Dr Sheeja

International Desk 1 year ago
World

മറവിരോഗം സ്ത്രീകള്‍ക്ക് കൂടും- മലയാളി ന്യൂറോ ശാത്രജ്ഞയുടെ പഠനം

ഒരു രൂപപ്പെടുന്നത് അനുഭവങ്ങളില്‍നിന്നും അറിവുകളില്‍ നിന്നുമാണ്. അനുഭവം എത്ര തീവ്രതരമാണോ അതനുസരിച്ച് രൂപപ്പെടുന്ന എല്‍ ടി പിയും തീവ്രത്രരവും കൂടുതല്‍ കാലം നിലനില്‍ക്കുന്നതുമായിരിക്കും. ഡോ. ഷീജയുടെ പഠനമനുസരിച്ച് പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളില്‍ രൂപപ്പെടുന്ന എല്‍ ടി പികള്‍ കൂടുതല്‍ വേഗത്തില്‍ മാഞ്ഞുപോകുന്നു. എലികളില്‍ നടത്തിയ പഠനമാണ് ഇത്തരത്തില്‍ ഒരു നിഗമനത്തില്‍ ന്യൂറോ സയന്റിസ്റ്റുകളെ എത്തിച്ചിരിക്കുന്നത്.

More
More

Popular Posts

Web Desk 16 hours ago
Social Post

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ തീരുമാനം ജനാധിപത്യ വിരുദ്ധം - എ എ റഹിം

More
More
Web Desk 17 hours ago
Social Post

രാഹുല്‍ ഗാന്ധിയുടെ യോഗ്യത; ജനാധിപത്യ വിശ്വാസികള്‍ ശക്തമായി പ്രതികരിക്കണം- മുഖ്യമന്ത്രി

More
More
National Desk 18 hours ago
National

രാഹുൽ ഗാന്ധിയുടെ ലോക്‌സഭാംഗത്വം റദ്ദാക്കി

More
More
Web desk 18 hours ago
Keralam

അമിത വേഗത: ഇനി യാത്രക്കാര്‍ക്ക് അപായ സൂചന ലഭിക്കും

More
More
Web Desk 19 hours ago
Social Post

ജനങ്ങളെ പിഴിയാനുള്ള 1000 കോടി; വിശദീകരണവുമായി എം വി ഡി

More
More
Web Desk 19 hours ago
International

ഉപയോക്താക്കളുടെ എണ്ണം പെരുപ്പിച്ച് കാട്ടി; ജാക്ക് ഡോര്‍സിക്കെതിരെ ഹിന്‍ഡന്‍ബര്‍ഗ്

More
More