FIFA

Sports Desk 1 year ago
Football

ഫിഫ ദ ബെസ്റ്റ്; പ്രഖ്യാപനത്തിന് ഇനി മണിക്കൂറുകള്‍ മാത്രം

കിലിയൻ എംബാപ്പേ എന്നിവരാണ് ചുരുക്കപ്പട്ടികയില്‍ ഇടം പിടിച്ചിട്ടുള്ളത്. അര്‍ജന്റീനയ്ക്ക് ലോകകപ്പ് നേടി കൊടുത്ത മെസ്സിക്കാണ് പുരസ്ക്കാരം ലഭിക്കാന്‍ സാധ്യതയെന്നാണ് റിപ്പോര്‍ട്ട്‌. കഴിഞ്ഞ ഖത്തര്‍ ലോകകപ്പ്‌ മത്സരത്തില്‍ ഏഴ് ഗോളാണ് മെസിയുടെതായി പിറന്നത്

More
More
Sports Desk 1 year ago
Football

ഏറ്റവും മികച്ച താരം മെസ്സിയാണെന്ന ട്വീറ്റ് ഫിഫ പിന്‍വലിച്ചു

മെസ്സി കപ്പില്‍ ഉമ്മ വെക്കുന്ന ചിത്രത്തോടൊപ്പം ഫിഫ ട്വീറ്റ് ചെയ്തത്. എന്നാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ആരാധകര്‍ ഇതിനെതിരെ രംഗത്തെത്തുകയും രൂക്ഷ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തതിനു പിന്നാലെ ഫിഫ ട്വീറ്റ് പിന്‍വലിക്കുകയായിരുന്നു.

More
More
Web Desk 1 year ago
Football

ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന് അഭിമാന നേട്ടം; മൊറോക്കോയെ അഭിനന്ദിച്ച് മുൻ ജർമൻ താരം ഓസിൽ

'എന്തൊരു അഭിമാന നിമിഷം. ആഫ്രിക്കൻ ഭൂഖണ്ഡത്തിനും മുസ്ലീം ലോകത്തിനും മഹത്തായ നേട്ടം. ആധുനിക ഫുട്ബോളിൽ ഇത്തരമൊരു അവിശ്വസനീയ കഥ ഇപ്പോഴും സാധ്യമാണ്. ഈ വിജയം നിരവധി ആളുകൾക്ക് വളരെയധികം ശക്തിയും പ്രതീക്ഷയും നൽകും' -ഓസിന്‍ ട്വീറ്റ് ചെയ്തു.

More
More
Sports Desk 1 year ago
Football

'പുറത്തുനിന്നുള്ള ഒരു ശക്തിക്കും ഞങ്ങളെ തകര്‍ക്കാനാവില്ല'- ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

പുറത്തുനിന്നുള്ള ഒരു ശക്തിക്കും ഞങ്ങളെ തകര്‍ക്കാനാവില്ലെന്ന് ക്രിസ്റ്റ്യാനോ ട്വീറ്റ് ചെയ്തു. ടീമിലെ എല്ലാവരും അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ്.

More
More
Sports Desk 1 year ago
Football

സെമി ഫൈനല്‍ ലക്ഷ്യമാക്കി ബ്രസീലും അര്‍ജന്റീനയും ഇന്ന് ഇറങ്ങും

പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ദക്ഷിണ കൊറിയയ്‌ക്കെതിരെ 4-1 ന്റെ തകര്‍പ്പന്‍ വിജയം നേടുകയും പരുക്ക് മാറി തിരിച്ചുവന്ന സൂപ്പര്‍ താരം നെയ്മറിന്റെ സാന്നിധ്യവും ടീമിന് പ്രതീക്ഷ നല്‍കുന്നതാണ്.

More
More
Narendran UP 1 year ago
Views

ബ്രസീല്‍ നടത്തിയത് നൃത്തോത്സവം തന്നെ - യു പി നരേന്ദ്രന്‍

വിനിഷ്യസ് ജൂനിയർ റിയൽ മാഡ്രിഡിന് വേണ്ടി ഗോളടിച്ചപ്പോൾ നൃത്തം ചെയ്തതിനെ ഒരു ലേഖകൻ വംശീയമായി അധിക്ഷേപിച്ചപ്പോൾ പെലെ പറഞ്ഞ വാക്കുകളാണിത്. ഇപ്പോൾ ടീമിലുള്ള നെയ്മറും ഗിമെറസും ഇൻസ്റ്റാഗ്രാമിൽ നൃത്തഫോട്ടോകൾ അപ്‌ലോഡ് ചെയ്തു പിന്തുണ നൽകി

More
More
Sports Desk 1 year ago
Football

ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ മത്സരം കളിച്ചയാള്‍; നേട്ടത്തില്‍ പ്രതികരിച്ച് മെസി

ലോകകപ്പില്‍ മെസിയുടെ ഇരുപത്തിരണ്ടാം മത്സരമായിരുന്നു ഇത്. 21 മത്സരങ്ങളുടെ ഡീഗോ മറഡോണയുടെ റെക്കോര്‍ഡാണ് മെസി മറികടന്നത്. തന്‍റെ നേട്ടത്തില്‍ മറഡോണ സന്തോഷിക്കുമെന്നാണ് മെസി മാധ്യമങ്ങളോട് പറഞ്ഞത്.

More
More
Sports Desk 1 year ago
Football

ജര്‍മ്മനി-കോസ്റ്റാറിക്ക മത്സരം വനിതകള്‍ നിയന്ത്രിക്കും; ലോകകപ്പില്‍ ഇത് പുതിയ ചരിത്രം

നേരത്തെ ഫിഫ പുറത്തുവിട്ട 36 റഫറിമാരുടെ പട്ടികയില്‍ മൂന്നു വനിതകള്‍ ഇടം പിടിച്ചിരുന്നു. സ്റ്റെഫാനി ഫ്രപ്പാര്‍ട്ടിനെ കൂടാതെ ജപ്പാനില്‍ നിന്നുള്ള യോഷിമി യമഷിത, റുവാണ്ടയില്‍ നിന്നുള്ള സലിമ മുകന്‍സംഗ എന്നിവരാണ് ഫിഫ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍.

More
More
Sports Desk 1 year ago
Football

വാര്‍ത്താസമ്മേളനത്തിനു കളിക്കാരന്‍ എത്തിയില്ല; ജര്‍മ്മനിക്ക് പിഴ ചുമത്തി ഫിഫ

ഇതിനുപിന്നാലെയാണ് ഫിഫ ശിക്ഷാ നടപടിയിലേക്ക് കടന്നത്. 10,000 സ്വിസ് ഫ്രാങ്കാണ് (ഏകദേശം എട്ടര ലക്ഷത്തോളം രൂപ) പിഴയായി ചുമത്തിയിരിക്കുന്നത്. സ്‌പെയിനിനെതിരായ മത്സരത്തിന് മുന്നോടിയായിരുന്നു വാര്‍ത്താ സമ്മേളനം.

More
More
Sports Desk 1 year ago
Football

ഫിഫയുടെ നിലപാടിനെതിരെ വാ പൊത്തിപ്പിടിച്ച് ജര്‍മന്‍ പ്രതിഷേധം

ഇംഗ്ലണ്ട്, ജര്‍മ്മനി, ബെല്‍ജിയം, ഡെന്‍മാര്‍ക്ക്, നെതര്‍ലന്‍ഡ്സ്, സ്വിറ്റ്സര്‍ലന്‍ഡ്, വെയ്ല്‍സ് ഫുട്ബോള്‍ ഫെഡറേഷനുകള്‍ ഖത്തര്‍ ലോകകപ്പിലെ മത്സരങ്ങളില്‍ തങ്ങളുടെ ടീം ക്യാപ്റ്റന്‍മാരെ 'വണ്‍ ലൗ' ആംബാന്‍ഡ് ധരിപ്പിച്ച് കളത്തിലിറക്കാന്‍ പദ്ധതിയിട്ടിരുന്നു

More
More
sports Desk 1 year ago
Football

ലോകകപ്പ്‌ മാമാങ്കം നാളെ ആരംഭിക്കും

പോര്‍ച്ചുഗലിന് പിന്നാലെ ബ്രസിലും ഇന്ന് ഖത്തറിലെത്തുമെന്നാണ് റിപ്പോര്‍ട്ട്‌. ഫിഫ പ്രസിഡന്‍റ് ജിയാനി ഇന്‍ഫന്റീനോ ഇന്ന് മാധ്യമങ്ങളെ കാണും. നാളെ വൈകിട്ട് അഞ്ച് മണിക്കാണ് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കുക. ഇതിഹാസ താരങ്ങളായ മെസിയുടെയും റൊണാള്‍ഡോയുടെയും അവസാന ലോകകപ്പാണിതെന്നും വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. അതുകൊണ്ട് തന്നെ തങ്ങള്‍ ഏറെ ആരാധിക്കുന്നവര്‍ ഫിഫ ലോകകപ്പ്‌ സ്വന്തമാക്കണമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

More
More
sports Desk 1 year ago
Football

ചരിത്രം കുറിക്കാന്‍ ഖത്തര്‍ ലോകകപ്പില്‍ വനിതാ റഫറിമാര്‍

മുഖ്യ റഫറിമാരായി തെരെഞ്ഞെടുക്കപ്പെട്ട മുപ്പത്തിയാറ് പേരില്‍ മൂന്നുപേരാണ് വനിതകള്‍. മുപ്പത്തിയാറുകാരിയായ സ്റ്റെയ്ഫാനി ഫ്റപ്പാറ്റ്, അതേപ്രായമുള്ള യോഷിമി യമാഷിത, മുപ്പത്തിമൂന്നുകാരിയായ സലീമ മുകന്‍സംഗ എന്നിവരാണവര്‍.

More
More
Sports Desk 1 year ago
Football

ബാഹ്യ ഇടപെടലും ചട്ടലംഘനവും; ഇന്ത്യയെ വിലക്കി ഫിഫ

കാലാവധി കഴിഞ്ഞിട്ടും തെരഞ്ഞെടുപ്പ് നടത്താതെ പ്രഫുല്‍ പട്ടേല്‍ എ ഐ എഫ് എഫിന്റെ തലപ്പത്ത് തുടരുന്നതും അഡ്മിനിസ്‌ട്രേഷന്‍ സംബന്ധിച്ച കാര്യങ്ങള്‍ നിയന്ത്രിക്കുന്നതുമാണ് പ്രതിസന്ധിക്ക് കാരണമായത്

More
More

Popular Posts

Web Desk 48 minutes ago
Keralam

കേരളത്തെ സൊമാലിയയോട് ഉപമിച്ചയാളാണ് മോദി- ജയ്‌റാം രമേശ്

More
More
Web Desk 3 hours ago
Keralam

സിഎഎ പ്രതിഷേധ കേസുകള്‍ പിന്‍വലിക്കാന്‍ ഉത്തരവിട്ട് സംസ്ഥാന സർക്കാർ

More
More
Web Desk 4 hours ago
Keralam

ആലത്തൂരില്‍ കെ രാധാകൃഷ്ണന് വേണ്ടി വോട്ടഭ്യർത്ഥിച്ച് കലാമണ്ഡലം ഗോപി ആശാന്‍

More
More
Web Desk 4 hours ago
Keralam

എംഎം മണിയുടെ തെറിയഭിഷേകത്തെ നാടന്‍ പ്രയോഗമായി കാണാനാവില്ല- ഡീന്‍ കുര്യാക്കോസ്

More
More
Web Desk 22 hours ago
Keralam

വെള്ളമില്ലാത്ത കക്കൂസുകളാണ് മോദിയുടെ ഗ്യാരണ്ടി; പരിഹാസവുമായി ബിനോയ് വിശ്വം

More
More
Web Desk 1 day ago
Keralam

കോണ്‍ഗ്രസ് മുക്ത ബിജെപിക്കായി പോരാടേണ്ടിവരുമോ എന്നാണ് സംശയം- സി കെ പത്മനാഭന്‍

More
More