Bineesh Kodiyeri

Web Desk 2 months ago
Social Post

സഖാവ് കോടിയേരി, എന്റെ അച്ഛന്‍ ഒരു സ്‌നേഹപെയ്ത്തായിരുന്നു- കുറിപ്പുമായി ബിനീഷ് കോടിയേരി

കോടിയേരി എന്ന മനുഷ്യന്‍ എന്തായിരുന്നു എന്നും ജീവിച്ചിരുന്ന കാലത്ത് ജനങ്ങളുടെ ഹൃദയത്തില്‍ എങ്ങനെയാണ് അദ്ദേഹം അടയാളപ്പെട്ടത് എന്നും കോടിയേരിയുടെ വിയോഗത്തോടെയാണ് മനസിലാവുന്നതെന്ന് ബിനീഷ് പറയുന്നു.

More
More
Web Desk 2 months ago
Editorial

കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറിയായി ബിനീഷ് കോടിയേരി

ബിനീഷ് ജനറല്‍ ബോഡി അംഗമായിരുന്ന കാലത്താണ് ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് ജയിലിലായത്. ഇതോടെ ബിനീഷിനെ കെസിഎയില്‍നിന്ന് പുറത്താക്കണമെന്ന് പ്രതിപക്ഷപാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു.

More
More
Web Desk 1 year ago
Keralam

എന്റെ വാക്കുകളെ നിങ്ങള്‍ പേടിക്കുന്നതെന്തിനാണ്? - ബിനീഷ് കോടിയേരി

എന്റെ ആശയങ്ങളോട് പേടി, എന്റെ വാക്കുകളോട് പേടി, നിങ്ങള്‍ പേടിച്ചുകൊണ്ടേയിരിക്കു. ഇന്നലെ എന്റെ ഫേസ്ബുക്ക് പേജിലിട്ട പോസ്റ്റ് മാസ് റിപ്പോര്‍ട്ട് അടിച്ച് കളയുന്നു. എന്റെ പ്രൊഫൈല്‍ ബ്ലോക്ക് ചെയ്യിക്കുന്നു. എന്തൊക്കെയാണ്? എന്തിനാണ് !' - ബിനീഷ് ഫേസ്ബുക്കില്‍ കുറിച്ചു.

More
More
Web Desk 1 year ago
Keralam

ബിനീഷ് കോടിയേരി ഇനി വക്കീല്‍; കൂടെ പി സി ജോര്‍ജ്ജിന്റെ മകനും

നേരത്തെ വക്കീലാകാനുളള തയാറെടുപ്പ് നടക്കുന്നതിനിടെയാണ് ബിനീഷ് കളളപ്പണക്കേസില്‍ കുടുങ്ങിയതും ജയിലിലായതും. മൂവരും 2006-ല്‍ എന്‍റോള്‍ ചെയ്ത് ഇറങ്ങിയവരാണ്

More
More
Web Desk 1 year ago
Keralam

മകനെ കാണാനായതില്‍ സന്തോഷമുണ്ടെന്ന് കോടിയേരി ബാലകൃഷ്ണന്‍: കെട്ടിപ്പിടിച്ചും കണ്ണീരണിഞ്ഞും കുടുംബം

സത്യമെന്നത് ഒരുപാട് കാലം മൂടിവയ്ക്കാനാവാത്തതാണ്. ഭീഷണികള്‍ക്ക് വഴങ്ങിക്കൊടുക്കാത്തതുമൂലം സംഭവിച്ചതാണ്. ബാക്കി കാര്യങ്ങള്‍ പിന്നീട് വിശദീകരിച്ച് പറയാം എന്നാണ് ബിനീഷ് കോടിയേരി പറഞ്ഞത്.

More
More
Web Desk 1 year ago
National

പുതിയ ജാമ്യക്കാരെത്തി; ബിനീഷ് കോടിയേരി ഇന്ന് ജയില്‍ മോചിതനാവും

അഞ്ചുലക്ഷം രൂപയുടെ രണ്ട് ആള്‍ജാമ്യത്തിലാണ് ബിനീഷിന് കോടതി ജാമ്യം അനുവദിച്ചത്. കര്‍ണാടകയില്‍ നിന്നുളള ആളുകള്‍ തന്നെ ജാമ്യം നില്‍ക്കണമെന്നായിരുന്നു കോടതി വിധി

More
More
Web Desk 1 year ago
National

ബിനീഷ് കോടിയേരിക്ക് ജാമ്യം

കളളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 29-നാണ് ബിനീഷ് അറസ്റ്റിലാവുന്നത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്ന കേസിലെ നാലാം പ്രതിയാണ് ബിനീഷ് കോടിയേരി.

More
More
Web Desk 1 year ago
Keralam

കള്ളപ്പണക്കേസിൽ ബിനീഷ് കോടിയേരിക്ക് ഇടക്കാല ജാമ്യം ഇല്ല

കള്ളപ്പണക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിക്ക് ജാമ്യം ഇല്ല. ബം​ഗളൂരു ഹൈക്കോടതി ബിനീഷിന്റെ ജാമ്യ ഹർജി ഈ മാസം 9 ന് വീണ്ടും പരി​ഗണിക്കും. ഹർജി തൊട്ടടുത്ത ദിവസം പരി​ഗണിക്കണമെന്ന ബിനീഷിന്റെ അഭിഭാഷകന്റെ ആവശ്യം കോടതി അം​ഗീകരിച്ചില്ല.

More
More
Web Desk 1 year ago
Keralam

അക്കൗണ്ടിലെ പണം പച്ചക്കറി കച്ചവടത്തിലൂടെ കിട്ടിയതെന്ന് ബിനീഷ് കോടതിയിൽ

ഏഴു മാസം ജയിലില്‍ കഴിഞ്ഞത് ജാമ്യം നല്‍കുന്നതിനുള്ള കാരണമല്ലെന്ന് ബെം​ഗളൂരു പ്രത്യേക കോടതി വ്യക്തമാക്കി

More
More
Web Desk 1 year ago
Keralam

ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിച്ചില്ല

ബിനീഷ് 6 മാസമായി ജയിലില്‍ ആണെന്ന് പ്രതിഭാഗം കോടതിയെ ഓര്‍മിപ്പിച്ചെങ്കിലും കോടതി കേസ് പരിഗണിക്കാതെ പിരിയുകയായിരുന്നു.

More
More
Web Desk 2 years ago
National

ഇഡിയുടെ കേസ് റദ്ദാക്കണമെന്ന ബിനീഷിന്റെ ഹർജി ഹൈക്കോടതി തള്ളി

കേസ് എടുത്ത നടപടി നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബിനീഷ് ഹൈക്കോടതിയടെ സമീപിച്ചത്

More
More
News Desk 2 years ago
National

ബംഗളൂരു മയക്കുമരുന്ന് കേസ്: ബിനീഷിന്റെ നാല് സുഹൃത്തുക്കള്‍ക്ക് ഇ.ഡി നോട്ടീസ്

അബ്ദുല്‍ ലത്തീഫ്, റഷീദ്, അരുൺ, അനിക്കുട്ടൻ എന്നിവർക്കാണ് ഇ.ഡി നോട്ടീസ് അയച്ചത്. ഈ മാസം 18-ന് ഇ.ഡിയുടെ ബംഗളൂരു ഓഫീസില്‍ ഹാജരാകണം.

More
More
National Desk 2 years ago
National

'കോടിയേരി മാറിനില്‍ക്കുന്നത് ആരോഗ്യ പ്രശ്നങ്ങൾമൂലം, വിവാദങ്ങള്‍ വേണ്ട'; സീതാറാം യെച്ചൂരി

കോടിയേരി ബാലകൃഷ്ണന് ആരോഗ്യ പ്രശ്നങ്ങളുണ്ട്. സംസ്ഥാന സെക്രട്ടേറിയറ്റ് ഇറക്കിയ വാർത്താക്കുറിപ്പിൽ കാര്യങ്ങൾ വ്യക്തമാണെന്നും യെച്ചൂരി പറഞ്ഞു.

More
More
Web Desk 2 years ago
Keralam

ബിനീഷ് റിമാൻഡിൽ; പരപ്പന ആ​ഗ്രഹാര ജയിലിലേക്ക് മാറ്റും

ബിനീഷിന്റെ കസ്റ്റഡി കാലാവധി നീട്ടണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യം കോടതി തള്ളി

More
More
Web Desk 2 years ago
National

ബിനീഷിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നത് തുടരുന്നു

ബിനീഷിന്റെ വീട്ടിൽ നിന്ന് മയക്കുരുന്ന് കേസിലെ പ്രതിയായ അനൂപ് മുഹമ്മദിന്റെ ബാങ്ക് കാർഡ് ബിനീഷിന്റെ വീട്ടിൽ നിന്ന് കിട്ടിയെന്ന് ഇഡി കോടതിയെ അറിയിച്ചിരുന്നു.

More
More
Web Desk 2 years ago
Keralam

അനൂപിന്റെ ഡെബിറ്റ് കാർഡ് ബിനീഷിന്റെ വീട്ടിൽ നിന്ന് കിട്ടിയെന്ന് ഇ ഡി കോടതിയിൽ

ബം​ഗളൂരു മയക്കുമരുന്ന കേസിലെ പണമിടപാടുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ കസ്റ്റഡി നീട്ടണമെന്ന് എൻഫോഴ്സമെൻര് ഡയറക്ടറേറ്റ്

More
More
Web Desk 2 years ago
Keralam

തന്റെ ഭർത്താവ് ബോസും ഡോണുമല്ലെന്ന് ബിനീഷിന്റെ ഭാര്യ

ബിനീഷ് തന്റെ രണ്ട് കുട്ടികളുടെ അച്ഛൻ മാത്രമാണെന്നും റെനീറ്റ പറഞ്ഞു

More
More
News Desk 2 years ago
Keralam

റെയ്ഡ് 24 മണിക്കൂര്‍ പിന്നിടുന്നു; ബിനീഷിന്റെ വീടിനുമുന്നില്‍ നാടകീയ രംഗങ്ങള്‍

ബിനീഷ് കോടിയേരിയുടെ വസതിയിലെ ഇ.ഡി. റെയ്ഡ് 24 മണിക്കൂര്‍ പിന്നിടുന്നു. അതിനിടെ, ബിനീഷിന്റെ കുടുംബത്തെ കാണാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ വീട്ടിലെത്തിയെങ്കിലും ഇ.ഡി. സമ്മതം നല്‍കാത്തത് പ്രതിഷേധത്തിന് ഇടയാക്കി

More
More
News Desk 2 years ago
Keralam

ബിനീഷ് കോടിയേരിയുമായി ബന്ധപ്പെട്ട എട്ടു കേന്ദ്രങ്ങളില്‍ റെയ്ഡ്

ബം​ഗളൂരു മയക്കുമരുന്ന കേസിലെ പണമിടപാടുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിക്ക് നിക്ഷേപമുണ്ടെന്നു കരുതുന്ന കാർ പാലസിലും, സ്ഥാപനത്തിന്റെ ഉടമ അബ്ദുള്‍ ലത്തീഫിന്റെ വസതിയിലും ഇ.ഡി. റെയ്ഡ്

More
More
Web Desk 2 years ago
National

കോടതി ഉത്തരവുമായി എത്തിയ അഭിഭാഷകരെ ബിനീഷിനെ കാണാൻ അനുവദിച്ചില്ല

ബം​ഗളൂരു മയക്കുമരുന്ന കേസിലെ പണമിടപാടുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിനീഷ് കോടിയേരിയെ അഭിഭാഷകരെ കാണാൻ അനുവദിച്ചില്ല. കോടതി ഉത്തരവുമായി എത്തിയ അഭിഭാഷകരെയാണ് എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് ഉദ്യോ​ഗസ്ഥർ തടഞ്ഞത്.

More
More
Web Desk 2 years ago
National

ബിനീഷിന്റെ ജാമ്യാപേക്ഷ തള്ളി; കസ്റ്റഡി 5 ദിവസത്തേക്ക് കൂടി നീട്ടി

ബിനീഷിന്റ കസ്റ്റഡി കാലാവധി നീട്ടിനൽകണമെന്ന ആവശ്യം ബം​ഗളൂരു സെഷൻസ് കോടതി അം​ഗീകരിച്ചു

More
More
Web Desk 2 years ago
Keralam

ദേഹാസ്വാസ്ഥ്യം: ബിനീഷ് കോടിയേരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കഴിഞ്ഞ മൂന്നു ദിവസങ്ങളായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്തു വരികയാണ്. ഒന്നാം ദിനമായ വെള്ളിയാഴ്ച 12 മണിക്കൂര്‍ ചോദ്യം ചെയ്തു. ഇന്നലെ (ശനിയാഴ്ച ) രാവിലെ പത്തര മുതല്‍ രാത്രി എട്ടര വരെയാണ് ചോദ്യം ചെയ്തത്

More
More
News Desk 2 years ago
National

മയക്കു മരുന്നു കേസ്: നാല് മലയാള സിനിമാ താരങ്ങളെ ചോദ്യം ചെയ്തുവെന്ന് റിപ്പോര്‍ട്ട്

2015-ല്‍ നടത്തിയ അന്വേഷണത്തില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ എന്‍.സി.ബി പരിശോധിക്കും. സിനിമാ മേഖലയില്‍ നിന്നുള്ള മറ്റു ചിലര്‍ക്കുകൂടെ മയക്കു മരുന്ന് ഇടപാടുമായി ബന്ധമുണ്ടെന്നാണ് എന്‍.സി.ബിയുടെ വിലയിരുത്തല്‍.

More
More
Web Desk 2 years ago
National

തെറ്റുചെയ്തവർ ശിക്ഷിക്കപ്പെടണമെന്ന് സീതാറാം യെച്ചൂരി

ബം​ഗളൂരിൽ കള്ളപ്പണ കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ കാര്യത്തിൽ കോടിയേരി ബാലകൃഷ്ണൻ പറഞ്ഞത് തന്നെയാണ് പാര്‍ട്ടിയുടെ നിലപാട്

More
More
News Desk 2 years ago
Keralam

മയക്കു മരുന്നു കേസ് മലയാള സിനിമാ മേഖലയിലേക്കും നീളുന്നു

ബിനീഷ് കോടിയേരിയുടെ സിനിമാബന്ധവും എന്‍.സി.ബി അന്വേഷിക്കും. നേരത്തേ കേരള പോലീസ് സ്പെഷ്യല്‍ ബ്രാഞ്ചും സിനിമാ മേഖലയിലെ ലഹരിമരുന്ന് ഉപയോഗത്തെക്കുറിച്ച് അന്വേഷിച്ചിരുന്നു.

More
More
Web Desk 2 years ago
National

അനൂപ്, ബിനീഷ് കോടിയേരിയുടെ ബിനാമിയെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

ബിനീഷ് അനൂപിനെ ബിനാമിയാക്കി കടലാസ് കമ്പനികൾ തുടങ്ങിയെന്നാണ് ഇ ഡിയുടെ ആരോപണം.

More
More
Web Desk 2 years ago
National

ബിനീഷിനെ അറസ്റ്റ് ചെയ്തതിൽ പാർട്ടി വിശദീകരിക്കേണ്ടതില്ലെന്ന് യെച്ചൂരി

വിഷയത്തിൽ കോടിയേരി ബാലകൃഷ്ണൻ നിലപാട് വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു. ബം​ഗളൂരുവിൽ ബിനീഷ് കോടിയേരി അറസ്റ്റ് ചെയ്തതിനോട് പ്രതികരിക്കുകയായിരുന്നു യെച്ചൂരി.

More
More
Web Desk 2 years ago
National

ബിനീഷ് കോടിയേരിയെ ഇഡി അറസ്റ്റ് ചെയ്തു

​ഗളൂരു മയക്കുമരുന്ന കേസുമായി ബന്ധപ്പെട്ടുള്ള പണം ഇടപാട് കേസിലാണ് ബിനീഷിനെ കസ്റ്റഡിയിൽ എടുത്തത്

More
More
News Desk 2 years ago
Keralam

സ്വത്ത് കൈമാറ്റം ചെയ്യരുത്; ബിനീഷ് കോടിയേരിക്കെതിരെ ഇ ഡി നടപടി

സ്വര്‍ണ്ണ കളളക്കടത്ത് കേസിലെ പ്രതികളുടെ അനധികൃത സ്വത്തിനെക്കുറിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തി വരികയായിരുന്നു. ബിനീഷിന്റെ ആസ്തികള്‍ കൈമാറ്റം ചെയ്യരുതെന്ന് രജിസ്ട്രേഷന്‍ വകുപ്പിനോട് ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്

More
More
News Desk 2 years ago
Keralam

11 മണിക്കൂര്‍ ചോദ്യം ചെയ്തു; ബിനീഷ് കോടിയേരിക്ക് ക്ലീന്‍ ചിറ്റ് ഇല്ല

സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ബാങ്ക് നിക്ഷേപങ്ങളും ലോക്കറിൽ ഒരു കോടി രൂപയും സ്വർണാഭരണങ്ങളും കണ്ടെത്തിയതിനു പിന്നാലെയാണ് ബിനീഷ് കോടിയേരിയുടെ പേരും അന്വേഷണ സംഘത്തിനു മുന്നിലെത്തിയത്.

More
More
News Desk 2 years ago
Keralam

സ്വർണക്കടത്ത് കേസ്: ബിനീഷ് കൊടിയേരിയെ ചോദ്യം ചെയ്യുന്നു

സ്വപ്‌ന സുരേഷിന് യുഎഇ കോൺസുലേറ്റിലെ വിസാ സ്റ്റാംബിംഗ് സെന്ററുകളിൽ നിന്ന് കമ്മീഷൻ ലഭിച്ചെന്ന് എൻഫോഴ്‌സ്‌മെന്റ് കണ്ടെത്തിയിരുന്നു. കമ്മീഷൻ നൽകിയ കമ്പനികളിൽ ഒന്നിൽ ബിനീഷിന് മുതൽ മുടക്ക് ഉണ്ടെന്നാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തൽ.

More
More

Popular Posts

Web Desk 7 hours ago
Social Post

അദാനിക്ക് ചുവടു പിഴയ്ക്കുമ്പോൾ ഓരോ ഇന്ത്യക്കാരന്‍റെയും നെഞ്ച് പിടയ്ക്കും - ജോണ്‍ ബ്രിട്ടാസ്

More
More
National Desk 8 hours ago
National

ശ്രീനിവാസന്‍ ജെയ്ന്‍ എന്‍ഡിടിവി വിട്ടു

More
More
Sports Desk 9 hours ago
Football

റഫറിയെ ഇടിച്ചിട്ടു; ഫ്രഞ്ച് ഫുട്ബോളര്‍ക്ക് 30 വര്‍ഷം വിലക്ക്

More
More
Web Desk 9 hours ago
Keralam

എല്‍ ഡി എഫില്‍ കൂടിയാലോചനകളില്ല - കെ ബി ഗണേഷ് കുമാര്‍

More
More
Web Desk 9 hours ago
Social Post

ചിന്താ ജെറോമിന്‍റെ പി എച്ച് ഡി റദ്ദാക്കണം - ശാരദക്കുട്ടി

More
More
National Desk 11 hours ago
National

ഭാരത്‌ ജോഡോ യാത്ര; രാഹുല്‍ ഗാന്ധിക്കൊപ്പം മെഹബൂബ മുഫ്തിയും

More
More