമ്യം നിഷേധിച്ചുകൊണ്ടുളള പ്രത്യേക കോടതി ഉത്തരവിനെ ചോദ്യം ചെയ്ത ഹര്‍ജി ബോംബൈ ഹൈക്കോടതി ജൂലൈ ആറിലേക്ക് മാറ്റിയിരുന്നു.

More
More
Web Desk 2 years ago
National

ഹാനി ബാബുവിന് കൊവിഡ് ; വിദ​ഗ്ധ ചികിത്സ നൽകണമെന്ന് കുടുംബം

ഇടതുകണ്ണിലെ നീരുകാരണം ഹാനിബാബുവിന്റെ ഒരു കണ്ണിന്‍റെ കാഴ്ച ഭാഗികമായി നഷ്ടപ്പെട്ടിരിക്കുകയാണ്. 2021മെയ് 3-നാണ് ഹാനി ബാബുവിന് ഇടതുകണ്ണിൽ വേദനയും നീർക്കെട്ടും അനുഭവപ്പെട്ടത്.

More
More
National Desk 2 years ago
National

ഭീമ കൊറേഗാവ്; ആക്ടിവിസ്റ്റ് ഗൗതം നവ്‌ലഖയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി ബുധനാഴ്ച്ച പരിഗണിക്കും

പൂനെയില്‍ നടന്ന എല്‍ലാള്‍ പരിഷത്ത് കോണ്‍ക്ലേവില്‍ പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തിയെന്നാരോപിച്ചാണ് ഗൗതം നവ്‌ലഖയുള്‍പ്പെടെയുളള ആക്ടിവിസ്റ്റുകളെ അറസ്റ്റ് ചെയ്തത്.

More
More
National Desk 2 years ago
National

വരവരറാവുവിന് ജാമ്യം

ജാമ്യ കാലാവധി കഴിഞ്ഞയുടന്‍ കീഴടങ്ങുകയോ ജാമ്യകാലാവധി നീട്ടാന്‍ അപേക്ഷിക്കുകയോ ചെയ്യണമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. മുംബൈയില്‍ തന്നെ തുടരണമെന്നും എപ്പോള്‍ വിളിച്ചാലും ഹാജരാകണമെന്നുമുളള വ്യവസ്ഥയിലാണ് ജാമ്യം അനുവദിച്ചത്.

More
More
National Desk 3 years ago
National

ഒടുവില്‍ സ്റ്റാൻ സ്വാമിക്ക് ജയില്‍ അധികൃതര്‍ സ്ട്രോയും സിപ്പർ കപ്പും അനുവദിച്ചു

പാര്‍ക്കിന്‍സണ്‍സ് രോഗബാധിതാണെന്നും വെള്ളം കുടിക്കാന്‍ സ്‌ട്രോയും സിപ്പര്‍ കപ്പും അനുവദിക്കണമെന്നും ആവശ്യപ്പെട്ട് അദ്ദേഹം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, ഇതേക്കുറിച്ചു പ്രതികരിക്കാന്‍ 20 ദിവസം വേണമെന്നായിരുന്നു എന്‍ഐഎയുടെ നിലപാട്.

More
More
National Desk 3 years ago
National

സ്റ്റാൻ സ്വാമിക്കായി സ്ട്രോയും സിപ്പർ കപ്പും ക്യാമ്പയിനുമായി സോഷ്യൽ മീഡിയ

തലോജ സെന്‍ട്രല്‍ ജയിലിലാണ് സ്റ്റാൻ സ്വാമിയെ പാര്‍പ്പിച്ചിരിക്കുന്നത്. അറസ്റ്റ് ചെയ്യും നേരം തന്റെ കെെവശമുണ്ടായിരുന്ന സ്ട്രോയും സിപ്പർ കപ്പും ജയിലധികൃതർ പിടിച്ചുവെച്ചുവെന്ന് നേരത്തെ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ എന്‍.ഐ.എ അദ്ദേഹം കളവാണ് പറയുന്നതെന്നും അവ എടുത്തിട്ടില്ലെന്നും എൻ.ഐ.എ വാദിച്ചു.

More
More
Web Desk 3 years ago
National

വരവര റാവുവിന്റെ ഓര്‍മ്മ നഷ്ടപ്പെട്ടു, അദ്ദേഹത്തെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഭാര്യയും മക്കളും

''ഇപ്പോള്‍ അദ്ദേഹത്തിന്റെ ഓര്‍മ്മ വളരെ പെട്ടെന്ന് നശിച്ചു കൊണ്ടിരിക്കുകയാണ്''- കുടുംബം കത്തില്‍ പറയുന്നു. കഴിഞ്ഞ ശനിയാഴ്ച അദ്ദേഹവുമായി കുടുംബാംഗങ്ങള്‍ സംസാരിച്ചിരുന്നു. ആരോഗ്യ സ്ഥിതിയെ കുറിച്ചാരാഞ്ഞ തങ്ങളോട് 70 വര്‍ഷങ്ങള്‍ക്ക് മുന്പ് നടന്ന മാതാപിതാക്കളുടെ ശവസംസ്കാരത്തെ കുറിച്ചാണ് സംസാരിച്ചത് എന്ന് കേന്ദ്രത്തിനയച്ച കത്തില്‍ അവര്‍ ചൂണ്ടിക്കട്ടി

More
More

Popular Posts

Web Desk 2 hours ago
Keralam

കാനത്തിന് വീട്ടുവളപ്പിലെ പുളിഞ്ചുവട്ടിൽ അന്ത്യവിശ്രമം

More
More
Web Desk 3 hours ago
Keralam

നവകേരള സദസിനിടെ പാര്‍ട്ടി പ്രവര്‍ത്തകന് മര്‍ദ്ദനമേറ്റ സംഭവം; അന്വേഷിക്കുമെന്ന് സിപിഎം

More
More
Web Desk 5 hours ago
Keralam

മഅ്ദനിയെ വീണ്ടും പിഡിപി ചെയര്‍മാനായി തെരഞ്ഞെടുത്തു

More
More
National Desk 6 hours ago
National

ഡാനിഷ് അലി എംപിയെ ബിഎസ്പി സസ്‌പെന്‍ഡ് ചെയ്തു; തെറ്റായ തീരുമാനമെന്ന് കോണ്‍ഗ്രസ്

More
More
Entertainment Desk 1 day ago
Movies

ഇവരൊക്കെ പ്രസ് മീറ്റിനിരുന്നാല്‍ പടത്തിന് റീച്ച് കിട്ടില്ലെന്ന് പറഞ്ഞ് അപമാനിച്ചിട്ടുണ്ട്- തിരക്കഥാകൃത്ത് ആദര്‍ശ് സുകുമാരന്‍

More
More
National Desk 1 day ago
National

സോണിയാ ഗാന്ധിയെ കര്‍ണാടകയില്‍ നിന്ന് രാജ്യസഭയിലേക്ക് മത്സരിപ്പിക്കാന്‍ ആലോചന

More
More