G Sudhakaran

Web Desk 1 month ago
Keralam

ജി സുധാകരനെ തള്ളി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്

നിയമസഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ജി സുധാകരന് വീഴ്ച പറ്റിയതായി കണ്ടെത്തിയിരിക്കുന്നത്. അമ്പലപ്പുഴയില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായിരുന്ന എച്ച് സലാമിനെതിരായി തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ ഉയര്‍ന്നുവന്ന ആരോപണങ്ങളെ ഫലപ്രദമായി ചെറുക്കാന്‍ ജില്ലയിലെ പ്രമുഖ നേതാവുകൂടിയായ ജി സുധാകരന്‍ ശ്രമിച്ചില്ല

More
More
Web Desk 2 months ago
Keralam

ജി. സുധാകരൻ കാലുവാരി; തെളിവുകൾ നിരത്തി എച്ച്. സലാം

അന്വേഷണ കമ്മീഷന് മുന്‍പില്‍ തെളിവെടുപ്പിന് കൊണ്ട് വന്നവരെല്ലാം സുധകരനെതിരായ നിലപാടായിരുന്നു സ്വീകരിച്ചത്. ജി സുധാകരന്‍റെ മുന്‍ പേഴ്സണല്‍ സ്റ്റാഫന്‍ഗവും കമ്മീഷന് മുന്‍പില്‍ പരാതി നല്‍കി. തന്നെയും കുടുംബത്തെയും ജി സുധാകരന്‍ ദ്രോഹിച്ചു വെന്നാണ് എഴുതി തയാറാക്കിയ പരാതിയില്‍ പറയുന്നത്.

More
More
Web Desk 3 months ago
Keralam

ജി. സുധാകരനെതിരെ പാര്‍ട്ടിക്കുളളില്‍ എതിര്‍പ്പ് ശക്തം; സംസ്ഥാന സമിതി വിഷയം ചര്‍ച്ച ചെയ്‌തേക്കും

തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ സജീവമല്ലായിരുന്നു എന്ന് പരാതിയുയര്‍ന്നുവന്നപ്പോള്‍ ഇത്തരം പ്രചരണങ്ങള്‍ക്കുപിന്നില്‍ രാഷ്ട്രീയ ക്രിമിനലുകളാണ് എന്നായിരുന്നു ജി. സുധാകരന്റെ മറുപടി.

More
More
Web Desk 7 months ago
Politics

മുല്ലപ്പള്ളി പോരാ, സുധാകരന്‍ അധ്യക്ഷനാകണമായിരുന്നു: വയലാര്‍ രവി

മുല്ലപ്പള്ളിയെ ദില്ലിയില്‍ നിന്നും നേരിട്ട് നിയമിച്ചതാണ്. സുധാകരന്‍ ആവട്ടെയെന്ന അഭിപ്രായമാണെനിക്ക്. ഉമ്മന്‍ചാണ്ടിയെ കൂടെ നിര്‍ത്തിയില്ലെങ്കില്‍ കുഴപ്പമാണ്' - വയലാര്‍ രവി പറഞ്ഞു.

More
More
Web Desk 9 months ago
Social Post

'എന്നെയും കൊഞ്ചുപോലാക്കി നീ ഭുജിച്ചില്ലയോ!': വൈറലായി മന്ത്രി ജി. സുധാകരന്റെ കവിത

'ശിരസിലെ കൊഞ്ചു ഹൃദയം' എന്ന പേരില്‍ പ്രസിദ്ധീകരിച്ച മന്ത്രി ജി.സുധാകരന്‍റെ കവിതയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിരിക്കുന്നത്. 'കൊഞ്ചുപോലെന്‍ ഹൃദയം, ഉണക്കക്കൊഞ്ചു പോലെന്‍ ഹൃദയം' എന്ന വരിയില്‍ തുടങ്ങുന്ന കവിത, ശിരസ്സിൽ ഹൃദയമേന്തി നടക്കുന്ന കൊഞ്ചിനോട് അവനവനെത്തന്നെ ഉപമിക്കുകയാണ്.

More
More
News Desk 9 months ago
Keralam

ഞങ്ങള്‍ ആഫ്രിക്കക്ക് വേണ്ടിയാണോ? വി ഫോര്‍ കൊച്ചിയോട് മന്ത്രി സുധാകരന്‍

നിങ്ങള്‍ നാലുപേര്‍ മാത്രമാണോ കൊച്ചിക്കുവേണ്ടി, ഞങ്ങളെല്ലാം ആഫ്രിക്കക്ക് വേണ്ടിയുള്ളവരാണോ? പൊതുമരാമത്ത് മന്ത്രി ജി സുധാകരന്റെതാണ് ചോദ്യം.

More
More
Web Desk 9 months ago
Keralam

ആലപ്പുഴയിലെ പരസ്യ പ്രതിഷേധം പാർട്ടി പരിശോധിക്കുമെന്ന് ജി സുധാകരൻ

പാർട്ടിയിൽ ഇല്ലാത്തവരും ന​ഗരത്തിൽ നടന്ന പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തിരുന്നെന്നും സുധാകരൻ പറഞ്ഞു

More
More
News Desk 10 months ago
Keralam

വിജിലന്‍സ് റെയ്ഡില്‍ ദുഷ്ടലാക്കില്ല; ഐസക്കിനെ തള്ളി സുധാകരന്‍

കെഎസ്എഫ്ഇയിലെ റെയ്ഡിൽ വിജിലൻസിനെ പരസ്യമായി വിമർശിച്ച മന്ത്രി തോമസ് ഐസക്കിനെ തള്ളി മന്ത്രി ജി. സുധാകരന്‍.

More
More
News Desk 1 year ago
Keralam

പാലാരിവട്ടം പാലം: പുനര്‍നിര്‍മ്മാണ ചെലവ് കരാറുകാരില്‍ നിന്നും ഈടാക്കും -ജി. സുധാകരന്‍

പാലാരിവട്ടം പാലത്തിന്റെ പുനർനിർമാണം അഞ്ചാം ദിവസം പുരോഗമിക്കുകയാണ്. ടാറിംഗ് പൂർണമായും ഇളക്കി മാറ്റി പാലത്തിലെ ഡിവൈഡർ പൊളിച്ചു നീക്കുന്ന ജോലികളാണ് ഇപ്പോൾ നടക്കുന്നത്.

More
More
Web Deb 1 year ago
Keralam

പാലാരിവട്ടം പൂജയിൽ സർക്കാറിന് പങ്കിലെന്ന് മന്ത്രി ജി സുധകരൻ

കരാറുകാരും തൊഴിലാളികളും ഭൂമി പൂജ നടത്തുന്നത് സർവ്വ സാധാരണമാണെന്നും ഇത് തടയാൻ രാജ്യത്ത് നിയമമില്ലെന്നും സുധാകരൻ ഫേസ് ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു

More
More
Web Desk 1 year ago
Keralam

കൊവിഡുകൊണ്ട് വികസന പ്രവർത്തനങ്ങൾ തടസ്സപ്പെടില്ല: മന്ത്രി ജി സുധാകരന്‍

കുന്ദമംഗലം നിയോജക മണ്ഡലത്തിലെ മൂന്ന് റോഡുകളുടെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സ് മുഖേന മന്ത്രി ജി. സുധാകരന്‍ നിര്‍വ്വഹിച്ചു

More
More
Web Desk 1 year ago
Keralam

'എറണാകുളംകാർ എല്ലാം ക്രിമിനലൈസ് ചെയ്യും': ജി. സുധാകരൻ

എറണാകുളംകാർ എല്ലാം ക്രിമിനലൈസ് ചെയ്യും. മറ്റൊരിടത്തും ഈ പ്രശ്നം ഇല്ല.

More
More

Popular Posts

Web Desk 11 hours ago
Weather

ഇടുക്കി ഡാം നാളെ തുറക്കും; 64 കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കും

More
More
Web Desk 11 hours ago
Weather

അതിതീവ്ര മഴ: ഡാമുകള്‍ തുറക്കുന്നത് വിദഗ്ദ സമിതി തീരുമാനിക്കും

More
More
International Desk 11 hours ago
International

പെണ്‍കുട്ടികള്‍ക്ക് സ്കൂളിലേക്കും സ്ത്രീകള്‍ക്ക് ജോലിസ്ഥലത്തേക്കും ഉടന്‍ തിരിച്ചെത്താം- താലിബാന്‍

More
More
Web Desk 12 hours ago
Movies

മമ്മൂട്ടി വീണ്ടും തെലുങ്കിലേക്ക്; ഇത്തവണ അഖില്‍ അക്കിനേനി ചിത്രമായ ഏജന്‍റില്‍

More
More
Web Desk 13 hours ago
Keralam

മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ നല്‍കണം - രമേശ്‌ ചെന്നിത്തല

More
More
Web Desk 13 hours ago
Keralam

നഗരസഭയില്‍ ഹോമം നടത്തിയത് മതേതരത്വം അട്ടിമറിക്കാന്‍- മേയര്‍ ആര്യാ രാജേന്ദ്രന്‍

More
More