Fuel Price Hike

Web Desk 2 months ago
National

മോശം ഭരണാധികാരികളെ തെരഞ്ഞെടുത്ത് നല്ല തീരുമാനങ്ങള്‍ പ്രതീക്ഷിക്കാനാവില്ല- കെ. സുധാകരന്‍

സമരസജ്ജരാവുക എന്നതാണ് ഇന്നിന്റെ ഇന്ത്യ ആവശ്യപ്പെടുന്ന ഏറ്റവും വലിയ രാഷ്ട്രീയ ദൗത്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

More
More
National Desk 3 months ago
National

'സര്‍ക്കാര്‍ ഉറങ്ങിക്കിടക്കുകയാണ്' ; ഇന്ധന, പാചക വാതക വില വര്‍ദ്ധനവിനെതിരെ കര്‍ഷകരുടെ പ്രതിഷേധം

അവശ്യവസ്തുക്കളുടെ വില നിയന്ത്രിക്കാന്‍ കഴിയാത്ത സര്‍ക്കാര്‍ ഉറങ്ങുകയാണ്. സര്‍ക്കാരിനെ ഉണര്‍ത്താനാണ് ഇത്തരം പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കുന്നതെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കള്‍ പറഞ്ഞു

More
More
Mehajoob S.V 3 months ago
Views

പെട്രോൾ-ഡീസൽ വില: എന്താണ് നമുക്ക് സംഭവിച്ചത്?- മെഹ്ജൂബ്. എസ്. വി

എന്താണ് നമുക്ക് സംഭവിച്ചത്? പെട്രോള്‍, ഡീസല്‍ വിലവര്‍ദ്ധനവാണ് നമ്മുടെ ജീവിതച്ചിലവ് വര്‍ദ്ധിപ്പിക്കുന്നത് എന്ന അടിസ്ഥാനപരമായ വസ്തുത പോലും വേട്ടയാടപ്പെടാത്തവരായി നാം മാറിയത് എന്തുകൊണ്ടാണ് എന്ന കാര്യം ഗൌരവമായി പരിശോധിക്കേണ്ടതുണ്ട്. പ്രതിഷേധിക്കാനോ പ്രതികരിക്കാനോ ശേഷിയില്ലാത്ത ഒരു സമൂഹമായി നാം മാറിപ്പോയിരിക്കുന്നു എന്നതാണ് വസ്തുത. അടിസ്ഥാന പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധതിരിച്ച് നമ്മെ ജാതിമത വൈകാരികതകളില്‍ തളംകെട്ടി നിര്‍ത്താനും അതില്‍ നിന്ന് രാഷ്ട്രീയ ലാഭം കൊയ്യാനും ശ്രമിച്ചവര്‍ വിജയിച്ചിരിക്കുന്നു

More
More
National Desk 6 months ago
Economy

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മാറ്റമില്ലാതെ ഇന്ധനവില

ഴിഞ്ഞ ഒരു മാസത്തോളമായി ഇന്ധനവിലയിൽ കാര്യമായ വർദ്ധനയില്ലാത്തത് പൊതുജനത്തിന് വലിയ ആശ്വാസമായിട്ടുണ്ട്. കേരളത്തിൽ പെട്രോളിന് ശരാശരി വില ലിറ്ററിന് 91.3 ആണ്. ഡീസലിന് ലിറ്ററിന് 84.09 ആണ് വില.

More
More
News Desk 7 months ago
National

ഇന്ധന വിലവർധന: നാളെ മോട്ടോർ വാഹന പണിമുടക്ക്

കെ.എസ്.ആര്‍.ടി.സിയും സ്വകാര്യ ബസ് സംഘടനകളും പണിമുടക്കിൽ സഹകരിക്കുമെന്ന് സമരസമിതി നേതാക്കള്‍ അറിയിച്ചു. ഓട്ടോറിക്ഷ, ടാക്‌സി, സ്വകാര്യ ബസ്, കെ.എസ്.ആർ.ടി.സി ബസുകൾ തുടങ്ങിയവയൊന്നും നാളെ നിരത്തിലിറങ്ങില്ല.

More
More
News Desk 7 months ago
Economy

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇന്ധന നികുതി കുറയ്ക്കണം: ആർബിഐ ഗവർണർ

ഇന്ധന വിലവർധന കാറ്, ബൈക്ക് യാത്രക്കാരെമാത്രമല്ല സമഗ്രമേഖലെയെയും ദോഷകരമായി ബാധിക്കുമെന്നും അതിനാൽ നികുതി കുറയ്ക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്നും ആർബിഐ ഗവർണർ

More
More
Web Desk 7 months ago
Politics

‘പെട്രോള്‍ അടിക്കാ, കാശ് വാങ്ങാ, ഡീസല്‍ അടിക്കാ കാശ് വാങ്ങാ…, കാശ് വാങ്ങി കൊള്ളയടിക്കുകയാണ്’: കെ. സുരേന്ദ്രന്‍

ഒരു ലിറ്റര്‍ പെട്രോളിന്റെ നികുതിയില്‍ നിന്നും ലഭിക്കുന്ന 40 ശതമാനവും സംസ്ഥാന സര്‍ക്കാരിനാണ് ലഭിക്കുന്നത്, ഇത്തരത്തില്‍ കാശ് വാങ്ങി ജനങ്ങളെ കൊള്ളയടിക്കുകയാണ് സര്‍ക്കാരെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

More
More
News Desk 8 months ago
Keralam

ഇന്ധനവില വര്‍ധന: വേണമെങ്കില്‍ സംസ്ഥാനസര്‍ക്കാര്‍ നികുതി കുറയ്ക്കട്ടെയെന്ന് വി. മുരളീധരന്‍

സംസ്ഥാനത്ത് ഇന്ധനവില കുറയണമെന്നുണ്ടെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ നികുതി കുറയ്ക്കട്ടേയെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍.

More
More
Business Desk 8 months ago
Economy

തീ വില: പെട്രോള്‍ വിലയും സര്‍വ്വകാല റെക്കോര്‍ഡില്‍

സംസ്ഥാത്ത് പെട്രോള്‍, ഡീസല്‍ വില വീണ്ടും വര്‍ധിപ്പിച്ചു പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്.

More
More
Web Desk 9 months ago
Keralam

ഇന്ധന വില വീണ്ടും കൂട്ടി; മുംബൈയില്‍ പെട്രോൾ വില 90 കടന്നു

പെട്രോളിന് 24 പൈസയും ഡീസലിന് 29 പൈസയുമാണ് കൂടിയത്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 86 രൂപ 22 പൈസയായി

More
More
Web Desk 10 months ago
Keralam

പെട്രോളിന്റെയും ഡീസലിന്റെ വില വർദ്ധിപ്പിച്ചത് ബിജെപിക്ക് അനുകൂലമാകുമെന്ന് കെ സുരേന്ദ്രൻ

രാജസ്ഥാനിലും ബീഹാറിലു തെരഞ്ഞെടുപ്പിൽ ഇതാണ് കണ്ടതെന്ന് സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.

More
More

Popular Posts

Web Desk 17 hours ago
Keralam

മഴ ശക്തമാകും; മലയോര മേഖലയിലും നദിക്കരകളിലും താമസിക്കുന്നവർക്ക് ജാഗ്രതാ നിര്‍ദ്ദേശം

More
More
Web Desk 17 hours ago
Keralam

ഒറ്റധർമം: നാരായണ ഗുരു ബുദ്ധനെയും ലാവോ സുവിനെയും പോലെ- നിസാര്‍ അഹമദ്

More
More
International Desk 18 hours ago
International

കുട്ടികള്‍ മോശമായി പെരുമാറിയാല്‍ ശിക്ഷ മാതാപിതാക്കള്‍ക്ക്; പുതിയ നിയമവുമായി ചൈന

More
More
National Desk 19 hours ago
National

യുപി തെരഞ്ഞെടുപ്പ്; 40 ശതമാനം സീറ്റുകളിലും വനിതകളെ മത്സരിപ്പിക്കുമെന്ന് പ്രിയങ്കാ ഗാന്ധി

More
More
Web Desk 19 hours ago
Keralam

തിയേറ്ററുകള്‍ ഈ മാസം 25 ന് തുറക്കും

More
More
Web Desk 20 hours ago
Movies

ലോകം എന്തും പറയട്ടെ, 'അവള്‍ എന്റെതാണ്',- വിവാദങ്ങള്‍ക്ക് മറുപടിയുമായി മുക്ത

More
More