Chicken

Web Desk 10 months ago
Keralam

'സര്‍ക്കാരിന്റെ പാമ്പ് വിഴുങ്ങിയത് എന്റെ കോഴികളെയാണ്' ; നഷ്ടപരിഹാരം തേടി കര്‍ഷകന്‍

കഴിഞ്ഞ വര്‍ഷം ജൂണിലാണ് കെ വി ജോര്‍ജ്ജിന്റെ കോഴികളെ പെരുമ്പാമ്പ് വിഴുങ്ങിയത്. രാവിലെ കോഴിക്കൂട്ടിനടുത്തെത്തിയ ജോര്‍ജ്ജ് കൂട്ടില്‍ കോഴികള്‍ക്കുപകരം കണ്ടത് പെരുമ്പാമ്പിനെയായിരുന്നു

More
More
National Desk 1 year ago
Keralam

കലോത്സവത്തിന് മാംസം വിളമ്പുമെങ്കില്‍ കോഴിയിറച്ചി സൗജന്യമായി നല്‍കാമെന്ന് സര്‍ക്കാരിനോട് വ്യാപാരികള്‍

ജനുവരി ഏഴിനാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവം അവസാനിച്ചത്. കലോത്സവത്തിന് വെജിറ്റേറിയന്‍ ഭക്ഷണം മാത്രം നല്‍കുന്നതിനെതിരെ വ്യാപക വിമര്‍ശനങ്ങളാണ് ഇത്തവണ ഉയര്‍ന്നുവന്നത്.

More
More
Web Desk 1 year ago
National

ഹിന്ദു ദൈവങ്ങളുടെ ചിത്രമുളള മാംസം പൊതിഞ്ഞു; യുപിയില്‍ വ്യാപാരി അറസ്റ്റില്‍

മുഹമ്മദ് താലിബ് കടയില്‍ മാംസം പൊതിയാനുപയോഗിക്കുന്നത് ഹിന്ദു ദൈവങ്ങളുടെ ചിത്രമുളള പേപ്പറുകളാണെന്ന് കണ്ടെത്തിയ ബിജെപി പ്രവര്‍ത്തകരാണ് ആദ്യം ഇയാള്‍ക്കെതിരെ പരാതി നല്‍കിയത്

More
More
Web Desk 2 years ago
Keralam

ഇനിയും വില കൂട്ടിയാല്‍ ചിക്കന്‍ ഒഴിവാക്കുമെന്ന് ഹോട്ടലുടമകള്‍

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുളള ലോബിയാണ് ചിക്കന്റെ വില കൂട്ടുന്നത്. കൃത്രിമ ക്ഷാമമുണ്ടാക്കിയതിനുശേഷം ചിക്കന് വില വര്‍ധിപ്പിക്കുകയാണ് അവര്‍ ചെയ്യുന്നത്.

More
More
Web Desk 3 years ago
Keralam

കേരളത്തില്‍ കോഴിയിറച്ചിക്ക് റെക്കോര്‍ഡ്‌ വില

കേരളത്തില്‍ ഇറച്ചി കോഴി ഇല്ലാതിരിക്കുകയും, തമിഴ്‌നാട്ടില്‍ നിന്ന് കോഴിയെ ഇറക്കുമതി ചെയ്യേണ്ടി വന്നതുമാണ് വില കൂടാനുള്ള കാരണം. കൂടാതെ കോഴി തീറ്റക്ക് വില വര്‍ദ്ധിച്ചതും കോഴി വില ഉയരുന്നതിന് കാരണമായി.

More
More
National Desk 3 years ago
National

പക്ഷിപ്പനി; പകുതിവേവിച്ച മുട്ടയും ചിക്കനും ഒഴിവാക്കാന്‍ നിര്‍ദേശം

രാജ്യത്ത് പക്ഷിപ്പനി വ്യാപിക്കുന്ന സാഹചര്യത്തില്‍ സുരക്ഷാ നിര്‍ദേശങ്ങളുമായി ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ

More
More

Popular Posts

National Desk 1 hour ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 1 hour ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
Web Desk 3 hours ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
National Desk 3 hours ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
Web Desk 5 hours ago
Social Post

വടകരയിലെ നുണ ബോംബ് സാംസ്‌കാരിക ഫ്രോഡുകളുടെ തലയ്ക്കകത്തിരുന്നാണ് പൊട്ടിയത്- വി ടി ബല്‍റാം

More
More
Web Desk 1 day ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More