Controversy

Web Desk 10 months ago
Keralam

മാര്‍ക്ക് ലിസ്റ്റ് വിവാദം: പി എം ആര്‍ഷോയുടെ പരാതിയില്‍ അഞ്ചു പേര്‍ക്കെതിരെ കേസ്

സംഭവവുമായി ബന്ധപ്പെട്ട് മഹാരാജാസ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വി എസ് ജോയിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. ഏറണാകുളം ജില്ലാ ക്രൈം ബ്രാഞ്ച് എസിപി പയസ് ജോര്‍ജിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് മൊഴി രേഖപ്പെടുത്തിയത്. ആര്‍ക്കിയോളജി വകുപ്പ് കോഡിനേറ്റര്‍ ഡോ. വിനോദിന്‍റെ മൊഴിയും അന്വേഷണ സംഘം ഉടന്‍ രേഖപ്പെടുത്തും.

More
More
Web Desk 10 months ago
Keralam

'എന്നെ വേട്ടയാടിയത് ഒരു തെളിവുമില്ലാതെ; മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ സമഗ്ര അന്വേഷണം വേണം'- പി എം ആര്‍ഷോ

അഞ്ചുദിവസങ്ങളായി മാധ്യമങ്ങള്‍ വേട്ടയാടിയത് യാതൊരു തെളിവുമില്ലാതെയാണെന്ന് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ. സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും ആര്‍ഷോ ആവശ്യപ്പെട്ടു. പൊതുസമൂഹത്തിന് മുന്നില്‍ ഒരു സംഘടനയെ ഇല്ലായ്മ ചെയ്യാനുമുള്ള ശ്രമമാണ് നടന്നത്.

More
More
National 11 months ago
National

പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനത്തിന് രാഷ്ട്രപതിയും മുന്‍ രാഷ്ട്രപതിയുമില്ല; രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ്

ബിജെപി സര്‍ക്കാര്‍ നിരന്തരം ഭരണഘടനാപരമായ കീഴ്വഴക്കങ്ങളോട് അനാദരവ് കാണിക്കുകയാണ്. പാര്‍ലമെന്‍റ് മന്ദിരം രാജ്യത്തെ ഏറ്റവും മഹത്തായ ജനാധിപത്യ സ്ഥാപനമാണ്‌. രാഷ്ട്രപതിയാകട്ടെ രാജ്യത്തെ ഓരോ പൌരന്റെയും പ്രതിനിധിയാണ്. രാഷ്ട്രപതിയാണ് പാര്‍ലമെന്‍റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നത് എങ്കില്‍ അത് ജനാധിപത്യ മൂല്യങ്ങളോടുള്ള ആത്മാര്‍ഥത ഉറപ്പുവരുത്തലാകുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍

More
More
Web Desk 1 year ago
Keralam

വന്ദേ ഭാരത്‌ മണ്ടത്തരം; കേരളത്തില്‍ പ്രായോഗികമല്ല- ഇ ശ്രീധരന്‍

വെറും 100 കിലോമീറ്റര്‍ വേഗത മാത്രം വാഗ്ദാനം ചെയ്യുകയും 90 കിലോമീറ്റര്‍ വേഗതയില്‍ മാത്രം സഞ്ചരിക്കാന്‍ കഴിയുകയും കേരളത്തിലെ ട്രാക്കുകളില്‍ വന്ദേ ഭാരത്‌ ഓടിയാലും ആ സ്പീഡ് മാത്രമേ ലഭിക്കൂ''- ഇ ശ്രീധരന്‍

More
More
Web Desk 1 year ago
Keralam

കൗമാരപ്രായത്തിലുളള കുട്ടികളെ ഒരുമിച്ചിരുത്തി പഠിപ്പിച്ചാല്‍ സംസ്‌കാരം എന്താവും- അബ്ദുറഹിമാന്‍ രണ്ടത്താണി

ആദ്യം പറഞ്ഞത് ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും ഒരുമിച്ചിരുത്തണം എന്നാണ്. പെണ്‍കുട്ടികള്‍ കേരളത്തില്‍ വളരെ പിന്നിലല്ലേ? കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പെണ്‍കുട്ടികളേയുളളു.

More
More
National 1 year ago
National

കര്‍ണാടകയില്‍ ക്ലാസ് മുറികളില്‍ കാവി പെയിന്‍റ് അടിക്കാനുള്ള നീക്കം വിവാദത്തില്‍

പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന വിവേക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഈ സ്കൂളുകള്‍ നിര്‍മ്മിച്ചത് എന്നും സ്വാമി വിവേകാനന്ദന്‍ ധരിച്ചിരുന്നത് കാവി നിരത്തിലുള്ള വസ്ത്രമായതിനാലാണ് ഈ നിറം ക്ലാസ് മുറികള്‍ക്ക് നല്‍കുന്നത് എന്നുമാണ് ബിജെപിയുടെ വാദം.

More
More
Web Desk 2 years ago
Keralam

അധിക്ഷേപ പരാമർശം; മാധ്യമപ്രവർത്തകയോട് ക്ഷമചോദിച്ച് വിനായകൻ

ഒരുത്തീ സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന പ്രസ്മീറ്റിലായിരുന്നു വിനായകന്‍ അധിക്ഷേപ പരാമര്‍ശം നടത്തിയത്. മീ ടൂവിനെക്കുറിച്ചും തന്റെ ജീവിതത്തിലെ സെക്‌സിനെക്കുറിച്ചുമായിരുന്നു വിനായകന്‍ സംസാരിച്ചത്.

More
More
Web Desk 2 years ago
Keralam

നടന്‍ വിനായകന്‍റെ കണ്‍സന്‍റ് ചോദ്യത്തെ വിമര്‍ശിച്ച് ഹരീഷ് പേരടിയും ഷാഹിനയും ശാരദക്കുട്ടിയും

ഈ വഷളൻ ഇത് പറഞ്ഞ് നേരത്തോട് നേരമായിട്ടും മിണ്ടാട്ടമില്ല...ആഹാ ഒരു പ്രത്യേകതരം ഫെമിനിസം...അന്തസ്സ്..ഇവന് ചോദിക്കാൻ വേണ്ടി പടച്ചുണ്ടാക്കിയതാണ് ഇവിടെയുള്ള സ്ത്രി സമൂഹമെന്ന് പച്ചക്ക് പറഞ്ഞിട്ടും കേസെടുക്കാൻ ഒരു കോണത്തിലെ പോലീസുമില്ല.

More
More
Web Desk 2 years ago
Keralam

ചാനല്‍ ചര്‍ച്ചക്കിടെ മാസ്‌ക് കൊണ്ട് മുഖം തുടച്ചതില്‍ ഖേദം പ്രകടിപ്പിച്ച് പി. പി. ചിത്തരഞ്ജന്‍

അടുത്ത ദിവസം ഉപയോഗിക്കാനായി വച്ചിരുന്ന മാസ്‌ക് എടുത്ത് വിയര്‍പ്പുതുളളില്‍ ഒപ്പുകയായിരുന്നുവെന്ന് ചിത്തരഞ്ജന്‍ എംഎല്‍എ പറഞ്ഞു

More
More
Web Desk 2 years ago
Keralam

'രണ്ടുലക്ഷം ക്രിസ്ത്യന്‍ പെണ്ണുങ്ങളെ മുസ്ലീമാക്കി'; പി സി ജോര്‍ജിന്റെ വിവാദ പരാമര്‍ശത്തിനെതിരെ പരാതി

ജോര്‍ജിന്റെ പരാമര്‍ശം വംശീയമാണെന്നും ക്രിസ്ത്യന്‍- മുസ്‍ലിം സമുദായങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധ വളര്‍ത്താന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതാണെന്നും പരാതിയില്‍ പറയുന്നു.

More
More
P. K. Pokker 3 years ago
Cinema

ഹലാലും സിനിമയും പിന്നെ പ്രണയവും - പ്രൊഫ. പി. കെ. പോക്കര്‍

സ്വർഗത്തിൽ ഒരുമിച്ചുകൂടാൻ ( ജന്നത്തുൽ ഫിർദൗസിൽ ) ദൈവം അനുഗ്രഹിക്കട്ടെ എന്ന പ്രാർത്ഥനയിൽനിന്ന് നേരെ കാമറ പാരഡൈസ് ബാറിലേക്കാണ് പോകുന്നത്. ബാറിലെത്തുമ്പോൾ റഹീം സാഹിബ് ഉത്കണ്ഠപ്പെടുന്നത് “നമ്മളിവിടുന്നെങ്ങാൻ മരിച്ചു പോയാലോ “ എന്നാണ്. ശരിക്കും ഇതൊരു അസ്തിത്വവുമായി ബന്ധപ്പെട്ട പ്രശ്നമാണ്. ഒരേസമയം മുസ്ലിം വിശ്വാസിയുടെയും അല്ലാത്തവരുടെയും പ്രശ്നമാണ്. മദ്യം കുടിക്കാൻ ഉദ്ദേശിക്കാത്തവർ പിന്നെന്തിനു ഭയപ്പെടണം. ദൈവത്തെ മാത്രമാണ് ഭയക്കുന്നതെന്നു പറയുമെങ്കിലും സംഘടനയെയോ, സമൂഹത്തെയോ ആണ് മിക്കവാറും മനുഷ്യർ ഭയക്കുന്നത്

More
More

Popular Posts

Web Desk 19 hours ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 20 hours ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 20 hours ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 23 hours ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 23 hours ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 1 day ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More