'ഉത്സവ ദിവസങ്ങളിൽ 2 മണിക്കൂർ പച്ച നിറത്തിലുള്ള പടക്കങ്ങൾ പൊട്ടിക്കാം'- സുപ്രീം കോടതി
വായു മലിനീകരണം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഉത്സവ ദിവസങ്ങളിൽ പടക്കങ്ങൾ പൊട്ടിക്കരുത് എന്ന തെലങ്കാന ഹൈക്കോടതി വിധിയെ പരാമർശിച്ചുകൊണ്ടാണ് സുപ്രീം കോടതിയുടെ പുതിയ ഉത്തരവ്.
പടക്ക നിരോധനത്തിനെതിരെ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി
ഉത്സവങ്ങൾ പ്രധാനമാണെന്ന് മനസിലാക്കുന്നു എന്നാൽ ജനങ്ങളുടെ ജീവൻ തന്നെ അപകടത്തിലാക്കുന്ന സാഹചര്യമാണുള്ളതെന്ന് ജസ്റ്റിസ് സിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി.