GROW Vasu

Web Desk 2 months ago
Keralam

ഗ്രോ വാസുവിനെ കോടതി വെറുതെ വിട്ടു

കോടതി ജാമ്യം അനുവദിച്ചെങ്കിലും ഗ്രോ വാസു ജാമ്യമെടുക്കാനോ പിഴയടയ്ക്കാനോ തയാറായില്ല. ഭരണകൂടത്തോടുളള പ്രതിഷേധം രേഖപ്പെടുത്താനായി അദ്ദേഹം ജയില്‍വാസം തെരഞ്ഞെടുക്കുകയായിരുന്നു.

More
More
Web Desk 3 months ago
Keralam

ഗ്രോ വാസു തീവ്രവാദിയല്ല, അദ്ദേഹത്തിനെതിരായ കേസ് പിന്‍വലിക്കണം; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്‌

94 കാരനായ ഒരു മനുഷ്യാവകാശ പ്രവര്‍ത്തകന്‍ മുദ്രാവാക്യം വിളിക്കുന്നത് തടയാന്‍ അദ്ദേഹത്തിന്റെ കൈ ബലമായി പിടിച്ചുതാഴ്ത്തുകയാണ് അങ്ങയുടെ പൊലീസ്. തൊപ്പി കൊണ്ട് ഗ്രോ വാസുവിന്റെ മുഖം മറച്ചതും ഇതേ പൊലീസാണ്. മനസാക്ഷിയുളളവരെ വേദനിപ്പിക്കുന്ന കാഴ്ച്ചയാണത്. എന്താണ് ഗ്രോ വാസു ചെയ്ത തെറ്റ്?

More
More
Dr. Azad 3 months ago
Views

വാസുവേട്ടന്‍ നിങ്ങള്‍ക്ക് കൈവിട്ടുപോയ സമരമൂല്യത്തിന്റെ ആള്‍രൂപമാണ്- ആസാദ് മലയാറ്റില്‍

ഞങ്ങളുടെ പ്രതിഷേധം നിങ്ങൾക്ക് അക്രമമാണ്. ജനാധിപത്യ വഴക്കങ്ങൾ നിങ്ങളുടെ വ്യാഖ്യാനത്തിന് വഴങ്ങണം. വാസുവേട്ടൻ എന്ന തൊണ്ണൂറ്റാറുകാരനെ തടവിലിടാൻ, വിയോജിച്ചു എന്ന കുറ്റം മതി!

More
More
Web Desk 3 months ago
Keralam

'ഗ്രോ വാസു പ്രതിഷേധിക്കുന്നത് കണ്ടില്ല'; ഏഴാം സാക്ഷി കൂറുമാറി - കേസ് ഈ മാസം പന്ത്രണ്ടിലേക്ക് മാറ്റി

കോഴിക്കോട് കുന്നമംഗലം വിചാരണ കോടതിയാണ് കേസ് പരിഗണിച്ചത്. കേസിലെ ഏഴാമത്തെ സാക്ഷിയായ മെഡിക്കൽ കോളേജ് പരിസരത്ത് കച്ചവടം നടത്തുന്ന ലാലുവാണ് കൂറ് മാറിയത്.

More
More
Web Desk 3 months ago
Keralam

ഗ്രോ വാസു ജയിലില്‍ തുടരും; വിചാരണ സെപ്റ്റംബര്‍ നാലിന്

രണ്ട് സാക്ഷികളെ വിസ്തരിച്ച കോടതി ബാക്കി രണ്ടുപേരെ തുടര്‍വിചാരണ സമയത്ത് ഹാജരാക്കണമെന്ന് നിര്‍ദേശിച്ചു. കോടതിയില്‍ മജിസ്‌ട്രേറ്റ് ഇരിപ്പിടം നല്‍കിയെങ്കിലും ഗ്രോ വാസു ഇരിക്കാന്‍ തയാറായില്ല.

More
More
Web Desk 3 months ago
Keralam

'ഇത് ഇരട്ട നീതിയാണ്, പിഴയടക്കില്ല' - ഗ്രോ വാസു ജയിലില്‍ തുടരും

കുറ്റം ചെയ്തിട്ടുണ്ടോ എന്ന് കോടതിച്ചപ്പോള്‍ പറയാനുള്ളത് നേരത്തെ പറഞ്ഞെന്നായിരുന്നു ഗ്രോ വാസുവിന്റെ മറുപടി. അതോടെ നിയമം പാലിക്കാന്‍ എല്ലാ പൗരന്മാരും ബാധ്യസ്ഥരാണെന്ന് കോടതി ഓര്‍മപ്പെടുത്തി.

More
More
Web Desk 4 months ago
Social Post

ഗ്രോ വാസുവേട്ടന്‍ എന്നാല്‍ ഇക്കാലത്ത് വളരുന്ന സമരവീര്യം എന്നാണര്‍ത്ഥം- ജോയ് മാത്യു

കോടതിയില്‍ കുറ്റം സമ്മതിക്കാനോ രേഖകളില്‍ ഒപ്പുവെക്കാനോ അദ്ദേഹം തയ്യാറായില്ല. ഭരണകൂട സമീപനങ്ങളോടുള്ള പ്രതിഷേധം എന്ന നിലക്ക് അദ്ദേഹം തന്റെ നിലപാടിൽ ഉറച്ചു നിന്നു.

More
More
Web Desk 4 months ago
Keralam

ജാമ്യം അംഗീകരിക്കാതെ ഗ്രോ വാസു ജയിലിലേക്ക്

2016 നവംബറിൽ നിലമ്പൂർ കരുളായി വനമേഖലയിലാണ് മാവോവാദികൾ വെടിയേറ്റു മരിച്ചത്. മാവോവാദി കേന്ദ്ര കമ്മിറ്റിയംഗം കൃഷ്ണഗിരി ചെട്ടിയാൻപടി അംബേദ്കർ കോളനി സ്വദേശി കുപ്പുസ്വാമി എന്ന ദേവരാജൻ, ചെന്നൈ സ്വദേശിനി അജിത പരമേശൻ എന്നിവരാണ് കൊല്ലപ്പെട്ട

More
More

Popular Posts

Web Desk 1 hour ago
Keralam

കാനത്തിന് വീട്ടുവളപ്പിലെ പുളിഞ്ചുവട്ടിൽ അന്ത്യവിശ്രമം

More
More
Web Desk 4 hours ago
Keralam

മഅ്ദനിയെ വീണ്ടും പിഡിപി ചെയര്‍മാനായി തെരഞ്ഞെടുത്തു

More
More
National Desk 4 hours ago
National

ഡാനിഷ് അലി എംപിയെ ബിഎസ്പി സസ്‌പെന്‍ഡ് ചെയ്തു; തെറ്റായ തീരുമാനമെന്ന് കോണ്‍ഗ്രസ്

More
More
Entertainment Desk 1 day ago
Movies

ഇവരൊക്കെ പ്രസ് മീറ്റിനിരുന്നാല്‍ പടത്തിന് റീച്ച് കിട്ടില്ലെന്ന് പറഞ്ഞ് അപമാനിച്ചിട്ടുണ്ട്- തിരക്കഥാകൃത്ത് ആദര്‍ശ് സുകുമാരന്‍

More
More
National Desk 1 day ago
National

സോണിയാ ഗാന്ധിയെ കര്‍ണാടകയില്‍ നിന്ന് രാജ്യസഭയിലേക്ക് മത്സരിപ്പിക്കാന്‍ ആലോചന

More
More
National Desk 1 day ago
National

പുറത്താക്കല്‍ മഹുവയെ കൂടുതല്‍ ശക്തയാക്കി, അവര്‍ മൃഗീയ ഭൂരിപക്ഷത്തില്‍ ലോക്‌സഭയിലേക്ക് തിരിച്ചെത്തും- ശശി തരൂര്‍

More
More