Budget 2021

News Desk 2 years ago
National

കേന്ദ്ര ബജറ്റ് ഇന്ന്; ബജറ്റ് ആത്മനിര്‍ഭര്‍ പദ്ധതിയുടെ മുന്നോട്ടുപോക്കെന്ന് സര്‍ക്കാര്‍

രണ്ടാം മോദി സര്‍ക്കാരിന്റെ മൂന്നാമത് ബജറ്റാണ് ഇന്ന് രാവിലെ 11 മണിക്ക് ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നത്. 2021-22 വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റില്‍ രാജ്യത്തെ സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാനുള്ള എന്തെങ്കിലും നടപടികള്‍ ഉണ്ടാകുമോ എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.

More
More
News Desk 2 years ago
Keralam

ബഡായി ബജറ്റ്, കടമെടുത്തു കേരളം മുടിയും: ചെന്നിത്തല

തോമസ് ഐസക് അവതരിപ്പിച്ചത് ബഡായി ബജറ്റെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പൊള്ളയായ പ്രഖ്യാപനങ്ങൾ മാത്രമാണ് ധനമന്ത്രി നടത്തിയിരിക്കുന്നത്.

More
More
News Desk 2 years ago
Keralam

കർഷകരുടെ സമരം ഐതിഹാസികമെന്ന് ധനമന്ത്രി; ബജറ്റ് പ്രസം​ഗത്തിൽ കേന്ദ്രത്തിന് വിമർശനം

ബജറ്റ് പ്രസം​ഗത്തിൽ കാർഷിക നിയമ ഭേദഗതിക്ക് വിമർശനം. കർഷകരുടെ സമരം ഐതിഹാസികമെന്ന് ധനമന്ത്രി തോമസ് ഐസക്. കർഷകരെ കുത്തകകൾക്ക് മുന്നിൽ അടിയറ വെക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു

More
More
News Desk 2 years ago
Keralam

20 ലക്ഷം പേർക്ക് ഡിജിറ്റൽ ജോലി; എല്ലാ വീട്ടിലും ഒരു ലാപ്ടോപ്പ്

കേരളത്തെ നോളജ് എക്കോണമിയാക്കുമെന്ന് ധനമന്ത്രി തോമസ് ഐസകിന്റെ പ്രഖ്യാപനം. ഇതിന്റെ ഭാഗമായി എല്ലാ വീട്ടിലും ലാപ്‌ടോപ്പ് നല്‍കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. 2021-2022 കാലഘട്ടത്തില്‍ എട്ടുലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

More
More
News Desk 2 years ago
Keralam

ഭക്ഷ്യക്കിറ്റ് വിതരണം തുടരും; 50 ലക്ഷം കുടുംബങ്ങള്‍ക്ക് 10 കിലോ അരി

ഭക്ഷ്യക്കിറ്റ് വിതരണം തുടരുമെന്ന് ധനമന്ത്രി തോമസ്‌ ഐസക്. ഇതുവരെ 5.5 കോടി ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്തു. 50 ലക്ഷം കുടുംബങ്ങള്‍ക്ക് 10 കിലോ അരി നല്‍കും. നീല, വെള്ള റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് 15 രൂപ നിരക്കില്‍ 10 കിലോ അരി നല്‍കും

More
More

Popular Posts

National Desk 15 hours ago
Keralam

ബിജെപിയുടെ വനിതാ സംവരണ ബില്‍ ജാതി സെന്‍സസില്‍ നിന്ന് ശ്രദ്ധതിരിക്കാനുളള തന്ത്രം- രാഹുല്‍ ഗാന്ധി

More
More
National Desk 16 hours ago
National

സുരേഷ് ഗോപിയുടെ നിയമനം സ്ഥാപനത്തിന്റെ കീര്‍ത്തി നഷ്ടപ്പെടുത്തും- സത്യജിത് റായ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് സ്റ്റുഡന്റ്‌സ് യൂണിയന്‍

More
More
Web Desk 17 hours ago
Keralam

അന്തവും കുന്തവും തിരിയാത്തയാളാണ് ഇപ്പോഴത്തെ ആരോഗ്യമന്ത്രി-കെ എം ഷാജി

More
More
International Desk 18 hours ago
International

ഖലിസ്ഥാന്‍ നേതാവിനെ കൊന്നത് ഇന്ത്യന്‍ ഏജന്റുമാര്‍ തന്നെയെന്ന് ആവര്‍ത്തിച്ച് ജസ്റ്റിന്‍ ട്രൂഡോ

More
More
Web Desk 19 hours ago
Keralam

സോണിയാ ഗാന്ധിയുടെ വീട് കത്തിക്കാന്‍ ആഹ്വാനം; അസം മുഖ്യമന്ത്രിക്കെതിരെ പരാതി

More
More
Web Desk 1 day ago
Technology

ഫോട്ടോലാബ് സെറ്റാണ്, പക്ഷെ അത്ര സെയ്ഫല്ല

More
More