മത്സ്യബന്ധനത്തിന് പോയ ബോട്ടുകളും വള്ളവും അപകടത്തില്‍പ്പെട്ടു: കാണാതായവർക്കായുള്ള തിരച്ചിൽ തുടരുന്നു
മലപ്പുറത്ത് നിന്നുപോയ രണ്ട് ബോട്ടുകളും താനൂരില്‍ നിന്നുള്ള വള്ളവുമാണ് അപകടത്തില്‍പ്പെട്ടത്. ഒന്‍പത് പേരെ കാണാതായി. പ്രതികൂല കാലാവസ്ഥ തിരച്ചിലിനെ തടസ്സപ്പെടുത്തുന്നുണ്ടെന്ന് കോസ്റ്റ് ഗാർഡ് അറിയിച്ചു.