Dharmajan Bolgatty

Web Desk 11 months ago
Keralam

ഭാവിയില്‍ പ്രധാനമന്ത്രിയാകേണ്ട രാഹുല്‍ ഗാന്ധിയുടെ അവസ്ഥ ഇതാണെങ്കില്‍ സാധാരണക്കാരന്റെ കാര്യം എന്താവും?- ധര്‍മ്മജന്‍ ബോള്‍ഗാട്ടി

ഭാവിയില്‍ ഇന്ത്യയുടെ പ്രധാനമന്ത്രി വരെ ആകേണ്ട വ്യക്തിയാണ്. മുന്‍ പ്രധാനമന്ത്രിയുടെ മകനും കൊച്ചുമകനുമാണ്. ആ നേതാവിന്റെ ഓഫീസ് തല്ലിപ്പൊളിക്കുക എന്നുവെച്ചാല്‍ സാധാരണക്കാരന്റെ അവസ്ഥ എന്താകും?

More
More
Web Desk 1 year ago
Keralam

അഭിപ്രായ സ്വാതന്ത്ര്യം സിപിഎം സഹയാത്രികർക്ക് മാത്രമായി ആരും തീറെഴുതി കൊടുത്തിട്ടില്ല - കെ. സുധാകരന്‍

കോൺഗ്രസ്‌ എന്ന മഹാപ്രസ്ഥാനത്തോട് ചേർന്നു നിൽക്കുന്ന കലാകാരന്മാരെ ഒറ്റപ്പെടുത്തി ആക്രമിക്കുക എന്നത് വർഷങ്ങളായി സിപിഎം പിന്തുടരുന്ന ശൈലിയാണ് അഭിപ്രായ സ്വാതന്ത്ര്യവും സംഘടനാ സ്വാതന്ത്ര്യവും കേരളത്തിലെ ഓരോ കലാകാരനുമുണ്ട്

More
More
Web Desk 2 years ago
Politics

ബാലുശേരിയില്‍ ധ​ര്‍​മ​ജ​ന്‍ ബോ​ള്‍​ഗാ​ട്ടി​ വ​ന്‍ പ​രാ​ജ​യ​മാ​യി​രു​ന്നുവെന്ന് യുഡിഎഫ് തെര​ഞ്ഞെ​ടു​പ്പ്​ ക​മ്മി​റ്റി ക​ണ്‍​വീ​ന​ര്‍

അതേസമയം, ഒരു കെപിസിസി ഭാരവാഹി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എന്ന പേരില്‍ ലക്ഷങ്ങള്‍ തട്ടിയതായി ധര്‍മ്മജന്‍ ബോള്‍ഗാട്ടി പരാതിപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് അദ്ദേഹം കെപിസിസി പ്രസിഡണ്ടിന് പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. തന്റെ ജാതി പറഞ്ഞാല്‍ വോട്ട് ലഭിക്കില്ല എന്ന് കെപിസിസി സെക്രട്ടറി പ്രചരിപ്പിച്ചെന്നും പരാതിയിലുണ്ട്.

More
More
Web Desk 2 years ago
Assembly Election 2021

നടിയെ ആക്രമിച്ച കേസില്‍ നടനെ പിന്തുണച്ച ധര്‍മ്മജന്‍ വേണ്ട; ബാലുശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി

സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ പ്രവര്‍ത്തനം തുടങ്ങിയതും മാധ്യമങ്ങളോട് പ്രതികരിച്ചതും കോണ്‍ഗ്രസ് നേതൃത്വത്തിലും അസംതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്.

More
More
News Desk 2 years ago
Politics

ബാലുശ്ശേരിയില്‍ മത്സരിക്കുമെന്ന് ഉറപ്പിച്ചിട്ടില്ല: ധര്‍മജന്‍ ബോള്‍ഗാട്ടി

എന്റേത് കോണ്‍ഗ്രസ് കുടുംബമാണ്. ഞാന്‍ സെയ്ന്റ് ആല്‍ബര്‍ട്സ് കോളേജില്‍ പഠിക്കുമ്പോള്‍ കെ.എസ്.യു.വിന്റെ നേതാവായിരുന്നു. അതുകൊണ്ടുതന്നെ എന്നെ സ്ഥാനാര്‍ഥിയായി പരിഗണിച്ചാല്‍ അതില്‍ തെറ്റൊന്നുമില്ലെന്നുമാണ് ധര്‍മജന്‍ പറയുന്നത്.

More
More
Web Desk 2 years ago
Keralam

ധർമജൻ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൽപര്യം പ്രകടിപ്പിച്ചതായി എംഎം ഹസ്സൻ

ധർമജനെ ബാലുശേരി മണ്ഡലത്തിൽ കോൺ​ഗ്രസ് സ്ഥാനാർത്ഥിയായി പരി​ഗണിക്കുന്നെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം

More
More

Popular Posts

Web Desk 5 hours ago
Keralam

പേവിഷബാധയ്ക്കുളള വാക്‌സിന്‍: സൗജന്യം ബിപിഎല്ലുകാര്‍ക്ക് മാത്രം

More
More
Web Desk 6 hours ago
Keralam

വയനാട് ഉപതെരഞ്ഞെടുപ്പ്; ഒരുക്കങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More
Web Desk 7 hours ago
Technology

വീഡിയോ കോളിനിടെ സ്ക്രീന്‍ ഷെയര്‍ ചെയ്യാം; പുതിയ ഫീച്ചറുമായി വാട്സ് ആപ്പ്

More
More
Web Desk 8 hours ago
Movies

രാമനായി പ്രഭാസ്; ആദിപുരുഷ് ട്രെയിലര്‍ പുറത്ത്

More
More
Web Desk 8 hours ago
Keralam

ശ്രദ്ധയുടെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും; താല്‍ക്കാലികമായി സമരം അവസാനിപ്പിച്ച് വിദ്യാര്‍ത്ഥികള്‍

More
More
National Desk 8 hours ago
National

തമിഴ്‌നാട്ടില്‍ ദളിതര്‍ക്ക് പ്രവേശനം നിഷേധിച്ച ക്ഷേത്രം റവന്യൂവകുപ്പ് പൂട്ടി

More
More