Communist Party

K T Kunjikkannan 8 months ago
Views

റോസ... ചുവന്ന റോസ..., ഇന്ന് റോസാ ലക്സംബർഗിൻ്റെ 102-ാംരക്തസാക്ഷിദിനം- കെ. ടി കുഞ്ഞിക്കണ്ണന്‍

പിതൃരാജ്യവാദത്തിലൂടെ ജർമൻ ബൂർഷാസിയുടെ വികസന മോഹങ്ങളുടെയും സാമ്രാജ്യത്വ യുദ്ധമത്സരങ്ങളുടെയും മാപ്പുസാക്ഷികളായ കൗട്സ്ക്കിയെയും ബേൺസ്റ്റൈനെയും അവർ നിശിതമായി വിമർശിച്ചു

More
More
Web Desk 1 year ago
Keralam

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രം ഏകാധിപത്യത്തിന്റെയും നരഹത്യകളുടെയും കഥകളാണ്- വി. ഡി. സതീശന്‍

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് ജനാധിപത്യത്തിന്റെ മൂല്യം തിരിച്ചറിയാൻ കഴിയുന്നുവെങ്കിൽ സ്റ്റാലിനെ പോലെയുള്ള ഏകാധിപതിയുടെ ചിത്രങ്ങൾ ഓഫീസിൽ നിന്ന് നീക്കം ചെയ്യാനെങ്കിലും അവർ തയ്യാറാവണമെന്നും വി. ഡി. സതീശന്‍ ആവശ്യപ്പെട്ടു.

More
More
Web Desk 1 year ago
Keralam

സ്വാതന്ത്രസമരത്തിന്റെ ഉല്‍പ്പന്നമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി; ബന്ധമില്ലാത്തത് ആര്‍എസ്എസിനുമാത്രം- എം. എ. ബേബി

ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ ഒരിക്കലും പങ്കെടുക്കാത്ത ഒരു വിഭാഗം ആർ എസ് എസ് നിയന്ത്രണത്തിലുള്ള സംഘടനകൾ ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

More
More
Web Desk 1 year ago
International

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേരാനാഗ്രഹിക്കുന്നതായി ജാക്കി ചാന്‍

വാഗ്ദാനം ചെയ്യുന്നതെല്ലാം നിറവേറ്റുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മഹത്വം തനിക്ക് മനസിലാക്കാന്‍ സാധിക്കുമെന്ന് ജാക്കി ചാന്‍ പറഞ്ഞതായി ഗ്ലോബല്‍ ടൈംസ് പത്രം റിപ്പോര്‍ട്ട് ചെയ്തു

More
More
Web Desk 1 year ago
Keralam

'കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് മാഫിയ' യാണ് സിപിഎം - ഷാഫി പറമ്പില്‍

പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുടെ മാഫിയാ തലവന്‍ കൊടി സുനിയാണെങ്കില്‍ ഡിവൈഎഫ് ഐയ്ക്കും എസ്എഫ് ഐയ്ക്കും അത് ആകാശ് തില്ലങ്കേരിയും അര്‍ജുന്‍ ആയങ്കിയുമാണ് മാഫിയ തലവന്മാര്‍

More
More
Views

ഇന്ത്യൻ രാഷ്ട്രീയത്തിൽ കമ്യൂണിസ്റ്റുകാരുടെ ചരിത്രപരമായ പങ്ക്

സ്വാതന്ത്ര്യത്തിനും ആധുനികജനാധിപത്യ സമൂഹത്തിനും സ്ഥിതിസമത്വത്തിനും വേണ്ടിയുള്ള പോരാട്ടങ്ങളുടെ ചരിത്ര സ്മരണകളെ ഉണർത്തി കൊണ്ടാണ് കമ്യൂണിസ്റ്റുപാർട്ടി രൂപീകരണത്തിൻ്റെ നൂറാംവാർഷികദിനം കടന്നു പോകുന്നത്.

More
More
K T Kunjikkannan 2 years ago
Views

പി. കൃഷ്ണപ്പിള്ള: കേരള നിർമ്മിതിയെ നിര്‍ണ്ണയിച്ച പ്രക്ഷോഭകാരി - കെ ടി കുഞ്ഞിക്കണ്ണൻ

1930 മുതൽ 1948 വരെ നീണ്ടു നിന്ന 18 വർഷക്കാലത്തെ രാഷ്ട്രീയ പ്രവർത്തനം കൊണ്ട് മലയാളിയുടെ ജീവിതത്തെയും ആധുനിക കേരള നിർമിതിയെയും നിർണയിച്ച മഹാമാനുഷ്യനായിരുന്നുയിരുന്നു പി. കൃഷ്ണപിള്ള

More
More
News Desk 2 years ago
Keralam

കേരളത്തിലെ വിപ്ലവ നായിക കെ.ആര്‍. ഗൌരിയമ്മക്ക് ഇന്ന് 102-ാം പിറന്നാള്‍

കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയ ചരിത്രത്തില്‍ ആഴത്തില്‍ കൊത്തിവെക്കപ്പെട്ട സ്ത്രീ നാമം ഏതാണ് എന്ന ചോദ്യത്തിന് രണ്ടാമതൊരാലോച്ചനയില്ലാതെ ആരും നല്‍കുന്ന ഉത്തരമാണ് കെ.ആര്‍. ഗൌരി എന്ന കളത്തിപ്പറമ്പില്‍ രാമന്‍ ഗൌരി

More
More
National Desk 2 years ago
National

ഇന്ത്യക്കെതിരായ പ്രസ്താവന; പ്രധാനമന്ത്രി രാജിവെക്കണമെന്ന് നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടി

ഇന്ത്യ ഗൂഢാലോചന നടത്തുന്നുവെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന രാഷ്ട്രീയപരമായും നയതന്ത്രപരമായും ശരിയല്ലെന്ന് യോഗത്തിന്റെ തുടക്കത്തില്‍ തന്നെ പാര്‍ട്ടി ഉപ ചെയര്‍മാന്‍ പ്രചണ്ഡ പറഞ്ഞു.

More
More

Popular Posts

Web Desk 16 hours ago
Keralam

ധീരജിന്റെ കുടുംബത്തിന് ധനസഹായം കൈമാറി

More
More
Web Desk 18 hours ago
Keralam

അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കുമെന്ന് തരൂര്‍; രാഹുലുമായി കൂടിക്കാഴ്ച നടത്തി

More
More
Web Desk 19 hours ago
Keralam

നെഹ്‌റുവും ഗാന്ധിയും ജയിലില്‍ കിടന്നിട്ടില്ലേ; നിയമസഭാ കയ്യാങ്കളിക്കേസില്‍ ഇ പി ജയരാജന്‍

More
More
National Desk 19 hours ago
National

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന് ഇന്ന് 90; ആശംസകളുമായി നേതാക്കള്‍

More
More
Web Desk 19 hours ago
Lifestyle

മാംസം കഴിക്കുന്ന പുരുഷന്മാരുമായി ലൈംഗികബന്ധം വേണ്ടെന്ന് പെറ്റ

More
More
National Desk 19 hours ago
National

രാഹുലിനെ മാതൃകയാക്കൂ; പാര്‍ട്ടിക്കുവേണ്ടി നിസ്വാര്‍ത്ഥരായിരിക്കൂ- രാജസ്ഥാന്‍ നേതാക്കളോട് മാര്‍ഗരറ്റ് ആല്‍വ

More
More