Covid Vaccine

Web Desk 2 months ago
Keralam

മതത്തിന്റെ പേരില്‍ വാക്‌സിനെടുക്കാത്തവര്‍ക്ക് ഇളവ് കൊടുക്കാന്‍ ശിവന്‍കുട്ടിക്ക് ആരാണ് അധികാരം കൊടുത്തത്- ഹരീഷ് വാസുദേവന്‍

മന്ത്രിക്കോ മന്ത്രിസഭയ്ക്കോ പ്രത്യേക അവകാശങ്ങൾ ഉണ്ടെന്ന് മന്ത്രി ശിവൻകുട്ടി തെറ്റിദ്ധരിക്കരുതെന്നും ഭരണഘടന നടപ്പാക്കാനാണ് മന്ത്രിയെന്നും ഹരീഷ് ഫേസ്ബുക്കിൽ കുറിച്ചു

More
More
News Desk 3 months ago
Coronavirus

കൊവിഷീൽഡ് വാക്സീന്‍ എടുത്താലും ക്വാറന്റീൻ, ബ്രിട്ടനെതിരെ ഇന്ത്യ

കൊവിഷീൽഡിന്റെയോ കൊവാക്സിന്റോയോ രണ്ട് ഡോസും സ്വീകരിച്ചവർക്കും യുകെയിലെത്തിയാൽ 10 ദിവസം ക്വാറന്റീൻ നിർബന്ധമാണ്. അടുത്ത വർഷം വരെയെങ്കിലും ഈ നിയന്ത്രണം തുടരും. ബ്രിട്ടണിലെ ഓക്സ്ഫോഡ് സർവകലാശാലയും ആസ്ട്രസെനക്കയും

More
More
Web Desk 3 months ago
National

ഉത്തര്‍പ്രദേശില്‍ ബിജെപി പ്രവര്‍ത്തകന് 5 ഡോസ് വാക്സിന്‍!

സംഭവുമായി ബന്ധപ്പെട്ട് ആരോഗ്യ പ്രവർത്തകരെ സമീപിച്ചിരുന്നെങ്കിലും മറുപടിയൊന്നും ലഭിച്ചില്ലെന്നും റാംപാൽ പറയുന്നു. കഴിഞ്ഞ മാർച്ച് 16 ന് ആദ്യ ഡോസും മെയ് 8 ന് രണ്ടാം ഡോസ് വാക്സിനും റാംപാൽ എടുത്തിരുന്നു.

More
More
Web Desk 3 months ago
Keralam

സ്കൂള്‍ തുറക്കാനുള്ള തീരുമാനം ഏകപക്ഷീയമെന്ന് അധ്യാപക സംഘടനകള്‍

സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെയാണ് അധ്യാപക സംഘടനകള്‍ ആവിശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. പൊതു വിദ്യാഭ്യാസ വകുപ്പും ആരോഗ്യവകുപ്പും സംയുക്തമായാണ് സ്കൂള്‍ തുറക്കുന്നതിനുള്ള മാനദണ്ഡങ്ങൾ തീരുമാനിക്കുന്നത്.

More
More
National Desk 4 months ago
Coronavirus

കുട്ടികളിൽ കോവിഡ് കേസുകൾ വർദ്ധിക്കുന്നു; ജാഗ്രത വേണമെന്ന് വിദഗ്ദ്ധർ

അതായത്, കൊവിഡ് ബാധിതരായ 100 പേരെ എടുത്താല്‍ അതില്‍ ഏഴു പേര്‍ കുട്ടികള്‍ ആയിരിക്കുമെന്ന് സാരം. എന്നാല്‍ അത് ആശങ്ക ഉയര്‍ത്തുന്ന സ്ഥിതിയിലേക്ക് എത്തിയെന്ന് പറയാന്‍ കഴിയില്ലെന്നും ആരോഗ്യ വിദഗ്ധര്‍ സൂചിപ്പിക്കുന്നു. നിതി ആയോഗ് അംഗം വി കെ പോളിന്റെ നേതൃത്വത്തിലുള്ള ഇജി -1 ന്റെ യോഗത്തിലാണ് വിവരങ്ങള്‍ വിശകലനം ചെയ്തത്.

More
More
Web Desk 4 months ago
Movies

നടന്‍ വിവേകിന്‍റെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് മനുഷ്യാവകാശ കമ്മീഷന്‍

വീഴുപുരയിലെ സാമൂഹിക പ്രവര്‍ത്തകനാണ് പുനരന്വേഷണം നടത്തണമെന്നാവിശ്യപ്പെട്ട് ദേശിയ മനുഷ്യവകാശ കമ്മീഷന് പരാതി നല്‍കിയത്. വാക്സിനുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന സംശയങ്ങള്‍ക്ക് പരിഹാരം കാണണമെന്നും പരാതിയില്‍ ഉന്നയിച്ചിട്ടുണ്ട്.

More
More
International Desk 5 months ago
International

അഫ്ഗാനിസ്ഥാനില്‍ കൊവിഡ് വാക്‌സിന്‍ നിരോധിച്ച് താലിബാന്‍

അമേരിക്ക അഫ്ഗാനിസ്ഥാനില്‍ നിന്ന് യുഎസ് സേനയെ പിന്‍വലിക്കുകയാണെന്ന് പ്രഖ്യാപിച്ചതിനുശേഷമാണ് അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായത്. കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ സ്ത്രീകളെ നിര്‍ബന്ധിച്ച് വിവാഹം ചെയ്യിപ്പിക്കുന്നതായി റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.

More
More
Web Desk 5 months ago
National

കൊവിഡ് വാക്സിന്റെ വില കേന്ദ്ര സര്‍ക്കാര്‍ പുതുക്കി നിശ്ചയിച്ചു

150 രൂപക്ക് വാക്സിൻ വാങ്ങിയാൽ ഉത്പാദനം കൂട്ടാനാവില്ലെന്നാണ് കമ്പനികൾ കേന്ദ്രത്തെ അറിയിച്ചത്. വിലകൂട്ടിയാൽ ഉത്പാദനം കൂട്ടാമെന്നും അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഉത്പാദനം കൂട്ടാനായി വാക്സിൻ വില വർദ്ധിപ്പിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്.

More
More
Web Desk 6 months ago
National

മഹാരാഷ്ട്രയില്‍ കൊവിഡ്‌ കേസുകളില്‍ വന്‍ വര്‍ധനവ്; മൂന്നാം തരംഗത്തിന്‍റെ മുന്നോടിയാണെന്ന് ആരോഗ്യ വിദഗ്ദര്‍

മഹാരാഷ്ട്രയിലെ കോലപ്പൂര്‍ ജില്ലയില്‍ മാത്രം 3000 കേസുകളാണ് റിപ്പോര്‍ട്ട്‌ ചെയ്തത്. കഴിഞ്ഞ മൂന്ന് ദിവസമായി മുംബൈയിൽ നിന്ന് മാത്രം 600 ഓളം കേസുകളാണ് പുതിയതായി സ്ഥിരീകരിച്ചത്.

More
More
Web Desk 6 months ago
Keralam

കൊവിഡ്‌ പ്രതിരോധം പാളി; വ്യാപാരികളുടെ ആവശ്യം ന്യായമെന്ന് പ്രതിപക്ഷ നേതാവ്

സംസ്ഥാനത്ത് കൊവിഡ്‌ പ്രതിരോധം പാളിപോയെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശന്‍. കൊവിഡ്‌ ലോക്ക് ടൌണില്‍ ഇളവുകള്‍ ഏര്‍പ്പെടുത്തുന്നതിലും, ടെസ്റ്റ്‌ പോസറ്റിവിറ്റി നിരക്ക് നിശ്ചയിക്കുന്നതിലും സര്‍ക്കാരിന് തെറ്റ് പറ്റിയെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. രോഗലക്ഷണം മാത്രമുള്ളവരെ പരിശോധിക്കുകയും, ടിപി ആര്‍ നിരക്ക് കൂട്ടി നിലനിർത്തുകയാണ്.

More
More
Web Desk 6 months ago
Coronavirus

കൊവിഡ്‌: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 930 മരണം

അതേ സമയം, സ്പുട്നിക് വി വാക്സീൻ വൈകാതെ രാജ്യത്ത് സൗജന്യമായി വിതരണം ചെയ്ത് തുടങ്ങും. കൊവിഷീൽഡും കൊവ്കസീനും മാത്രമാണ് നിലവിൽ സൗജന്യമായി വിതരണം ചെയ്യുന്ന വാക്സിനുകള്‍. മൂന്നാം തരംഗം പൂർണമായും ഒഴിവാക്കാൻ ആകെ ജനസംഖ്യയുടെ 60 ശതമാനമെങ്കിലും വാക്സീൻ സ്വീകരിക്കണം. അതിന് പ്രതിദിനം 86 ലക്ഷം പേർക്ക് വാക്സീൻ നൽകണം.

More
More
Web Desk 6 months ago
National

കൊവിഡ്‌: രാജ്യത്ത് 43,071 പുതിയ കേസുകള്‍

കൊവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കില്‍ ഒക്ടോബറിനും, നവംബറിനുമിടയില്‍ രാജ്യത്ത് കൊവിഡ്‌ മൂന്നാം തരംഗം ഉണ്ടാകുമെന്ന് ആരോഗ്യ വിദഗ്ദര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ രണ്ടാം തരംഗത്തെക്കാള്‍ തീവ്രത കുറവായിരിക്കും മൂന്നാം തരംഗത്തിനെന്നും വിദഗ്ദര്‍ കൂട്ടിച്ചേര്‍ത്തു.

More
More
Web Desk 6 months ago
Keralam

കേരളത്തില്‍ നിന്നുള്ളവര്‍ക്ക് കര്‍ശന യാത്രാനിയന്ത്രണമേര്‍പ്പെടുത്തി കര്‍ണാടക

ചികല്‍സാ സംബന്ധമായി കര്‍ണാടകയില്‍ എത്തുന്നവര്‍ക്ക് ഇളവുകള്‍ അനുവദിക്കും. ഇടക്കിടെ സംസ്ഥാനത്ത് വന്നുപോകുന്ന വ്യാപാരികളും, വിദ്യാർത്ഥികളും രണ്ടാഴ്ച കൂടുമ്പോൾ പരിശോധന കൃത്യമായി നടത്തണം.

More
More
Web Desk 6 months ago
Coronavirus

മൊഡേണ വാക്സിന്‍റെ അടിയന്തര ഉപയോ​ഗത്തിന് അനുമതി

മൊഡേണ വാക്സിൻ ഇറക്കുമതി ചെയ്യുന്നതിനായി ഫാർമസ്യൂട്ടിക്കൽ കമ്പനിയായ സിപ്ലക്കാണ് അനുമതി നൽകിയത്. സിപ്ല, വാക്സിന്റെ അടിയന്തര ഉപയോ​ഗത്തിന് അനുമതി തേടി ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ)യെ സിപ്ല സമീപിച്ചിരുന്നു

More
More
Web Desk 6 months ago
Keralam

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 50,848 പേര്‍ക്ക് കൂടി കൊവിഡ്‌ സ്ഥിരീകരിച്ചു

ഇതേസമയം സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ നിലവില്‍ വന്നു. ആരാധാനാലയങ്ങൾ തുറക്കാൻ തീരുമാനമായി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16 ശതമാനത്തിന് താഴെയുള്ള തദ്ദേശ സ്ഥാപന പരിധികളിൽ ആരാധനാലയങ്ങൾ തുറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

More
More
Web Desk 6 months ago
National

രാജ്യത്ത് കൊവിഡ്‌ 3 മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍

ഇന്നലെ മുതല്‍ രാജ്യത്ത് കേന്ദ്രീകൃത സൗജന്യ വാക്സീൻ നയം നിലവിൽ വന്നു. 75 ശതമാനം വാക്സീനും കേന്ദ്രം സംഭരിച്ച് വിതരണം ചെയ്യും. നേരത്തെ ഇത് 50 ശതമാനമായിരുന്നു.

More
More
Web Desk 6 months ago
National

രാജ്യത്ത് കൊവിഡ്‌ വ്യാപനം കുറയുന്നു; ആശ്വാസം

ഏറ്റവും കൂടുതല്‍ രോഗികളുള്ളത് മഹാരാഷ്ട്ര, കേരളം, തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലാണ്. കേരളത്തില്‍ 11,361 പേര്‍ക്കും, തമിഴ്‌നാട്ടില്‍ 8,633 ആളുകള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മഹാരാഷ്ട്രയില്‍ 9,798, കര്‍ണാടകയില്‍ 5,783 ആളുകള്‍ക്കും രോഗം റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട്

More
More
Web Desk 6 months ago
Coronavirus

രാജ്യത്ത് ഇന്ന് 67,208 പുതിയ കൊവിഡ്‌ കേസുകള്‍

ഏറ്റവും കൂടുതല്‍ രോഗികളുള്ളത് മഹാരാഷ്ട്ര, കേരളം, തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലാണ്. കേരളത്തില്‍ 13,720 പേര്‍ക്കും, തമിഴ്‌നാട്ടില്‍ 10,448 ആളുകള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മഹാരാഷ്ട്രയില്‍ 10,107, കര്‍ണാടകയില്‍ 7,345 ആളുകള്‍ക്കും രോഗം റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട്. നിലവില്‍ കേന്ദ്രഭരണ പ്രദേശങ്ങളില്‍ 5000 ത്തില്‍

More
More
Web Desk 7 months ago
Coronavirus

ഇന്ത്യയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ കുറയുന്നു

ഇന്ത്യയിലെ ടെസ്റ്റ്‌ പോസറ്റിവിറ്റി നിരക്കില്‍ കുറവ് രേഖപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ 5 ദിവസമായി 4.39 ശതമാനമാണ് പോസറ്റിവിറ്റി നിരക്ക്. എന്നാല്‍ ഇതേ സമയം രാജ്യത്ത് 4002 മരണങ്ങളാണ് റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുന്നത്. മഹാരാഷ്ട്രയില്‍ കൊവിഡ്‌ ബാധിച്ച് മരണപ്പെട്ടിരിക്കുന്നത് 2,213 ആളുകളാണ്.

More
More
Web Desk 7 months ago
National

കൊവിഡ്‌ രണ്ടാം തരംഗം കൂടുതല്‍ ബാധിക്കുന്നത് ഗര്‍ഭിണികളെയെന്ന് പഠനം

കൊവിഡ്‌ ബാധിച്ച് കഴിഞ്ഞാല്‍ പിന്നെ ഭൂരിഭാഗം ഗര്‍ഭിണികള്‍ക്ക് ശ്വാസതടസം കൂടുതലായി അനുഭവപ്പെടുന്നു. ഇത് അപകടത്തിലേക്ക് വഴിവെക്കുന്നു.

More
More
Web Desk 7 months ago
National

രാജ്യത്തെ പ്രതിദിന കൊവിഡ്‌ കേസ് ഒരു ലക്ഷത്തില്‍ താഴെയായി

ഇന്ത്യയില്‍ കൊവിഡിന്‍റെ പുതിയ വകഭേദം കണ്ടെത്തിയെന്ന് ആരോഗ്യവിദഗ്ദര്‍ വ്യക്തമാക്കി. B.1.1.28.2 എന്ന വകഭേദമാണ് കണ്ടെത്തിയിരിക്കുന്നത്.

More
More
Web Desk 7 months ago
Coronavirus

വാക്സീന്‍ ഒരു തുള്ളിപോലും പാഴാക്കാതെ കേരളം; ഇതുവരെ നല്‍കിയത് ഒരു കോടിയിലധികം ഡോസ്

സംസ്ഥാനത്ത് ആകെ 1,04,13,620 ഡോസ് വാക്സിനാണ് ലഭ്യമായത്. അതിൽ 7,46,710 ഡോസ് കോവിഷീൽഡ് വാക്സിനും 1,37,580 ഡോസ് കോവാക്സിനും ഉൾപ്പെടെ ആകെ 8,84,290 ഡോസ് വാക്സിനാണ് സംസ്ഥാനം വാങ്ങിയത്. 86,84,680 ഡോസ് കോവിഷീൽഡ് വാക്സിനും 8,44,650 ഡോസ് കോവാക്സിനും ഉൾപ്പെടെ ആകെ 95,29,330 ഡോസ് വാക്സിൻ കേന്ദ്രം നൽകി.

More
More
Web Desk 7 months ago
National

മുലയൂട്ടുന്ന അമ്മമാർക്ക് വാക്‌സിനേഷനിൽ മുന്‍ഗണന നൽകണം; ദേശീയ മനുഷ്യാവകാശ കമ്മീഷന്‍

കോവിഡ്​ കാലത്ത്​ ഇന്ത്യയിൽ മുലയൂട്ടുന്ന അമ്മമാർ നേരിടുന്ന മനുഷ്യാവകാശ ലംഘനത്തെക്കുറിച്ച് രാജസ്‌ഥാൻ സർവകലാശാലയിലെ ലോ കോളേജ് വിദ്യാർഥി സമര്‍പ്പിച്ച പരാതിയിലാണ് കമ്മീഷന്റെ നടപടി. പ്രതിദിനം 67,000 കുഞ്ഞുങ്ങളാണ്​ ഇന്ത്യയിൽ ജനിക്കുന്നതെന്നാണ്​ കണക്കുകൾ സൂചിപ്പിക്കുന്നത്.

More
More
Web Desk 7 months ago
National

വാക്സിന് രണ്ട് വില; യുക്തിയെന്ത്? കേന്ദ്രത്തോട് സുപ്രീം കോടതി

ഡിജിറ്റല്‍ ഇന്ത്യയെന്നതിന്‍റെ യഥാര്‍ഥ്യമെന്താണെന്ന് കേന്ദ്രത്തിന് അറിയില്ലേ. എങ്ങനെയാണ് പാവപ്പെട്ടവര്‍ കൊവിഡ് വാക്സിന് വേണ്ടി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുകയെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ചോദിച്ചു. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാറിനെ സുപ്രീം കോടതി വിമര്‍ശിച്ചത്.

More
More
Web Desk 7 months ago
National

കൊവിഡ്‌ വാക്സിന്‍ ഇതുവരെ സ്വീകരികാത്ത രണ്ട് മുഖ്യമന്ത്രിമാര്‍

രാജ്യത്തെ 30 മുഖ്യമന്ത്രിമാരുടെയും വാക്സിന്‍ സ്വീകരണത്തെ കുറിച്ച് ഓണ്‍ലൈന്‍ മാധ്യമമായ പ്രിന്‍റ് നടത്തിയ പഠനത്തിലാണ് ഈ രണ്ട് മുഖ്യമന്ത്രിമാര്‍ ഒഴികെ ബാക്കി എല്ലാവരും വാക്സിന്‍റെ ഒരു ഡോസ് എങ്കിലും സ്വീകരിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയത്.

More
More
Web Desk 7 months ago
National

സ്പുട്നിക് വാക്സിന്‍ ഇന്ത്യ നിര്‍മ്മിക്കും

രോഗവ്യാപനം കൂടുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു തീരുമാനം കൈകൊണ്ടതെന്നും ഡി.ബി വെങ്കടേഷ് വര്‍മ്മ പറഞ്ഞു. ഓഗസ്റ്റ് 1 മുതല്‍ രാജ്യത്ത് വാക്സിന്‍ നിര്‍മ്മാണം ആരംഭിക്കും.

More
More
National Desk 8 months ago
National

'ആവശ്യത്തിന് വാക്സിന്‍ ഇല്ല, എന്നിട്ട് എല്ലാവരോടും വാക്സിനെടുക്കുവെന്ന കേന്ദ്രത്തിന്‍റെ ഡയലര്‍ ടോണ്‍ അരോചകം'-ഡല്‍ഹി ഹൈക്കോടതി

ഒരു ഫോണില്‍ നിന്ന് മറ്റൊരു ഫോണിലേക്ക് വിളിക്കുമ്പോള്‍ കേള്‍ക്കുന്ന ഡയലര്‍ ടോണ്‍ ഇപ്പോള്‍ ആരോചകമായി മാറുകയാണ്. അതിന്‍റെ പ്രധാനകാരണം എല്ലാവര്‍ക്കും നല്കാന്‍ വാക്സിന്‍ ഇല്ലതെയിരിക്കുമ്പോള്‍ ഇങ്ങനെ കേള്‍പ്പിക്കുന്നത്തിനെ

More
More
Web Desk 8 months ago
Coronavirus

കൊവിഡ്‌: കൊവാക്സിന്‍ നേരിട്ട് നല്‍കുന്ന 18 സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഇപ്രാവശ്യവും കേരളമില്ല

വാക്സിന്‍ ലഭ്യമാകാത്ത സാഹചര്യത്തില്‍ കമ്പനിയുമായി ചര്‍ച്ച തുടരുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഇതേ സമയം കൊവിഡ്‌ രൂക്ഷമാകുന്ന സാഹചര്യത്തില്‍ വാക്സിന്‍റെ ക്ഷാമം പരിഹരിക്കാന്‍ മറ്റ് രാജ്യങ്ങളില്‍ നിന്ന് വാക്സിന്‍ ഇറക്കുമതി ചെയ്യാന്‍ കൂടുതല്‍ സംസ്ഥാനങ്ങള്‍ തയ്യാറാവുകയാണ്‌. കര്‍ണാടക, ഒഡിഷ, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് വാക്സിന്‍ ഇറക്കുമതി ചെയ്യാനുള്ള തീരുമാനം അറിയിച്ചിരിക്കുന്നത്

More
More
Web Desk 8 months ago
Coronavirus

കൊവിഡ്‌: 12 മുതല്‍ 15 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് വാക്സിന്‍ നല്കാനൊരുങ്ങി അമേരിക്ക

ഫെഡറല്‍ വാക്സിന്‍ സമതിയുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്ത് വന്നാല്‍ ഉടന്‍ തന്നെ കുട്ടികള്‍ക്കുള്ള വാക്സിന്‍ വിതരണം ആരംഭിക്കും. 16 വയസ് പൂര്‍ത്തിയായ കുട്ടികള്‍ക്ക് ഫൈസര്‍ വാക്സിന്‍ നല്‍കാനുള്ള അനുമതി അമേരിക്ക നേരത്തെ നല്‍കിയിരുന്നു

More
More
Web Desk 8 months ago
National

വിദേശത്ത് നിന്ന് കൊവിഡ് വാക്സിന്‍ വാങ്ങാനൊരുങ്ങി മഹാരാഷ്ട്ര

'മുംബൈക്ക് വേണ്ടി വിദേശത്ത് നിന്ന് വാക്സിന്‍ ഇറക്കുമതി ചെയ്യാന്‍ ആലോചിക്കുകയാണ്. വാക്സിന്‍ ഇറക്കുമതി ചെയ്ത് കഴിഞ്ഞാല്‍ 3 ആഴ്ച കൊണ്ട് മുംബൈയിലെ എല്ലാവര്‍ക്കും വാക്സിന്‍ എത്തിക്കാനുള്ള കൃത്യമായ പ്ലാന്‍ സര്‍ക്കാരിന്‍റെ കയ്യിലുണ്ട്.

More
More
Web Desk 8 months ago
Coronavirus

കൊവിഡ് പ്രതിരോധത്തിൽ കേന്ദ്ര- സംസ്ഥാന സർക്കാറുകൾ പരാജയപ്പെട്ടെന്ന് കെ സുധാകരൻ

കണ്ണൂർ പയ്യാമ്പലത്തെ ശ്മശാനത്തിൽ അടക്കം മുതദേഹങ്ങൾ ധാരളമായി എത്തിക്കുന്നുണ്ട്. ആളുകൾ ശ്വാസം മുട്ടി മരിക്കുകയാണെന്നും മതിയായ ചികിത്സാ സൗകര്യങ്ങൾ പോലും ഇല്ലാത്ത അവസ്ഥയാണ് സംസ്ഥാനത്തുള്ളതെന്നും സുധാകരൻ പറഞ്ഞു.പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളിൽ സിപിഎം രാഷ്ട്രീയം കളിക്കരുതെന്ന് സുധാകരൻ പറഞ്ഞു.

More
More
Web Desk 8 months ago
National

കൊവിഡ് വാക്സിൻ നയത്തിൽ സുപ്രീം കോടതി ഇടപെടരുതെന്ന് കേന്ദ്രം

കേന്ദ്രം വൻതോതിൽ ഓർഡർ നൽകുന്നത്കൊണ്ടാണ് കുറഞ്ഞ വിലയിൽ വാക്സിൻ ലഭിക്കുന്നത്. സംസ്ഥാന ക്വാട്ടയിൽ പകുതി സ്വകാര്യ ആശുപത്രികൾക്ക് നൽകും. വിലയിലെ വ്യത്യാസം ജനങ്ങളില്‍ ബുദ്ധിമുട്ട് ഉണ്ടാക്കില്ല. സംസ്ഥാന സര്‍ക്കാരുകള്‍, ആരോ​ഗ്യ വിദ​ഗ്ധർ , വാക്സിന്‍ നിര്‍മ്മാതാക്കള്‍ എന്നിവരുമായി ചര്‍ച്ച നടത്തിയാണ് വാക്സിന്‍ നയം രൂപീകരിച്ചത്. ഭരണഘടനയുടെ 14, 21 അനുച്ഛേദങ്ങള്‍ക്ക് അനുസൃതമാണ്വാക്സിൻ നയം കേന്ദ്ര സർക്കാർ തീരുമാനിച്ചത്.

More
More
Web Desk 8 months ago
Coronavirus

കേരളം നേരിട്ട് വാങ്ങുന്ന വാക്‌സിന്റെ ആദ്യ ബാച്ച് ഇന്നെത്തും

രാജ്യത്ത് 18 വയസുമുതല്‍ 45 വയസുവരെയുളളവര്‍ക്കായുളള വാക്‌സിനേഷന്‍ മെയ് ആദ്യം ആരംഭിച്ചിരുന്നു. എന്നാല്‍ സംസ്ഥാനത്ത് വാക്‌സിന്‍ പ്രതിസന്ധി രൂക്ഷമായതിനാല്‍ പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കാനായിരുന്നില്ല

More
More
Web Desk 8 months ago
International

അമേരിക്ക കൊവിഡ് വാക്സീന്‍ പേറ്റന്റ് ഒഴിവാക്കുന്നു; ചരിത്രപരമായ തീരുമാനമെന്ന് ഡബ്ലുഎച്ച്ഒ

കൊവിഡ്‌ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍, കൊവിഡ്‌ വ്യാപനം തടയുന്നതിനായി അമേരിക്കന്‍ ഭരണകൂടം വാക്സിന്‍ കമ്പനികള്‍ക്ക് നല്‍കുന്ന സംരക്ഷണം ഒഴിവാക്കുകയാണെന്ന് യു.എസ് ട്രേഡ് പ്രതിനിധി കാതറിന്‍ തായ് പറഞ്ഞു. ഈ ആഗോള പ്രതിസന്ധിയില്‍ അസാധാരണമായ തീരുമാനങ്ങള്‍ എടുക്കേണ്ടി വരുമെന്നും കാതറിന്‍ തായ് കൂട്ടിച്ചേര്‍ത്തു.

More
More
Web Desk 8 months ago
National

വാക്‌സിൻ പാഴാക്കാത്തതിൽ കേരളത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

കേരളത്തിലെ വാക്സിൻ ഉപയോ​ഗത്തെ കുറിച്ചായിരുന്നു പിണറായി വിജയന്റെ ട്വീറ്റ്. 73,38,860 ഡോസ് വാക്‌സിനാണ് കേരളത്തിന് ലഭിച്ചത്. ഇവ മുഴുവന്‍ ഉപയോഗിച്ചു. പത്ത് ഡോസ് അടങ്ങിയ ഓരോ വാക്‌സിന്‍ വയലിനകത്തും വേസ്‌റ്റേജ് ഫാക്ടര്‍ എന്ന നിലയ്ക്ക് ഒരു ഡോസ് അധികമുണ്ടായിരിക്കും

More
More
National Desk 8 months ago
National

വാക്സിന്‍ പൊതുമുതലാണ്‌, അത് ഉത്പാദിപ്പിച്ചത് പൊതുഫണ്ടുപയോഗിച്ചാണ് - സുപ്രീം കോടതി

കേന്ദ്ര സര്‍ക്കാരിന്റെ വാക്സിന്‍ നയത്തെ രൂക്ഷമായി വിമര്‍ശിച്ച സുപ്രീം കോടതി വാക്സിന്‍ ഉത്പാദനവും അതിന്റെ വിതരണവും പേറ്റന്‍റുനിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരാനുള്ള ശ്രമത്തെയും ചോദ്യം ചെയ്തു.

More
More
National Desk 8 months ago
National

വാക്സിനെതിരെ വ്യാജ പ്രചരണം; നടന്‍ മന്‍സൂര്‍ അലി ഖാന് 2 ലക്ഷം രൂപ പിഴയിട്ട് മദ്രാസ് ഹൈക്കോടതി

മാസ്‌ക് ധരിക്കുന്നത് തന്നെ മണ്ടത്തരമാണ്, കൊറോണ എന്നൊരു രോഗം തന്നെയില്ല, മാധ്യമങ്ങള്‍ ഇത്തരം വാര്‍ത്തകള്‍ കൊടുക്കുന്നത് നിര്‍ത്തണം. നിര്‍ബന്ധിച്ച് വാക്‌സിനെടുപ്പിക്കുന്നത് എന്തിനാണെന്ന് മനസിലാവുന്നില്ല.

More
More
Web Desk 8 months ago
Politics

'മനപ്പായസം ഉണ്ണുന്നവര്‍ക്ക് വിഷമം ഉണ്ടാക്കേണ്ടല്ലോ, മൂന്നാം തിയതി കാണാം': മുഖ്യമന്ത്രി

സംസ്ഥാനത്തെ 18 മുതല്‍ 45 വയസ് വരെ പ്രായമുള്ളവര്‍ക്കും രണ്ടു ഡോസ് വാക്‌സിന്‍ സൗജന്യമായി തന്നെ നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു

More
More
National Desk 8 months ago
National

ഒഡിഷ കൊവിഡ്‌ വാക്സിന്‍ സൌജന്യമായി നല്‍കും -മുഖ്യമന്ത്രി നവീന്‍ പട്നായിക്

കൊവിഡ്‌ വാക്സിന്‍ സൌജന്യമായി നല്‍കും എന്ന വാഗ്ദാനം പാലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണമെന്ന ആവശ്യം വിവിധ സംസ്ഥാന ഭരണ നേതൃത്വങ്ങളില്‍ നിന്ന് ഉയരുകയാണ്

More
More
Web Desk 8 months ago
Coronavirus

'വാക്സീൻ ചാലഞ്ച്' ഏറ്റെടുത്ത് കേരളം; ദുരിതാശ്വാസ നിധിയിലേക്ക് ഇന്നലെ മാത്രം ലഭിച്ചത് ഒരു കോടി

കോവിഡ് വാക്സീന്‍ സംസ്ഥാനത്ത് സൗജന്യമായിരിക്കും എന്ന് നേരത്തെ മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലും പ്രഖ്യാപനം ഇടംപിടിച്ചു.

More
More
Web Desk 8 months ago
Coronavirus

കമ്പനികളിൽ നിന്ന് വാക്‌സിൻ നേരിട്ടു വാങ്ങുന്നതിനുള്ള നീക്കം തുടങ്ങി: മുഖ്യമന്ത്രി

കേരളത്തിൽ കൂടുതൽ പേർക്കും എടുത്തത് കോവിഷീൽഡ് വാക്‌സിനാണ്. ഇതിന്റെ രണ്ടാമത്തെ ഡോസ് 12 ആഴ്ച വരെ വൈകുന്നതുകൊണ്ട് കുഴപ്പമില്ല.

More
More
ഡോ. പീയൂഷ്. എം 8 months ago
Coronavirus

വാക്സിനെടുക്കൂ! വന്നാലും രോഗം ഗുരുതരമാവില്ല, അപകടം ഒഴിവാക്കാം - ഡോ. പിയൂഷ് എം

കോവിഡിനെതിരെ നമുക്ക് ലഭ്യമായിട്ടുള്ള ഏറ്റവും മികച്ച പ്രതിരോധമാണ് വാക്സിനേഷൻ. കോവിഡിനെ പൂർണ്ണമായി തുടച്ചു മാറ്റുന്ന തരത്തിൽ സാമൂഹ്യപ്രതിരോധശേഷി ആർജ്ജിക്കുകയാണ് വാക്സിനേഷനിലൂടെ ലക്ഷ്യം വയ്ക്കുന്നത്. വാക്സിനേഷൻ വലിയ തോതിൽ നടപ്പിലാക്കിയ രാജ്യങ്ങളിൽ മികച്ച ഫലമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. രാജ്യത്ത് ലഭ്യമായ രണ്ട് വാക്സിനുകളും മികച്ച ഫലപ്രാപ്തിയുള്ളവയും സുരക്ഷിതവും കാര്യമായ പാർശ്വഫലങ്ങളില്ലാത്തവയുമാണ്.

More
More
National Desk 8 months ago
National

'സോറി കൊവിഡ് വാക്‌സിനാണെന്ന് അറിയില്ലായിരുന്നു' - മോഷ്ടിച്ച മരുന്ന് തിരിച്ചേല്‍പ്പിച്ച് കളളന്‍

സോറി ഇത് കൊറോണയ്ക്കുളള മരുന്നാണെന്ന് അറിയില്ലായിരുന്നു എന്നാണ് മോഷ്ടാവ് ഹിന്ദിയിലെഴുതിയ കത്തിലുണ്ടായിരുന്നത്.

More
More
Web Desk 8 months ago
Keralam

'വ്രതം അനുഷ്ഠിച്ചു കൊണ്ട് വാക്‌സിന്‍ എടുക്കുന്നത് നോമ്പിന് തടസ്സമാവില്ല': ജിഫ്രി മുത്തുക്കോയ തങ്ങള്‍

സ്ഥിതി ഗുരുതരമാണെന്നും തീവ്രപരിചരണത്തിന് കൂടുതൽ സൗകര്യങ്ങള്‍ വേണമെന്നും ആശുപത്രികൾ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

More
More
Web Desk 9 months ago
National

രാജ്യത്ത് രണ്ടു ലക്ഷം കടന്ന് പ്രതിദിന കൊവിഡ് കേസുകള്‍

തുടര്‍ച്ചയായി 9 ദിവസവും ഒരു ലക്ഷത്തിന് മുകളിലായിരുന്നു കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നത്. രാജ്യത്ത് ഏറ്റവും അധികം കൊവിഡ്‌ കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്ന സംസ്ഥാനം മഹാരാഷ്ട്രയാണ്. ഇന്നലെ മാത്രം മഹാരാഷ്ട്രയില്‍ 60,212 കേസുകളും 281 മരണവുമാണ്‌ റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുന്നത്.

More
More
Web Desk 9 months ago
Keralam

പതിനെട്ട് വയസ് കഴിഞ്ഞ എല്ലാവര്‍ക്കും വാക്സിന്‍ നല്കാന്‍ അനുവദിക്കണം- കേന്ദ്രത്തോട് കേരളം

കേരളത്തില്‍ 11 ശതമാനം ആളുകള്‍ക്കാണ് ഇതുവരെ കൊവിഡ്‌ ബാധിച്ചിരിക്കുന്നത്. ഇതുവരെ രോഗം ബാധിക്കാത്ത ആളുകളിലേക്ക് വാക്സിന്‍ വിതരണം ദ്രുതഗതിയില്‍ വ്യാപിപ്പിച്ചാല്‍ രണ്ടാം ഘട്ട വ്യപനത്തിന്‍റെ തോത് കുറക്കാന്‍ സാധിക്കുമെന്നാണ് ആരോഗ്യ വകുപ്പ് വ്യകതമാക്കുന്നത്.

More
More
Web Desk 9 months ago
Keralam

സംസ്ഥാനത്ത് വാക്സിന്‍ ക്ഷാമമില്ല,വരും ദിവസങ്ങളില്‍ പരമാവധി ആളുകള്‍ക്ക് വാക്സിന്‍ നല്‍കും - ആരോഗ്യ വകുപ്പ്

കൊവിഡ്‌ വാക്സിന്‍ സ്വീകരിച്ചിട്ടും മുഖ്യമന്ത്രിക്ക് കൊവിഡ്‌ സ്ഥിതികരിച്ചതിനാല്‍ ജനങ്ങള്‍ ആശങ്കപ്പെടെണ്ടതില്ല, വസ്കിന്‍ സ്വീകരിച്ചാല്‍ രോഗം വരാതിരിക്കില്ല എന്നല്ല. മറിച്ച് രോഗം മൂര്‍ഛിക്കുന്നത് കുറയും.

More
More
Web Desk 9 months ago
International

ജോണ്‍സണ്‍ ആന്‍ഡ്‌ ജോണ്‍സന്‍റെ കൊവിഡ് വാക്സിന്‍ ഫലപ്രദമല്ലെന്ന് റിപ്പോര്‍ട്ട്

മരുന്ന് ഉത്പാദനത്തിനുപയോഗിക്കുന്ന അസംസ്കൃത വസ്തുവിലാണ് പ്രശ്ഗനം കണ്ടെത്തിയത്. അത് യു.എസ് ഫുഡ്‌ ആന്‍ഡ്‌ ഡ്രഗ്സ് അഡ്മിനിസ്ട്രഷനെ അറിയിക്കുകയും, മരുന്ന് ഉത്പാദനത്തിന് മേല്‍നോട്ടം വഹിക്കാന്‍ കൂടുതല്‍ ആളുകളെ ഏര്‍പ്പെടുത്തുകയും ചെയ്തതായി കമ്പനി അറിയിച്ചു.

More
More
Web Desk 9 months ago
Keralam

നാളെ മുതല്‍ 45 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് വാക്സിന്‍ വിതരണം ആരംഭിക്കും

വാക്സിനേഷന്‍ ലഭ്യമാകുന്നതിനും, വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ തിരക്ക് ഒഴിവക്കുന്നതിനുമായി www.cowin.gov.in എന്ന വെബ്സൈറ്റില്‍ രജിസ്ടര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്യുന്ന എല്ലാവര്‍ക്കും മുന്‍ഗണന ക്രമം അനുസരിച്ച് വാക്സിന്‍ ലഭ്യമാക്കും

More
More
Web Desk 9 months ago
National

ഏപ്രില്‍ 1 മുതല്‍ 45 വയസിന് മുകളില്ലുള്ളവര്‍ക്ക് വാക്സിന്‍ വിതരണം ആരംഭിക്കും

ഇന്ത്യയില്‍ പല സംസ്ഥനങ്ങളിലും കൊവിഡ് കേസുകളും, മരണ നിരക്കും കൂടുകയാണ്. ഈ സാഹചര്യത്തിലാണ് കൊവിഡ് വാക്സിന്‍ വിതരണം മൂന്നാം ഘട്ടത്തിലേക്ക് വ്യാപിപ്പിക്കുന്നത്.

More
More
Web Desk 9 months ago
National

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ കൂടുന്നു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട്‌ ചെയ്ത മരണങ്ങളിലും വര്‍ധനവുണ്ടായിയിട്ടുണ്ട്. 24മണിക്കൂരിനിടെ 199 മരണമാണ് റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുന്നത്. ഇതോടെ രാജ്യത്തെ മരണം 1,60,166 ആയി ഉയര്‍ന്നിരിക്കുകയാണ്.

More
More
WEB DESK 9 months ago
Coronavirus

വാക്സിന്‍ സ്വീകരിക്കാന്‍ അണികളോട് ആഹ്വാനം ചെയ്ത് ഡോണള്‍ഡ് ട്രംപ്

അമേരിക്കയില്‍ വാക്സിന്‍ പ്രതിരോധ പരിപാടികള്‍ അരംഭിച്ചപ്പോള്‍തന്നെ അമേരിക്കയുടെ മുന്‍ പ്രസിഡന്റുമാര്‍ ഇതിനെ അനുകൂലിച്ച് സംസാരിക്കുകയും, ആദ്യ വാക്സിന്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. അപ്പോഴും ട്രംപ്‌ വാക്സിന്‍ സ്വീകരിക്കാതെ മാറി നില്‍ക്കുകയാണ് ചെയ്തത്.

More
More
International Desk 10 months ago
International

ഇന്ത്യന്‍ നിര്‍മ്മിത വാക്സിന്‍ വാങ്ങാനൊരുങ്ങി പാകിസ്ഥാന്‍

പാകിസ്ഥാന്‍ ആരോഗ്യ സെക്രട്ടറി അമീര്‍ അഷറഫ് ഖജ്വയാണ് പബ്ലിക്‌ അക്കൗണ്ട്‌ കമ്മറ്റിയെ ഇ വിവരം അറിയിച്ചിരിക്കുന്നത്.

More
More
National Desk 10 months ago
National

ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു

. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ദ്ധന്‍ തുടങ്ങി രാജ്യത്തെ നിരവധി പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ ഇതിനകം വൈറസിനെതിരായ ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.

More
More
International Desk 10 months ago
International

ഗൊറില്ലകള്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കി സാന്‍ ഡിയാഗോ മൃഗശാല

പൂച്ചകളിലും നായ്ക്കളിലും പരീക്ഷിച്ചതിനുശേഷമാണ് കുരങ്ങുകള്‍ക്ക് കുത്തിവയ്പ്പ് നടത്തിയത്.

More
More
National Desk 10 months ago
Coronavirus

വാക്‌സിനേഷന്റെ രണ്ടാം ഘട്ടം തുടങ്ങി; സര്‍ക്കാര്‍ ആശുപത്രികളില്‍ വാക്‌സിന്‍ സൗജന്യം

60 വയസിന് മുകളില്‍ പ്രായമുള്ള എല്ലാ പൗരന്‍മാര്‍ക്കും 45 നും 59 നും ഇടയില്‍ പ്രായമുള്ള മറ്റ് രോഗബാധിതര്‍ക്കുമാണ് രജിസ്‌ട്രേഷന്‍ അനുവദിക്കുന്നത്

More
More
National Desk 10 months ago
National

പ്രധാനമന്ത്രി കൊവിഡ് വാക്സിന്‍ സ്വീകരിച്ചു

കൊവിഡിനെതിരായ ലോകത്തിന്റെ പോരാട്ടത്തെ ശക്തിപ്പെടുത്താന്‍ എത്ര ഉത്സാഹത്തോടെയാണ് നമ്മുടെ ഡോക്ടര്‍മാരും ശാസ്ത്രജ്ഞരും പ്രവര്‍ത്തിക്കുന്നത് എന്നത് എടുത്തുപറയേണ്ടുന്ന കാര്യമാണ്

More
More
Web Desk 11 months ago
Coronavirus

കോവിഷീല്‍ഡ് ഫലപ്രദമല്ല; പത്തു ലക്ഷം ഡോസ് തിരിച്ചെടുക്കണമെന്ന് ദക്ഷിണാഫ്രിക്ക

ഗുരുതര രോഗങ്ങളും മരണങ്ങളും തടയാന്‍ കോവിഷീല്‍ഡിന് കഴിയുമെങ്കിലും കോവിഡ് പ്രതിരോധശേഷി 21.9 ശതമാനം മാത്രമാണെന്നാണ് പഠനങ്ങളില്‍ കണ്ടെത്തിയതെന്നാണ് ദക്ഷിണാഫ്രിക്ക പറയുന്നത്

More
More
National Desk 11 months ago
National

ഇന്ത്യയുടെ കൊവിഡ് വാക്‌സിനായി 25 രാജ്യങ്ങള്‍ കാത്തുനില്‍ക്കുകയാണ്- വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍

ഇന്ത്യന്‍ നിര്‍മിത കൊവിഡ് വാക്‌സിനുവേണ്ടി ഇരുപത്തിയഞ്ച് രാജ്യങ്ങള്‍ കാത്തുനില്‍ക്കുകയാണെന്ന് വിദേശകാര്യമന്ത്രി ജയ്ശങ്കര്‍.

More
More
National Desk 11 months ago
Coronavirus

രാജ്യത്ത് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 54 ലക്ഷമായെന്ന് ആരോഗ്യമന്ത്രാലയം

രാജ്യത്ത് കൊവിഡ് വൈറസിനെതിരായ പ്രതിരോധ കുത്തിവയ്പ്പ് 54 ലക്ഷം പേര്‍ സ്വീകരിച്ചെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം.

More
More
National Desk 11 months ago
National

റഷ്യയുടെ സ്പുട്‌നിക് വാക്‌സിന്‍ സ്വീകരിച്ച് ഇറാന്‍

വിദേശ നിര്‍മിത കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച് ഇറാന്‍. റഷ്യന്‍ നിര്‍മിത വാക്‌സിനായ സ്പുട്‌നിക് വിയുടെ അഞ്ച് ലക്ഷം ഡോസാണ് മോസ്‌കോയില്‍ നിന്ന് ടെഹ്‌റാനിലെ ഇമാം ഖൊമേനി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്

More
More
International Desk 11 months ago
International

സിറിയയില്‍ വാക്‌സിന്‍ വിതരണത്തിനു തയ്യാറെടുത്ത് ലോകാരോഗ്യ സംഘടന

ഏപ്രിലോടുകൂടെ സിറിയയില്‍ വാക്‌സിന്‍ വിതരണം ആരംഭിക്കുമെന്ന് ലോകാരോഗ്യസംഘടന. വാക്‌സിന്‍ വിതരണത്തിനായി പ്രത്യേക സംഘങ്ങളെ വിന്യസിക്കും.

More
More
National Desk 11 months ago
National

റഷ്യയുടെ സ്പുട്‌നിക് വി വാക്സിന്‍ ഏപ്രിലോടുകൂടി ഇന്ത്യയില്‍ വിതരണത്തിന് സജ്ജമാകും

റഷ്യന്‍ നിര്‍മ്മിത കൊവിഡ് വാക്‌സിനായ സ്പുട്‌നിക് വി ഏപ്രിലോടുകൂടി ഇന്ത്യയില്‍ വിതരണത്തിന് സജ്ജമാകും

More
More
News Desk 11 months ago
Keralam

സംസ്ഥാനത്ത് ഇതുവരെ ഒന്നരലക്ഷത്തിലധികം പേര്‍ കൊവിഡ്‌ വാക്സിന്‍ സ്വീകരിച്ചു

ഈ മാസം 16 ന് ആരംഭിച്ച കൊവിഡ് വാക്സിനേഷന്‍ ഫലപ്രദമായ രീതിയില്‍ മുന്നേറുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു.

More
More
National Desk 11 months ago
National

നൊവാവാക്‌സ് വാക്‌സിന് പരീക്ഷണാനുമതി തേടി സിറം ഇന്‍സ്റ്റിറ്റ്യൂട്ട്

ലോകത്തെ ഏറ്റവും വലിയ വാക്‌സിന്‍ നിര്‍മാണ കമ്പനിയായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നൊവവാക്‌സ് വാക്‌സിന് പരീക്ഷണാനുമതി ആവശ്യപ്പെട്ട് അപേക്ഷ നല്‍കി. യുകെയിലെ പരീക്ഷണത്തില്‍ വാക്‌സിന്‍ 89.3 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയിരുന്നു

More
More
International Desk 11 months ago
International

ഇറാനും കൊവിഡ് വാക്സിനേഷന്‍ ആരംഭിക്കുന്നു; അമേരിക്കയും ബ്രിട്ടണും ഉത്പാദിപ്പിച്ച വാക്സിന്‍ വാങ്ങില്ല

വരും ദിവസങ്ങളില്‍ കൊവിഡ് വാക്‌സിനേഷന്‍ ആരംഭിക്കുമെന്ന് ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റുഹാനി. പ്രാദേശികമായി ഉല്‍പാദിപ്പിക്കുന്ന വാക്‌സിന്‍ ലഭ്യമാകുന്നതുവരെ വിദേശ വാക്‌സിനുകള്‍ ഉപയോഗിക്കേണ്ടത് അനിവാര്യമാണെന്ന് റുഹാനി പറഞ്ഞു

More
More
National Desk 11 months ago
National

രാജ്യത്ത് കൊവിഡ് വാക്‌സിന്‍ എടുത്തവരുടെ എണ്ണം പതിനഞ്ച് ലക്ഷം കടന്നു

ജനുവരി 16ന് ആരംഭിച്ച വാക്‌സിനേഷന്‍ ഡ്രൈവില്‍ രാജ്യത്ത് ഇതുവരെ വാക്‌സിന്‍ എടുത്തവരുടെ എണ്ണം പതിനഞ്ച് ലക്ഷം കടന്നു

More
More
Web Desk 11 months ago
National

പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ തീപിടുത്തം; വാക്സിനുകൾ സുരക്ഷിതം

പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ തീപിടുത്തം. പൂനെയിലെ മാഞ്ച്രിയിലെ പ്ലാന്റിലാണ് അപകടമുണ്ടായത്. ടെർമിനൽ ഒന്നിൽ നിർമാണം നടക്കുന്ന കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് തീപിടുത്തം ഉണ്ടായത്.

More
More
National Desk 11 months ago
National

ഇന്ത്യന്‍ വാക്‌സിനുകള്‍ സ്വീകരിച്ച് നേപ്പാളും ബംഗ്ലാദേശും

ഇന്ത്യന്‍ വാക്‌സിനുകള്‍ സ്വീകരിച്ച് നേപ്പാളും ബംഗ്ലാദേശും. രണ്ട് ദശലക്ഷം ഡോസ് കൊവിഷീല്‍ഡ് വാക്‌സിനുകള്‍ ബംഗ്ലാദേശിലേക്കും ഒരു ലക്ഷം ഡോസ് വാക്‌സിനുകള്‍ നേപ്പാളിലേക്കും അയച്ചതായി വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ പറഞ്ഞു

More
More
National Desk 11 months ago
National

വാക്‌സിനേഷന്റെ രണ്ടാംഘട്ടത്തില്‍ പ്രധാനമന്ത്രി വാക്‌സിന്‍ സ്വീകരിക്കും

രാജ്യത്ത് കൊവിഡ് വാക്‌സിനേഷന്റെ രണ്ടാം ഘട്ടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വാക്‌സിന്‍ സ്വീകരിക്കും. പ്രധാനമന്ത്രിയെക്കൂടാതെ രാജ്യത്തെ എല്ലാ മുഖ്യമന്ത്രിമാരും രണ്ടാംഘട്ടത്തില്‍ വാക്‌സിന്‍ സ്വീകരിക്കുമെന്ന് കേന്ദ്രം അറിയിച്ചു.

More
More
News Desk 11 months ago
Keralam

കേരളത്തില്‍ ആദ്യദിനം വാക്‌സിന്‍ സ്വീകരിച്ചത് 8062 പേര്‍; കൂടുതല്‍ പാലക്കാട്

സംസ്ഥാനത്ത് കോവിഡ് വാക്‌സിന്‍ കുത്തിവയ്പ്പിന്റെ ആദ്യദിനം 8062 ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ്-19 വാക്‌സിനേഷന്‍ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍.

More
More
Business Desk 1 year ago
Business

സ്വര്‍ണവില കുത്തനെ ഇടിഞ്ഞു; പവന് 36,400 രൂപയായി

സ്വര്‍ണവിലയില്‍ ഇടിവ്. പവന് 400 രൂപ കുറഞ്ഞ് 36,400 രൂപയായി. ഗ്രാമിന് 4,550 രൂപയാണ് വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്. കഴിഞ്ഞ ദിവസം വിലയില്‍ നേരിയ വര്‍ധനവ് ഉണ്ടായിരുന്നു.

More
More
Web Desk 1 year ago
Keralam

വാക്സിൻ എടുത്താലും ജാ​ഗ്രത തുടരണമെന്ന് ആരോ​ഗ്യമന്ത്രി കെ കെ ഷൈലജ

കേരളത്തിൽ കൂടുതൽ വാക്സിനുകൾ എത്തിക്കാൻ ശ്രമിക്കുന്നുണ്ടെന്നും ആരോ​ഗ്യമന്ത്രി പറഞ്ഞു

More
More
Web Desk 1 year ago
Keralam

കൊവിഡ് വാക്സിനേഷൻ ആരംഭിച്ചു; ആദ്യ ദിനം മൂന്ന് ലക്ഷം പേർക്ക് വാക്സിൻ

വാക്സിൻ വിതരണത്തിന്റെ ദേശീയതല ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോ​ദി നിർവഹിച്ചു. വീഡിയോ കോൺഫ്രൻസ് വഴിയാണ് പ്രധാനമന്ത്രി വാക്സിനേഷൻ ഉദ്ഘാടനം ചെയ്തത്

More
More
Web Desk 1 year ago
National

കൊവിഡ് വാക്സിൻ ആദ്യഘട്ട വിതരണത്തിന് തയ്യാറായി രാജ്യം

വാക്സിൻ വിതരണത്തിന്റെ ദേശീയതല ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോ​ദി നിർവഹിക്കും.

More
More
National Desk 1 year ago
National

കൊവിഡ് കോളര്‍ടോണില്‍ അമിതാഭ് ബച്ചന്റെ ശബ്ദം ഇനിയില്ല

കൊറോണ വൈറസ് പബ്ലിക് സര്‍വ്വീസ് അനൗണ്‍സ്‌മെന്റില്‍ ഇനി മുതല്‍ അമിതാബ് ബച്ചന്റെ ശബ്ദമുണ്ടാവില്ല. ഫോണ്‍ കോളുകള്‍ കണക്ട് ചെയ്യുന്നതിനു മുന്‍പ് കേട്ടുകൊണ്ടിരുന്ന അനൗണ്‍സ്‌മെന്റില്‍ നിന്നാണ് ബിഗ് ബിയുടെ ശബ്ദം മാറ്റിയത്. രാജ്യത്ത് കൊവിഡ് വാക്‌സിനേഷന്‍ ആരംഭിക്കാന്‍ ഒരു ദിവസം മാത്രം ബാക്കിനില്‍ക്കെയാണ് പുതിയ മാറ്റം.

More
More
Web Desk 1 year ago
National

കൊവിഡ് വാക്സിന്റെ പാർശ്വഫലങ്ങളുടെ ഉത്തരവാദിത്തം നിർമാണ കമ്പനിക്ക്

വാക്സിൻ വിതരണം 16 ന് ആരംഭിക്കാനിരിക്കെയാണ് നിർണായകമായ നിലപാട് കേന്ദ്ര സർക്കാർ വ്യക്തമാക്കിയത്.

More
More
Web Desk 1 year ago
Keralam

സംസ്ഥാനത്ത് കൊവിഡ്‌ വാക്സിന്‍ വിതരണം തുടങ്ങി

സംസ്ഥാനത്ത് കൊവിഡ്‌ വാക്സിന്‍ വിതരണം തുടങ്ങി. സംസ്ഥാനത്ത് ആകെ 4,33,500 ഡോസ് വാക്സിനുകളാണ് എത്തിയത്. പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ നിന്നുള്ള കൊവിഷീൽഡ് വാക്സിനുകൾ വിമാനമാർഗമാണ് കൊച്ചി എയർപോർട്ടിലും തിരുവനന്തപുരം എയർപോർട്ടിലും എത്തിച്ചത്.

More
More
National Desk 1 year ago
Keralam

ആദ്യഘട്ട കൊവിഷീല്‍ഡ് വാക്‌സിനുകള്‍ കേരളത്തിലെത്തി

രാജ്യവ്യാപകമായി നടത്തുന്ന കൊവിഡ് വാക്‌സിനേഷന്‍ പദ്ധതിയുടെ ഭാഗമായി ആദ്യഘട്ട കൊവിഷീല്‍ഡ് വാക്‌സിന്‍ കൊച്ചിയിലെത്തി

More
More
Web Desk 1 year ago
Keralam

കേരളത്തിനുള്ള കൊവിഡ്‌ വാക്സിന്‍ നാളെയെത്തും; ആദ്യഘട്ടത്തില്‍ നാലു ലക്ഷത്തി മുപ്പത്തയ്യായിരം ഡോസ്

ഈ മാസം 16 നാണ് കൊവിഡ്‌ വാക്സിന്‍ കുത്തിവെപ്പ് രാജ്യത്ത് ആരംഭിക്കുന്നത്. പൂനെ സിറം ഇന്‍സ്റ്റിട്ട്യൂട്ടില്‍ വികസിപ്പിച്ച തദ്ദേശീയ വാക്സിനാണ് വിതരണം ചെയ്യുന്നത്. ആദ്യഘട്ടത്തില്‍ മുന്‍ നിശ്ചയിച്ചതുപ്രകാരം ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ്പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സന്നദ്ധ പ്രവര്‍ത്തകരടക്കമുള്ള മുന്‍ നിര ജീവനക്കാര്‍ക്കുമാണ് വാക്സിന്‍ നല്‍കുക

More
More
News Desk 1 year ago
Coronavirus

കൊവിഡ്‌ വാക്സിന്‍ നല്‍കാന്‍ 133 കേന്ദ്രങ്ങളുടെ പട്ടിക തയാറാക്കി - മന്ത്രി കെ. കെ. ശൈലജ

എറണാകുളം ജില്ലയിൽ 12 കേന്ദ്രങ്ങളാണുള്ളത്. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ 11 കേന്ദ്രങ്ങൾ വീതം ഉണ്ടാകും. ബാക്കി ജില്ലകളിൽ 9 കേന്ദ്രങ്ങൾ വീതമാണ് ഉണ്ടാകുക

More
More
News Desk 1 year ago
Keralam

സ്വര്‍ണ്ണ വിലയില്‍ തുടര്‍ച്ചയായ കുറവ്; ഇന്ന് കുറഞ്ഞത് 320 രൂപ

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. പവന് 320 രൂപയാണ് ഇന്ന് (തിങ്കള്‍) കുറഞ്ഞത്. ഇന്നലെ 37,040 രൂപയായിരുന്നു പവന്റെ വില. ഇന്ന് 320 രൂപ കുറഞ്ഞ് 36,720 ലേക്ക് താഴ്ന്നു. ഗ്രാമിന് 4590 രൂപയാണ് ഇന്നത്തെ വില

More
More
National Desk 1 year ago
National

കൊവിഡ് വാക്‌സിന്‍; പ്രധാനമന്ത്രി ഇന്ന് മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച്ച നടത്തും

വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുമായി ഇന്ന് കൂടിക്കാഴ്ച്ച നടത്തും. ലോകത്തെ ഏറ്റവും വലിയ വാക്‌സിനേഷന്‍ പദ്ധതിക്ക് തയ്യാറെടുക്കുകയാണ് ഇന്ത്യ.

More
More
Web Desk 1 year ago
Coronavirus

കൊവിഡ്‌ വാക്സിന്‍ നല്‍കാന്‍ സംസ്ഥാനത്ത് 133 കേന്ദ്രങ്ങള്‍, ഒരു കേന്ദ്രത്തില്‍ 100 പേര്‍ക്ക് വാക്സിന്‍

കൊവിഡ്‌ വാക്സിന്‍ നല്‍കാന്‍ സംസ്ഥാനത്ത് 133 കേന്ദ്രങ്ങള്‍ ഒരുക്കാന്‍ ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനമായി. കൊവിഡ്‌ വാക്സിന്‍ എത്തുന്ന മുറയ്ക്ക് അത് കൃത്യമായി വിതരണം ചെയ്ത് വാക്‌സിനേഷന്‍ വിജയപ്പിക്കുന്നതിനുള്ള കര്‍മ്മ പദ്ധതിയാണ് ആരോഗ്യ വകുപ്പ് ആവിഷ്‌ക്കരിച്ചിട്ടുള്ളത്

More
More
Web Desk 1 year ago
Keralam

ഗര്‍ഭിണികള്‍ക്ക് ആദ്യഘട്ട വാക്‌സിനേഷന്‍ നല്‍കേണ്ടെന്ന് തീരുമാനം

സംസ്ഥാനത്ത് വാക്‌സിനേഷന്‍ പ്രക്രിയ ആരംഭിക്കുമ്പോള്‍ ആദ്യഘട്ടത്തില്‍ ഗര്‍ഭിണികളും മുലയൂട്ടുന്നവരുമായ സ്ത്രീകളെ വാക്‌സിനേഷനില്‍ നിന്ന് ഒഴിവാക്കാന്‍ തീരുമാനം

More
More
News Desk 1 year ago
Keralam

കൊവിഡ്‌ വാക്സിന്‍ വിതരണം ഈ മാസം 16 മുതല്‍; സൗജന്യ വിതരണത്തെ ചൊല്ലി അഭിപ്രായ ഭിന്നത

കൊവിഡ്‌ വാക്സിന്‍ ഈ മാസം 16 മുതല്‍ വിതരണം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തില്‍ തീരുമാനമായി

More
More
National Desk 1 year ago
National

കൊവിഡ്‌ വാക്‌സിന്‍ കേന്ദ്രം സൗജന്യമായി നല്‍കണം - അരവിന്ദ് കെജ്‌രിവാള്‍

രാജ്യത്തെ ജനങ്ങള്‍ക്ക് സൗജന്യ കൊറോണ വാക്‌സിനേഷന്‍ നല്‍കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. നൂറ്റാണ്ടിലെ ഏറ്റവും വലിയ മഹാമാരിയാണ് കൊവിഡ്

More
More
International Desk 1 year ago
International

സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് കൊറോണ വാക്‌സിനേഷന്‍ സ്വീകരിച്ചു

സൗദി അറേബ്യന്‍ ഭരണാധികാരി സല്‍മാന്‍ രാജാവ് കൊറോണ വാക്‌സിനേഷന്‍ സ്വീകരിച്ചു. മൂന്നുഘട്ടങ്ങളായുളള വാക്‌സിനേഷന്‍ പരിപാടി ആരംഭിച്ച് മൂന്ന് ആഴ്ച്ചകള്‍ക്കുശേഷമാണ് സല്‍മാന്‍ രാജാവ് വാക്‌സിന്‍ സ്വീകരിച്ചത്

More
More
National Desk 1 year ago
National

രാജ്യത്ത് കൊവിഡ്‌ വാക്‌സിന്‍ ഉടന്‍ നല്‍കിത്തുടങ്ങും - കേന്ദ്ര ആരോഗ്യമന്ത്രി

അടുത്ത ദിവസങ്ങളില്‍ ഇന്ത്യയില ജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കിത്തുടങ്ങുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ദ്ധന്‍. കൊവിഡ് വാക്‌സിന്‍ ഡ്രൈ റണിനുളള ക്രമീകരണങ്ങള്‍ അവലോകനം ചെയ്യാനായി ചെന്നൈയിലെ രാജീവ് ഗാന്ധി ഗവണ്‍മെന്റ് ജനറല്‍ ഹോസ്പിറ്റല്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം

More
More
News Desk 1 year ago
Keralam

സംസ്ഥാനത്ത് കൊവിഡ് സാന്ദ്രതാ പഠനം നടത്തുമെന്ന് ആരോഗ്യ മന്ത്രി

കോവിഡ്-19 രണ്ടാംഘട്ട വ്യാപനത്തിന്റെ സാധ്യതകള്‍ കണ്ടെത്തുന്നതിനും അനുയോജ്യമായ പ്രതിരോധ തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കുന്നതിനുമായി സംസ്ഥാന ആരോഗ്യ വകുപ്പ് കോവിഡ്-19 സാന്ദ്രതാ പഠനം നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.

More
More
News Desk 1 year ago
Coronavirus

ഇന്ത്യ കൊവിഡ് വാക്സിന്‍ ഉപയോഗത്തിന് അംഗീകാരം നല്‍കിയതിനെ സ്വാഗതം ചെയ്ത് ഡബ്ല്യു.എച്ച് .ഒ

കൊവിഡ് വാക്സിന്‍ അടിയന്തര ഉപയോഗത്തിന് അനുമതി നകിയ ഇന്ത്യയുടെ തീരുമാനത്തെ ലോകാരോഗ്യ സംഘടന സ്വാഗതം ചെയ്തു.

More
More
National Desk 1 year ago
National

മൂന്നാം ഘട്ട പരീക്ഷണം നടത്താത്ത കോവാക്സിന് അംഗീകാരം നൽകിയതിനെതിരെ കോൺഗ്രസ്

രാജ്യത്ത് വാക്സിനുകൾക്ക് അനുമതി നൽകിയ കൂട്ടത്തിൽ കോവാക്സിനും അംഗീകാരം നൽകിയതിനെതിരെ കോൺഗ്രസ്. ശശി തരൂര്‍ എംപിയും മുതിര്‍ന്ന നേതാവ് ജയറാം രമേശുമാണ് കേന്ദ്രത്തിനെതിരെ രംഗത്തുവന്നിരിക്കുന്നത്.

More
More
National Desk 1 year ago
National

ഇന്ത്യയില്‍ 'കോവിഷീൽഡ്' ഉപയോഗിക്കാൻ അനുമതി

കൊവിഡിനെതിരെ ഇന്ത്യയിൽ ആദ്യമായി വാക്സീൻ ഉപയോഗത്തിനു ഡ്രഗ്സ് കൺട്രോളർ ജനറലിന്റെ അനുമതി. ഓക്സ്ഫഡ് സർവകലാശാല വികസിപ്പിച്ച്, പുണെ സീറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന കൊവിഡ് വാക്സീനായ കോവിഷീൽഡിനാണ് ഉപാധികളോടെ അനുമതി നൽകിയത്.

More
More
News Desk 1 year ago
Keralam

വാക്‌സിന്‍ ഉടനെത്തും, വിതരണത്തിന് കേരളം സജ്ജം: ആരോഗ്യമന്ത്രി

കൊവിഡ് വാക്‌സിന്‍ വിതരണത്തിന് സംസ്ഥാനം സജ്ജമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. രണ്ടോ മൂന്നോ ദിവസത്തിനകം വാക്‌സിന്‍ എത്തുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി

More
More
Web Desk 1 year ago
Coronavirus

കേരളത്തിലെ നാല് ജില്ലകളില്‍ കൊവിഡ് വാക്‌സിന്‍ ഡ്രൈറണ്‍ നടന്നു

കൊവിഡ്‌ വാക്സിൻ വിതരണം കുറ്റമറ്റതാക്കുന്നതിന്‍റെ ഭാഗമായി നടത്തുന്ന ഡ്രൈറണ്‍ സംസ്ഥാനത്ത് പൂര്‍ത്തിയായി. തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, വയനാട് എന്നീ നാല് ജില്ലകളിലെ ആറ് കേന്ദ്രങ്ങളിലാണ് ഡ്രൈറണ്‍ നടക്കുന്നത്

More
More
National Desk 1 year ago
National

കൊവിഡ് വാക്‌സിന്‍; നിര്‍ണായക തീരുമാനം ഇന്ന്

ഇന്ത്യയില്‍ കൊവിഡ് വാക്‌സിന്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട നിര്‍ണായക ചര്‍ച്ച ഇന്ന്. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടുകൂടെ വിദഗ്ധ സമിതി യോഗം ചേരും

More
More
International Desk 1 year ago
International

ഓക്‌സ്‌ഫോര്‍ഡ് അസ്ട്രാസെനക വാക്‌സിനു ബ്രിട്ടനില്‍ അനുമതി

ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ കൊവിഡ് വാക്‌സിന്‍ അംഗീകരിക്കുന്ന ലോകത്തെ ആദ്യത്തെ രാജ്യമായി ബ്രിട്ടണ്‍

More
More
International Desk 1 year ago
International

കൊവിഡ് വാക്‌സിന്‍; ട്രംപ് ഭരണകൂടത്തെ വിമര്‍ശിച്ച് ജോ ബൈഡന്‍

കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്യുന്നതില്‍ ട്രംപ് ഭരണകൂടം പരാജയപ്പെട്ടെന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഡിസംബറില്‍ 20 മില്ല്യണ്‍ ഡോസ് വാക്‌സിനുകള്‍ അമേരിക്കയില്‍ വിതരണം ചെയ്യാന്‍ പദ്ധതിയിട്ടിരുന്നതായി ട്രംപ് ഭരണകൂടം വ്യക്തമാക്കിയിരുന്നു

More
More
Web Desk 1 year ago
Coronavirus

കൊവിഡ് വാക്‌സിന്‍: ഏറ്റവും വിലക്കുറവ് അസ്ട്രാസെനകക്ക്; മോഡേണക്ക് 2,426 രൂപ

ലോകം മുഴുവന്‍ കൊവിഡ് ഭീതിയില്‍ നില്‍ക്കുമ്പോള്‍ വാക്‌സിനുകളാണ് രാജ്യങ്ങളുടെ പ്രതീക്ഷ. വാക്‌സിനുകള്‍ക്ക് അംഗീകാരം ലഭിച്ചുകഴിഞ്ഞാല്‍ രോഗത്തെ പ്രതിരോധിക്കാനാവും എന്നാണ് ലോകം മുഴുവന്‍ ആശ്വസിക്കുന്നത്

More
More
National Desk 1 year ago
National

ഡല്‍ഹി വാക്‌സിനേഷന്‍ പ്രക്രിയക്ക് തയ്യാറെന്ന് അരവിന്ദ് കെജ്‌രിവാള്‍

അമ്പത്തൊന്നു ലക്ഷം ജനങ്ങള്‍ക്ക് കൊവിഡ് വാക്‌സിനേഷന്‍ നല്‍കാന്‍ ഡല്‍ഹി സംസ്ഥാനം സജ്ജമായെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കൊവിഡ് രണ്ടാംഘട്ട വ്യാപനം ഏറ്റവും കൂടുതല്‍ ബാധിച്ചത് തലസ്ഥാന നഗരത്തെയായിരുന്നു.

More
More
International Desk 1 year ago
International

അമേരിക്കയില്‍ പത്തുലക്ഷം പേര്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു

അമേരിക്കയില്‍ പത്തുലക്ഷത്തിലേറേ പേര്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചതായി സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷന്‍ ഡയറക്ടര്‍ റോബര്‍ട്ട് റെഡ്ഫീല്‍ഡ് വ്യക്തമാക്കി.

More
More
National Desk 1 year ago
National

കൊവിഡ് വാക്‌സിന്‍; ഇന്ത്യയിലെ വാക്‌സിന്‍ പുരോഗതി എന്തായെന്ന് രാഹുല്‍ ഗാന്ധി

ഇന്ത്യയിലെ വാക്‌സിനുകളുടെ പുരോഗതി എന്തായെന്ന് മോദിയോട് രാഹുല്‍ ഗാന്ധി

More
More
Web Desk 1 year ago
National

കൊവിഡ്‌ വാക്സിന്‍ തിങ്കളാഴ്ചയോടെ ഇന്ത്യയില്‍

കൊവിഡ്‌ വാക്സിന്‍ രാജ്യത്ത് ജനുവരിയോടെ ജനങ്ങള്‍ക്ക് ലഭ്യമാക്കും എന്ന കേന്ദ്ര ആരോഗ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് തൊട്ടു പിന്നാലെ തിങ്കളാഴ്ചയോടെ ആദ്യ ബാച്ച് എത്തുന്നു

More
More
International Desk 1 year ago
International

ഭയപ്പെടേണ്ട കാര്യമില്ല; വാക്‌സിന്‍ തത്സമയം സ്വീകരിച്ച് ജോ ബൈഡന്‍

കൊവിഡ് വാക്‌സിന്‍ തത്സമയം സ്വീകരിച്ച് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. വാക്‌സിനിലുളള അമേരിക്കക്കാരുടെ ആശങ്കകള്‍ ഒഴിവാക്കാനാണ് അദ്ദേഹം വാക്‌സിനെടുക്കുന്ന ദൃശ്യങ്ങള്‍ തത്സമയം സംപ്രേക്ഷണം ചെയ്തത്

More
More
National Desk 1 year ago
Coronavirus

കോവിഡ് വാക്‌സിന് ഉടന്‍ ലഭ്യമാക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

കോവിഡ് വാക്‌സിന് ഉടന്‍ അനുമതി നല്‍കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ദ്ധന്‍.

More
More
International Desk 1 year ago
International

കൊവിഡ് വാക്‌സിന്‍ ആളുകളെ മുതലകളാക്കിയേക്കാമെന്ന് ബ്രസീല്‍ പ്രസിഡന്റ്

കൊവിഡ് വാക്‌സിന്‍ ആളുകളെ മുതലകളാക്കിയേക്കാമെന്ന് ബ്രസീലിയന്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സനാരോ

More
More
International Desk 1 year ago
International

ദരിദ്രരാജ്യങ്ങളില്‍ അടുത്ത വര്‍ഷം തുടക്കത്തില്‍ വാക്‌സിന്‍ വിതരണം ചെയ്യുമെന്ന് ലോകാരോഗ്യ സംഘടന

ദരിദ്രരാജ്യങ്ങളില്‍ അടുത്ത വര്‍ഷം തുടക്കത്തില്‍ വാക്‌സിന്‍ വിതരണം ചെയ്യുമെന്ന് ലോകാരോഗ്യസംഘടന.

More
More
News Desk 1 year ago
Coronavirus

സംസ്ഥാനത്ത് വാക്സിനേഷൻ രജിസ്ട്രേഷൻ അന്തിമഘട്ടത്തിൽ

സംസ്ഥാനത്ത് കോവിഡ് വാക്സിൻ രജിസ്ട്രേഷൻ അന്തിമഘട്ടത്തിലെന്ന് ആരോഗ്യമന്ത്രി കെ. കെ. ശൈലജ. സര്‍ക്കാര്‍ മേഖലയിലെ മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരുടേയും അങ്കണവാടി ജീവനക്കാരുടേയും രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി.

More
More
International Desk 1 year ago
Coronavirus

അടുത്ത ആറുമാസം കൊവിഡ് ഏറ്റവും രൂക്ഷമാകും: ബില്‍ ഗേറ്റ്‌സ്

കൊവിഡ് ഏറ്റവും രൂക്ഷമാവുക അടുത്ത ആറുമാസത്തിലെന്ന് ബില്‍ ഗേറ്റ്‌സ്.ദുഖകരമായ കാര്യമാണിത്, അടുത്ത നാലുമുതല്‍ ആറുമാസം വരെയുളള കാലഘട്ടം നിര്‍ണായകമാണ്. കൊവിഡ് രൂക്ഷമാവാനുളള സാധ്യതയുണ്ട്,

More
More
News Desk 1 year ago
Politics

സൗജന്യ കൊവിഡ്‌ വാക്സിന്‍: മുഖ്യമന്ത്രിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് യുഡിഎഫ്

കേരളത്തിൽ കൊവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചുവെന്ന് കാട്ടിയാണ് പരാതി നല്‍കിയത്.

More
More
Web Desk 1 year ago
International

ഫ്രാന്‍സ് - ബ്രിട്ടന്‍ കൊവിഡ്‌ വാക്‌സിനുകള്‍ 2021 ല്‍ മാത്രം

സനോഫി-ജിഎസ്‌കെ വാക്‌സിനുകള്‍ 2021 അവസാനത്തോടെ മാത്രം

More
More
International Desk 1 year ago
International

അലര്‍ജിയുളളവര്‍ ഫൈസര്‍ വാക്‌സിന്‍ ഉപയോഗിക്കരുതെന്ന് യുകെ മെഡിസിന്‍ റെഗുലേറ്റര്‍

അലര്‍ജി പ്രശ്‌നങ്ങളുളളവര്‍ ഫൈസര്‍ വാക്‌സിന്‍ ഉപയോഗിക്കരുതെന്ന് യുകെ മെഡിസിന്‍ റെഗുലേറ്റര്‍ മുന്നറിയിപ്പ്.

More
More
National Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ് വാക്സിന്‍ അടിയന്തര ഉപയോഗത്തിന് അനുമതി തേടി ഫൈസര്‍

ഇന്ത്യയിൽ പരീക്ഷണം നടത്തിയ വാക്സീനുകൾക്കാണ് സാധാരണ അനുമതി നൽകാറുള്ളത്. ഫൈസര്‍ വാക്സീന്‍ ഇന്ത്യയില്‍ പരീക്ഷണം നടത്തുന്നില്ല. അഞ്ച് കോവിഡ് പ്രതിരോധ വാക്‌സിനുകളാണ് ഇന്ത്യയിലടക്കം പരീക്ഷണ ഘട്ടത്തിലുള്ളത്.

More
More
International Desk 1 year ago
Coronavirus

ഫൈസര്‍ കോവിഡ് വാക്‌സിന് ബഹ്‌റൈൻ അനുമതി നല്‍കി

വാക്സിന്‍ വിതരണം എന്നുമുതല്‍ ആരംഭിക്കുമെന്ന് ബഹ്‌റൈൻ വ്യക്തമാക്കിയിട്ടില്ല. ബഹ്‌റൈനില്‍ ഇതുവരെയായി 87,000 പേര്‍ക്കാണ് കോവിഡ് ബാധിച്ചിട്ടുള്ളത്. 341 പേര്‍ മരണപ്പെട്ടു. ബ്രിട്ടണില്‍ അടുത്ത ആഴ്ച വാക്‌സിന്റെ വിതരണം ആരംഭിക്കും.

More
More
internatinal 1 year ago
International

യു എസ് - ജര്‍മ്മന്‍ സംയുക്ത കൊവിഡ്‌ വാക്സിന്‍ വിതരണത്തിനൊരുങ്ങി

അമേരിക്കന്‍ - ജര്‍മ്മന്‍ കമ്പനികള്‍ സംയുക്തമായി വികസിപ്പിച്ച കൊവിഡ്‌ വാക്സിന്‍ ബ്രിട്ടനിലാണ് ആദ്യമായി വിതരണം ചെയ്യാന്‍ ഒരുങ്ങുന്നത്. ബ്രിട്ടന്‍ ഇതിന് അംഗീകാരം നല്‍കിക്കഴിഞ്ഞു. 95 ശതാമാനം സുരക്ഷിതവും പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തതുമാണ് ഇപ്പോള്‍ വിതരണത്തിനൊരുങ്ങുന്ന വാക്സിന്‍

More
More
Web Desk 1 year ago
National

2500 രൂപയുടെ കൊവിഡ് വാക്സിൻ സാധാരണക്കാർക്ക് താങ്ങാനാവില്ലെന്ന് ഇടത് എംപിമാർ

ഒരാൾക്ക് രണ്ട് ഡോസ് എടുക്കമ്പോൾ 5000 രൂപയാകും. ഇത് സാധാരണക്കാർക്ക് താങ്ങാനാവില്ല. സൗജന്യമായി വാക്സിൻ നൽകണമെന്നും എംപിമാർ ആവശ്യപ്പെട്ടു

More
More
Business Desk 1 year ago
Economy

സ്വര്‍ണവില ഒറ്റയടിക്ക് പവന് 600 രൂപകൂടി

ഗ്രാമിന് 75 രൂപകൂടി 4590 രൂപയുമായി. 36,120 രൂപയായിരുന്നു ബുധനാഴ്ച പവന്റെ വില.

More
More
Web Desk 1 year ago
World

മുഴുവനാളുകൾക്കും കൊവിഡ് വാക്സിൻ സൗജന്യമായി നൽകാനൊരുങ്ങി ഫിൻലൻഡ്

അടുത്ത വർഷം ആദ്യം ഇതിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് ഫിൻലൻഡ് ആരോ​ഗ്യമന്ത്രാലയം അറിയിച്ചു

More
More
Web Desk 1 year ago
World

ഫൈസറിന്റെ വാക്സിൻ ഉപയോ​ഗിക്കാൻ അനുമതി

പത്തുദിവസത്തിനുള്ളിൽ ജനങ്ങള്‍ക്ക് വാക്സിൻ ലഭ്യമാക്കുമെന്ന് ബ്രീട്ടീഷ് സർക്കാർ വ്യക്തമാക്കി.

More
More
International Desk 1 year ago
International

കിം ജോങ് ഉന്നിനും കുടുംബത്തിനും കൊവിഡ് വാക്സിന്‍ നല്‍കി ചൈന

കിം ജോങ് ഉന്നിനും കുടുംബത്തിനും കൊവിഡ് വാക്സിന്‍ നല്‍കി ചൈന. കഴിഞ്ഞ ഒന്‍പത് വര്‍ഷത്തെ ഭരണത്തിനിടയില്‍ കിം ജോങ് ഉന്നിന്റെ ആരോഗ്യത്തെക്കുറിച്ച് ധാരാളം കിംവദന്തികളുണ്ടായിരുന്നു.

More
More
National Desk 1 year ago
Coronavirus

വാക്സീൻ രണ്ടാഴ്ചയ്ക്കകം പുറത്തിറക്കാന്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ട്

ഓക്സഫഡ് സര്‍വകലശാല വികസിപ്പച്ച കോവിഡ് വാക്സീന്റെ അടിയന്തര ഉപയോഗത്തിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി തേടാനൊരുങ്ങി സിറം ഇന്‍സ്റ്റിറ്റ്യൂട്ട്.

More
More
International Desk 1 year ago
International

കൊവിഡ്‌ വാക്സിന്‍ വേണ്ടെന്ന് ബ്രസീല്‍ പ്രസിഡന്റ് ബോള്‍സനാരോ

ബ്രസീല്‍ ജനതയോട് വാക്സിന്‍ സ്വീകരിക്കാന്‍ ആവശ്യപ്പെടില്ലെന്നും ബോള്‍സനാരോ സമൂഹ മാധ്യമങ്ങള്‍ വഴി അറിയിച്ചു.

More
More
Web Desk 1 year ago
Coronavirus

കൊവിഡ്‌ വാക്സിന്‍ നിര്‍മാണത്തിലുണ്ടായ പിശക് അംഗീകരിച്ച് ആസ്ട്രസെനെക്ക

വാക്സിന്‍ വളരെ ഫലപ്രധമാണെന്ന പ്രസ്താവനക്ക് ദിവസങ്ങള്‍ക്ക് ശേഷമാണ് പിശക് അംഗീകരിച്ചുകൊണ്ട് കമ്പനി രംഗത്തെത്തിയത്.

More
More
National Desk 1 year ago
Coronavirus

കൊവിഡ് വാക്‌സിന്‍: സഹായവുമായി കൊവിഡ് സുരക്ഷാ മിഷന്‍

കൊവിഡ് വാക്‌സിന്‍: സഹായവുമായി കൊവിഡ് സുരക്ഷാ മിഷന്‍.വാക്‌സിന്‍ നിര്‍മ്മാണത്തിന്റെ പ്രാരംഭഘട്ടം മുതല്‍ ലൈസന്‍സിന് അപേഷിക്കുന്നതു വരെ സഹായം ഉറപ്പാക്കുക തുടര്‍ന്ന് വാക്‌സിനുകള്‍ വിപണിയിലെത്തിക്കുക എന്നിവയാണ് ഈ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്.

More
More
International Desk 1 year ago
International

'വാക്‌സിൻ വിതരണ ഘട്ടത്തിൽ സാധാരണക്കാർ തഴയപ്പെട്ടേക്കാം'- ഡബ്ലിയുഎച്ച്ഒ

വാക്‌സിൻ വിതരണ ഘട്ടത്തിൽ സാധാരണക്കാർ തഴയപ്പെട്ടേക്കാമെന്ന ആശങ്കയും ഡബ്ലിയുഎച്ച്ഒ തലവൻ ടെഡ്രോസ് അഥനോം ഗബ്രെയേസസ് പങ്കുവെച്ചു.

More
More
National Desk 1 year ago
National

കൊവിഡ്‌ വാക്സിന്‍ വിവരശേഖരണം ഈ മാസം 27 മുതല്‍ ആരംഭിക്കും

വാക്സിന്‍ വിതരണവുമായി ബന്ധപ്പെട്ട തങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അതത് സംസ്ഥാനങ്ങളുടെ സാഹചര്യങ്ങളനുസരിച്ച് കേന്ദ്രത്തെ അറിയിക്കാന്‍ പ്രധാനമന്ത്രി മുഖ്യമന്ത്രിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി

More
More
National Desk 1 year ago
National

'കൊവിഡ് വാക്‌സിൻ എപ്പോൾ ലഭിക്കുമെന്ന് പറയാനാകില്ല'- പ്രധാന മന്ത്രി

ഗവേഷകർ വാക്‌സിൻ കണ്ടെത്താനുള്ള കഠിന ശ്രമത്തിലാണെന്നും മുഖ്യമന്ത്രിമാരോടൊപ്പമുള്ള യോഗത്തിൽ മോദി പറഞ്ഞു. വാക്‌സിൻ വിഷയത്തിൽ രാഷ്ട്രീയം കൊണ്ടുവരരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

More
More
International Desk 1 year ago
National

കൊവിഡ് വാക്‌സിൻ നിർമാണത്തിന് ജി20 അംഗരാജ്യങ്ങൾ 460 ഡോളർ കൂടി നൽകും

കൊവിഡ് വാക്‌സിൻ നിർമാണത്തിന് അംഗരാജ്യങ്ങൾ 460 ഡോളർ കൂടി നൽകാൻ കൂടി നൽകും. കഴിഞ്ഞ ദിവസം നടന്ന ജി 20 ഉച്ചകോടിയിലാണ് ഇക്കാര്യം ധാരണയായത്.

More
More
National Desk 1 year ago
National

ഇന്ത്യയില്‍ കൊവിഡ് വാക്‌സിന്‍ പരീക്ഷണം ആരംഭിക്കാനൊരുങ്ങി റഷ്യ

ഇന്ത്യയില്‍ കൊവിഡ് വാക്‌സിന്‍ പരീക്ഷണം ആരംഭിക്കാനൊരുങ്ങി റഷ്യ

More
More
National Desk 1 year ago
National

കൊവിഡ് വാക്സിൻ എല്ലാവര്‍ക്കും ലഭിക്കാൻ 2022 വരെ കാത്തിരിക്കണം - എയിംസ് ഡയറക്ടര്‍

രാജ്യത്തെ ജനസംഖ്യ വളരെ കൂടുതലായതിനാൽ, എല്ലാവർക്കും കൊവിഡ് വാക്സിൻ ലഭിക്കാൻ ഒരു വർഷത്തിലേറെ സമയമെടുക്കുമെന്നാണ് ഡയറക്ടർ പറഞ്ഞത്.

More
More
National Desk 1 year ago
National

വാക്സിൻ വിതരണത്തിൽ തുല്യത ഉറപ്പാക്കണമെന്ന് ലോകാരോഗ്യ സംഘടന

കൊവിഡ് വാക്സിൻ നിർമ്മാണം പൂർത്തിയായാൽ രാജ്യങ്ങൾ അവരവരുടെ പൗരന്മാരെ സംരക്ഷിക്കുന്നതിനൊപ്പം മറ്റു രാജ്യങ്ങളെയും തുല്യമായി പരിഗണിക്കണമെന്ന് ലോകാരോഗ്യ സംഘടന.

More
More
National Desk 1 year ago
National

ബിജെപിയുടെ കൊവിഡ്‌ വാക്സിന്‍ വാഗ്ദാനത്തിനെതിരെ അരവിന്ദ് കേജരിവാള്‍

കൊവിഡ് വാക്സിൻ എല്ലാ ഇന്ത്യക്കാർക്കും സൗജന്യമായി ലഭിക്കാൻ അവകാശമുണ്ടെന്നാണ് കേജരിവാൾ അഭിപ്രായപ്പെട്ടത്.

More
More
News Desk 1 year ago
National

'മറ്റു സംസ്ഥാനങ്ങള്‍ പാക്കിസ്ഥാനിലല്ല'; ബിജെപിക്കെതിരെ ശിവസേന

'രാജ്യം മുഴുവൻ വൈറസ് വൈറസ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ തരംതാണ രാഷ്ട്രീയം കളിക്കരുത്. ബീഹാറിന് മാത്രമല്ല, രാജ്യത്തെ എല്ലാ സംസ്ഥാനങ്ങള്‍ക്കും സൗജന്യ കൊവിഡ് വാക്സിന്‍ ലഭ്യമാക്കണം'

More
More
National Desk 1 year ago
Coronavirus

കൊവാക്സിന്‍ 2021 ജൂണില്‍ പുറത്തിറക്കുമെന്ന് ഭാരത് ബയോടെക്

കഴിഞ്ഞ ദിവസമാണ് ഡ്രഗ്‌സ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) വാക്‌സിന്‍ നിര്‍മാതാക്കളായ ഭാരത് ബയോടെക്കിന് മനുഷ്യരിലെ പരീക്ഷണം മൂന്നാം ഘട്ട പരീക്ഷണത്തിന് അനുമതി നല്‍കിയത്. 14 സംസ്ഥാനങ്ങളിലായി 20,000 ത്തിലധികം പേരില്‍ മൂന്നാംഘട്ട പരീക്ഷണം നടത്താനാണ് കമ്പനി ഒരുങ്ങുന്നത്.

More
More
National Desk 1 year ago
National

കൊവിഡ് വാക്‌സിന്‍ പോലും ബിഹാറില്‍ തെരഞ്ഞെടുപ്പ് ആയുധമാക്കുന്നു - രാഹുല്‍ ഗാന്ധി

കൊവിഡ് വാക്‌സിന്‍ വന്‍തോതില്‍ ലഭ്യമാകുമ്പോള്‍ ബിഹാറിലെ ഓരോ വ്യക്തിക്കും സൗജന്യ വാക്‌സിനേഷന്‍ ലഭിക്കും. 'ബിജെപി പ്രകടന പത്രികയില്‍ പരാമര്‍ശിച്ച ആദ്യത്തെ വാഗ്ദാനമാണ് ഇത്

More
More
National Desk 1 year ago
Coronavirus

ഇന്ത്യ വികസിപ്പിച്ച കൊവാക്സിന് മൂന്നാംഘട്ട പരീക്ഷണത്തിന് അനുമതി

ഡ്രഗ്‌സ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) വാക്‌സിന്‍ നിര്‍മാതാക്കളായ ഭാരത് ബയോടെക്കിന് പരീക്ഷണാനുമതി നല്‍കി. ഒക്ടോബര്‍ രണ്ടിനാണ് നിര്‍മാതാക്കള്‍ മൂന്നാം ഘട്ട പരീക്ഷണത്തിന് അനുമതി തേടിയത്. നവംബർ ആദ്യവാരത്തോടെ മൂന്നാംഘട്ട പരീക്ഷണം ആരംഭിക്കുമെന്ന് ഉന്നതവൃത്തങ്ങൾ അറിയിച്ചു.

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയിലെ കൊറോണ വൈറസിന് ജനിതകവ്യതിയാനങ്ങളില്ല; വാക്സിന്‍ മാര്‍ച്ചോടെ ലഭ്യമാകുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്

ഇന്ത്യയിലെ കൊറോണ വൈറസിന് ജനിതകപരമായ വ്യതിയാനങ്ങൾ ഒന്നും സംഭവിച്ചിട്ടില്ലെന്നും വൈറസ് സ്ഥിരതയുള്ളതാണെന്നും പഠനം.

More
More
National Desk 1 year ago
National

വാക്‌സിൻ എന്ന് ലഭിക്കുമെന്ന് അറിയില്ല, ലോക്ഡൗൺ സാമ്പത്തിക സ്ഥിതി തകിടം മറിച്ചു- നിര്‍മല സീതാരാമന്‍

കൊവിഡ് എന്ന് അവസാനിക്കുമെന്നോ വാക്‌സിൻ എന്ന് ലഭിക്കുമെന്നോ അറിയാത്ത സാഹചര്യത്തില്‍ രാജ്യത്തിന്റെ സാമ്പത്തിക മേഖല വിവിധ തരത്തിലുള്ള വെല്ലുവിളികൾ നേരിടുന്നതായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ.

More
More
International Desk 1 year ago
International

അബുദാബിയില്‍ കൊവിഡ് വാക്‌സിൻ നല്‍കുന്നതിനുള്ള മുൻഗണന പട്ടികയിൽ അധ്യാപകരും

യുഎഇ ഉൾപ്പെടെയുള്ള നാല് രാജ്യങ്ങളിൽ പരീക്ഷണം നടത്തി വിജയിച്ച വാക്‌സിൻ നല്‍കുന്നതിനുള്ള മുൻഗണന പട്ടികയിലാണ് ഉൾപ്പെടുത്തിയത്.

More
More
International Desk 1 year ago
International

കൊവിഡ്‌ വാക്സിന്‍; ആദ്യ ഡോസ് ആരോഗ്യ മന്ത്രിക്ക് നല്‍കി യുഎഇ

മുൻ‌നിര ആരോഗ്യ പ്രവർത്തകർക്ക് ആദ്യം വാക്സിൻ നൽകാനുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനത്തോടനുബന്ധിച്ച് യുഎഇ ആരോഗ്യ മന്ത്രി അബ്ദുൾ റഹ്മാൻ ബിൻ മുഹമ്മദ് അൽ ഒവൈസ് കഴിഞ്ഞ ദിവസം വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു.

More
More
National Desk 1 year ago
National

കൊവിഡ്‌ വാക്സിന്‍ അടുത്ത വര്‍ഷം ആരംഭത്തോടെ ലഭിച്ചേക്കും: ഹര്‍ഷ് വര്‍ധന്‍

ആരോഗ്യവിദഗ്ദ്ധരുടെ നേതൃത്വത്തില്‍ വാക്‌സിൻ പരീക്ഷണങ്ങൾ പുരോഗമിക്കുന്നുണ്ട്. വാക്സിന്‍ അടുത്ത വര്ഷം തുടക്കത്തില്‍ ലഭിച്ചെക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ് വര്‍ധന്‍.

More
More
Web Desk 1 year ago
National

റഷ്യയുടെ കൊവിഡ് വാക്‌സിന്‍ നിര്‍മ്മിക്കാന്‍ താത്പര്യം പ്രകടിപ്പിച്ച് ഇന്ത്യന്‍ ഇമ്മ്യൂണോളജിക്കല്‍സ് ലിമിറ്റഡ്

ചര്‍ച്ച പുരോഗമിക്കുകയാണ് ആവശ്യമായ അംഗീകാരങ്ങളോടെ സ്പുട്നിക് വി വാക്‌സിന്‍ ഇവിടെ തന്നെ നിര്‍മിക്കാനുള്ള മാര്‍ഗങ്ങള്‍ തങ്ങള്‍ അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്ന് ഹൈദരാബാദ് ആസ്ഥാനമായ കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ ഡോ. കെ. ആനന്ദ് കുമാര്‍ പറഞ്ഞു

More
More
Web Desk 1 year ago
National

ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 46 ലക്ഷം പിന്നിട്ടു; 1201 മരണം

ഇരുപത്തിനാല് മണിക്കൂറിനിടെ 97570 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

More
More
Web Desk 1 year ago
Coronavirus

കൊവിഡ് വാക്സിന്‍ 2021 ജൂണില്‍ പ്രതീക്ഷിച്ചാല്‍ മതി: ലോകാരോഗ്യ സംഘടന

പതിനായിരക്കണക്കിന് വാക്സിൻ കാൻഡിഡേറ്റുകൾ അന്തിമഘട്ട പരീക്ഷണങ്ങളിലാണ്. എങ്കിലും 2021 പകുതിയുടെയല്ലാതെ പൂർണ്ണമായും ഫലപ്രദമായൊരു വാക്‌സിൻ പ്രതീക്ഷിക്കാനാവില്ലെന്ന് ഡബ്ലിയുഎച്ച്ഒ വക്താവ് മാർഗരറ്റ് ഹാരിസ് വ്യക്തമാക്കി.

More
More
Web Desk 1 year ago
National

കൊവിഡ്-19; ഇന്ത്യയില്‍ 76000 പുതിയ കേസുകള്‍ രേഖപ്പെടുത്തി ആകെ മരണം 60000 കടക്കുന്നു

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 76,014 പുതിയ അണുബാധകള്‍ റിപ്പോര്‍ട്ട് ചെയ്തു, കോവിഡ് മരണങ്ങള്‍ 60,000 മറികടന്നു.

More
More
Web Desk 1 year ago
National

73 ദിവസത്തിനകം ഇന്ത്യക്കാർക്ക് കൊവിഡ് വാക്സിൻ ലഭ്യമാക്കുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട്

മൂന്നാം ഘട്ട പരീക്ഷണത്തിന്റെ ഭാ​ഗമായുള്ള വാക്സിൻ പരീക്ഷണം കഴി‌ഞ്ഞ ദിവസമാണ് ആരംഭിച്ചത്.

More
More
Web Desk 1 year ago
Coronavirus

കൊവിഡിനെതിരെ വാക്സിൻ വികസിപ്പിച്ചതായി റഷ്യ

തന്റെ മകൾക്ക് കൊവിഡ് വാക്സിൻ കുത്തിവെപ്പ് എടുത്തുവെന്നും പുട്ടിൻ അറിയിച്ചു

More
More
National Desk 1 year ago
Coronavirus

ഓക്സ്ഫോർഡ് വികസിപ്പിച്ച കൊവിഡ് വാക്‌സിൻ പരീക്ഷണങ്ങൾ ഇന്ത്യയിൽ ഉടൻ ആരംഭിക്കും

ക്ലിനിക്കൽ പരീക്ഷണങ്ങളുടെ ആദ്യ ഘട്ടത്തിൽ AZD1222 എന്ന വാക്സിൻ അനുകൂലമായാണ് പ്രതികരിച്ചത്. ചെറിയ ചില പാർശ്വഫലങ്ങൾക്ക് കാരണമായേക്കാമെങ്കിലും ഇവ പാരസെറ്റമോൾ കഴിക്കുന്നതിലൂടെ കുറയ്ക്കാൻ കഴിയുമെന്ന് ഗവേഷകർ അറിയിച്ചു.

More
More
Web Desk 1 year ago
Coronavirus

കൊവിഡ് വാക്സിന്റെ ആ​​ദ്യ ഘട്ട പരീക്ഷണം വിജയമെന്ന് ചൈന

ജിയാങ്ഷൂ പ്രവിശ്യയിലെ സെന്റർ ഫോർ ഡിസീസ് കൺട്രോളിലെ ഫെൻചാങ് ഷൂവിന്റെ നേതൃത്വത്തിലായിരുന്നു പഠനം

More
More
National Desk 1 year ago
National

കൊവിഡിനെതിരെ തദ്ദേശീയമായ വാക്സിന്‍ വികസിപ്പിക്കാന്‍ ഐസി‌എം‌ആർ

പൂനെയിലെ ഐസി‌എം‌ആറിന്റെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (എൻ‌ഐ‌വി) യിൽ നിന്ന് വേർതിരിച്ചെടുത്ത വൈറസ് സ്ട്രൈന്‍ ഉപയോഗിച്ചാണ് വാക്സിൻ വികസിപ്പിക്കുന്നതെന്ന് ഐസി‌എം‌ആർ അറിയിച്ചു.

More
More
News Desk 1 year ago
Coronavirus

ജർമ്മനിയില്‍ കൊറോണ വൈറസ് വാക്സിൻ മനുഷ്യരില്‍ പരീക്ഷിക്കാന്‍ തുടങ്ങി

നിരവധി ഫാർമസ്യൂട്ടിക്കൽ കമ്പനികൾ കൊവിഡ് വൈറസിന് ഒരു വാക്സിൻ കണ്ടെത്തുന്നതിനായി പരിശ്രമിക്കുന്നുണ്ട്. അമേരിക്കയിൽ ഉടൻ ട്രയലുകൾ ആരംഭിക്കുന്നതിന് റെഗുലേറ്ററി അനുമതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കമ്പനി അറിയിച്ചു.

More
More

Popular Posts

Web Desk 1 hour ago
Coronavirus

മമ്മൂട്ടിക്ക് കൊവിഡ്

More
More
Web Desk 1 hour ago
Keralam

ഫ്രാങ്കോ കത്തോലിക്കാ സഭയുടെ അന്തകനാകും- ഫാ. അഗസ്റ്റിന്‍ വട്ടോളി

More
More
Web Desk 2 hours ago
Keralam

ദളിതര്‍ക്കൊപ്പം ഭക്ഷണം കഴിച്ചിട്ടും നേതാക്കളുടെ ചോര്‍ച്ച തുടരുന്നു; യോഗി അങ്കലാപ്പില്‍

More
More
Web Desk 3 hours ago
Keralam

നടിയെ പിന്തുണച്ചവരുടെ പ്രൊഡക്ഷന്‍ കമ്പനികള്‍ നിയമങ്ങള്‍ പാലിക്കുന്നുണ്ടോ- പാര്‍വ്വതി തിരുവോത്ത്

More
More
Web Desk 4 hours ago
Keralam

ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ പുറത്തു വിടേണ്ടതില്ലെന്ന് വനിതാ കമ്മീഷന്‍

More
More
National Desk 4 hours ago
National

ഹരേ രാമ ഹരേ കൃഷ്ണ മന്ത്രം ചൊല്ലി പ്രേതത്തെ ഓടിച്ചിട്ടുണ്ടെന്ന് ഐ ഐ ടിയിലെ ശാസ്ത്രഞ്ജന്‍

More
More